Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -22 August
ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു, ഉന്നത ബി.ജെ.പി നേതാവിനെ വധിക്കാനും പ്ലാനൊരുക്കി: ഐ.എസ് ചാവേർ റഷ്യയിൽ പിടിയിൽ
ഇസ്ലാമിക് സ്റ്റേറ്റ് ചാവേർ ബോംബർ കസ്റ്റഡിയിൽ. ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ചാവേർ റഷ്യയിൽ അറസ്റ്റിലായി. റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) ഉദ്യോഗസ്ഥർ…
Read More » - 22 August
കഞ്ചാവിന് പകരം പേപ്പർ നൽകി പറ്റിച്ചു: യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു, രണ്ട് പേർ കൂടി പിടിയിൽ
പത്തനംതിട്ട: കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. പത്തനംതിട്ട സ്വദേശി ഗുരുജി എന്ന…
Read More » - 22 August
ഗുജറാത്ത് കലാപത്തിലെ വ്യാജരേഖക്കേസ്: ഇടക്കാല ജാമ്യത്തിന് ടീസ്റ്റ, ഗുജറാത്തിനോട് അഭിപ്രായം തേടി സുപ്രീംകോടതി
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റില്‍ കഴിയുന്ന ടീസ്റ്റ സെതല്‍വാദ് നല്കിയ ഇടക്കാല ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗുജറാത്ത് സര്‍ക്കാരിനാണ്…
Read More » - 22 August
സൈനിക നയം പൂര്‍ണ്ണമായി മാറ്റി ജപ്പാന്, ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ്
ടോക്കിയോ: സൈനിക നയം പൂര്‍ണ്ണമായി മാറ്റിക്കൊണ്ട് ചൈനയ്ക്ക് ജപ്പാന്റെ കനത്ത മുന്നറിയിപ്പ്. പസഫിക്കിലെ ചൈനയുടെ വെല്ലുവിളി നേരിടാന്‍ 1000 ദീര്‍ഘ ദൂര മിസൈലുകളാണ് ജപ്പാന് ഒരുക്കുന്നത് .…
Read More » - 22 August
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സഞ്ജയ് റാവത്തിന്റെ കസ്റ്റഡി നീട്ടി കോടതി
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേന എംപി സഞ്ജയ് റാവത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി സെപ്തംബര്‍ അഞ്ച് വരെ നീട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവുമായി ബന്ധപ്പെട്ട കേസുകള്‍…
Read More » - 22 August
പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ രണ്ടിന് കേരളത്തിലെത്തുന്നു
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 2ന് കൊച്ചിയിലെത്തുമെന്ന് പ്രധാനമന്ത്രിയുടെ കാര്യാലയം അറിയിച്ചു. രാജ്യത്തെ ആദ്യ തദ്ദേശ നിര്‍മ്മിത വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഇന്ത്യന്‍ നാവിക…
Read More » - 22 August
പേവിഷബാധ സൂക്ഷിക്കുക: നായയുടെ കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പേവിഷബാധ സംസ്ഥാനത്ത് വലിയൊരു പ്രശ്നമായി മാറുകയാണ്. നിരവധി പേരാണ് പേവിഷബാധ മൂലം ഈ അടുത്ത സമയത്ത് മരിച്ചു വീണത്. ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന ചിന്തയിലാണ് ഇപ്പോഴും…
Read More » - 22 August
‘വിപ്ലവ സമരനേതാക്കൾക്ക് ഉത്തരകടലാസ് മൂല്യനിർണ്ണയത്തിനൊക്കെ എവിടെയാണ് സമയം?’: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് കമ്മികളുടെ നിഘണ്ടുവിൽ നയവഞ്ചകനും സംസ്ഥാനദ്രോഹിയുമായ ജയശങ്കർ വക്കീൽ. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2018-19ലെ കലിക്കറ്റ് യൂണിവേഴ്സിറ്റി ഓഡിറ്റ് റിപ്പോർട്ട് ദാ…
Read More » - 22 August
ഗവര്‍ണറുടെ നിലപാടുകള്‍ താന്‍പ്രമാണിത്തത്തോടെയുള്ളതാണെന്ന് സിപിഐ മുഖപത്രം
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ സിപിഎമ്മും സിപിഐയും രംഗത്ത് എത്തി. കഴിഞ്ഞ ദിവസം കണ്ണൂര്‍ വൈസ്…
Read More » - 22 August
ഖുർആനെ അവഹേളിച്ചെന്നാരോപിച്ച് പാകിസ്ഥാനിൽ യുവാവിനെ തല്ലിച്ചതച്ച് ജനക്കൂട്ടം: അശോകിനെ ശിരഛേദം ചെയ്യാൻ മുറവിളി
ഇസ്ലാമാബാദ്: ഖുർആനെ അവഹേളിച്ചെന്ന് തെറ്റായി ആരോപിച്ച് സാനിറ്ററി തൊഴിലാളിയുടെ വീട് ആക്രമിച്ച് ഇസ്ലാമിസ്റ്റുകൾ. പാകിസ്ഥാനിലെ ഹൈദരാബാദിലെ സദ്ദാർ മേഖലയിലാണ് സംഭവം. ഹിന്ദു യുവാവിനെതിരെ മതനിന്ദ ആരോപിച്ച് ‘സർ…
Read More » - 22 August
ജൂനിയര്‍ എന്‍.ടി.ആറുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി നടൻ ജൂനിയർ എൻ.ടി.ആർ. തെലങ്കാനയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഷാ, ആർ.ആർ.ആർ താരത്തെ ‘തെലുങ്ക് സിനിമയുടെ രത്നം’…
Read More » - 22 August
തായ്വാനെതിരെ ചൈനയുടെ പട നീക്കം, യുദ്ധത്തിലേക്കു നീങ്ങുമോ എന്ന ആശങ്കയില്‍ ലോകരാഷ്ട്രങ്ങള്‍
ബീജിംഗ്: ചൈന തായ്വാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നതായി സൂചന. തായ്വാന് കടലിടുക്കില്‍ ചൈനയുടെ യുദ്ധവിമാനങ്ങളും കപ്പലുകളും സജ്ജമാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, തായ്വാന് യുഎസിന്റെ പിന്തുണയുള്ളതിനാല്‍…
Read More » - 22 August
കോഴിക്കോട് ബീച്ചിലെ സംഘർഷം: പൊലീസുകാരനെ ആക്രമിച്ച ഒരാൾ അറസ്റ്റിൽ, 50 പേർക്കെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ മാത്തോട്ടം സ്വദേശി ഷുഹൈബിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും…
Read More » - 22 August
ഡോക്ടർ റോബിനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്, അദ്ദേഹത്തെ ഇതുവരെയും നേരിട്ട് കാണാൻ സാധിച്ചിട്ടില്ല: ഗായത്രി സുരേഷ്
ബിഗ് ബോസ് സീസൺ 4 അവസാനിച്ച് ഒരു മാസം കഴിഞ്ഞു. ഷോയിലെ വിജയി ദിൽഷ ആണെങ്കിലും ആരാധകർ ഏറെയുള്ളത് റോബിൻ രാധാകൃഷ്ണനാണ്. സഹമത്സരാർത്ഥികളിൽ ഒരാളായ റിയാസിനെ ശാരീരികമായി…
Read More » - 22 August
മദ്യപിച്ച് ബസോടിച്ച ഏഴു ഡ്രൈവർമാർ തൃശ്ശൂരിൽ പിടിയിൽ
തൃശൂർ: തൃശൂർ ടൗണിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാർ പിടിയിലായി. ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ, ഏഴ് സ്വകാര്യ ബസുകളും പൊലീസിടപെട്ട് പിടിച്ചിട്ടു.…
Read More » - 22 August
ചർമ്മത്തെ ശുദ്ധീകരിക്കാനും ചർമ്മ സുഷിരങ്ങൾ തുറക്കാനും കുക്കുമ്പർ ജ്യൂസ്!
നാം ജ്യൂസ് പലപ്പോഴും വിശപ്പും ദാഹവും മാറാനായി കഴിക്കുന്നതാണ്. അതിനാൽ തന്നെ പഴവർഗ്ഗങ്ങളാണ് പൊതുവെ ജ്യൂസായി ഉപയോഗിക്കാറ്. എന്നാൽ, അത്ര സ്വാദില്ലെങ്കിൽ പോലും ആരോഗ്യം സംരക്ഷിക്കുന്ന ജ്യൂസുകളുണ്ട്.…
Read More » - 22 August
‘കപട പ്രചാരണം, യാതൊരു ആത്മാര്‍ത്ഥതയുമില്ല’: സുരേഷ് ഗോപിയുടെ പ്രതികരണം തരംതാഴ്ന്നു പോയെന്ന് എന്‍ കെ അക്ബര്‍
ഗുരുവായൂര്‍: സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.കെ അക്ബര്‍ എം.എല്‍.എ. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപിയുടെ സംവാദവും പ്രതികരണവും തരംതാണു പോയെന്നും, ബി.ജെ.പി നേതാവിന്റെ…
Read More » - 22 August
ഫ്രഞ്ച് ലീഗിൽ ഗോൾമഴ തീർത്ത് പിഎസ്ജി: പ്രീമിയർ ലീഗിൽ സിറ്റിക്ക് സമനില
പാരിസ്: ഫ്രഞ്ച് ലീഗിൽ പിഎസ്ജിയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ ഏഴ് ഗോളിനാണ് പിഎസ്ജി ലില്ലെയെ തകർത്തത്. കിലിയൻ എംബാപ്പെ(1, 66, 87) ഹാട്രിക് നേടിയപ്പോൾ നെയ്മർ(43,52) രണ്ട്…
Read More » - 22 August
30 മിനിറ്റ് വെയിലത്ത് കിടന്നുറങ്ങിയ യുവതിയുടെ നെറ്റി പ്ലാസ്റ്റിക് പോലെ ഉരുകി: ചിത്രങ്ങൾ വൈറൽ
വെയിലത്ത് ഉറങ്ങുന്നത് പലരുടെയും ഒരു ശീലമാണ്. നേരിട്ട് സൂര്യപ്രകാശത്തിന് താഴെ കിടന്നുറങ്ങിയ ലണ്ടൻ സ്വദേശിയായ സിറിൻ മുറാദ് എന്ന യുവതിക്ക് സംഭവിച്ചത് ആരെയും ഞെട്ടിക്കും. ബൾഗേറിയയിലെ ബീച്ചിൽ…
Read More » - 22 August
അദ്ധ്വാനശീലരും കർത്തവ്യ വ്യഗ്രരുമായ ആ ആറു ഗുരുശ്രേഷ്ഠരിൽ കവിതാമോഷ്ടാവും നിയുക്ത കണ്ണൂർ പ്രൊഫസറും: ജയശങ്കർ
ഉത്തരക്കടലാസ് നോക്കാൻ വൈകിയത് കാരണം പരീക്ഷാഫലം താമസിച്ചതിനാൽ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് തടസം നേരിടുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ കൃത്യവിലോപം കാണിച്ച അധ്യാപകരുടെ പേരുവിവരങ്ങൾ…
Read More » - 22 August
ഹിന്ദുക്കളെ അശ്ലീല വീഡിയോ കാണിക്കുന്നു, സ്വയംഭോഗം ചെയ്യാൻ പഠിപ്പിക്കുന്നു: പുതിയ ജിഹാദെന്ന് എൻട്രൻസ് പരിശീലകൻ
ന്യൂഡൽഹി: മുസ്ലീം യുവാക്കൾ ഹിന്ദു യുവാക്കളെ അശ്ലീലവും അഡൽറ്റ് സിനിമകളും കാണിക്കുകയും സ്വയംഭോഗം ചെയ്യാൻ പഠിപ്പിക്കുകയും ചെയ്യുന്നുവെന്ന ആരോപണവുമായി മത്സര പരിശീലകൻ ലളിത് സർദാന. ജെ.ഇ.ഇ, നീറ്റ്,…
Read More » - 22 August
കോഴിക്കോട് ബീച്ചിലെ സംഗീത പരിപാടിയ്ക്കിടയിലെ സംഘർഷം: 8 പോലീസുകാരുൾപ്പെടെ 70 പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ധനസമാഹാരണത്തിനായി സംഘടിപ്പിച്ച സംഗീതപരിപാടിയ്ക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസുകാരുൾപ്പെടെ 70 പേർക്ക് പരിക്ക്. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ്…
Read More » - 22 August
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും
ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.45ന് ഹരാരെ സ്പോര്‍ട്സ് ക്ലബിലാണ് പരമ്പരയിലെ അവസാനത്തെ ഏകദിനം. രണ്ട് മത്സരങ്ങളും ആധികാരികമായി…
Read More » - 22 August
താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക: ആവശ്യം ഉന്നയിച്ച് ഡൽഹിയിൽ കർഷകരുടെ മഹാപഞ്ചായത്ത്
ന്യൂഡൽഹി: 9 ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് ഡൽഹിയില്‍ കർഷകരുടെ മഹാപഞ്ചായത്ത്. താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ രാജ്യതലസ്ഥാനത്ത് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്.…
Read More » - 22 August
ഒരു മാസംമുമ്പ് തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു: പേവിഷബാധയേറ്റെന്ന് സംശയം
പേരാമ്പ്ര: തെരുവുനായയുടെ കടിയേറ്റ സ്ത്രീ പേവിഷബാധയ്ക്കെതിരെയുള്ള വാക്സിനെടുത്തിട്ടും മരണത്തിനു കീഴടങ്ങി. പേവിഷബാധയേറ്റു മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. കൂത്താളി രണ്ടേ ആറിൽ പുതിയേടത്ത് ചന്ദ്രിക (53) ആണ്…
Read More »