Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -21 August
അമിത വിയർപ്പ് അകറ്റാൻ ചെറുനാരങ്ങ!
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ…
Read More » - 21 August
ഇന്ത്യയിൽ ഏറ്റവും അധികം മരുന്ന് കഴിക്കുന്നതും മലയാളികൾ: കഴിക്കുന്നത് 2567 രൂപയുടെ മരുന്ന്
ഡൽഹി: രാജ്യത്ത് ഏറ്റവുമധികം മരുന്നു കഴിക്കുന്നത് കേരളീയരാണെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിലും തങ്ങളെ തോൽപ്പിക്കാനാവില്ല എന്ന് തെളിയിച്ചിരിക്കുകയാണ് മലയാളികൾ.ഒരു മലയാളി ശരാശരി കഴിക്കുന്നത് പ്രതിവർഷം 2567 രൂപയുടെ മരുന്നാണെന്ന്…
Read More » - 21 August
കിട്ടിയോ? അവസാനം കിട്ടിയില്ലെന്ന് പറയരുത്: എ.കെ.ജി സെന്റർ പടക്കമേറ് നടന്നിട്ട് 50 ദിവസം, മീം മത്സരവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണം നടന്നിട്ട് 50 ദിവസം പിന്നിട്ടിട്ടും പ്രതികളുടെ തുമ്പ് പോലും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കേസ് അവസാനിപ്പിക്കുകയാണെന്ന് അനേഷണ സംഘം അറിയിച്ചിരുന്നു.…
Read More » - 21 August
ദിവസവും 30 മിനിറ്റ് നടക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് ‘സ്ട്രെസ്’ കുറയ്ക്കാൻ…
Read More » - 21 August
അസമിൽ ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ: അറസ്റ്റിലായവർക്ക് ബംഗ്ലാദേശ് ഭീകരവാദി സംഘടനയുമായി ബന്ധം?
ദിസ്പൂർ: ജില്ലയിൽ ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ. അറസ്റ്റിലായവർക്ക് ബംഗ്ലാദേശ് ഭീകരവാദി സംഘടന അൻസറുള്ള ബംഗ്ലയുമായി ബന്ധമെന്ന് സൂചന. അസമിലെ മദ്രസകൾ കേന്ദ്രീകരിച്ച് ഭീകര…
Read More » - 21 August
ഏഷ്യാ കപ്പ് 2022: പാകിസ്ഥാന് കനത്ത തിരിച്ചടി, സൂപ്പർ പേസർ പുറത്ത്
ലാഹോര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്ണമെമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പാകിസ്ഥാന് കനത്ത തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ഷഹീന് ഷാ അഫ്രീദി ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന്…
Read More » - 21 August
ഒരു വീടിനുള്ളിൽ പരസ്പരം പങ്കാളികളായി ജീവിക്കുന്ന മൂന്ന് പേർ: അപൂര്‍വ്വ ബന്ധം
ന്യൂഡൽഹി: ഏകഭാര്യത്വം എന്ന ആശയം ആണ് ഇന്ത്യയിൽ പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നതെങ്കിലും മുംബൈയിൽ താമസക്കാരായ മൂന്ന് പേർ ഈ കാഴ്ചപ്പാട് മാറ്റിയിരിക്കുകയാണ്. ഏകഭാര്യത്വം എന്ന ജീവിതരീതി മാറ്റി ഒരുമിച്ച്…
Read More » - 21 August
അസിഡിറ്റി അകറ്റാൻ പുതിനയില!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 21 August
അവസാന നിമിഷം ഡുഗിൻ തീരുമാനം മാറ്റി, മകളെ ഒറ്റയ്ക്ക് തിരിച്ചയച്ചു: മകളുടെ കാർ കത്തിയമരുന്നത് കണ്ട് ഞെട്ടി ഡുഗിൻ
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഏറ്റവും അടുത്ത സഹായിയായി അറിയപ്പെടുന്ന അലക്സാണ്ടർ ഡുഗിന്റെ മകൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്തയുടെ ഞെട്ടലിലാണ് റഷ്യ. റഷ്യൻ മാധ്യമങ്ങളാണ് ഇത്…
Read More » - 21 August
വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ ഗ്രീന്‍ ടീ
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ കുടിയ്ക്കുന്നതിന് ഒപ്പം അല്പം മുഖത്ത് കൂടി പുരട്ടി നോക്കൂ, ഗുണം…
Read More » - 21 August
26/11 മോഡൽ ആക്രമണ ഭീഷണി: ഒരാളെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്
മുംബൈ: 2008 നവംബർ മോഡൽ ഭീകരാക്രമണം നടക്കുമെന്ന് ഭീഷണി സന്ദേശമയച്ചതുമായി ബന്ധപ്പെട്ട് ഒരാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ വിരാർ മേഖലയിൽ നിന്നും ശനിയാഴ്ച രാത്രിയാണ് ഇയാളെ…
Read More » - 21 August
ഉക്രൈൻ യുദ്ധത്തിൽ പുടിന് ബുദ്ധി ഉപദേശിച്ച മുഖ്യ സൂത്രധാരന്റെ മകൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഏറ്റവും അടുത്ത സഹായിയായി അറിയപ്പെടുന്ന അലക്സാണ്ടർ ഡുഗിന്റെ മകൾ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഡാരിയ ഡുഗിനെ കൊലപ്പെടുത്തിയ സ്ഫോടനം…
Read More » - 21 August
തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചു: എ.കെ.ജി സെന്റര്‍ ആക്രമണ കേസിൽ നിർണ്ണായക വഴിത്തിരിവ്
കണ്ണൂർ: എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ തട്ടുകടക്കാരന് ബന്ധമില്ലെന്ന് കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. തട്ടുകടക്കാരനെ ചോദ്യം ചെയ്തതോടെ ആക്രമത്തില്‍ പങ്കില്ലെന്ന് വ്യക്തമായെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇയാള്‍…
Read More » - 21 August
തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം: നഗരൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വാഹനത്തിൽ ഉണ്ടായിരുന്ന ജാഫർ, ഷുക്കൂർ എന്നിവരാണ് അറസ്റ്റിലായത്. നഗരൂർ പോലീസാണ്…
Read More » - 21 August
സഞ്ജുവിന്റെ ക്ലാസ് ഫിനിഷിംഗ്: സിംബാബ്വെക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്
ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. സിംബാബ്വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 38…
Read More » - 21 August
കാക്കനാട് ഫ്ലാറ്റിലെ കൊലപാതകക്കേസില്‍ പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും
കൊച്ചി: കാക്കനാട് ഫ്ലാറ്റിലെ കൊലപാതകക്കേസില്‍ പ്രതി അര്‍ഷാദുമായി ഇന്നും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. കൊലപാതകം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കേസില്‍…
Read More » - 21 August
എക്സൈസ് നയ അഴിമതി: മനീഷ് സിസോദിയയ്ക്കെതിരെ സിബിഐ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു
ഡൽഹി : ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ സിബിഐ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. എക്സൈസ് നയത്തിൽ വിവാദം മുറുകുമ്പോഴാണ് സിബിഐയുടെ ഈ നിർണ്ണായക നടപടി. സിസോദിയയ്ക്കൊപ്പം മറ്റു…
Read More » - 21 August
ഒറ്റുകാരെ സ്വാതന്ത്ര്യ സമരസേനാനികളായി ആദരിക്കേണ്ട ഗതികേടിലാണ് രാജ്യം: വി.ഡി സതീശന്
പാലക്കാട്: നെഹ്റുവിനില്ലാത്ത പ്രാധാന്യം സവര്‍ക്കറിന് നല്‍കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. അധിനിവേശത്തിനെതിരെ പോരാടിയവരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുകയും അധിനിവേശക്കാരന്റെ ചെരുപ്പ് നക്കി കാര്യങ്ങള്‍ നേടിയവരെ മഹത്വ വല്ക്കരിക്കുകയും…
Read More » - 21 August
പ്രമേഹ രോഗത്തെ വിളിച്ചുവരുത്തുന്ന ചില ഭക്ഷണങ്ങള്‍!
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ്…
Read More » - 21 August
ബിൽക്കീസിനെ കൂട്ടബലാത്സംഗം ചെയ്തു ചാവാൻ വിട്ടിട്ടാണ് ആ നരാധമർ പോയത്: എം എ ബേബി
തിരുവനന്തപുരം: 2002ൽ നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരിക്കേ നടന്ന ഗുജറാത്ത് കൂട്ടക്കൊലയിലെ ഏറ്റവും മനുഷ്യത്വരഹിതമായ സംഭവങ്ങളിലൊന്നു നടന്നത് ബിൽക്കീസ് ബാനുവിൻറെ വീട്ടിലാണെന്ന് സി.പി.എം പോളിറ്റ് ബ്യുറോ അംഗം…
Read More » - 21 August
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ!
ചര്‍മ്മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം…
Read More » - 21 August
വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ സമരം ആറാം ദിവസത്തിലേക്ക്
വിഴിഞ്ഞം: ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക്. മതബോധന അദ്ധ്യാപകരും സമിതി പ്രവര്‍ത്തകരും ഇന്ന് സമരവേദിയില്‍ എത്തും. പ്രതിഷേധ സ്ഥലത്ത്…
Read More » - 21 August
ചന്ദ്രനിൽ, ഈ മേഖലയിലാണ് നാസ ബഹിരാകാശ സഞ്ചാരികളെ ഇറക്കുക
ന്യൂയോർക്ക്: ദശാബ്ദങ്ങൾക്ക് ശേഷം, വീണ്ടും ചാന്ദ്രദൗത്യവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. 1969ൽ, ചന്ദ്രനിൽ മനുഷ്യനെ എത്തിച്ച ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലായ സംഭവത്തിനു ശേഷം അടുത്ത…
Read More » - 21 August
വെറും വയറ്റില്‍ ഉലുവയിട്ട വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…
Read More » - 21 August
പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് മുൻപില് നഗ്നതാ പ്രദര്‍ശനം നടത്തി: യുവാവ് അറസ്റ്റിൽ
വൈക്കം: പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് മുൻപില് നടുറോഡില്‍വച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടയാര്‍ സ്വദേശി അനന്തു അനില്‍കുമാര്‍ (25) ആണ് കോട്ടയം തലയോലപറമ്പ്…
Read More »