Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -17 September
പൊതു വാഹനങ്ങളിൽ സ്റ്റീരിയോ സിസ്റ്റം ഉപയോഗിക്കുന്നത് തടയണം: മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: പൊതു ഗതാഗതത്തിനുള്ള വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് പോലെയുള്ള നിയമ ലംഘനങ്ങൾ ഉണ്ടാകാതിരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ അതീവ ജാഗ്രത പുലർത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പൊതു…
Read More » - 17 September
ഇന്ത്യൻ വിപണി കീഴടക്കാൻ മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോ എഡ്ജ് 30 അൾട്ര ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വ്യത്യസ്ഥമായ നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.…
Read More » - 17 September
സഹോദരിയുടെ മകനെ തള്ളിയിട്ടതിനെ തുടര്‍ന്നുണ്ടായ മരണത്തില്‍ മധ്യവയസ്കനും മകനും അറസ്റ്റില്‍
ആലുവ: സഹോദരിയുടെ മകനെ തള്ളിയിട്ടതിനെ തുടര്‍ന്നുണ്ടായ മരണത്തില്‍ മധ്യവയസ്കനും മകനും അറസ്റ്റില്‍. ആലുവ കോളനിപ്പടിയിലുള്ള കോളാമ്പി വീട്ടില്‍ മണി (58), ഇയാളുടെ മകന് വൈശാഖ് (24) എന്നിവരെയാണ്…
Read More » - 17 September
എൽജി: ഏറ്റവും പുതിയ ആൻഡ്രോയിഡ് ടാബ്ലെറ്റ് പുറത്തിറക്കി, സവിശേഷതകൾ ഇതാണ്
പ്രമുഖ ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാതാക്കളായ എൽജിയുടെ ഏറ്റവും പുതിയ ടാബ്ലെറ്റ് വിപണിയിൽ അവതരിപ്പിച്ചു. സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തുനിന്നും എൽജി പിന്മാറുകയാണെന്ന റിപ്പോർട്ടുകൾ ടെക് ലോകത്ത് ചർച്ചാ വിഷയമായിരുന്നു.…
Read More » - 17 September
‘ഗവർണർ ബി.ജെ.പി വക്താവായി മാറിയിരിക്കുന്നു, ചെയ്യുന്നത് മണ്ഡലം പ്രസിഡന്റിന്റെ പണി’: വി. ശിവന്‍കുട്ടി
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഭരണഘടനാപരമായി ബാധ്യത നിലനിർത്തേണ്ട ഉത്തരവാദിത്തം ഗവർണർക്കുണ്ടെന്നും എന്നാൽ, ഭരണഘടന ലംഘിച്ചുള്ള…
Read More » - 17 September
കല്യാണതണ്ട് മാലിന്യമുക്തമാക്കി: കട്ടപ്പനയില്‍ സ്വച്ഛ് അമൃത് മഹോത്സവ്
ഇടുക്കി: ശുചിത്വ മിഷനും സ്വച്ഛ് ഭാരത് മിഷനും (നഗരം) ചേര്‍ന്ന് മാലിന്യമുക്ത നഗരങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന സ്വച്ഛ് അമൃത് മഹോത്സവിന്റെ കട്ടപ്പന നഗരസഭാതല ഉദ്ഘാടനം…
Read More » - 17 September
ഗുരുവായൂർ ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി: കാണിക്കയായി നൽകിയത് വൻതുക
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി. ദർശനത്തിന് ശേഷം 1.51 കോടി രൂപ അദ്ദേഹം കാണിക്കയായി നൽകി. 1.51 കോടി…
Read More » - 17 September
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് രംഗത്ത് എത്തി. ഗവര്‍ണര്‍ക്ക് സമചിത്തതയില്ലെന്നും പദവിക്ക് നിരക്കാത്ത സമീപനമാണ് ഗവര്‍ണറില്‍ നിന്നുണ്ടായതെന്നും…
Read More » - 17 September
ഏറ്റെടുക്കൽ വിജയകരം, അംബുജ സിമന്റ്സിന്റെയും എസിസിയുടെയും ഓഹരികൾ ഇനി അദാനിക്കും സ്വന്തം
പുതിയ നേട്ടത്തിലേക്ക് കുതിച്ച് അദാനി ഗ്രൂപ്പ്. ഏറ്റെടുക്കൽ നടപടികൾ വിജയകരമായി പൂർത്തീകരിച്ചതോടെ അംബുജ സിമന്റ്സ് ലിമിറ്റഡിന്റെയും എസിസി സിമന്റ് ലിമിറ്റഡിന്റെയും ഓഹരികൾ ഇനി അദാനി ഗ്രൂപ്പിനും സ്വന്തമായിരിക്കുകയാണ്.…
Read More » - 17 September
തെരുവ്നായ ശല്യം: വയനാട് ജില്ലാതല മേല്‍നോട്ട സമിതി പുനസംഘടിപ്പിച്ചു
വയനാട്: തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ജില്ലാതല മേല്‍നോട്ട സമിതി പുനസഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും, ജില്ലാ കളക്ടര്‍ കോ…
Read More » - 17 September
സ്പായില്‍ വെച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി
ന്യൂഡല്‍ഹി: സ്പായില്‍ വച്ച് പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. ദിവസവും 10 മുതല്‍ പതിനഞ്ച് പേര് വരെ തന്നെ ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്കിയ പരാതിയില്‍…
Read More » - 17 September
അനധികൃത നിക്ഷേപങ്ങൾ നടത്തുന്ന ചൈനീസ് ആപ്പുകൾക്കെതിരെ നടപടി സ്വീകരിച്ച് ഇ.ഡി
വിവിധ ചൈനീസ് ആപ്പുകൾക്കെതിരെ നടപടി കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിവിധ തരത്തിലുള്ള അനധികൃത നിക്ഷേപങ്ങൾ നടത്തുന്ന ആപ്പുകൾക്കെതിരെയാണ് തുടർ നടപടികളുമായി ഇ.ഡി രംഗത്തെത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗേറ്റ്…
Read More » - 17 September
സൈക്കിൾ സവാരിക്കാർ സുരക്ഷ കർശനമാക്കണം: നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: സൈക്കിൾ സവാരിക്കാർ സുരക്ഷ കർശനമാക്കണമെന്നും സൈക്കിൾ യാത്ര ചെയ്യുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ച് മോട്ടോർ വാഹന വകുപ്പ്. സൈക്കിൾ യാത്രികർ കൂടുതലായി റോഡ്…
Read More » - 17 September
ഇടുക്കി ബ്ലോക്ക് ക്ഷീരസംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു
ഇടുക്കി: ക്ഷീര സംഗമവും ചേറ്റാനിക്കട ക്ഷീരോല്പാദക സഹകരണ സംഘം നിര്‍മ്മിച്ച പുതിയ കെട്ടിടവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പിന്റെയും…
Read More » - 17 September
ജന്മദിനത്തിൽ അമ്മയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങാൻ സാധിച്ചില്ല: വികാരാധീനനായി പ്രധാനമന്ത്രി
ഭോപാൽ: പിറന്നാൾ ദിനത്തിൽ അമ്മയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങാൻ കഴിയാതിരുന്നതിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 72–ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി, എല്ലാ ജന്മദിനത്തിലും ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള…
Read More » - 17 September
ബിഎംഡബ്ല്യു: പഞ്ചാബിൽ ഓട്ടോ പാർട്സ് യൂണിറ്റ് നിർമ്മിക്കാനൊരുങ്ങുന്നു
ഓട്ടോ പാർട്സ് യൂണിറ്റ് നിർമ്മിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു. റിപ്പോർട്ടുകൾ പ്രകാരം, പഞ്ചാബിലാണ് ഓട്ടോ പാർട്സ് യൂണിറ്റ് ഒരുങ്ങുക. ഇതോടെ, ബിഎംഡബ്ല്യു നിർമ്മിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ…
Read More » - 17 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 472 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 472 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 417 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 17 September
ലൈംഗികവേളയിൽ ഇണകളുടെ കണ്ണുകൾ തമ്മിൽ സമ്പർക്കം പുലർത്തുന്നതിന്റെ പ്രാധാന്യം അറിയാം
സെക്സ് എന്നത് രണ്ട് ആളുകളുടെ ഏറ്റവും അടുത്ത ശാരീരിക ബന്ധമാണ്. സെക്സിനിടെ നേത്ര സമ്പർക്കം പുലർത്തുന്നത് അവിശ്വസനീയവും ശക്തവുമായ അടുപ്പമാണ് നൽകുന്നത്. ലൈംഗിക വേളയിൽ നേത്ര സമ്പർക്കം…
Read More » - 17 September
കോട്ടയത്ത് വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് നേരെ തെരുവ് നായ ആക്രമണം
കോട്ടയം: പാമ്പാടി ഏഴാം മൈലിൽ തെരുവ് നായ ആക്രമണത്തില്‍ ഒരു വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്. വീട്ടിനുള്ളിൽ വെച്ചാണ് ഏഴാം മൈൽ സ്വദേശി നിഷാ സുനിലിനെ…
Read More » - 17 September
നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ച സംഭവം: ഇറാനില്‍ വന്‍ പ്രതിഷേധം
ടെഹ്റാന്: ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഇറാനില്‍ വന്‍ പ്രതിഷേധം. സഗേസ് സ്വദേശിയായ 22 വയസുകാരി…
Read More » - 17 September
ഹർഷ എഞ്ചിനീയേർസ് ഇന്റർനാഷണൽ: പ്രാഥമിക ഓഹരി വിൽപ്പനയിൽ മികച്ച പ്രകടനം
പ്രാഥമിക ഓഹരി വിൽപ്പനയിൽ മികച്ച പ്രകടനം കാഴ്ചവച്ച് പ്രിസിഷൻ ബെയറിംഗ് കേജുകളുടെ നിർമ്മാതാക്കളായ ഹർഷ എഞ്ചിനീയേർസ് ഇന്റർനാഷണൽ. ഐപിഒയുടെ അവസാന ദിനമായ ഇന്നലെ 74.70 മടങ്ങ് സബ്സ്ക്രിപ്ഷനാണ്…
Read More » - 17 September
ബസില്‍ കുഴൽപണം കടത്താൻ ശ്രമം : 30 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
മഞ്ചേശ്വരം: ബസില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുടെ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. മഹാരാഷ്ട്ര സത്താറ ജില്ലയിലെ യാഷാദീപ് ഷാരാദ് ഡാബടെ (22)യാണ് അറസ്റ്റിലായത്. മഞ്ചേശ്വരം എക്സൈസ്…
Read More » - 17 September
മൃദുവായ ഇഡലി തയ്യാറാക്കാൻ ചില പൊടിക്കൈകൾ
പലര്‍ക്കും ഉള്ള ഒരു സാധാരണ പ്രശനമാണ് ഇഡലി ഉണ്ടാക്കിയിട്ട് ഇളക്കി എടുക്കുമ്പോള്‍ പൊടിഞ്ഞു പോകുന്നത് അല്ലങ്കില്‍ പാത്രത്തില്‍ ഒട്ടി പിടിക്കുന്നത് ഒക്കെ. പലപ്പോഴും ഇഡലി ഉണ്ടാക്കി വരുമ്പോള്‍…
Read More » - 17 September
ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്ക്: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: രാജ്യത്തിന്റെ ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിൽ നിന്ന് വ്യക്തികൾക്കും, വാണിജ്യസ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് കർശനമായി പാലിക്കണമെന്ന് നിർദ്ദേശിച്ച് സൗദി അറേബ്യ. സൗദി…
Read More » - 17 September
മുടി കളർ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയാൻ
മുടി കളർ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, മുടി കളർ ചെയ്യുമ്പോൾ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മുടിയുടെ സ്വഭാവവും നിറവും കണ്ടറിഞ്ഞ് വേണം നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍. മുടിക്ക്…
Read More »