Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -21 August
ജബൽ അൽ അഖ്ദാർ ടൂറിസം മേള ഓഗസ്റ്റ് 23 മുതൽ ആരംഭിക്കും: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പ് 2022 ഓഗസ്റ്റ് 23 മുതൽ ആരംഭിക്കും. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇക്കാര്യം…
Read More » - 21 August
ഗവര്‍ണർ പദവിയുടെ അന്തസ് ഉയര്‍ത്തിപിടിക്കുന്ന നടപടി: ഗവർണർക്ക് അഭിനന്ദനവുമായി കെ. സുധാകരൻ
Action to uphold the dignity of the governorship: congratulated the .
Read More » - 21 August
കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത് പോലീസ് കസ്റ്റഡിയിൽ
ന്യൂഡൽഹി: കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത് കസ്റ്റയിൽ. നാളെ ജന്തർ മന്തറിൽ കിസാൻ മോർച്ചയുടെ പരിപാടി നടക്കാനിരിക്കെയാണ് പോലീസിന്റെ നടപടി. പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി ഡൽഹി-ഹരിയാനയിലെ…
Read More » - 21 August
പ്രചോദനാത്മകമായ ജീവിതം നയിക്കുന്ന 5 ഇന്ത്യൻ വനിതകളെ അറിയാം
പുരാതന കാലം മുതൽ, ഭാരതത്തിലെ സ്ത്രീകൾ പ്രതിബന്ധങ്ങളെ തരണം ചെയ്യുകയും പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരീക്ഷണങ്ങൾ വ്യത്യസ്തമാണെങ്കിലും, സ്ത്രീത്വത്തിൽ അന്തർലീനമായ നിശ്ചയദാർഢ്യത്തോടെ…
Read More » - 21 August
ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭാര്യ ജീവനൊടുക്കി
തിരുവനന്തപുരം: ഭര്‍ത്താവ് തൂങ്ങി മരിച്ച വിവരം അറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കി. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26)…
Read More » - 21 August
ഇന്ത്യൻ എഞ്ചിനീയർസിന്റെ റെസിഡൻസ് റിന്യൂവൽ പ്രതിസന്ധിയിലേക്ക്
കുവൈത്ത് സിറ്റി: ഇന്ത്യൻ എഞ്ചിനീയർസിന്റെ റെസിഡൻസ് റിന്യൂവൽ പ്രതിസന്ധിയിലേക്ക്. കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയർസിന്റെ പുതിയ നിയമപ്രകാരം എൻഒസി ലഭ്യമാകണമെങ്കിൽ എൻജിനീയറിങ് പഠിച്ചു നാലുവർഷവും കോളേജിനും കോഴ്സിനും…
Read More » - 21 August
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഐ.എസ്.ഐ.എസ് ചാവേർ മലയാളി: വെളിപ്പെടുത്തി വോയ്സ് ഓഫ് ഖുറാസ, ആരാണ് അബൂബക്കർ അൽ ഹിന്ദി
തിരുവനന്തപുരം: ഐ.എസ്.ഐ.എസിന് വേണ്ടി ലിബിയയിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ ചാവേറായി മാറിയത് മലയാളിയെന്ന് ഐ.എസ് തീവ്രവാദികളുടെ മാസികയായ ‘വോയിസ് ഓഫ് ഖുറാസ’. തങ്ങളുടെ ഏറ്റവും പുതിയ ലക്കത്തിലാണ്…
Read More » - 21 August
ഗുരുവായൂരില്‍ എത്തിയാല്‍ പടുകുഴിയില്‍ പെട്ടത് പോലെയാണ്, എവിടെ നിന്നാണ് ഇവരൊക്കെ എന്‍ജിനീയറിംഗ് പഠിച്ചത്
ഗുരുവായൂര്‍ : ഗുരുവായൂരില്‍ എത്തിയാല്‍ ഒരു വലിയ പടുകുഴിയില്‍ പെട്ടത് പോലെയാണെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ഗുരുവായൂരിലെ തകര്‍ന്ന റോഡുകളെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 21 August
ഗേറ്റ് തുറക്കാന്‍ വൈകിയ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ യുവതി ക്രൂരമായി മര്‍ദ്ദിച്ചു: പ്രതിഷേധം ശക്തം
The the who was late in opening the gate: the protest was strong
Read More » - 21 August
ചൈന വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് സൂചന, ഉത്പാദന രംഗത്തും ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റുമതി രംഗത്തും മാന്ദ്യം
ബീജിംഗ്: ചൈന വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് സൂചന നല്കി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍. ഉത്പാദന രംഗത്തും ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റുമതി രംഗത്തും മാന്ദ്യം തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ്…
Read More » - 21 August
ഇന്റർവ്യൂവിനിടയിൽ വയസ്സ് ചോദിച്ചു: ഡോമിനോസ് പീറ്റ്സ കമ്പനി യുവതിക്ക് നൽകേണ്ടി വന്നത് മൂന്നര ലക്ഷം രൂപ
സ്ട്രാബെയ്ൻ: ഇന്റർവ്യൂവിനിടയിൽ യുവതിയുടെ വയസ്സ് ചോദിച്ചതിന് ഡോമിനോസ് പീറ്റ്സ കമ്പനി യുവതിക്ക് നൽകേണ്ടി വന്നത് മൂന്ന് ലക്ഷം രൂപ. ഉത്തര അയർലൻഡിലാണ് സംഭവം നടന്നത്. സ്ട്രാബെയ്ൻ നഗരത്തിലെ…
Read More » - 21 August
ജെൻഡർ ന്യൂട്രാലിറ്റി: പ്രകൃതി വിരുദ്ധത നടപ്പിലാക്കുന്നതിനോട് വിയോജിപ്പില്ലെന്ന് ഫാത്തിമ തെഹ്ലിയ
കൊച്ചി: ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ പ്രതികരണവുമായി എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തെഹ്ലിയ. ജെൻഡർ ന്യൂട്രാലിറ്റി ഉട്ടോപ്യന്‍ ഫെമിനിസ്റ്റ് തിയറിയാണെന്ന് ഫാത്തിമ തെഹ്ലിയ പ്രതികരിച്ചു.…
Read More » - 21 August
താലിബാൻ അറിയാതെ രഹസ്യ ക്ലാസുകളിൽ പങ്കെടുത്ത് പെൺകുട്ടികൾ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തൽ വന്ന ശേഷം ഏറെ ബുദ്ധിമുട്ടുകളും വിവേചനവും അനുഭവിക്കുന്നത് സ്ത്രീകളാണ്. താലിബാൻ ഭരണം വന്നത് മുതൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വരെ മുടങ്ങിയിരിക്കുകയാണ്. എന്നാൽ,…
Read More » - 21 August
40 കാരനായ യുവാവ് 13 വയസുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് മതം മാറ്റി വിവാഹം കഴിച്ചു
റാവല്‍പിണ്ടി: 40 വയസുള്ള യുവാവ് 13കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതായി പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ റാവല്‍പിണ്ടിയിലാണ് സംഭവം. റാവല്‍പിണ്ടി സ്വദേശിനിയും ക്രിസ്ത്യന്‍ മതവിശ്വാസിയുമായ…
Read More » - 21 August
കാനഡ വിസ വരാൻ വൈകി,വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: പിറ്റേദിവസം വിസയും വന്നു
കുരുക്ഷേത്ര: വിദ്യാഭ്യാസത്തിനായി കാനഡയ്ക്കു പോകാൻ നിന്ന വിദ്യാർത്ഥി വിസ വരാൻ വൈകിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. ഹരിയാനയിലെ ജാൻസ സ്വദേശിയായ വികേഷ് സൈനിയാണ്…
Read More » - 21 August
‘എനിക്ക് ഒരു പുരുഷനേയും ആവശ്യമില്ല, 90% സ്ത്രീകളും വിവാഹ ശേഷം സന്തുഷ്ടരല്ല’: സ്വയം വിവാഹം കഴിച്ച് കനിഷ്ക സോണി
ന്യൂഡൽഹി: പവിത്ര റിഷ്ട എന്ന ടി.വി ഷോയിലൂടെ പ്രശസ്തയായ കനിഷ്ക സോണി അടുത്തിടെ താൻ വിവാഹിതയായതായി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. താൻ സ്വയം വിവാഹം കഴിച്ചു…
Read More » - 21 August
അടിവസ്ത്രത്തിൽ വരെ രഹസ്യ അറ: ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി ഒരാൾ കരിപ്പൂരിൽ പിടിയിൽ
കരിപ്പൂര്‍: സംസ്ഥാനത്തെങ്ങും സ്വർണവേട്ട തുടരുകയാണ്. ഓരോ ദിവസവും ഒന്നിലധികം കേസുകൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി യുവാവ്…
Read More » - 21 August
ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു: പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
ഇസ്ലാമാബാദ് : ‘സമത്വം, നീതി, പരസ്പര ബഹുമാനം’ എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുമായി സമാധാനപരമായ ബന്ധത്തിന് പാകിസ്ഥാന് ആഗ്രഹിക്കുന്നതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയും പാകിസ്ഥാനുമായുള്ള…
Read More » - 21 August
സർക്കാർ ഉദ്യോഗത്തിനുള്ള പരീക്ഷയിൽ കോപ്പിയടി നടപ്പില്ല: ഇന്റർനെറ്റ് സർവീസ് റദ്ദാക്കി ആസാം
ദിസ്പൂർ: പരീക്ഷയിലെ കോപ്പിയടി തടയാൻ വേണ്ടി കടുംകൈ പ്രവർത്തിച്ച് ആസാം സർക്കാർ. സർക്കാർ ഉദ്യോഗത്തിനുള്ള പരീക്ഷ നടക്കുന്ന ഇന്ന്, ഭരണകൂടം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും റദ്ദാക്കിയിരിക്കുകയാണ്.…
Read More » - 21 August
കണ്ണൂര്‍ വി.സി പ്രവര്‍ത്തിക്കുന്നത് ഗുണ്ടയെ പോലെ, തനി പാര്ട്ടിക്കാരന്: രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഗവര്‍ണര്‍
ന്യൂഡല്‍ഹി: കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഗുണ്ടയെ പോലെ പെരുമാറുന്നു എന്ന ആരോപണവുമായ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കണ്ണൂര്‍ വി.സി ക്രിമിനലാണെന്നും, വി.സി മര്യാദയുടെ എല്ലാ പരിധികളും…
Read More » - 21 August
‘എങ്ങോട്ട് വരണമെന്ന് പറഞ്ഞാൽ മതി’: സിബിഐയുടെ ലുക്കൗട്ട് നോട്ടീസിനോട് പ്രതികരിച്ച് മനീഷ് സിസോദിയ
ഡൽഹി: സിബിഐ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസിനോട് പ്രതികരണവുമായി ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. താൻ എങ്ങോട്ടും പോയിട്ടില്ലെന്നും, എവിടേക്ക് വരണമെന്ന് പറഞ്ഞാൽ മതിയെന്നുമാണ് മനീഷ്…
Read More » - 21 August
‘ഇന്ത്യയിലെ സ്ത്രീകള്‍ അരിപ്പയിലൂടെ ചന്ദ്രനെ നോക്കുന്നു’: രാജസ്ഥാൻ മന്ത്രി ഗോവിന്ദ് റാം മേഘ്വാൾ
ജയ്പൂർ: വികസിത രാജ്യങ്ങളിലുള്ളവർ ശാസ്ത്രലോകത്ത് ജീവിക്കുമ്പോഴും ഇന്ത്യയിലെ സ്ത്രീകൾ അരിപ്പയിലൂടെ ചന്ദ്രനെ നോക്കുന്നത് ദൗർഭാഗ്യകരമാണെന്ന് രാജസ്ഥാൻ മന്ത്രി ഗോവിന്ദ് റാം മേഘ്വാൾ. രാജ്യത്തെ സ്ത്രീകളെയും അവർ പാലിച്ച്…
Read More » - 21 August
ബ്രൂസ്ലി ഒരുങ്ങുന്നത് 50 കോടിയിൽ, ഉണ്ണി മുകുന്ദന് വില്ലനായി റോബിൻ രാധാകൃഷ്ണൻ: നിർമ്മാതാവിന് പറയാനുള്ളത്
കൊച്ചി: മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ബ്രൂസ്ലി എന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം കോഴിക്കോട് അരങ്ങേറി.…
Read More » - 21 August
‘എന്നെ കണ്ടുപിടിക്കാൻ പറ്റുന്നില്ലേ? എന്തിനാണ് ഈ ഗിമ്മിക്ക് മോദിജി’: പരിഹസിച്ച് സിസോദിയ
ഡൽഹി: അഴിമതിക്കേസിൽ സി.ബി.ഐ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. റെയ്ഡിൽ ഒന്നും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് പുതിയ തന്ത്രമെന്ന് അദ്ദേഹം പരിഹസിച്ചു.…
Read More » - 21 August
‘യുദ്ധം പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല’: ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്
ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് യുദ്ധം പരിഹാരമല്ലെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ഇന്ത്യയുമായി സുസ്ഥിരവും സമാധാനപരവുമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള…
Read More »