Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -9 August
ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായതില്‍ പ്രതികരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ഏറ്റുമുട്ടാനില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ഓര്‍ഡിനന്‍സുകള്‍ അസാധുവായതു കൊണ്ട്…
Read More » - 9 August
കരാര്‍ കമ്പനിക്കാരോ ഉത്തരവാദിത്തപ്പെട്ടവരോ കൂടെയില്ല: ദേശീയപാതയിലെ കുഴിയടക്കൽ തുടങ്ങി
കൊച്ചി: ദേശീയപാതയിലെ കുഴിയടക്കല്‍ ആരംഭിച്ചു. ദേശീയ പാതയിലെ കുഴിയില്‍ വീണ് യാത്രികന് മരിച്ച സംഭവത്തില്‍ ഹൈക്കോടതി അടിയന്തര ഇടപെടല്‍ നടത്തിയതിന് പിന്നാലെയാണ് ദേശീയപാത അതോറിറ്റി നടപടി ആരംഭിച്ചത്.…
Read More » - 9 August
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
എരുമേലി: ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരുമേലി ഇരുമ്പൂന്നിക്കര പുതുപറമ്പിൽ പ്രദീഷ് (42) ആണ് മരിച്ചത്. Read Also : എകെജി സെന്ററിലേയ്ക്ക്…
Read More » - 9 August
ഇന്ത്യ@75: സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകളുടെ പങ്കെന്ത്?
സ്ത്രീകളുടെ സംഭാവനകളെ പരാമർശിക്കാതെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം പൂർണ്ണമാകില്ല. അചഞ്ചലമായും ധീരതയോടും കൂടി പോരാടിയ ധീര വനിതകൾ നമുക്കുണ്ട്. നമുക്ക് സ്വാതന്ത്ര്യം നേടിത്തരാൻ വിവിധ പീഡനങ്ങളും…
Read More » - 9 August
എകെജി സെന്ററിലേയ്ക്ക് പടക്കമെറിഞ്ഞവരെ പിടിക്കാന്‍ സമയമെടുക്കും: മലക്കം മറിഞ്ഞ് ഇ.പി ജയരാജന്
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികള്‍ ആണെന്നും അവരെ പിടിക്കാന്‍ സമയമെടുക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി.ജയരാജന്. ആക്രമണവമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു…
Read More » - 9 August
പുരികം കൊഴിയുന്നതിന്റെ കാരണമറിയാം
പുരികം കൊഴിഞ്ഞ് പോവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ആരോഗ്യപരമായും സൗന്ദര്യപരമായും നമ്മള് ചെയ്യുന്ന പല തെറ്റുകളും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. നമ്മള് ചെയ്യുന്ന ചില അശ്രദ്ധകളാണ്…
Read More » - 9 August
നിതീഷ് കുമാർ ബിജെപി വിട്ടു: ആർജെഡി-ജെഡിയു സഖ്യത്തിന് നീക്കം
പാട്ന: ബീഹാർ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാർ ബിജെപി വിടുന്നു. അദ്ദേഹം രാഷ്ട്രീയ ജനതാദളുമായി പുതിയ സഖ്യം രൂപീകരിച്ചേക്കും. നിതീഷ് കുമാർ-ലാലു പ്രസാദ് യാദവ്…
Read More » - 9 August
ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ രണ്ട് പ്രദേശങ്ങളിലായി ഏറ്റുമുട്ടൽ
ഇറ്റാനഗർ: ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഏറ്റുമുട്ടൽ. അരുണാചൽ പ്രദേശിലെ പാങ്സൗ ചുരത്തിന് സമീപത്തും നാഗാലാൻഡിലെ നോക്ലക് ജില്ലയിലുമായി രണ്ട് പ്രദേശങ്ങളിലായാണ് വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തത്. തീവ്രവാദ ഗ്രൂപ്പുകൾ സ്വാതന്ത്ര്യദിന…
Read More » - 9 August
ഇന്ത്യ@75: ധീര ജവാൻമാർക്ക് ഒരു ‘സ്നേഹ സല്യൂട്ട്’, സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരുടെ രക്ഷകരായവർ
സ്നേഹം എന്നത് രണ്ട് വ്യക്തികൾ പങ്കിടുന്ന ഒരു വികാരമോ രക്തത്താൽ ശക്തിപ്പെടുത്തുന്ന ബന്ധമോ മാത്രമല്ല. ഈ കാഴ്ചകൾക്കപ്പുറം നോക്കുകയാണെങ്കിൽ, അതിന് മറ്റൊരു വിവരണം കൂടിയുണ്ട് – ആർമി.…
Read More » - 9 August
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
ചങ്ങനാശേരി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചെത്തിപ്പുഴ മുക്കാടൻ ടോണി ചെറിയാനെ(35)യാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയെ വിവാഹവാഗ്ദാനം നൽകി…
Read More » - 9 August
പഴങ്ങൾ കഴിക്കുന്ന ഗർഭിണികൾ അറിയാൻ
നമ്മള് ഏല്ലാ ദിവസവും കഴിക്കേണ്ട ഒന്നാണ് പഴങ്ങള്‍. അവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍സും വിറ്റാമിനുകളും എല്ലാം രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുകയും പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത് തടയുകയും ചെയ്യും. ഗര്‍ഭിണി…
Read More » - 9 August
ഷിൻഡെ മന്ത്രിസഭയിൽ 18 പേർ കൂടി സത്യപ്രതിജ്ഞ ചെയ്തു: സഞ്ജയ് റാത്തോഡിനെ ഉൾപ്പെടുത്തിയതിൽ ബിജെപിക്ക് എതിർപ്പ്
മുംബൈ: മഹാരാഷ്ട്രയിൽ 18 പേർ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടേയും ശിവസേനയുടേയും (ഷിൻഡേ വിഭാഗം) ഒമ്പത് എംഎൽഎമാർ വീതമാണ് സത്യപ്രതിജ്ഞ ചെയ്തത്. മുംബൈയിലായിരുന്നു വിപുലമായ ചടങ്ങുകൾ.…
Read More » - 9 August
അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ
കടുത്തുരുത്തി: അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുളക്കുളം അറുനൂറ്റിമംഗലം അമ്മുക്കുഴിയിൽ വീട്ടിൽ ബേബിയുടെ മകൻ നിധീഷ് ബേബി (23) യെയാണ് വെള്ളൂർ പൊലീസ് അറസ്റ്റ്…
Read More » - 9 August
സത്യത്തിന് വേണ്ടി നിലകൊണ്ടവർ: നമ്മുടെ ഹൃദയം കീഴടക്കിയ പ്രശസ്തരായ 5 ഐ.പി.എസ് ഓഫീസർമാർ
അഴിമതിക്കാരായ രാഷ്ട്രീയക്കാരുമായി കൈകോർക്കുന്നു എന്ന് പഴികേൾക്കുന്നവരാണ് പോലീസുകാർ. മുൻകാലങ്ങളിൽ നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആരോപണം പൊതുവെ ഉയരുന്നത്. ഈ ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് തെളിയിച്ച…
Read More » - 9 August
ബി.ജെ.പി നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഹൈദരാബാദ്: ബി.ജെ.പി നേതാവ് ജ്ഞാനേന്ദ്ര പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി. മിയാപൂരിലെ സ്വന്തം വസതിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ജ്ഞാനേന്ദ്ര പ്രസാദിനെ പൊലീസ് കണ്ടത്തിയത്. സമീപവാസികളിൽ നിന്ന്…
Read More » - 9 August
കൂര്‍ക്കംവലി തടയാൻ
കൂര്‍ക്കംവലി കാരണം ഉറക്കം പോകുന്നത് എല്ലാവര്ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു ശല്യം എന്ന രീതിയില്‍ അല്ലാതെ ചിന്തിച്ചു നോക്കിയാല്‍ കൂര്‍ക്കംവലി ഒരു ആരോഗ്യപ്രശ്നം തന്നെയാണ്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍…
Read More » - 9 August
വള്ളം മറിഞ്ഞ് അപകടം : മൂന്നുപേർക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: വർക്കല താഴെ വെട്ടൂരിൽ വള്ളം മറിഞ്ഞ് അപകടം. മാഹിൻ (60), ഷാഹിദ് (35), ഇസ്മായിൽ (45) എന്നിവർക്കാണ് പരിക്കേറ്റത്. Read Also : സുപ്രീം കോടതിയിൽ…
Read More » - 9 August
റോഡ് ശോച്യാവസ്ഥയിലാണെങ്കിൽ ടോൾ കൊടുക്കേണ്ടതില്ല: കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ
കൊച്ചി: റോഡ് ശോച്യാവസ്ഥയിലാണെങ്കിൽ ടോൾ കൊടുക്കേണ്ടതില്ലെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ വ്യക്തമാക്കി. അറ്റകുറ്റപണികൾ കൃത്യമായി ചെയ്തിട്ടില്ലെങ്കിൽ ടോൾ നൽകേണ്ടതില്ലെന്ന്…
Read More » - 9 August
സുപ്രീം കോടതിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്ന കപിൽ സിബലിന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം
ന്യൂഡൽഹി: സുപ്രീം കോടതിയുടെ സമീപകാല തീരുമാനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ നടത്തിയ പ്രസ്താവനക്കെതിരെ പ്രതിഷേധം. ഈ വ്യവസ്ഥിതിയിൽ തനിക്ക് യാതൊരു പ്രതീക്ഷയും…
Read More » - 9 August
വിവാഹ മണ്ഡപത്തിൽ വരനും വധുവും തമ്മിൽ തല്ല്: വീഡിയോ
ബംഗാൾ: വിവാഹ മണ്ഡപത്തിൽ വരനും വധുവും തമ്മിൽ തല്ലുണ്ടാക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറേ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ തരംഗമാകുന്നത്…
Read More » - 9 August
വരണ്ട മുടിയെ മിനുസമുള്ളതാക്കാൻ ഇങ്ങനെ ചെയ്യൂ
ഒരു ടീസ്പൂണ്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകാം. ഷാമ്പു ഉപയോഗിക്കുകയാണെങ്കില്‍ തിളക്കവും ലഭിക്കും. ഓയില്‍ മസാജ് വരണ്ട മുടിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ചെറുചൂടുള്ള ഓയില്‍ മസാജ് ചെയ്ത്…
Read More » - 9 August
‘റഷ്യൻ പൗരന്മാരെ എല്ലായിടത്തും നിരോധിക്കുക’: ആവശ്യവുമായി സെലെൻസ്കി
കീവ്: റഷ്യൻ പൗരന്മാരെ എല്ലാ രാജ്യങ്ങളിലും നിരോധിക്കണമെന്ന ആവശ്യവുമായി ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. തിങ്കളാഴ്ച, വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു ആവശ്യം മുന്നോട്ട്…
Read More » - 9 August
വള്ളം മറിഞ്ഞ് കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു
ആലപ്പുഴ: പൊന്തു വള്ളത്തിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചു. ചെട്ടികാട് വെളിയിൽ ജലാസിയോസ് ജോസഫാണ് മരിച്ചത്. Read Also : മലബാർ മേഖലയിൽ…
Read More » - 9 August
നടന് സാബുമോൻ അബ്ദുസമദിന്റെ മാതാവ് ഫത്തീല അന്തരിച്ചു
തിരുവല്ല: നടനും ബിഗ്ബോസ് സീസൺ വൺ ജേതാവുമായ സാബുമോന്റെ മാതാവ് ഫത്തീല ഇ എച്ച് അന്തരിച്ചു. 72 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.…
Read More » - 9 August
മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ശുപാർശ
തിരുവനന്തപുരം: മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ ശുപാർശ നൽകി. നിലവിലെ കോഴ്സുകളുടെ സീറ്റ് വർദ്ധിപ്പിക്കണം. ഗവേഷണത്തിൽ എസ്.സി, എസ്.ടി…
Read More »