Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -11 April
ബ്രഹ്മപുരം തീപിടുത്തം: ഹരിത ട്രൈബ്യൂണൽ ചുമത്തിയ 100 കോടി രൂപ പിഴയടക്കാൻ കൊച്ചി കോർപ്പറേഷന് സാവകാശം നൽകി ഹൈക്കോടതി
ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ പിഴയടക്കാൻ കൊച്ചി കോർപ്പറേഷന് ഹൈക്കോടതി സാവകാശം നൽകി. തീപിടിത്തത്തെ തുടർന്ന് 100 കോടി രൂപയാണ് പിഴ ചുമത്തിയത്.…
Read More » - 11 April
71000 പേര്‍ക്ക് കേന്ദ്ര സര്‍വീസിലേക്കുള്ള നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും
ന്യൂഡല്‍ഹി: യുവജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റി മോദി സര്‍ക്കാര്‍. റോസ്ഗര് മേളയുടെ ഭാഗമായി 71,000 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി മോദി നല്‍കും. ഏപ്രില്‍ 13ന് വീഡിയോ…
Read More » - 11 April
കോഴിക്കോട് ട്രെയിൻ ആക്രമണ കേസ്: ഷാരൂഖിന്റെ വീട്ടിൽ വീണ്ടും പരിശോധന
ന്യൂഡൽഹി: കോഴിക്കോട് ട്രെയിൻ ആക്രമണ കേസ് പ്രതി ഷാരൂഖ് സൈഫിയുടെ വീട്ടിൽ പരിശോധന നടത്തി പോലീസ്. ഷഹീൻ ബാഗിലെ വീട്ടിലാണ് കേരളാ പോലീസ് പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച്…
Read More » - 11 April
അശ്ലീല ഉള്ളടക്കങ്ങൾക്ക് പൂട്ടിടാൻ ഒരുങ്ങി മെറ്റ, ‘ടേക്ക് ഇറ്റ് ഡൗൺ’ ഫീച്ചർ ഉടൻ അവതരിപ്പിക്കും
അശ്ലീല ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകൾക്ക് പൂട്ടിടാൻ ഒരുങ്ങുകയാണ് മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വകാര്യ ചിത്രങ്ങളും നഗ്നചിത്രങ്ങളും പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ…
Read More » - 11 April
10 കോടി ചെലവിൽ സിപിഐക്ക് പുതിയ ആസ്ഥാന മന്ദിരം ഉയരുന്നു: തുക പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുക്കും
തിരുവനന്തപുരം: സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ എംഎൻ സ്മാരകം പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നു. പത്തുകോടി ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിന്റെ നിർമ്മാണം ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കാനാണ്…
Read More » - 11 April
ശബരിമലയിലെ കരാർ ക്രമക്കേടുകൾ : സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ശബരിമലയിലെ കുത്തക കരാറുകളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ശബരിമലയിലെ കഴിഞ്ഞ വര്‍ഷം നല്കിയ പാര്‍ക്കിങ്, നാളികേരം, കച്ചവട സ്ഥാപനങ്ങളുടെ ലേലം തുടങ്ങിയ കരാര്‍ ഇടപാടുകളിലാണ്…
Read More » - 11 April
‘ടോംഗി ക്വിയാൻവെൻ’ പുറത്തിറക്കാനൊരുങ്ങി ആലിബാബ ഗ്രൂപ്പ്, നിർമ്മിത ബുദ്ധിയിലെ ചുവടുകൾ ശക്തമാക്കും
നിർമ്മിത ബുദ്ധിയിലേക്കുള്ള ചുവടുകൾ ശക്തമാക്കുകയാണ് പ്രമുഖ ചൈനീസ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആലിബാബ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ഏറ്റവും പുതിയ ഭാഷ മോഡലായ ‘ടോംഗി ക്വിയാൻവെൻ’ (tongyi…
Read More » - 11 April
പ്രധാനമന്ത്രിയുടെ ഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശനം ചരിത്രപരം: ബിജെപി
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശനം ചരിത്രപരമാണെന്ന് ബിജെപി. ഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഈസ്റ്റർ ദിനത്തിൽ ക്രിസ്റ്റ്യൻ ദേവാലയത്തിൽ എത്തി പ്രാർത്ഥനയുടെ…
Read More » - 11 April
‘അതെല്ലാം ഓരോ സാഹചര്യങ്ങളില്‍ പറയപ്പെട്ട കാര്യങ്ങളാണ്’: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിഷപ്പ് പാംപ്ലാനി
കണ്ണൂര്‍: വിചാരധാരയില്‍ ക്രിസ്ത്യാനികളെയടക്കമുള്ള ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായാണ് പറയുന്നതെന്ന് ആരോപിച്ച് സിപിഎം പുറത്തിറക്കിയ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച് തലശ്ശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ക്രിസ്ത്യാനികളെ എതിരാളികളായി…
Read More » - 11 April
ബെംഗളൂരുവിന്റെ ഹൃദയഭാഗത്ത് സ്ഥലം വാടകക്കെടുത്ത് ആപ്പിൾ, പുതിയ നീക്കങ്ങൾ അറിയാം
ബെംഗളൂരു നഗരത്തിന്റെ ഹൃദയഭാഗത്ത് 1.16 ചതുരശ്ര അടി സ്ഥലം വാടകയ്ക്കെടുത്ത് ആഗോള ടെക് ഭീമനായ ആപ്പിൾ. ബെംഗളൂരുവിലെ കബ്ബൻ റോഡിന് സമീപത്തുള്ള സ്ഥലമാണ് കമ്പനി വാടകയ്ക്ക് എടുത്തത്.…
Read More » - 11 April
ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധി എന്ന ജനപ്രിയ നേതാവിനെ: രാഹുല്‍ പങ്കെടുക്കുന്ന പൊതുസമ്മേളന വേദിയില്‍ ജോയ് മാത്യു
വയനാട്: ഇന്ത്യ മുഴുവനും ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധി എന്ന ജനപ്രിയ നേതാവിനെയാണെന്ന് നടന് ജോയ് മാത്യു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പൊതുസമ്മേളന വേദിയില്‍ വെച്ചായിരുന്നു ജോയ്…
Read More » - 11 April
‘ബിജെപി രാഹുലിനെ ഭയക്കുന്നു’: നൂറ് മോദിമാർ വിചാരിച്ചാൽ രാഹുൽ ഗാന്ധിയെ തൊടാനാവില്ലെന്ന് കെ സുധാകരൻ
വയനാട്: രാഹുൽ ഗാന്ധിയെ ബിജെപി ഭയക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഹുലിനെ പ്രവർത്തിക്കാൻ അനുവദിച്ചാൽ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്നും നൂറ് മോദിമാർ വിചാരിച്ചാൽ രാഹുൽ ഗാന്ധിയെ…
Read More » - 11 April
റോഡ് നിർമാണം ഗുണമേന്മ ഉറപ്പാക്കി സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ നിർമാണം ഗുണമേന്മ ഉറപ്പാക്കി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആയൂർ -ചുണ്ട പിഡബ്ല്യുഡി റോഡ് ബിഎം- ബിസി…
Read More » - 11 April
ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെതിരെ തമിഴ്നാട് ഹര്‍ജി സുപ്രീംകോടതിയും തള്ളി, സ്റ്റാലിൻ ഒന്നുകൂടി മൂക്കണമെന്ന് വാര്യർ
ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുവാദം നല്‍കിയതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. റൂട്ട് മാര്‍ച്ചിന് അനുമതി നല്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.…
Read More » - 11 April
ലോകത്തിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ളത് ഇന്ത്യയിലെ ഈ മേഖലയിൽ, കൂടുതൽ വിവരങ്ങൾ അറിയാം
ലോകത്തിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ളത് മധ്യ ഇന്ത്യയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ദേശീയ കടുവാ സെൻസെക്സ് അനുസരിച്ച്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ മേഖലകളിലാണ് കടുവകൾ…
Read More » - 11 April
കുടുംബ പ്രശ്നം: ഭാര്യയുടെ സുഹൃത്തിനെ പൊലീസ് സ്റ്റേഷനിലിട്ട് കുത്തി ഭർത്താവ്
തൃശൂർ: ഭാര്യയുടെ സുഹൃത്തിനെ പൊലീസ് സ്റ്റേഷനിലിട്ട് കുത്തി ഭർത്താവ്. മാള പൊലീസ് സ്റ്റേഷനിലാണ് സംഭവം. തൃശൂർ സ്വദേശി സജീഷിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി അഭിലാഷിനെ പൊലീസ്…
Read More » - 11 April
ബിജെപി അരമനകള്‍ കയറി കാല് പിടിക്കുന്നു എന്ന് ആക്ഷേപിച്ച് ഇ.പി ജയരാജന്
കണ്ണൂര്‍: കേരളത്തിലെ ക്രൈസ്തവ സമൂഹം ബിജെപിയ്ക്കൊപ്പം നില കൊള്ളുമോ എന്ന ആശങ്കയില്‍ സിപിഎം. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ സഭാ ആസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ബിഷപ്പുമാര്‍ക്ക് ആശംസകള്‍…
Read More » - 11 April
അസമിലെ രാംപൂർ മാർക്കറ്റിൽ വൻ തീപിടിത്തം: എട്ടിലധികം കടകൾ കത്തിനശിച്ചു
അസമിലെ നാൽബാരി ജില്ലയിലെ രാംപൂർ മാർക്കറ്റിൽ വൻ തീപിടുത്തം. മാർക്കറ്റിലെ വസ്ത്ര വ്യാപാരശാലയിൽ നിന്നാണ് ആദ്യം തീ പടർന്നത്. ഉടൻ തന്നെ ഇരുപതോളം അഗ്നിശമന സേന യൂണിറ്റുകൾ…
Read More » - 11 April
കേസിൽ നിന്ന് ലക്ഷ്മിപ്രിയയെ ഒഴിവാക്കാൻ പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി യുവാവിന്റെ പിതാവ്
തിരുവനന്തപുരം: പ്രണയത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടു പോയി നഗ്നനാക്കി മർദ്ദിച്ച സംഭവത്തിൽ നിർണായ വെളിപ്പെടുത്തലുമായി യുവാവിന്റെ പിതാവ്. ലക്ഷ്മി പ്രിയയെ കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » - 11 April
‘ചരിത്രം പരിഗണിക്കാതെ ഉള്ള തീരുമാനം, സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമായിരുന്നു’: ഡി രാജ
ഡൽഹി: സിപിഐക്ക് ദേശീയ പാർട്ടി അംഗീകാരം നഷ്ടപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമായിരുന്നുവെന്നും ചരിത്രം…
Read More » - 11 April
ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറും: പിയുഷ് ഗോയൽ
ന്യൂഡൽഹി: 2027- ഓടെ ഇന്ത്യ ലോകത്തിലെ 3-ാം സമ്പദ് വ്യവസ്ഥയായി മാറുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ. ഇന്ത്യ-ഫ്രാൻസ് ബിസ്സിനസ് സമ്മേളനത്തിൽ ഫ്രാൻസിലെ ഇന്ത്യൻ സമൂഹത്തെ…
Read More » - 11 April
ബിജെപി നേതാക്കള്‍ തീവ്രവാദ ആരോപണങ്ങളുന്നയിക്കുമ്പോൾ സിപിഎമ്മുകാര്‍ ഓടിയൊളിക്കുന്നത് ഗുരുതരം: വിടി ബൽറാം
പാലക്കാട്: മന്ത്രി മുഹമ്മദ് റിയാസിന് പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള മത തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന കെ സുരേന്ദ്രന്റെ ആരോപണം വിശ്വാസയോഗ്യമല്ലെങ്കിലും ഗുരുതരമായ ഒന്നാണെന്ന് കോൺഗ്രസ് നേതാവ് വിടി…
Read More » - 11 April
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ എങ്ങനെയാണ് മുസ്ലീം ജനസംഖ്യ വര്‍ധിച്ചത്
വാഷിങ്ടണ്‍: ഇന്ത്യയില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറയുന്നവരോട് ചോദ്യം ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. മുസ്ലീം മതസ്ഥര്‍ക്ക് ഇന്ത്യ ജീവിക്കുവാന്‍ ബുദ്ധിമുട്ടുള്ള രാജ്യമാണെങ്കില്‍ പിന്നെ…
Read More » - 11 April
മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാൻ ചെയ്യേണ്ടത്
കേശസംരക്ഷണത്തില്‍ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി ചകിരി നാരു പോലെയാവുന്നത്. മുടിയുടെ വരള്‍ച്ചയും പ്രശ്നവുമാണ് പലപ്പോഴും മുടി ചകിരി നാരുപോലെയാവാന്‍ കാരണം. മുടിയുടെ വേരുകളിലാണ്…
Read More » - 11 April
മയക്കുമരുന്ന് വേട്ട: റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടു യുവാക്കൾ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു യുവാക്കളെ മെത്താംഫിറ്റമിനുമായി കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ മണലൂർ സ്വദേശികളായ ശ്രീജിത്ത് (22 വയസ്സ്), അൽകേഷ് (22 വയസ്സ്) എന്നിവരാണ്…
Read More »