Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -14 October
അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ അപകടകാരികളാണ്
അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ വീട്ടിലെ ടോയ്ലറ്റ് സീറ്റിനേക്കാൾ 20,000 മടങ്ങ് വൃത്തിഹീനമാണെന്ന വാർത്ത പുറത്ത് വന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. എന്നാൽ, സ്പോഞ്ച് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും, അവയെ…
Read More » - 14 October
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വെണ്ടയ്ക്ക!
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 14 October
പൊതു നിയന്ത്രണങ്ങളുടെ ഭാഗമാണെങ്കിൽ ഹിജാബ് നിരോധിക്കാമെന്ന് യൂറോപ്യൻ സുപ്രീം കോടതി
ബ്രസ്സൽസ്: കർണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങൾക്കിടയിൽ, സമാനമായ വിധിയുമായി യൂറോപ്പ്. യൂറോപ്യൻ യൂണിയന്റെ പരിധിയിൽ വരുന്ന കമ്പനികൾക്ക് വേണമെങ്കിൽ ഹിജാബ്…
Read More » - 14 October
പാടത്ത് പണിക്കിടെ സിപിഐ മുൻ പഞ്ചായത്തംഗം കുഴഞ്ഞുവീണ് മരിച്ചു
ആലപ്പുഴ: പാടത്ത് പണി ചെയ്തുകൊണ്ടിരിക്കെ കർഷകന് കുഴഞ്ഞുവീണ് ദാരുണാന്ത്യം. തലവടി ഗ്രാമപഞ്ചായത്ത് മുൻ അംഗവും കർഷകത്തൊഴിലാളിയുമായിരുന്ന ആനപ്രമ്പാല്‍ നോർത്ത് പീടികത്തറ വീട്ടിൽ ടി കെ സോമൻ (67…
Read More » - 14 October
സസ്യാഹാരവും ബബിയയും – വെജിറ്റേറിയനല്ലാത്ത പാവപ്പെട്ട ഒരു മൃഗത്തെ പിടിച്ച് വെജിറ്റേറിയനാക്കി ആഘോഷിക്കുന്ന മഹാത്ഭുതം
ബദരി നാരായണൻ യാഗയജ്ഞാദികൾ ഉള്ളടക്കമായുള്ള വൈദിക പാരമ്പര്യത്തിൽ നിന്നല്ല, അതിനു വിരുദ്ധമായ നിലപാടുകളോടെ വന്ന ബൗദ്ധ ശ്രമണ ധർമങ്ങളുടെ അനുസന്ധാനത്തിലൂടെയാണ് സസ്യാഹാരശീലം ഒരു മൂല്യമായി നാം ഉൾക്കൊണ്ടത്.…
Read More » - 14 October
ഉയരം കൂട്ടാന്‍ ഈ വഴികൾ പരീക്ഷിക്കൂ
പല സന്ദര്‍ഭങ്ങളിലും പൊക്കം ഇല്ലായ്മ നിങ്ങൾക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഉയരം കൂടുന്നതിന് പ്രായപരിധിയില്ല. നിങ്ങളുടെ ഉയരം കൂട്ടാന്‍ പല വഴികളുമുണ്ട്. അതിൽ ആദ്യത്തേത് പ്രഭാത ഭക്ഷണം…
Read More » - 14 October
കാപ്പാ പ്രതിയുടെ ഒളിത്താവളത്തിൽ റെയ്ഡ്: ആയുധങ്ങളും ലഹരിമരുന്നുകളും പിടികൂടി, മൂന്നുപേർ അറസ്റ്റിൽ
മലപ്പുറം: കാപ്പാ പ്രതിയുടെ ഒളിത്താവളത്തിൽ നടന്ന റെയ്ഡില്‍ ആയുധങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളും പിടിച്ചെടുത്തു. അഴീക്കല്‍ സ്വദേശി ഷമീമിന്റെ തിരൂരിലെ ഒളിത്താവളത്തിലാണ് റെയ്ഡ് നടന്നത്.…
Read More » - 14 October
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന അസുഖങ്ങൾ ഒഴിവാക്കാൻ!
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 14 October
‘പുനസംഘടനയില്‍ നേതാക്കളെ ഒഴിവാക്കുന്നതും ചേർക്കുന്നതും പാർട്ടിയുടെ കേന്ദ്ര, സംസ്ഥാന സമിതി’: കെ സുരേന്ദ്രൻ
മലപ്പുറം: സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തിൽ പ്രതികരണവുമായി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്. ‘പാർട്ടിക്ക് സംഭാവന ചെയ്യാൻ കഴിയുന്ന ആളാണ് സുരേഷ്…
Read More » - 14 October
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ചെറിയുള്ളി
ചെറിയുള്ളി ആരോഗ്യത്തിന് ഏറെ നല്ലതാണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും ആണ്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതുകൊണ്ടുതന്നെയാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നതും. ചെറിയുള്ളിയില്‍ പോളിഫിനോളിക് ഘടകങ്ങളുണ്ട്. ഇത്…
Read More » - 14 October
കാമുകിയായ ടീച്ചർ വേറെ വിവാഹം കഴിച്ചു, മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി: അധ്യാപികയെ അറസ്റ്റ് ചെയ്ത് പോലീസ്
ചെന്നൈ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. 17 കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിൽ ആൺകുട്ടിയുടെ അധ്യാപികയായ യുവതിയാണ് അറസ്റ്റിലായത്. ഇരുവരും തമ്മിൽ…
Read More » - 14 October
ന്യൂസിലന്‍ഡിനെ തകർത്ത് ത്രിരാഷ്ട്ര പരമ്പര പാകിസ്ഥാന്
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ നടന്ന ത്രിരാഷ്ട്ര പരമ്പര പാകിസ്ഥാൻ സ്വന്തമാക്കി. ഫൈനലില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പാകിസ്ഥാന് ചാമ്പ്യന്മാരായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് ഏഴ്…
Read More » - 14 October
വഴിയാത്രക്കാരിയ്ക്ക് നേരെ അതിക്രമം : യുവാവ് പൊലീസ് പിടിയിൽ
ഗാന്ധിനഗർ: ആർപ്പൂക്കരയിൽ വഴിയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ച യുവാവ് പൊലീസ് പിടിയിൽ. കല്ലറ കിഴക്കേനീരൊഴുക്കിൽ വീട്ടിൽ അഭിജിത്ത് കുമാറിനെയാണ് (25) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 14 October
യുവാവ് ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്ന വിദ്യാർത്ഥിനിയുടെ അച്ഛന് ഹൃദയം പൊട്ടി മരിച്ചു
ചെന്നൈ: പ്രണായാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ചെന്നൈയില്‍ യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ത്ഥിനിയുടെ അച്ഛന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലപ്പെട്ട ചെന്നൈ ടി…
Read More » - 14 October
ബോസ്കോ നിലയം കൾച്ചറൽ ഫെസ്റ്റ് 2022 ന്റെ ആഘോഷ ചടങ്ങിന് തുടക്കം: ടിജോ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വീടും വേണ്ടപ്പെട്ടവരെയും നഷ്ട്ടമായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രമായ ബോസ്കോ നിലയത്തിന്റെ കൾച്ചറൽ ഫെസ്റ്റിന് തുടക്കമായി. ഫിലിം എഡിറ്റർ ടിജോ തങ്കച്ചൻ ഫെസ്റ്റ്…
Read More » - 14 October
മാരക മയക്കുമരുന്നുമായി രണ്ടുപേർ പൊലീസ് പിടിയിൽ
പെരിന്തൽമണ്ണ: എം.ഡി.എം.എയുമായി രണ്ടു പേര് പൊലീസ് പിടിയില്‍. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശികളായ കുന്നുംപുറം നൗഫല്‍ (28), പുളിക്കല്‍ പലേക്കോട് മന്‍സൂര്‍ (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 14 October
‘സുരേഷ് ഗോപി ഭാവി മുഖ്യമന്ത്രി,ബിജെപിക്ക് എറ്റവും കൂടുതല്‍ വോട്ട് നേടി തന്ന വ്യക്തി’: നല്ല വിശ്വാസമുണ്ടെന്ന് രാമസിംഹന്
കൊച്ചി: സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്ത് രാമസിംഹന് അബൂബക്കര്‍. മനുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണമെന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നിയിട്ടുണ്ടാകുമെന്നും അതുകൊണ്ടാണ്…
Read More » - 14 October
കുടുംബവഴക്ക്: ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി, ഒരെണ്ണം അറ്റു തൂങ്ങിയ നിലയിൽ
കോട്ടയം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിനാണ് വെട്ടേറ്റത്. സംഭവത്തിനു ശേഷം ഭർത്താവ് പ്രദീപ് ഒളിവിൽ പോയി. മഞ്ജുവിന്റെ രണ്ടും…
Read More » - 14 October
കൊരട്ടി മുത്തിയെ പ്രീതിപ്പെടുത്താൻ പൂവൻ കുല നേർച്ച നൽകി പോലീസ്
തൃശൂര്‍: മരിയൻ തീർഥാടന കേന്ദ്രമായ കൊരട്ടി മുത്തിക്ക് നേർച്ചയായി പൂവൻ കുല നൽകി പോലീസ്. കൊരട്ടി പോലീസ് ആണ് കൊരട്ടി സെന്റ് മേരിസ് ഫൊറോന പള്ളി തിരുനാളിനോട്…
Read More » - 14 October
കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ മറിഞ്ഞ ലോറി നീക്കി : ഗതാഗതം പുനസ്ഥാപിച്ചു
കൊട്ടിയൂർ: കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ വൈദ്യുതി ലൈനിന് മുകളിൽ ലോറി മറിഞ്ഞ് ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്ന് നിലച്ച ഗതാഗതം പുന:സ്ഥാപിച്ചു. പൊലീസും നാട്ടുകാരും…
Read More » - 14 October
ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള ആദ്യ ചുവടുവെയപ്പ്: ജനന, മരണ രജിസ്ട്രേഷൻ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കും
ന്യൂഡൽഹി: എൻ.ആർ.സി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായി എല്ലാ ഇന്ത്യൻ പൗരന്മാരുടെയും ദേശീയ ഡാറ്റാബേസ്…
Read More » - 14 October
നരഭോജിയായ മുഹമ്മദ് ഷാഫി കൊടും സൈക്കോ ക്രിമിനൽ: ഇടുക്കിയിലും പെരുമ്പാവൂരിലും പേര് മറ്റൊന്ന്, ഇവിടെല്ലാം തിരോധനങ്ങളും
ചെറുതോണി: ഇലന്തൂരിലെ നരബലികളുടെ മുഖ്യ ആസൂത്രകൻ മുഹമ്മദ് ഷാഫിയെ കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കേരളത്തിൽ ഇയാൾ കറങ്ങാത്ത പ്രദേശങ്ങളില്ലെന്ന് പൊലീസ് തന്നെ വ്യക്തമാക്കുന്നു.…
Read More » - 14 October
അഭിരാമി പുരുഷന്മാരുടെ ശബ്ദത്തിൽ സംസാരിച്ചു, ഈ ശരീരത്തിൽ നിന്ന് പോകില്ലെന്ന് പറഞ്ഞു:തീർത്ഥം തളിച്ചപ്പോൾ ബോധം കെട്ടു
അമൃത സുരേഷ് – അഭിരാമി സുരേഷ് സഹോദരിമാർക്ക് സോഷ്യൽ മീഡിയയിൽ വൻ ഫോളോവേഴ്സ് ആണുള്ളത്. ഇതിൽ അഭിരാമിയെ ബിഗ് ബോസ് വഴിയാണ് മലയാളി പ്രേക്ഷകർക്ക് പരിചിതമായത്. അമൃത-ഗോപി…
Read More » - 14 October
ചേർത്തലയിലെ ബിന്ദു പദ്മനാഭന്റെ അവസാനനാളുകളിൽ ഒപ്പമുണ്ടായിരുന്ന അജ്ഞാതൻ ഷാഫി? മിസ്സിംഗ് കേസിൽ സംശയവുമായി ബന്ധുക്കൾ
ചേർത്തല : സംസ്ഥാനത്തെ നടുക്കിയ നരബലിയുടെ സംശയങ്ങൾ ചേർത്തലയിലേക്കും. ഉത്തരമില്ലാതെ നീളുന്ന ബിന്ദുപദ്മനാഭൻ തിരോധാനത്തിനുപിന്നിൽ നരബലിയുടെ സൂത്രധാരൻ മുഹമ്മദ് ഷാഫി ആണോ എന്ന് സംശയം. 2013-ൽ കാണാതായ…
Read More » - 14 October
സയ്യിദ് മുഷ്താഖ് അലി ട്രോഫി: സഞ്ജു ടീമിൽ, കേരളത്തിന് ടോസ്
മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ടോസ് നേടിയ കേരളം ഹരിയാനയെ ബാറ്റിംഗിനയച്ചു. സഞ്ജുവാണ് ഇന്ന് കേരള ടീമിനെ നയിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച് എട്ട്…
Read More »