Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -24 August
പാര്‍ട്ടി യൂട്യൂബ് ചാനല്‍ ഡിലീറ്റ് ആയെന്ന് കോണ്‍ഗ്രസ്
'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' എന്ന ചാനലാണ് ഡിലീറ്റ് ആയത്
Read More » - 24 August
നമ്പി നാരായണന് ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങൾ, അബ്ദുള്‍കലാമിനെ തിരുത്തിയെന്നത് നുണ: ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞര്‍
വിക്രം സാരാഭായ് ആണ് തന്നെ അമേരിക്കയിലെ പ്രീസ്റ്റണ് സര്‍വകലാശാലയില്‍ പിജിക്ക് അയച്ചതെന്ന നമ്പിയുടെ വാദം തെറ്റാണ്
Read More » - 24 August
ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന ഊർജ്ജിതമാക്കും: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന ഊർജ്ജിതമാക്കാൻ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ…
Read More » - 24 August
ദൈനംദിന ഭക്ഷണത്തിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവയുടെ പങ്ക് മനസിലാക്കാം
പ്രോട്ടീനും കാർബോഹൈഡ്രേറ്റും ശരീരത്തിന് ആരോഗ്യവും ഊർജ്ജവും നിലനിർത്താൻ ആവശ്യമായ രണ്ട് സുപ്രധാന മാക്രോ ന്യൂട്രിയന്റുകളാണ്. മസിലുകളുടെ വളർച്ചയ്ക്ക് കാർബോഹൈഡ്രേറ്റും പ്രോട്ടീനും വ്യായാമം ചെയ്യുന്നതിന് ഒന്നോ മൂന്നോ മണിക്കൂർ…
Read More » - 24 August
‘ഇന്ത്യയുടെ ഭാവി മുകുളം’: ഗ്രാന്റ് മാസ്റ്റര്‍ പ്രഞ്ജാനന്ദയ്ക്ക് ആദരവുമായി സുരേഷ് ഗോപി
എഫ്ടികെ ക്രിപ്റ്റോ കപ്പ് ചെസ് ടൂര്‍ണമെന്റിലാണ് കാള്‍സണെ പ്രഞ്ജാനന്ദ തോല്‍പ്പിച്ചത്.
Read More » - 24 August
മുഅസ്കെർ ഹൈവേയിൽ ഗതാഗത നിയന്ത്രണം: ബഹ്റൈൻ മിനിസ്ട്രി ഓഫ് വർക്സ്
മനാമ: അൽ മുഅസ്കെർ ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്റൈൻ. മിനിസ്ട്രി ഓഫ് വർക്സ് ആണ് ഇക്കാര്യം അറിയിച്ചത്. 2022 ഓഗസ്റ്റ് 26, 27 തീയതികളിൽ ഗതാഗത…
Read More » - 24 August
ഭക്ഷണത്തിന് ശേഷം ഗ്രാമ്പൂ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ഇവയാണ്
ഇന്ത്യക്കാർ പാചകത്തിൽ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഗ്രാമ്പൂ. ഗ്രാമ്പൂ മരത്തിന്റെ ഉണങ്ങിയ പൂക്കളാണ് ഇത്. ഭക്ഷണത്തിന് രുചിയും ഗുണവും സൌരഭ്യവും നൽകാൻ ഗ്രാമ്പൂ ഉപയോഗിക്കുന്നു.…
Read More » - 24 August
സംസ്ഥാനത്ത് ഇന്ന് മുതല്‍ 28വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ 28വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read More » - 24 August
ഇവർ എന്തേ ബസിൽ? ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാറിൽ പോകുമ്പോൾ ബസിൽ യാത്ര ചെയ്യുന്ന വടകരയുടെ പ്രിയപ്പെട്ട എം.എൽ.എ
അനുവാദമില്ലാതെ പടമെടുത്ത് പോസ്റ്റ് ചെയ്തത് രമേച്ചി ക്ഷമിക്കണം
Read More » - 24 August
ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല, തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ലെന്ന് കര്‍ശന നിലപാട് സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു ഗവര്‍ണറുടെ…
Read More » - 24 August
വ്യാജ സ്ഥാപനങ്ങളിൽ നിയമിതരായി വഞ്ചിതരായ പ്രവാസികൾക്ക് വിസ മാറുന്നതിന് അവസരം: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: വ്യാജ സ്ഥാപനങ്ങളിൽ നിയമിതരായി വഞ്ചിതരായ പ്രവാസികൾക്കും, സ്ഥാപനം അടച്ച് പൂട്ടിയതിനാൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കും തങ്ങളുടെ റെസിഡൻസി വിസ മാറുന്നതിന് അവസരമൊരുക്കി കുവൈത്ത്. കൃത്യമായ…
Read More » - 24 August
അട്ടപ്പാടി മധു വധക്കേസ്, പ്രതികളെ മോചിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി: മധു കേസില്‍ ജാമ്യം റദ്ദാക്കി ജയിലില്‍ അയച്ച മൂന്ന് പ്രതികളെയും മോചിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബിജു, അനീഷ്, സിദ്ദിഖ് എന്നീ പ്രതികളെ വിട്ടയക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.…
Read More » - 24 August
കശ്മീരിൽ പാക് ഭീകരർ നുഴഞ്ഞു കയറിയത് മൈനുകൾക്കിടയിലേക്ക്: ക്ഷണ നേരത്തിൽ പൊട്ടിച്ചിതറി , ദൃശ്യങ്ങൾ പുറത്ത്
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാ സേന. രണ്ട് ഭീകരർ അതിർത്തി കടന്ന് എത്തുന്നതും, മൈനുകൾക്കിടയിൽപ്പെട്ട ഇവർ സ്ഫോടനത്തിൽ കൊല്ലപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്…
Read More » - 24 August
സ്വയംഭോഗത്തെക്കുറിച്ചുള്ള പൊതുവായ മിഥ്യാധാരണകൾ ഇവയാണ്
സ്വയംഭോഗം ഒരു സാധാരണ പ്രവർത്തനമാണ്. സെക്സോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, മാനസിക പിരിമുറുക്കം കുറയ്ക്കാൻ സ്വയംഭോഗം ഉത്തമമാണ്. ഇത് ലൈംഗിക നൈരാശ്യത്തിനും ആശ്വാസം നൽകുന്നു. സ്വയംഭോഗത്തെ ചുറ്റിപ്പറ്റി നിരവധി തെറ്റിദ്ധാരണകളുണ്ട്.…
Read More » - 24 August
വീണ്ടും വിവാഹം കഴിക്കണമെന്ന് എന്നോട് പറഞ്ഞവരുണ്ട്: വിവാഹവാർത്തകളെ കുറിച്ച് മേഘ്ന രാജ്
ചുറ്റുമള്ളവർ എന്തുപറഞ്ഞാലും സ്വന്തം മനസ് പറയുന്നതാണ് കേൾക്കേണ്ടതെന്ന് ചീരു പറയാറുണ്ട്
Read More » - 24 August
മ്യൂസിക്ബോട്ട് ഇവോ: ഓഫർ വിലയിൽ സൗണ്ട്ബാർ സ്വന്തമാക്കാൻ അവസരം
ഉപയോക്താക്കൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. ഇത്തവണ സൗണ്ട്ബാറാണ് ഓഫർ വിലയിൽ സ്വന്തമാക്കാൻ അവസരം നൽകിയിരിക്കുന്നത്. മ്യൂസിക്ബോട്ട് ഇവോ എന്ന് പേരിട്ടിരിക്കുന്ന…
Read More » - 24 August
ഉറക്കക്കുറവ് നിങ്ങളെ ബാധിക്കുന്നത് ഇങ്ങനെയെല്ലാം: പഠനം
ശാരീരിക ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ശക്തമായ പ്രയോജനങ്ങൾ നൽകുന്നതിനാൽ ശരിയായ ഉറക്കം എല്ലായ്പ്പോഴും ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. ഉറക്കക്കുറവ് ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിഷാദം, പ്രമേഹം, രക്തസമ്മർദ്ദം, എന്നിവയ്ക്കുള്ള…
Read More » - 24 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 602 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 602 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 654 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 24 August
തൊടുപുഴ അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്കിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
തൊടുപുഴ: തൊടുപുഴ അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തി. വായ്പകള്‍ അനുവദിക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും ബാങ്കിന് മേല്‍…
Read More » - 24 August
പോക്സോ കേസ് പ്രതി നിയമപ്രകാരം ഇരയെ വിവാഹം ചെയ്തു, ഒരു കുഞ്ഞുമായി: കേസിൽ കോടതി വിധി പറഞ്ഞു
ഇരയെ പ്രതി വിവാഹം കഴിച്ചതോടെ പോക്സോ കേസ് ഒത്തുതീർപ്പാക്കി കോടതി. കർണാടകയിലാണ് സംഭവം. പതിനേഴുകാരിയായ പെൺകുട്ടിയെ ഇരുപതുകാരനായ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഇരയുടെ അച്ഛന്റെ പരാതിയിന്മേലാണ് അന്ന് കേസെടുത്തത്.…
Read More » - 24 August
അന്തരിച്ച ജപ്പാൻ നേതാവ് ഷിൻസോ ആബെയുടെ സംസ്കാര ചടങ്ങിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും
ഡൽഹി: ഇലക്ഷൻ പ്രചാരണത്തിനിടെ കൊല്ലപ്പെട്ട മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്കാര ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക വിടവാങ്ങൽ ചടങ്ങിൽ മോദി…
Read More » - 24 August
ബാക്ക് ടു സ്കൂൾ: അബുദാബിയിൽ പുതിയ അദ്ധ്യയന വർഷം ഓഗസ്റ്റ് 29 മുതൽ
അബുദാബി: അബുദാബിയിൽ പുതിയ അദ്ധ്യയന വർഷം ഓഗസ്റ്റ് 29 ന് ആരംഭിക്കും. സ്കൂൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു. കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ…
Read More » - 24 August
ആസിഫ് ലഹരിക്കടിമ: പ്രസവിച്ച് മൂന്നാഴ്ചയ്ക്കു ശേഷം ഭാര്യയെ വെട്ടിക്കൊന്ന പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി
തൃശൂര്‍: പ്രസവിച്ച് മൂന്നാഴ്ചയ്ക്കു ശേഷം ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഭര്‍ത്താവ് ഒളിവില്‍ തുടരുന്നു. യുവതിയെ വെട്ടിക്കൊന്ന കേസിൽ ഭര്‍ത്താവ് കാട്ടൂര്‍ സ്വദേശി മുഹമ്മദ് ആസിഫിനെ കണ്ടെത്താന്‍ പൊലീസ്…
Read More » - 24 August
ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്ന് ചാഞ്ചാട്ടങ്ങൾക്കൊടുവിലാണ് സൂചികകൾ നേട്ടത്തിൽ എത്തിയത്. സെൻസെക്സ് 54.13 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,085.43 ൽ വ്യാപാരം…
Read More » - 24 August
എൻസിപി വനിതാ നേതാവിനെ കൈയേറ്റം ചെയ്ത് കുട്ടനാട് എംഎൽഎ: യുവതിക്ക് പരിക്ക്
ആലപ്പുഴ: എന്‍സിപിയിലെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെ കുട്ടനാട് എം എൽ എ തോമസ് കെ തോമസ് മര്‍ദ്ദിച്ചെന്ന് വനിതാ നേതാവിന്റെ പരാതി. എന്‍സിപി സംസ്ഥാന നിര്‍വാഹക…
Read More »