Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -20 August
സ്കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപമുള്ള എല്ലാ മദ്യശാലകളും നീക്കം ചെയ്യും
ചെന്നൈ : സ്കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപമുള്ള എല്ലാ മദ്യശാലകളും നീക്കം ചെയ്യാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മദ്യശാലകളുമായി ബന്ധപ്പെട്ട്…
Read More » - 20 August
കേരളത്തിന് നട്ടെല്ലുള്ള ഒരു ഗവർണറുണ്ടെന്ന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തിയ ആരിഫ് മുഹമ്മദ് ഖാൻ: ഹരീഷ് പേരടി
തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനു അഭിവാദ്യങ്ങളുമായി നടൻ ഹരീഷ് പേരടി. വൈസ് ചാൻസലർ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി ഗവർണർ രൂപീകരിച്ചിരുന്നു. ഇതിനെതിരെ കേരള…
Read More » - 20 August
വരും തലമുറയ്ക്ക് വിദ്യ പകര്‍ന്നു നല്‍കാനുളള അദ്ധ്യാപകരുടെ വ്യഗ്രതയ്ക്ക് ഗവര്‍ണര്‍ വിലങ്ങുതടിയാകരുത്
കൊച്ചി: വരും തലമുറയ്ക്ക് വിദ്യ പകര്‍ന്നു നല്‍കാനുളള അദ്ധ്യാപകരുടെ വ്യഗ്രതയ്ക്ക് ഗവര്‍ണര്‍ വിലങ്ങുതടിയാകരുതെന്ന് സിപിഎമ്മിനേയും ഡോ.പ്രിയ വര്‍ഗീസിനേയും ഒരു പോലെ ട്രോളി സിനിമാ താരം ജോയ് മാത്യു.…
Read More » - 20 August
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നര കിലോ സ്വര്‍ണ്ണം പിടികൂടി: സ്വർണ്ണം ഒളിപ്പിച്ചത് പാന്റിനുള്ളിൽ
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട. അബുദാബിയില്‍ നിന്നും എത്തിയ കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീനിൽ (43) നിന്ന് പിടികൂടിയത് ഒന്നര കിലോ സ്വര്‍ണ്ണം. മലപ്പുറം ജില്ലാ…
Read More » - 20 August
ഈ ഘടകങ്ങൾ ലൈംഗിക ജീവിതത്തെ അസ്വാസ്ഥ്യമാക്കിയേക്കാം: അതിനെ മറികടക്കാനുള്ള വഴികൾ അറിയാം
ആരോഗ്യകരവും സന്തുഷ്ടവുമായ ലൈംഗിക ജീവിതം ദീർഘകാല ബന്ധത്തിന്റെ അടിസ്ഥാനമാണ്. പങ്കാളികളുടെ മനസ്സും ശരീരവും ഒന്നാകുന്ന ജീവിതമാണ്, ആരോഗ്യകരമായ ലൈംഗിക ജീവിതം. നല്ല ബന്ധം പുലർത്തുന്നതിനും മാനസികവും ശാരീരികവുമായ…
Read More » - 20 August
ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ താത്പര്യമുണ്ട്: പാകിസ്ഥാൻ പ്രധാനമന്ത്രി
വാഷിംഗ്ടൺ: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ താത്പര്യമുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധമല്ല മറിച്ച് ചര്‍ച്ചകളാണ് മാര്‍ഗ്ഗമെന്നും…
Read More » - 20 August
അത്താഴം നേരത്തെ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇവയാണ്: വിദഗ്ധർ പറയുന്നു
നേരത്തെ അത്താഴം കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. രാത്രി 7 മണിക്ക് മുമ്പുള്ള അത്താഴമാണ് ഏറ്റവും ആരോഗ്യകരമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 1. ശരീരഭാരം കുറയ്ക്കൽ:…
Read More » - 20 August
ഐ.എഫ്.എം.എസിൽ പുതിയ സംവിധാനങ്ങൾ റെഡി
തിരുവനന്തപുരം: ധനകാര്യ ഇടപാടുകളുടെ ആധുനികവത്രണം ലക്ഷ്യമാക്കി വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സുതാര്യവും കാര്യക്ഷമവുമായി സേവനം നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയിട്ടുള്ള സംയോജിത ധനകാര്യ മാനേജ്മെന്റ്…
Read More » - 20 August
സജീവിനെ കൊലപ്പെടുത്തിയത് അന്‍ഷാദ് ഒറ്റയ്ക്ക്, കൊല നടത്തിയത് എങ്ങിനെയെന്ന് വിവരിച്ച് പ്രതി
കൊച്ചി: കാക്കനാട് ഫ്ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയത് പ്രതി അര്‍ഷാദ് ഒറ്റയ്ക്കെന്ന് പൊലീസ് സ്ഥിരീകരിച്ചു. തൃക്കാക്കര എസിപി പി.വി.ബേബിയാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫ്ളാറ്റ് കേന്ദ്രീകരിച്ച് നടന്ന…
Read More » - 20 August
രാവിലെ ഭാര്യയെ ചുംബിക്കുന്ന പുരുഷന്മാർ മറ്റുള്ളവരേക്കാൾ കൂടുതൽ വർഷം ജീവിക്കും: പഠനം
Men who kiss their ladies in the morning live five years longer
Read More » - 20 August
‘പുത്തൻ കാറുകൾ മോഹിക്കേണ്ട’: ആർ.ജെ.ഡി മന്ത്രിമാർക്ക് ഉപദേശവുമായി തേജസ്വി യാദവ്
പട്ന: ആർ.ജെ.ഡി മന്ത്രിമാർക്ക് സാരോപദേശവുമായി ഉപമുഖ്യമന്ത്രിയും നേതാവുമായ തേജസ്വി യാദവ്. ബിഹാറിൽ വീണ്ടും ‘ജംഗിൾ രാജ്’ എന്ന ബി.ജെ.പി വിമർശനങ്ങൾക്കും ആർ.ജെ.ഡിയുടെ നിയമ മന്ത്രി കാർത്തികേയ് സിങ്ങിനെതിരായ…
Read More » - 20 August
കെ.എസ്.ആര്.ടി.സിയില്‍ ശമ്പള പ്രതിസന്ധി: കെ-സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പള വിതരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ കെ-സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഓണത്തിന് അഡ്വാന്‍സ് പ്രഖ്യാപിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്ക് സെപ്റ്റംബര്‍…
Read More » - 20 August
സംസ്ഥാനത്ത് ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു: മന്ത്രി
തിരുവനന്തപുരം: സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി മന്ത്രി ജി.ആർ അനിൽ അറിയിച്ചു.…
Read More » - 20 August
ഇത് മറിയം 44 മക്കളുടെ അമ്മ, 13-ാം വയസ് മുതല്‍ തുടര്‍ച്ചയായി പ്രസവിച്ച 41കാരി
കാമ്പല: ഒന്നോ രണ്ടോ മക്കള്‍ ഉള്ള ആധുനിക അമ്മമാര്‍ക്ക് അവരെ വേണ്ടത്ര ശ്രദ്ധിക്കാനോ പരിപാലിക്കാനോ നേരം കിട്ടുന്നില്ല. രണ്ട് മക്കള്‍ എന്നത് അധികമായി കാണുന്ന ഇന്നത്തെ യുവതലമുറയ്ക്ക്…
Read More » - 20 August
ഗവേഷക വിദ്യാര്‍ത്ഥി മരിച്ച നിലയില്‍: മൃതദേഹം ആവടി റെയില്‍പാളത്തില്‍ കണ്ടത്തി
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷക വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാർത്ഥിയുടെ മൃതദേഹം ആവടി റെയില്‍പാളത്തില്‍ കണ്ടത്തി. ഒഡീഷ സ്വദേശിയായ ഗവേഷക മേഖശ്രീ (30) യെയാണ് മരിച്ച…
Read More » - 20 August
വൈക്കത്ത് വീണ്ടും തെരുവുനായ ആക്രമണം
വൈക്കം: വൈക്കത്ത് വീണ്ടും തെരുവുനായ ആക്രമണം. വൈക്കം ചെമ്പിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ച് പേർക്ക് കടിയേറ്റു. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചവരെയും കാൽനടയാത്രക്കാരെയുമാണ് തെരുവുനായ ആക്രമിച്ചത്.…
Read More » - 20 August
നിരപരാധികളായ കോണ്‍ഗ്രസുകാരെ പ്രതികളാക്കിയത് അംഗീകരിക്കാനാകില്ല: ടി. സിദ്ധിഖ്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ടി.സിദ്ധിഖ് എം.എല്‍.എ. നിരപരാധികളായ കോണ്‍ഗ്രസുകാരെ പ്രതികളാക്കിയത് അംഗീകരിക്കാനാകില്ലെന്നും…
Read More » - 20 August
ധ്വനി പ്രതിധ്വനി സഹവാസ ക്യാമ്പ് സമാപിച്ചു
വയനാട്: കരിങ്കുറ്റി ജി.വി.എച്ച്.എസ് സ്കൂളിലെ എന്‍.എസ്.എസ് ‘ധ്വനി പ്രതിധ്വനി’ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സിനിമാ പ്രദര്‍ശനം, ‘സ്വച്ഛം അമൃതം’ ശുചിത്വ പരിപാടി, ജൈവപാര്‍ക്ക് നിര്‍മ്മാണം, ഓരോ…
Read More » - 20 August
പാകിസ്ഥാനില്‍ ഭീകരാക്രമണം
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഉണ്ടായ ഐഇഡി സ്ഫോടനത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂങ്ക്വാ പ്രവിശ്യയിലെ പോലീസ് ഔട്ട്പോസ്റ്റിന് സമീപത്തായിരുന്നു സ്ഫോടനം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.…
Read More » - 20 August
അഭിഭാഷകന് ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി: അട്ടപ്പാടി മധു വധക്കേസില്‍ പ്രതിഭാഗം അഭിഭാഷകനെതിരെ കോടതി
കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ പ്രതിഭാഗം അഭിഭാഷകന് ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി. പ്രതികളുടെ ജാമ്യം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ജഡ്ജി ഉത്തരവില്‍ പരാമര്‍ശിച്ചത്. ജഡ്ജിയുടെ ഫോട്ടോ ചേര്‍ത്ത് വ്യാജ…
Read More » - 20 August
അന്താരാഷ്ട്ര സമൂഹവുമായി ബന്ധം പുലർത്തുന്നത് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം മാത്രം: താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാൻ വിദേശ രാജ്യങ്ങളുമായി ബന്ധം പുലർത്തുന്നത് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം മാത്രമായിരിക്കുമെന്ന് വ്യക്തമാക്കി താലിബാന്റെ പരമോന്നത നേതാവ്. രാജ്യത്ത് നിലനിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെയാണ് വിദേശബന്ധങ്ങൾക്ക്…
Read More » - 20 August
ഓണകിറ്റില്‍ 14 ഇനങ്ങള്‍, സെപ്റ്റംബര്‍ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22-നു തിരുവനന്തപുരത്ത് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓഗസ്റ്റ് 23-നു കിറ്റ് വിതരണവും ആരംഭിക്കും. ഓഗസ്റ്റ് 23,…
Read More » - 20 August
ഇനി പരിശോധന ഫലങ്ങൾ വിരൽത്തുമ്പിൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലാബ് പരിശോധന ഫലങ്ങൾ മൊബൈൽ ഫോണിലും ഉടൻ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജിൽ നടപ്പിലാക്കി വരുന്ന…
Read More » - 20 August
സർക്കാർ ഒരു സ്കൂളുകാരോടും ഒരു നിശ്ചിത യൂണിഫോം ധരിക്കണം എന്ന് പറയുന്നില്ല: ലീഗ് നേതാക്കള്‍ക്കെതിരെ മന്ത്രി ശിവന്‍കുട്ടി
എറണാകുളം: ഒരു സ്കൂളുകാരോടും ഒരു നിശ്ചിത യൂണിഫോം ധരിക്കണം എന്ന് സർക്കാർ പറയുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലിംഗസമത്വം, ലിംഗനീതി, ലിംഗാവബോധം എന്നിവ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളെ…
Read More » - 20 August
12 പേര് കൊല്ലപ്പെട്ട ഭീകരാക്രമണം: ഹോട്ടല്‍ ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തില്‍
മൊഗാദിഷു: സൊമാലിയയില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ഭീകരസംഘടനയായ അല്‍ ഷബാബാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇവര്‍ അല്‍-ഖ്വായ്ദയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പാണെന്നാണ് വിവരം. സൊമാലിയന്‍…
Read More »