Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -25 December
ശബരിമലയില്‍ നാളെ ഭക്തര്‍ക്ക് നിയന്ത്രണം
ഉച്ചപ്പൂജ കഴിഞ്ഞ് നട അടച്ചാല്‍ ദീപാരാധന കഴിയുംവരെ പതിനെട്ടാംപടി കയറാനും അനുവദിക്കാറില്ല
Read More » - 25 December
കടൽത്തീരത്ത് ക്രിസ്മസ് ആഘോഷത്തിനെത്തി: മൂന്ന് പേരെ കാൺമാനില്ല
തിരുവനന്തപുരം: കടൽത്തീരത്ത് ക്രിസ്മസ് ആഘോഷിക്കാനെത്തിയ മൂന്ന് പേരെ കാൺമാനില്ല. പുത്തൻതോപ്പിൽ രണ്ട് പേരെയും അഞ്ച് തെങ്ങിൽ ഒരാളെയുമാണ് കാണാതായത്. വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടകാരണമെന്ന് മത്സ്യത്തൊഴിലാളികൾ…
Read More » - 25 December
ക്രിസ്മസ് ഇസ്ലാമിക വിരുദ്ധം, സക്കീര്‍ നായിക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പൊങ്കാല പ്രവാഹം
ന്യൂഡല്‍ഹി: ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച് ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക്ക്. ഇതോടെ സക്കീര്‍ നായിക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക…
Read More » - 25 December
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഉതകുന്ന പ്രവർത്തനത്തിന് തയ്യാർ: ചൈനീസ് വിദേശകാര്യമന്ത്രി
ന്യൂഡൽഹി: ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഉതകുന്ന പ്രവർത്തനത്തിന് തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. അതിർത്തിയിലെ സ്ഥിരതയ്ക്ക് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ചൈനീസ് മന്ത്രി…
Read More » - 25 December
ശബരിമല: മണ്ഡലകാലത്തിന് സമാപനം കുറിച്ച് 27ന് മണ്ഡലപൂജ
ശബരിമല: മണ്ഡലകാലത്തിന് സമാപനം കുറിച്ച് 27ന് മണ്ഡലപൂജ. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തിലായിരിക്കും പൂജ നടക്കുക. മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ശബരിമലയില്‍ പൂര്‍ത്തിയായി വരുന്നു. Read…
Read More » - 25 December
ക്യാന്‍സര്‍ നേരത്തെ തിരിച്ചറിയാം… ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
തിരുവനന്തപുരം: ആഗോളതലത്തില്‍ ഇത്രയധികം മരണം വരുമ്പോള്‍ പോലും ക്യാന്‍സറിനെ സമയബന്ധിതമായി തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് കാര്യമായ ബോധവത്കരണം ലോകത്ത് നടക്കുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. Read Also: സംസ്ഥാനത്ത് ക്രിസ്മസ്…
Read More » - 25 December
ഒല: മൂവ് ഒഎസ് 3 സോഫ്റ്റ്വെയർ അപ്ഡേറ്റ് അവതരിപ്പിച്ചു
പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല ഏറ്റവും പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് പുറത്തിറക്കി. ഉപഭോക്താക്കൾക്കായി മൂവ് ഒഎസ് 3 സോഫ്റ്റ്വെയർ അപ്ഡേറ്റാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. റിപ്പോർട്ട് പ്രകാരം,…
Read More » - 25 December
സംസ്ഥാനത്ത് ക്രിസ്മസ് ദിനത്തില്‍ വ്യത്യസ്ത റോഡപകടങ്ങളില്‍ ആറ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറ് മരണം. കൊല്ലം കുണ്ടറയിലും കോഴിക്കോട് കാട്ടിലെ പീടികയിലുമായി നാല് യുവാക്കള്‍ അപകടത്തില്‍ മരിച്ചു. കണ്ണൂരില്‍ ബൈക്ക് മറിഞ്ഞ് യുവതിയും ഇടുക്കിയില്‍…
Read More » - 25 December
പ്രധാനമന്ത്രിയെ കാണാനൊരുങ്ങി മുഖ്യമന്ത്രി: കൂടിക്കാഴ്ച്ചയ്ക്ക് സമയം തേടി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കെ റെയിൽ, ബഫർ സോൺ…
Read More » - 25 December
ട്വിറ്ററിൽ ‘സൂയിസൈഡ് പ്രിവൻഷൻ ഫീച്ചർ’ വീണ്ടുമെത്തി, കൂടുതൽ വിവരങ്ങൾ അറിയാം
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിലെ ‘സൂയിസൈഡ് പ്രിവൻഷൻ ഫീച്ചർ’ വീണ്ടും എത്തിയതായി റിപ്പോർട്ട്. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ആളുകളെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് സൂയിസൈഡ്…
Read More » - 25 December
19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ 62കാരനായ അമ്മയുടെ അച്ഛന് അറസ്റ്റില്‍
കോഴിക്കോട്: 19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് 62കാരനായ അമ്മയുടെ അച്ഛന് അറസ്റ്റില്‍. കൊയിലാണ്ടിയിലാണ് സംഭവം. വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന്…
Read More » - 25 December
തെറ്റായ ഉള്ളടക്കം പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയുമായി കേന്ദ്രം
തെറ്റായ ഉള്ളടക്കം പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ കർശന നിലപാട് സ്വീകരിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, 104 യൂട്യൂബ് ചാനലുകൾ ഉൾപ്പെടെ, സോഷ്യൽ മീഡിയകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി…
Read More » - 25 December
ചിലർ സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുന്നു: ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിരന്തരം സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാത്ത് ലാബിലേക്കും…
Read More » - 25 December
ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂന മര്‍ദ്ദം, സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം,…
Read More » - 25 December
ടൈറ്റാനിയം ജോലി തട്ടിപ്പിൽ പ്രതികൾ പ്രവർത്തിച്ചത് എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ച്: നിർണായക വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയവർ പ്രവർത്തിച്ചത് എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ചാണെന്ന…
Read More » - 25 December
രാജ്യത്ത് കളിപ്പാട്ടങ്ങളുടെ കയറ്റുമതിയിൽ റെക്കോർഡ് മുന്നേറ്റം
ഇന്ത്യൻ നിർമ്മിത കളിപ്പാട്ടങ്ങളുടെ കയറ്റുമതിയിൽ വൻ വർദ്ധനവ്. 2021- 22 കാലയളവിലെ കണക്കുകൾ പ്രകാരം, 326.63 മില്യൺ ഡോളറിന്റെ കളിപ്പാട്ടങ്ങളാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തിരിക്കുന്നത്. മൈക്രോ,…
Read More » - 25 December
അശോക ഹോട്ടൽ: ലീസിന് നൽകാനൊരുങ്ങി കേന്ദ്രം
രാജ്യത്തെ പ്രമുഖ ഹോട്ടലായ അശോക ഹോട്ടൽ ലീസിന് നൽകാനൊരുങ്ങി കേന്ദ്രം. ഇന്ത്യാ ടൂറിസം വികസന കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന അശോക ഹോട്ടലിന് കീഴിലുള്ള സ്ഥലങ്ങൾ രണ്ടായി തിരിച്ചതിനു…
Read More » - 25 December
ഗരീബ് കല്യാൺ അന്നയോജന സൗജന്യ ഭക്ഷ്യധാന്യവും ഭക്ഷ്യസുരക്ഷ നിയമപ്രകാരം സബ്സിഡി നിരക്കിലുള്ള റേഷനും തുടരണം: യച്ചൂരി
തിരുവനന്തപുരം: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള സബ്സിഡി നിരക്കിലുള്ള റേഷനും ഒരുമിച്ച് തുടരണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം…
Read More » - 25 December
മദ്യപാനികള്‍ക്ക് പെണ്മക്കളെ വിവാഹം ചെയ്തു നല്‍കരുത്, മകന്റെ അനുഭവം ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി
ഡല്‍ഹി: മദ്യപാനികള്‍ക്ക് പെണ്മക്കളെ വിവാഹം ചെയ്തു നല്‍കരുതെന്ന് കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍. ഒരു റിക്ഷാവണ്ടി വലിക്കുന്ന വ്യക്തിയേയോ കൂലിപ്പണിക്കാരെയോ വില കുറച്ചു കാണരുത്. എന്നാല്‍ മദ്യപാനികളെ കൊണ്ട്…
Read More » - 25 December
എൻഡിടിവി: പ്രണോയി റോയിയും രാധികാ റോയിയും ഓഹരികൾ വിൽക്കാൻ സാധ്യത
പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ ഓഹരികൾ വിൽക്കാനൊരുങ്ങി സ്ഥാപകരായ പ്രണോയി റോയിയും ഭാര്യ രാധികാ റോയിയും. റിപ്പോർട്ടുകൾ പ്രകാരം, ഇരുവരും 27.26 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പിന്…
Read More » - 25 December
ഉപഭോക്തൃ വിവരങ്ങൾ ചോർന്നു, പുതിയ വെളിപ്പെടുത്തലുമായി ലാസ്റ്റ്പാസ്
പ്രമുഖ പാസ്വേഡ് മാനേജ്മെന്റ് സേവനമായ ലാസ്റ്റ്പാസ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്തൃ ഡാറ്റകൾ ഹാക്ക് ചെയ്ത വിവരമാണ് ലാസ്റ്റ്പാസ് അറിയിച്ചിരിക്കുന്നത്. എൻക്രിപ്റ്റ് ചെയ്ത പകർപ്പുകൾ,…
Read More » - 25 December
ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര ഇടപെടല്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ
തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കി. കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ളവരിലും ആര്‍ജിത പ്രതിരോധശേഷി…
Read More » - 25 December
അതിർത്തിയിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തു: നിരീക്ഷണ ശക്തമാക്കി സുരക്ഷാ സേന
ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ആയുധവേട്ട. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. എട്ട് എകെ74യു തോക്കുകൾ, 12 ചൈന നിർമ്മിത പിസ്റ്റളുകൾ, പാക്കിസ്ഥാനിലും…
Read More » - 25 December
ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവാവിന്റെ ജനനേന്ദ്രിയത്തിലേയ്ക്ക് കാന്‍സര്‍ ബാധിച്ചു, ലൈംഗികാവയവം മുറിച്ചുമാറ്റി
പാരിസ്: ചികിത്സാ പിഴവ് മൂലം യുവാവിന്റെ ജനനേന്ദ്രിയം നീക്കം ചെയ്തതില്‍ ഡോക്ടര്‍മാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതിയുടെ ഉത്തരവ്. ആശുപത്രി അധികൃതരുടെ അബദ്ധം മൂലമായിരുന്നു യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നത്.…
Read More » - 25 December
ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് മുന്നറിയിപ്പ്, അടുത്ത വർഷം മുതൽ അസാധുവായേക്കും
രാജ്യത്ത് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അടുത്ത വർഷം…
Read More »