Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -10 May
അമിത മുടി കൊഴിച്ചിലിന് പിന്നിൽ
മുടി കൊഴിച്ചിൽ പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്. ഹോര്‍മോണ്‍ വ്യതിയാനവും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് കാരണമാകും. വിറ്റാമിന്‍ എ, ബി 12, ഡി, സി എന്നിവയുടെ…
Read More » - 10 May
ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം
ഹരിപ്പാട്: ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മഹാദേവികാട് ഹരി ഭവനത്തിൽ സുബ്രഹ്മണ്യൻ-രാജമ്മ ദമ്പതികളുടെ മകൻ ഹരികുമാർ (43) ആണ് മരിച്ചത്. Read Also : വൈദ്യ പരിശോധനക്ക് ആശുപത്രിയിൽ…
Read More » - 10 May
മലയാള മാധ്യമങ്ങളുടെ പാകിസ്ഥാന് പ്രേമത്തെ തുറന്നുകാട്ടി സന്ദീപ് വാര്യരുടെ കുറിപ്പ്
പാലക്കാട്: ഭക്ഷ്യക്ഷാമവും, പട്ടിണിയും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പാകിസ്ഥാന് ആകാശം മുട്ടെ ഉയര്‍ന്ന ഇന്ധന വിലയും, എല്ലാം കൊണ്ടും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ് ആ രാജ്യം. എന്നാല്‍,…
Read More » - 10 May
കേരള ഗ്രാമീൺ ബാങ്ക്: നാലാം പാദത്തിലെ അറ്റാദായം ഉയർന്നു
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ട് കേരള ഗ്രാമീൺ ബാങ്ക്. ജനുവരിയിൽ തുടങ്ങി മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം 162 ശതമാനമാണ് ഉയർന്നത്. ഇതോടെ,…
Read More » - 10 May
നേന്ത്രപ്പഴം കേടുകൂടാതിരാക്കാൻ ചെയ്യേണ്ടത്
മിക്ക പഴങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയുന്നതാണ്. എന്നാൽ, നേന്ത്രപ്പഴം ഇത്തരത്തിൽ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയില്ല. അതിനാല്‍ തന്നെ സമയം കഴിഞ്ഞാല്‍ ഇവ ചീത്തയായി പോകുന്നു…
Read More » - 10 May
വൈദ്യ പരിശോധനക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി ആക്രമിച്ചു, അഞ്ച് പേർക്ക് കുത്തേറ്റു, ഡോക്ടര്‍ക്ക് ഗുരുതര പരിക്ക്
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതി ഡോക്ടറേയും പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചു. ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്ക് കുത്തേറ്റു. കഴുത്തിൽ ആഴത്തിൽ പരുക്കേറ്റ…
Read More » - 10 May
എംഡിഎംഎയുമായി മൂന്നുപേർ പൊലീസ് പിടിയിൽ
കിളിമാനൂർ: കിളിമാനൂരിൽ എംഡിഎംഎയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. പുളിമാത്ത് താളിക്കുഴി, മഞ്ഞപ്പാറ ബ്ലോക്ക് നമ്പർ 21-ൽ തേജ എന്ന അനു (26), മിതൃമ്മല മഠത്തുവാതുക്കൽ കുന്നിൻപുറത്ത് അനന്തകൃഷണൻ…
Read More » - 10 May
മോക്ക ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും, കേരളത്തിൽ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെ, മോക്ക ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങൾ നേരിട്ട് കേരളത്തെ ബാധിക്കില്ലെങ്കിലും, സംസ്ഥാനത്ത് ശക്തമായ മഴ അനുഭവപ്പെടുന്നതാണ്. മഴ…
Read More » - 10 May
മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്നു ലക്ഷങ്ങൾ തട്ടി: മലപ്പുറം സ്വദേശി അറസ്റ്റിൽ
കൊട്ടാരക്കര: മകന് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റിൽ. ഇളമ്പള്ളൂർ സ്വദേശിനിയില്‍ നിന്ന് പണം കവര്‍ന്ന കേസില്‍…
Read More » - 10 May
കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ ഇഞ്ചി
ഇഞ്ചിക്ക് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. പല രോഗങ്ങൾക്കും ഇഞ്ചിനീര് ശമനം നൽകും. ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കുന്നത് അത്യുത്തമമാണ്. വയറുകടി, വയറു വേദന എന്നിവ വേഗം മാറാന്‍ ഇഞ്ചി…
Read More » - 10 May
രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം, വ്യക്തത വരുത്തി ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്കെതിരെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) രംഗത്ത്. ജമ്മുകാശ്മീരിന് പിന്നാലെ, രാജസ്ഥാനിൽ വൻ തോതിൽ ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.…
Read More » - 10 May
കേബിൾ ഹെൽമെറ്റിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്
കൂവപ്പള്ളി: റോഡിന് കുറുകെ കിടന്ന കേബിൾ ഹെൽമെറ്റിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. തണ്ണിപ്പാറയിൽ ജിനു തോമസിനാണ് പരിക്കേറ്റത്. കൂവപ്പള്ളി-പെരുംപാറയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അപകടത്തിൽ ജിനുവിന്റെ…
Read More » - 10 May
വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖകളില്ലാതെ പോളിംഗ് ബൂത്തിലേക്ക് പോകാം! കർണാടകയിൽ പുതിയ സംവിധാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തുകളിലേക്ക് പോകുമ്പോൾ നിർബന്ധമായും കയ്യിൽ കരുതേണ്ടവയാണ് തിരിച്ചറിയൽ രേഖകൾ. എന്നാൽ, ഇത്തവണ വേറിട്ട തിരഞ്ഞെടുപ്പ് മാതൃകയാണ് കർണാടകയിൽ അവതരിപ്പിച്ചിട്ടുള്ളത്. തിരിച്ചറിയൽ രേഖകൾ ഇല്ലാതെ…
Read More » - 10 May
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ
ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകൾ, വിറ്റാമിൻ സി, പ്രോട്ടീൻ…
Read More » - 10 May
ഭാര്യാഗൃഹത്തിൽ അതിക്രമിച്ചു കയറി ഭാര്യയെ ഉപദ്രവിച്ചു : ഭര്‍ത്താവ് അറസ്റ്റില്‍
ഗാന്ധിനഗര്‍: ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റിൽ. അയ്മനം കുന്നേല്‍പറമ്പില്‍ രമേഷി(38)നെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also : പത്താം…
Read More » - 10 May
പത്താം ക്ലാസ് പാസായവരാണോ? ഡ്രോൺ പൈലറ്റിംഗിൽ പരിശീലനം നേടാം, അനുമതി നൽകി ഡിജിസിഎ
സംസ്ഥാനത്ത് ഡ്രോൺ പൈലറ്റിംഗ് പരിശീലനത്തിന് അനുമതി നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. അസാപ് കേരളയ്ക്കാണ് പരിശീലനം നൽകാൻ അനുമതി ലഭിച്ചിരിക്കുന്നത്. ഡ്രോൺ പരിശീലനം നേടാനുള്ള…
Read More » - 10 May
വിധിയെഴുതാൻ കര്‍ണാടക പോളിങ് ബൂത്തിലേക്ക്
ബെംഗളൂരു: കര്ണാടകവിധിയെഴുതാൻ പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. 224 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെ നടക്കും. 58,545 പോളിങ് സ്റ്റേഷനുകളിലായി…
Read More » - 10 May
ട്രാക്ടര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
കടുത്തുരുത്തി: കനാലിന്റെ പണികള്‍ നടക്കുന്നതിനിടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് കനാലിലേക്കു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കൂത്താട്ടുകുളം ഒലിയാപ്പുറം പഴയവീട്ടില്‍ തങ്കച്ചന് (59) ആണ് മരിച്ചത്. Read Also…
Read More » - 10 May
മിൽമ: ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു
മിൽമ ജീവനക്കാരുടെ നേതൃത്വത്തിൽ ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. വേതന വർദ്ധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ നേതൃത്വത്തിൽ അനിശ്ചിത കാലം സമരം നടത്താൻ തീരുമാനിച്ചിരുന്നത്.…
Read More » - 10 May
വയോധികയ്ക്ക് നേരെ മുഖംമൂടി ധരിച്ചെത്തിയ അക്രമിയുടെ ആക്രമണം
തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയെ മുഖംമൂടി ധരിച്ചെത്തിയ അക്രമി കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചു. ക്ഷീര കർഷകയായ അമ്പിളി(63) ആണ് ആക്രമണത്തിന് ഇരയായത്. Read Also : തിരുവനന്തപുരത്ത് മദ്യപിച്ചത്…
Read More » - 10 May
കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: കെ മുരളീധരന് എംപിയുടെ ഡ്രൈവറും മകനും മരിച്ചു
കോഴിക്കോട്: വാഹനാപകടത്തിൽ കെ മുരളീധരന് എംപിയുടെ ഡ്രൈവറും മകനും മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ച് ആണ് അപകടം നടന്നത്. വെസ്റ്റ്ഹിൽ സ്വദേശികളായ അതുൽ (24), മകൻ അൻവി…
Read More » - 10 May
നോർക്ക റൂട്ട്സ്: മണിപ്പൂരിൽ നിന്ന് 27 വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു
ആഭ്യന്തര കലാപം നിലനിൽക്കുന്ന മണിപ്പൂരിൽ നിന്ന് 27 വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു. നോർക്ക റൂട്ട്സിന്റെ സഹായത്തോടെ രണ്ട് വിമാനങ്ങളിലായാണ് വിദ്യാർത്ഥികളെ നാട്ടിലേക്ക് എത്തിച്ചത്. ഇംഫാലിൽ നിന്ന് വിമാനമാർഗ്ഗം ബെംഗളൂരുവിലും,…
Read More » - 10 May
അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
പത്തനംതിട്ട: പന്തളത്ത് അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. പത്തനാപുരം പട്ടാഴി പന്തപ്ലാവ് ഉഷസിൽ അനൂപ് (47) ആണ് മരിച്ചത്. Read Also : തിരുവനന്തപുരത്ത് മദ്യപിച്ചത് ചോദ്യം…
Read More » - 10 May
തിരുവനന്തപുരത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത മധ്യവയസ്കനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് മധ്യവയസ്കനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. നഗരൂര്‍ സ്വദേശികളായ സുജിത്, അഭിലാഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. മദ്യപിച്ച് ശല്യമുണ്ടാക്കിയത് ചോദ്യം ചെയ്തതിനായിരുന്നു കുറിയേടത്തുകോണം…
Read More » - 10 May
ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
കായംകുളം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ചേരാവള്ളി ചക്കാലയിൽ ബിജുവാണ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. Read Also…
Read More »