Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -9 August
എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവച്ച് 15 വയസ്സുകാരി
ഗുവാഹത്തി: സമൂഹ മാദ്ധ്യമങ്ങളിലെ പ്രണയം അതിര് വിടുന്നു. മാതാപിതാക്കള്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ് പെണ്‍കുട്ടികളുടെ ചാറ്റിംഗും ഫോണ്‍ വിളികളും. ഇത്തരം ഒരു കേസ് ആണ് അസമില്‍ നിന്ന് റിപ്പോര്‍ട്ട്…
Read More » - 9 August
തുടർച്ചയായ രണ്ടാം വർഷവും ഒരു രൂപ പോലും ശമ്പളം വാങ്ങാതെ മുകേഷ് അംബാനി, കാരണം അറിയാം
റിലയൻസിൽ നിന്ന് ഇത്തവണയും ശമ്പളം കൈപ്പറ്റാതെ മുകേഷ് അംബാനി. തുടർച്ചയായ രണ്ടാം വർഷമാണ് റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് ഒരു രൂപ പോലും ശമ്പളം വാങ്ങാതെ നിൽക്കുന്നത്. 15…
Read More » - 9 August
ഖ്വാസിമിലേക്ക് സർവ്വീസ് ആരംഭിക്കാൻ ഖത്തർ എയർവേയ്സ്
ദോഹ: സൗദി അറേബ്യയിലെ ഖ്വാസിമിലേക്ക് സർവ്വീസ് ആരംഭിക്കാൻ ഖത്തർ എയർവേയ്സ്. ഓഗസ്റ്റ് 22 മുതൽ സർവ്വീസ് പുന:രാരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. സെപ്തംബർ 2 മുതൽ ആഴ്ചയിൽ…
Read More » - 9 August
നിതീഷ് ബിഹാര്‍ ജനതയെ വഞ്ചിച്ചു, മാപ്പില്ല: നിതീഷ് കുമാറിന്റെ രാജിയില്‍ പ്രതികരിച്ച് ബിജെപി
പാറ്റ്ന: എന്‍ഡിഎ സഖ്യം വിട്ട് ആര്‍ജെഡിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനം. നിതീഷ് കുമാര്‍ ബിഹാര്‍ ജനതയെ വഞ്ചിച്ചുവെന്ന്…
Read More » - 9 August
ഉത്തര കേരളത്തിൻ്റെ ഹാസ്യ കലാചരിത്ര പുസ്തകത്തിൻ്റെ അദ്ധ്യായം അവസാനിച്ചു
തലശ്ശേരി: ഒരു കാലത്ത് ഉത്തരകേരളത്തിലെ ഉത്സവ പറമ്പുകളിലും, കലാസമിതികളുടെ വാർഷികാഘോഷവേളകളിലുമൊക്കെ പെരുന്താറ്റിൽ ഗോപാലൻ എന്ന അതുല്യസർഗ്ഗ പ്രതിഭ അനിവാര്യമായിരുന്നു. അദ്ദേഹത്തിൻ്റെ കഥാപ്രസംഗമോ, മിമിക്രിയോ, മൊണോ ആക്ടോ ഇല്ലെങ്കിൽ…
Read More » - 9 August
എട്ടാം ശമ്പള കമ്മീഷൻ ഉടനില്ല, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്താൻ സാധ്യത
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രം. ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷനെ നിയമിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു.…
Read More » - 9 August
സുഷമ സ്വരാജ് മുതൽ സോണിയ ഗാന്ധി വരെ: ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി മാറിയ ഇന്ത്യയിലെ ശക്തരായ വനിതകൾ
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുന്ന ഇന്ത്യ, ഇന്ന് കണ്ട ഇന്ത്യയായി മാറാൻ അക്ഷീണം പ്രവർത്തിച്ച നിരവധി പേരിൽ ഒരിക്കലും മറന്നുകൂടാത്ത ചില ശക്തരായ വനിതാ രാഷ്ട്രീയ നേതാക്കളുണ്ട്.…
Read More » - 9 August
സൗദിയിൽ താപനില കുറയാൻ സാധ്യത: അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദിയിൽ താപനില കുറയാൻ സാധ്യതയുണ്ടെന്ന അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 11 മുതൽ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില കുറയുമെന്നു പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ…
Read More » - 9 August
ആർബിഐയുടെ നിയമങ്ങൾ പാലിച്ചില്ല, ഈ ബാങ്കുകൾ ലക്ഷങ്ങൾ പിഴയടയ്ക്കണം
ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് രാജ്യത്തെ നിരവധി ബാങ്കുകൾക്ക് പിഴ ചുമത്തി. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ എട്ടു ബാങ്കുകളാണ് പിഴ അടയ്ക്കേണ്ടത്. ഒരു ലക്ഷം രൂപ മുതൽ…
Read More » - 9 August
ഈ ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കുന്നവർ തീർച്ചയായും ശ്രദ്ധിക്കണം
നമ്മുടെ എല്ലാവരുടെയും ഒരു ശീലമാണ് നേരത്തെ ഉണ്ടാക്കി വച്ച ഭക്ഷണങ്ങള്‍ ചൂടാക്കി കഴിക്കുക എന്നത്. പ്രധാനമായും സമയം ലാഭിക്കാന്‍ നമ്മള് ചെയ്യുന്ന ഈ പ്രവര്‍ത്തി നമ്മുടെ ആരോഗ്യ…
Read More » - 9 August
കാറുകൾ കൂട്ടിയിടിച്ച് അപകടം : മൂന്നു പേർക്ക് പരിക്ക്
മണിമല: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. വെച്ചൂച്ചിറ മണ്ണടിശാല സ്വദേശിനി പുത്തൻപുരയ്ക്കൽ പ്രസന്ന (58), മക്കളായ ചൈത്ര (24), ജാക്സണ് (22)എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 9 August
ചരിത്രം തിരുത്തി കുറിച്ച ഇന്ത്യൻ സായുധ സേനയിലെ ധീര വനിതകൾ
സമീപ വർഷങ്ങളിൽ, അന്തർവാഹിനികളിലും ഗ്രൗണ്ട് കോംബാറ്റ് പൊസിഷനുകളിലും ടാങ്ക് യൂണിറ്റുകളിലും സേവനം ചെയ്യാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിലൂടെ ഇന്ത്യ അതിന്റെ സായുധ സേനയിലെ ലിംഗപരമായ തടസ്സങ്ങൾ തകർക്കുകയാണ്. 2016…
Read More » - 9 August
ഇഹ്റാം വസ്ത്രങ്ങൾ പുന:രുപയോഗത്തിനുള്ള നടപടികൾ ആരംഭിച്ചു: സൗദി അറേബ്യ
മക്ക: ഹജ് തീർത്ഥാടകർ ഉപയോഗിച്ച ഇഹ്റാം വസ്ത്രങ്ങൾ പുനരുപയോഗത്തിനുള്ള നടപടികൾ ആരംഭിച്ച് സൗദി അറേബ്യ. നാഷണൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്മെന്റാണ് ഇക്കാര്യം അറിയിച്ചത്. കർമങ്ങൾ പൂർത്തിയാക്കി…
Read More » - 9 August
വയോധികയെ പട്ടാപ്പകല്‍ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ വഴിവച്ചത് വീട്ടുകാര്‍ അനുവദിച്ച സ്വാതന്ത്ര്യം
തിരുവനന്തപുരം: വയോധികയെ പട്ടാപ്പകല്‍ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ വഴിവച്ചത് വീട്ടുകാര്‍ അനുവദിച്ചിരുന്ന സ്വാതന്ത്ര്യമാണെന്ന് പൊലീസ് വിലയിരുത്തല്‍. Read Also: ബിഹാർ രാഷ്ട്രീയ പ്രതിസന്ധി: നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം…
Read More » - 9 August
ബിഹാർ രാഷ്ട്രീയ പ്രതിസന്ധി: നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു, ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ചു
പട്ന: ബിഹാറിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണെന്നും…
Read More » - 9 August
യുക്രെയ്നെതിരെയുള്ള യുദ്ധത്തിന് റഷ്യയ്ക്കൊപ്പം ഉത്തര കൊറിയയും
മോസ്കോ: യുക്രെയ്നെതിരെയുള്ള യുദ്ധത്തിന് റഷ്യയ്ക്കൊപ്പം ഉത്തര കൊറിയയും. റഷ്യയോടൊപ്പം പോരാടുന്നതിന് ഒരു ലക്ഷം സൈനികരെ ഉത്തര കൊറിയ അയക്കുമെന്ന് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. Read Also: ഇന്ത്യൻ പാർലമെന്റിനെക്കാൾ…
Read More » - 9 August
ഇന്ത്യൻ പാർലമെന്റിനെക്കാൾ കൂടുതൽ പ്രസംഗങ്ങൾ വിദേശ പാർലമെന്റിലാണ് മോദി നടത്തിയത്: തരൂർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എം.പി. ഇന്ത്യൻ പാർലമെന്റിനേക്കാൾ വിദേശ പാർലമെന്റിലാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്ന് തരൂർ പറഞ്ഞു. നരേന്ദ്ര മോദി പാർലമെന്റിൽ…
Read More » - 9 August
കുഞ്ഞുങ്ങളുടെ ദേഹത്ത് എണ്ണ തേക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
എല്ലാവരുടെയും ശരീരത്ത് പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ശരീരത്തിന് എണ്ണമയം ആവശ്യമാണ്. എന്നാല്‍, അത് അമിതമാകരുതെന്ന് മാത്രം. ചൂടുകാലത്ത് ശരീരത്ത് എണ്ണമയമില്ലെങ്കില്‍ നമ്മുടെ ശരീരം ചൂടേറ്റ് പൊട്ടിപ്പൊളിയുവാന്‍ തുടങ്ങും. കുഞ്ഞുങ്ങള്‍ക്കാണ്…
Read More » - 9 August
റെയില്‍വേ സ്റ്റേഷന് പരിസരത്ത് 17കാരി കൂട്ടബലാത്സംഗത്തിനിരയായി
ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനില്‍ ഒറ്റയ്ക്കായ പതിനേഴുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഡല്‍ഹി റെയില്‍വേ സ്റ്റേഷന് പരിസരത്തായിരുന്നു സംഭവം. സ്റ്റേഷനില്‍ ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടിയെ സഹായം വാഗ്ദാനം ചെയ്തു തിലക് പാലത്തിനു…
Read More » - 9 August
സാനിറ്ററി പാഡിൽ ശ്രീകൃഷ്ണന്റെ ചിത്രം: ഹിന്ദി സിനിമാ പോസ്റ്ററിന് നേരെ എഫ്ഐആർ ഫയൽ ചെയ്തു
മുംബൈ: ശ്രീകൃഷ്ണന്റെ ചിത്രം സിനിമാ പോസ്റ്ററിൽ സാനിറ്ററി പാഡിൽ ഉപയോഗിച്ചതിന് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത് യുപി പോലീസ്. ‘മാസൂം സവാൽ’ എന്ന ബോളിവുഡ് ചലച്ചിത്രത്തിന്റെ പോസ്റ്ററിനെതിരെയാണ് പ്രതിഷേധം…
Read More » - 9 August
ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് സുരക്ഷാവിഭാഗം: 7 കാർ റേറ്റിംഗ് സ്വന്തമാക്കി ദുബായ് വിമാനത്താവളം
ദുബായ്: ലോകത്തിലെ മികച്ച എയർപോർട്ട് സുരക്ഷാ വിഭാഗത്തിന് നൽകുന്ന 7 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി ദുബായ് വിമാനത്താവളം. ദുബായ് എയർപോർട്ട് സെക്യൂരിറ്റിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. Read…
Read More » - 9 August
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,795 രൂപയും പവന് 38,360…
Read More » - 9 August
സ്പോർട്സിലെ സ്ത്രീ ശക്തി: നമ്മുടെ രാജ്യത്തിന് അഭിമാനമായ മികച്ച 10 ഇന്ത്യൻ വനിതാ താരങ്ങൾ
ഇന്ത്യൻ അത്ലറ്റിക്സിന്റെ ലോകം ഏറെക്കുറെ അവഗണിക്കപ്പെട്ടതാണെങ്കിലും വർഷങ്ങളായി നിരവധി കായിക പ്രതിഭകൾ ഒറ്റപ്പെട്ട പ്രകടനം കൊണ്ട് ഇന്ത്യയെ അനുഗ്രഹിച്ചിരിക്കുന്നു. സാനിയ മിർസ മുതൽ പി.വി സിന്ധു വരെ,…
Read More » - 9 August
ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായതില്‍ പ്രതികരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ഏറ്റുമുട്ടാനില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ഓര്‍ഡിനന്‍സുകള്‍ അസാധുവായതു കൊണ്ട്…
Read More » - 9 August
കരാര്‍ കമ്പനിക്കാരോ ഉത്തരവാദിത്തപ്പെട്ടവരോ കൂടെയില്ല: ദേശീയപാതയിലെ കുഴിയടക്കൽ തുടങ്ങി
കൊച്ചി: ദേശീയപാതയിലെ കുഴിയടക്കല്‍ ആരംഭിച്ചു. ദേശീയ പാതയിലെ കുഴിയില്‍ വീണ് യാത്രികന് മരിച്ച സംഭവത്തില്‍ ഹൈക്കോടതി അടിയന്തര ഇടപെടല്‍ നടത്തിയതിന് പിന്നാലെയാണ് ദേശീയപാത അതോറിറ്റി നടപടി ആരംഭിച്ചത്.…
Read More »