Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -5 November
സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥിയെ തള്ളിയിട്ടു : കണ്ടക്ടര്‍ പൊലീസ് പിടിയിൽ
തൃശൂര്‍: സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥിയെ തള്ളിയിട്ടതായുള്ള പരാതിയിൽ കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു. ബസിൽ കയറുന്നതിനിടെ കണ്ടക്ടർ വലിച്ച് താഴെയിട്ടെന്നാണ് പരാതി. സംഭവത്തിൽ, വിദ്യാർത്ഥിയുടെ കൈക്ക് പരിക്കേറ്റു. Read…
Read More » - 5 November
ഗിനിയില്‍ തടവിലാക്കിയ 26 അംഗ സംഘത്തില്‍ വിസ്മയയുടെ സഹോദരന് ഉള്‍പ്പെടെ മൂന്ന് മലയാളികള്‍
കൊണാക്രി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേനയുടെ പിടിയായ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 അംഗ സംഘം മോചനത്തിന് വഴികാണാതെ ദുരിതത്തില്‍. നൈജീരിയന്‍ നാവികസേനയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗിനിയന്‍ നേവി,…
Read More » - 5 November
വിലക്കയറ്റം തടയുന്നതിന് സംസ്ഥാന സർക്കാർ ശക്തമായി ഇടപെടും: മന്ത്രി ജി.ആർ അനിൽ
തിരുവനന്തപുരം: വിപണിയിൽ ശക്തമായി ഇടപെട്ടു കൊണ്ട് കുറഞ്ഞവിലയ്ക്ക് സാധനങ്ങൾ നൽകുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് തുടങ്ങിയ അനഭിലഷണീയമായ പ്രവണതകൾ വിപണിയെ ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുമാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചതായി ഭക്ഷ്യ…
Read More » - 5 November
ഡൽഹി മദ്യനയ കേസ്:പിഎയെ ഇഡി അറസ്റ്റ് ചെയ്തെന്ന ആരോപണവുമായി സിസോദിയ
: Sisodia alleges that PA was arrested by ED
Read More » - 5 November
മരുന്നുകൾക്ക് മുകളിൽ ബാർകോഡ് സംവിധാനം വരുന്നു: 300 ബ്രാൻഡുകളിൽ ബാർ കോഡ് പ്രിന്റ് ചെയ്യാൻ ആവശ്യം
ന്യൂഡല്‍ഹി: മരുന്നുകൾക്ക് മുകളിൽ ബാർകോഡ് സംവിധാനം വരുന്നു. വ്യാജ മരുന്നുകളുടെയും നിലവാരം കുറഞ്ഞ മരുന്നുകളുടെയും വിപണനം തടയാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ആദ്യ ഘട്ടമായി 300 ബ്രാൻഡ്…
Read More » - 5 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 274 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 274 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 286 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 5 November
മുട്ട കഴിച്ച് ഭാരം കുറയ്ക്കാം: പ്രമേഹവും ഫാറ്റി ലിവറും നിയന്ത്രിക്കാം
ദിവസം നാലു മുട്ട വീതം കഴിച്ച് പത്തു ദിവസം കൊണ്ടു ശരീരഭാരം കുറയ്ക്കാം. രാവിലെ രണ്ടു മുട്ടയും ഉച്ചയ്ക്കും രാത്രിയുമായി ഓരോന്നു വീതവുമാണ് കഴിക്കേണ്ടത്. ഇതിന്റെ കൂടെ…
Read More » - 5 November
തലയിലെ താരന് കളയാന്‍ ആവണക്കെണ്ണ
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറെ സഹായകമാണ് ആവണക്കെണ്ണ. വീട്ടുവൈദ്യത്തിന്റെ ഒരു അവിഭാജ്യ ഘടകമാണിത്. പലതരം ആരോഗ്യ പ്രശ്നങ്ങള്‍ ചികിത്സിക്കുവാനും ആവണക്കെണ്ണ ഉപയോഗിക്കുന്നു. ഒമേഗ 3 ഫാറ്റി…
Read More » - 5 November
കോടതി വിധി സ്വീകാര്യമല്ല: തമിഴ്നാട്ടിലെ റൂട്ട് മാര്‍ച്ച് റദ്ദാക്കി ആര്‍എസ്എസ്
ചെന്നൈ: തമിഴ്നാട്ടില്‍ നടത്താനിരുന്ന റൂട്ട് മാര്‍ച്ച് റദ്ദാക്കിയതായി ആര്‍എസ്എസ്. നവംബര്‍ ആറിന് നിബന്ധനകളോടെ റാലിക്ക് അനുമതി നല്കിയ മദ്രാസ് ഹൈക്കോടതി തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ് റൂട്ട് മാര്‍ച്ച്…
Read More » - 5 November
ദിവസവും ഒരു അവക്കാഡോ കഴിക്കൂ; കൊളസ്ട്രോള്‍ തോത് കുറയ്ക്കൂ
നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള സൂപ്പർഫുഡുകളിൽ ഒന്നാണ് അവക്കാഡോ. ബട്ടർ ഫ്രൂട്ടെന്നും വെണ്ണപ്പഴമെന്നുമൊക്കെ അവക്കാഡോ അറിയപ്പെടുന്നുണ്ട്. ഡയറ്റും വർക്ക് ഔട്ടും ചെയ്യുന്നവരുടെ ഇഷ്ട വിഭവമാണ് അവക്കാഡോ. ആറ് മാസത്തേക്ക്…
Read More » - 5 November
എറണാകുളം മഹാരാജാസ് കോളേജ് തിങ്കളാഴ്ച തുറക്കും
കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാസ് കോളേജ് തിങ്കളാഴ്ച തുറക്കും. നാല് ദിവസമായി അടഞ്ഞ് കിടക്കുന്ന കോളജ് തുറക്കാന്‍ കോളേജിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനമായത്.…
Read More » - 5 November
ഓടുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു
തൃശ്ശൂർ: തൃശ്ശൂരില്‍ ഓടുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു. തൃശ്ശൂർ കുന്ദംകുളം പാറേമ്പാടത്ത് വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കുഞ്ഞുമോനാണ് മരിച്ചത്. 70…
Read More » - 5 November
ദേശീയ ദിനം: വാഹനങ്ങളിലെ അലങ്കാരങ്ങൾ സംബന്ധിച്ച അറിയിപ്പുമായി ഒമാൻ പോലീസ്
മസ്കത്ത് സിറ്റി: ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അറിയിപ്പ് പുറത്തിറക്കി റോയൽ ഒമാൻ പോലീസ്. നവംബർ 3 മുതൽ…
Read More » - 5 November
സംസ്ഥാനത്ത് ലഹരി വേട്ട : എംഡിഎംഎയുമായി അഞ്ചുപേര്‍ അറസ്റ്റിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വേട്ട തുടരുന്നു. തിരുവനന്തപുരത്തും വയനാട്ടിലും തൊടുപുഴയിലും രാസലഹരിയായ എംഡിഎംഎയുമായി അഞ്ചുപേര്‍ പിടിയിൽ. തിരുവനന്തപുരം വര്‍ക്കലയിൽ രണ്ട് യുവാക്കളാണ് പിടിയിലായത്. വര്‍ക്കല സ്വദേശികളായ ദിലീപ്,…
Read More » - 5 November
ഇങ്ങനെയൊരു കത്ത് മേയര്‍ എന്ന നിലയിലോ ഓഫീസില്‍ നിന്നോ നല്‍കിയിട്ടില്ല: വിശദീകരണവുമായി നഗരസഭ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ താൽക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്ത് പുറത്തായതിനു…
Read More » - 5 November
ചെറുപ്പക്കാരുടെ മാനത്തിനാണ് മേയറും സി.പി.ഐ.എമ്മും വിലയിട്ടത്: ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്
തിരുവനന്തപുരം: കരാർ നിയമന ലിസ്റ്റ് ചോദിച്ച് സി.പി.എം ജില്ലാ സെക്രട്ടറിക്ക് തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചതിൽ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്…
Read More » - 5 November
വിചിത്രം, അവിശ്വസനീയം! 24 മണിക്കൂറിനുള്ളിൽ 919 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് റെക്കോർഡ് ഇട്ട് യുവതി
ലിസ സ്പാർക്ക്സ് ഈ പേര് എല്ലാവർക്കും പരിചിതമാകണമെന്നില്ല. ലിസയ്ക്ക് ഒരു റെക്കോർഡ് ഉണ്ട്. നിലവിൽ മറ്റൊരു സ്ത്രീയും തകർത്തിട്ടില്ലാത്ത ഒരു റെക്കോർഡ്. സംഭവം കുറച്ച് വിചിത്രമാണ്, എന്നാൽ…
Read More » - 5 November
കുറ്റ്യാടി പഴശ്ശി പൈതൃക സ്ട്രീറ്റ്: സഞ്ചാരപാത നിർമ്മിക്കാനായി പദ്ധതി
കോഴിക്കോട്: കുറ്റ്യാടി പഴശ്ശി പൈതൃക സ്ട്രീറ്റിലേക്ക് സഞ്ചാരപാത നിർമ്മിക്കാനായി പദ്ധതി തയ്യാറാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ ഹാർബർ എൻജിനീയറിങ് വിഭാഗം…
Read More » - 5 November
ആറ്റുകാൽ പൊങ്കാല അഴിമതി മുതൽ കത്ത് വിവാദം വരെ: ‘ബേബി മേയർ’ ആര്യ സിപിഎമ്മിന് തലവേദന ആകുമ്പോൾ
തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ…
Read More » - 5 November
വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാസ് കോളേജ് തിങ്കളാഴ്ച തുറക്കും
കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാസ് കോളേജ് തിങ്കളാഴ്ച തുറക്കും. നാല് ദിവസമായി അടഞ്ഞ് കിടക്കുന്ന കോളജ് തുറക്കാന്‍ കോളേജിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനമായത്.…
Read More » - 5 November
താൽക്കാലിക ഒഴിവുകളിൽ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തും: കോർപ്പറേഷന്റെ അധികാരം റദ്ദാക്കി
in will be done through says minister
Read More » - 5 November
ഡല്‍ഹി ഉള്‍പ്പെടുന്ന രാജ്യതലസ്ഥാന പ്രദേശത്തെ വായു നിലവാര സൂചിക ഗുരുതര സ്ഥിതിയില്‍
ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഡല്‍ഹി ഉള്‍പ്പെടുന്ന രാജ്യതലസ്ഥാന പ്രദേശത്തെ വായു നിലവാര സൂചിക ഗുരുതര സ്ഥിതിയില്‍. സമീപ മേഖലയായ ഉത്തര്‍പ്രദേശിലെ നോയ്ഡയില് 519ഉം, ഹരിയാനയിലെ ഗുരുഗ്രാമില്‍…
Read More » - 5 November
സൈമണ്‍ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിതുറന്ന സംഭവം: അടിയന്തിര റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ട് പിണറായി വിജയന്
തിരുവനന്തപുരം: സൈമണ്‍ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിതുറന്ന സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഡിജിപിക്ക് നിര്‍ദ്ദേശം നല്കി.…
Read More » - 5 November
സുന്ദര ചർമ്മത്തിന് വിറ്റാമിൻ-സി അടങ്ങിയ ഫ്രൂട്ടുകൾ ശീലമാക്കാം
ചർമ്മസംരക്ഷണത്തിനായുള്ള ബ്യൂട്ടി കെയർ പ്രൊഡക്റ്റുകളുടെ ലോകത്തിലെതന്നെ ഏറ്റവും വലിയ വിപണിയാണ് നമ്മുടെ ഭാരതം. നല്ല ആഹാരം തന്നെ ഔഷധമാണെന്ന പഴമൊഴി നാം മറന്നു പോകുന്നതിന്റെ ഫലമായാണ്…
Read More » - 5 November
ഏലക്കയിട്ട ചായ കുടിച്ചാൽ
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അല്ലെങ്കില്‍ ഏലയ്ക്ക അറിയപ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ്…
Read More »