Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -12 May
വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന് പിഴ : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം: വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന് ട്രാഫിക് പോലീസ് പിഴയിട്ട സംഭവത്തിൽ അന്വേഷഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. വിഷയത്തിൽ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണറോട്…
Read More » - 12 May
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങി തന്നത് ഗാന്ധിജി മാത്രമാണെന്ന അഭിപ്രായം സിപിഎമ്മിനില്ല: എം.വി ഗോവിന്ദന്
തിരുവനന്തപുരം: രാജ്യത്ത് 2024ല്‍ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ആര്‍എസ്എസ് ഹിന്ദുത്വ രാഷ്ട്രം പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തില്‍…
Read More » - 12 May
ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ് അന്വേഷിച്ച സമീര്‍ വാംഖഡെക്കെതിരേ അഴിമതിക്കുറ്റം: കേസെടുത്ത് സിബിഐ
ഡല്‍ഹി: നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാംഖഡെക്കെതിരെ സിബിഐ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തു. 2021ല്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്…
Read More » - 12 May
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നാടിനോട് കൂറില്ല,നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുകയാണ്
ഇടുക്കി: നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുന്നവരാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെന്ന് ആക്ഷേപിച്ച് എം.എം മണി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നാടിനോട്…
Read More » - 12 May
കാമുകിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി: യുവാവ് അറസ്റ്റില്‍
തൃശൂര്‍: ഝാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി ബസേജ ശാന്തയാണ് പിടിയിലായത്. ഒരുമിച്ചു താമസിച്ചു വന്ന സ്വന്തം കാമുകിയെ ഒഴിവാക്കാനായിരുന്നു…
Read More » - 12 May
വെങ്കിടേശ്വര ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ റെയ്മണ്ട് ഗ്രൂപ്പ്
മുംബൈ : വെങ്കിടേശ്വര ക്ഷേത്രത്തിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് പ്രമുഖ വ്യവസായിയും റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം ഹരി സിംഘാനിയ . മുംബൈയിലാണ്…
Read More » - 12 May
ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാൻ പ്ലാനുണ്ടോ? ഒരു വർഷം ദൈർഘ്യമുള്ള പുതിയ ഓഫർ ഇതാ എത്തി
ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുമ്പോൾ നൽകുന്ന ഇൻസ്റ്റലേഷൻ ചാർജാണ് ഇത്തവണ ബിഎസ്എൻഎൽ ഒഴിവാക്കിയിരിക്കുന്നത്. വിവിധ ബ്രോഡ്ബാൻഡ് കണക്ഷനുകൾ അനുസരിച്ച് വ്യത്യസ്ഥ…
Read More » - 12 May
കേരളത്തിലെ പിണറായി സര്‍ക്കാരിനെ മോദിക്കും ബിജെപിക്കും ഭയം: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതു മുതല്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും മന്ത്രി…
Read More » - 12 May
‘അതെന്നെ വല്ലാതെ വേദനിപ്പിച്ചു ഒരു നിര്‍മ്മാതാവും ഇങ്ങനെ സംസാരിക്കുന്നത് കേട്ടിട്ടില്ല’: ജൂഡ് ആന്തണി ജോസഫ്
കൊച്ചി: ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ഓം ശാന്തി ഓശാന താന്‍ നിര്‍മ്മിക്കേണ്ട ചിത്രമായിരുന്നുവെന്ന സാന്ദ്ര തോമസിന്റെ ആരോപണത്തിന് മറുപടിയുമായി ജൂഡ് ആന്തണി. സാന്ദ്ര തോമസിന്റെ ആരോപണത്തിന്…
Read More » - 12 May
മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് ഇത്തവണ ശമ്പള വർദ്ധനവില്ല, വ്യക്തത വരുത്തി കമ്പനി
മൈക്രോസോഫ്റ്റിലെ ജീവനക്കാർക്ക് ഇത്തവണ ശമ്പളത്തിൽ വർദ്ധനവ് വരുത്തില്ലെന്ന് കമ്പനി. വെല്ലുവിളികൾ നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങൾ നിൽക്കുന്നതിനെ തുടർന്നാണ് ശമ്പളം വർദ്ധിപ്പിക്കില്ലെന്ന പ്രഖ്യാപനം കമ്പനി നടത്തിയത്. അതേസമയം, ജീവനക്കാർക്ക്…
Read More » - 12 May
ഡോ.വന്ദനയെ കുത്തി കൊലപ്പെടുത്തിയ സംഭവം താന്‍ ഓര്‍ക്കുന്നില്ലെന്ന് പ്രതി സന്ദീപ്
തിരുവനന്തപുരം: കൊട്ടാരക്കര ജില്ലാ ആശുപത്രിയില്‍ ഹൗസ് സര്ജന് വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പാര്‍പ്പിച്ചിരിക്കുന്നത് കുപ്രസിദ്ധ കുറ്റവാളികള്‍ കിടന്ന സെല്ലില്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തീവ്രവാദക്കേസില്‍…
Read More » - 12 May
നാലാം പാദഫലങ്ങളിൽ മികച്ച നേട്ടവുമായി അപ്പോളോ ടയേഴ്സ്
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങളിൽ മികച്ച നേട്ടവുമായി പ്രമുഖ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്സ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് 31ന് അവസാനിച്ച നാലാം…
Read More » - 12 May
പതിനെട്ടാം വയസിലാണ് എനിക്ക് ലോകസുന്ദരി പട്ടം കിട്ടുന്നത്, അപ്പോൾ നിക്കിന് ഏഴ് വയസ്, അവന് എന്നെ ടിവിയില്‍ കണ്ടു
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക ചോപ്ര. തന്റെ പതിനെട്ടാം വയസിലാണ് താരം ലോകസുന്ദരിപ്പട്ടം നേടിയത്. ഇപ്പോൾ പ്രിയങ്ക ചോപ്ര നടത്തിയ ഒരു വെളിപ്പെടുത്തലാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.…
Read More » - 12 May
കോളേജ് വിദ്യാര്‍ത്ഥിനിയെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം അര്‍ദ്ധരാത്രിയില്‍ വഴിയില്‍ തള്ളി
അഗര്‍ത്തല: കോളേജ് വിദ്യാര്‍ത്ഥിനിയെ ഓടുന്ന കാറിലിട്ട് കാമുകന് ഉള്‍പ്പെട്ട സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി അര്‍ദ്ധരാത്രിയില്‍ വഴിയില്‍ തള്ളി. ത്രിപുരയിലാണ് ഡല്‍ഹി കൂട്ടബലാത്സംഗത്തിന് സമാനമായ സംഭവം നടന്നത്.…
Read More » - 12 May
അഞ്ച് ആഴ്ചകൾ കൊണ്ട് റെക്കോർഡ് വ്യൂവർഷിപ്പുമായി ജിയോസിനിമ
അഞ്ച് ആഴ്ചകൾ കൊണ്ട് റെക്കോർഡ് വ്യൂവർഷിപ്പ് നേടിയെടുത്ത് പ്രമുഖ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ സിനിമ. റിപ്പോർട്ടുകൾ പ്രകാരം, 1300 കോടിയിലധികം വ്യൂവർഷിപ്പാണ് ജിയോസിനിമ നേടിയെടുത്തത്. കൂടാതെ,…
Read More » - 12 May
വന്ദേ ഭാരതിന് വേഗത പോര, കളക്ഷന്‍ ഉണ്ടെങ്കിലും വേഗതയ്ക്ക് ജനങ്ങള്‍ക്ക് ആശ്രയം കെ റെയില്‍ തന്നെ
തിരുവനന്തപുരം: വന്ദേഭാരതിന്റെ ആദ്യ സര്‍വ്വീസ് മുതലുളള ലാഭവും വേഗതയും ചൂണ്ടിക്കാട്ടി കെ റെയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജനങ്ങള്‍ക്ക് ധൃതിയുണ്ട് എന്ന തലക്കെട്ടോടെയാണ് കെറെയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.…
Read More » - 12 May
മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ
in case of acid attack on
Read More » - 12 May
വിദേശ നമ്പറുകളിൽ നിന്നുള്ള തട്ടിപ്പ് കോളുകൾ നിയന്ത്രിക്കാൻ നിർദ്ദേശം, വാട്സ്ആപ്പിന് മുന്നറിയിപ്പ് നൽകി കേന്ദ്രം
വിദേശ രാജ്യങ്ങളിൽ നിന്ന് വാട്സ്ആപ്പ് മുഖാന്തരം എത്തുന്ന തട്ടിപ്പ് മിസ്ഡ് കോളുകൾ നിയന്ത്രിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. അജ്ഞാത നമ്പറുകളിൽ നിന്നുള്ള മിസ്ഡ് കോളുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ,…
Read More » - 12 May
ആഭ്യന്തര സൂചികകൾ ഉയർന്നു, നേട്ടം നിലനിർത്തി ഓഹരി വിപണി
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടം നിലനിർത്തി ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തിൽ സൂചികകൾ നഷ്ടത്തിൽ ആയിരുന്നെങ്കിലും, പിന്നീട് നേട്ടം തിരിച്ചുപിടിക്കുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 123.38 പോയിന്റാണ്…
Read More » - 12 May
വരുമാനം 80 കോടി കടന്ന് ‘ദ കേരള സ്റ്റോറി’: നന്ദി പറഞ്ഞ് സുദീപ്തോ സെന്‍
മുംബൈ: ‘ദ കേരള സ്റ്റോറി’യുടെ വരുമാനം 80 കോടി കവിഞ്ഞതായി സംവിധായകന് സുദീപ്തോ സെന്‍. സിനിമയുടെ വിജയം കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുവെന്നും പ്രേക്ഷകരോട് നന്ദി പറയുന്നുവെന്നും സംവിധായകന്…
Read More » - 12 May
വെയറബിൾസ് കയറ്റുമതിയിൽ റെക്കോർഡ് മുന്നേറ്റവുമായി ഇന്ത്യ
വെയറബിൾസ് കയറ്റുമതിയിൽ വമ്പൻ വാർഷിക വളർച്ചയുമായി ഇന്ത്യ. 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വെയറബിൾസ് കയറ്റുമതി 80.9 ശതമാനമായാണ് ഉയർന്നത്. ഇതോടെ, 2.51 വെയറബിൾ…
Read More » - 12 May
‘ഗ്ലിസറിന്‍ കരച്ചിലിനു പകരം വീഴ്ച ഏറ്റുപറഞ്ഞ് രാജിവെക്കുക’: ആരോഗ്യമന്ത്രിക്കെതിരെ കെ സുധാകരൻ
തിരുവനന്തപുരം: ഡോ. വന്ദനയുടെ കൊലപാതകത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ വെച്ച് കുത്തേറ്റ ഡോക്ടറെ…
Read More » - 12 May
ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന അനധികൃത സോഫ്റ്റ്വെയറുകൾക്ക് പൂട്ടിട്ട് ഇന്ത്യൻ റെയിൽവേ
അനധികൃതമായി ഇ-ടിക്കറ്റുകൾ വിൽപ്പന നടത്തിയിരുന്ന സോഫ്റ്റ്വെയറുകൾ കണ്ടുകെട്ടി ഇന്ത്യൻ റെയിൽവേ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കോവിഡ്- എക്സ് കോവിഡ് 19, ആംസ്ബാക്ക്, ബ്ലാക്ക് ടൈഗർ, റെഡ്- മിർച്ചി, റിയൽ…
Read More » - 12 May
‘ഗോവയിൽ വെച്ച് കണ്ടുമുട്ടി, പതിയെ പ്രണയത്തിലായി, സ്വഭാവം കണ്ട് ഇഷ്ടപ്പെട്ടതാണ്’: പങ്കാളിയെ കുറിച്ച് ലെച്ചു
ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നടിയും ഡാൻസറും മോഡലുമായി ഐശ്വര്യ ലെച്ചു. ശാരീകാവസ്ഥ മോശമായതിനെ തുടർന്നാണ് ലെച്ചു ഹൗസിൽ നിന്നും പുറത്തായത്.…
Read More » - 12 May
ചട്ടലംഘനം: ഈ ബാങ്കിന് കോടികൾ പിഴയിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ചട്ടലംഘനം നടത്തിയതിനെ തുടർന്ന് എച്ച്എസ്ബിസി ബാങ്കിനെതിരെ നടപടി. റിപ്പോർട്ടുകൾ പ്രകാരം, നിയമങ്ങൾ ലംഘിച്ചതിന് 1.73 കോടി രൂപയാണ് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി റൂൾസ്…
Read More »