KottayamKeralaNattuvarthaLatest NewsNews

യു​​വാ​​വി​​ന്‍റെ വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി വടിവാൾകൊണ്ട് ആക്രമണം : രണ്ടുപേർ പിടിയിൽ

ഉ​​ദ​​യ​​നാ​​പു​​രം പു​​ത്ത​​ന്‍​ത​​റ ജി​​തി​​ന്‍ (33), ഇ​​രു​​മ്പൂ​​ഴി​​ക്ക​​ര പി​​തൃ​​കു​​ന്നം ഭാ​​ഗ​​ത്ത് ക​​ണ്ണ​​ന്‍​കേ​​രി​​ല്‍ ശ്രീ​​കാ​​ന്ത് (34) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

വൈ​​ക്കം: യു​​വാ​​വി​​നെ വീ​​ട്ടി​​ല്‍ ക​​യ​​റി ആ​​ക്ര​​മി​​ച്ച കേ​​സി​​ല്‍ ര​​ണ്ടു​​പേ​​ർ അറസ്റ്റിൽ. ഉ​​ദ​​യ​​നാ​​പു​​രം പു​​ത്ത​​ന്‍​ത​​റ ജി​​തി​​ന്‍ (33), ഇ​​രു​​മ്പൂ​​ഴി​​ക്ക​​ര പി​​തൃ​​കു​​ന്നം ഭാ​​ഗ​​ത്ത് ക​​ണ്ണ​​ന്‍​കേ​​രി​​ല്‍ ശ്രീ​​കാ​​ന്ത് (34) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. വൈ​​ക്കം പൊ​​ലീ​​സ് ആണ് ഇവരെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ഋതുമതിയാകുന്ന ദൈവം: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്- മണ്ണാത്തി മാറ്റും തീണ്ടാനാഴിയുമായി ആചാര വിധികൾ ഇങ്ങനെ

ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഉ​​ച്ച​​യ്ക്ക് വൈ​​ക്കം ക​​ണി​​യാം​​തോ​​ട് ഭാ​​ഗ​​ത്താണ് സംഭവം. ഇ​​വ​​ര്‍ ഇ​​രു​​വ​​രും സു​​ഹൃ​​ത്തും ചേ​​ര്‍​ന്ന് യു​​വാ​​വി​​ന്‍റെ വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി വ​​ടി​​വാ​​ള്‍ വീ​​ശു​​ക​​യും യു​​വാ​​വി​​നെ മ​​ര്‍ദ്ദി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന്, ഇ​​വ​​ര്‍ സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​നി​​ന്ന് രക്ഷപ്പെട്ടു. വൈ​​രാ​​ഗ്യ​​ത്തെ തുടർന്നായിരുന്നു ആക്രമണം.

Read Also : ‘ആര്‍ഡിഎക്‌സ്’ സെറ്റില്‍ നിന്നും ഷെയ്ന്‍ നിഗം പ്രശ്‌നങ്ങളുണ്ടാക്കി ഇറങ്ങിപ്പോയി: ഷൂട്ടിങ് മുടങ്ങിയാതായി റിപ്പോർട്ട്

പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ വൈ​​ക്കം പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത് ഇ​​വരെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button