Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -20 May
മൂന്നര വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് 40 വർഷം കഠിന തടവ്
ചന്തേര: മൂന്നര വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവ് വിധിച്ച് കോടതി. വലിയപറമ്പ് സ്വദേശി ഷാജിയെ ആണ് കാസർഗോഡ് അഡീഷണൽ…
Read More » - 20 May
പുതിയ പാര്‍ലമെന്റ് മന്ദിരം സവര്‍ക്കറുടെ ജന്മവാര്ഷിക ദിനത്തില്‍ പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യും: അപമാനമെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒൻപതു വർഷം പൂർത്തിയാകുന്ന…
Read More » - 20 May
കേരളത്തെ പാതാളലോകമാക്കി ചിത്രീകരിക്കാനുള്ള ആസൂത്രിതനീക്കത്തിലാണ് സംഘപരിവാർ, നേതൃത്വം നല്‍കുന്നത് പ്രധാനമന്ത്രി: എംഎ ബേബി
തിരുവനന്തപുരം: കേരളത്തെ പാതാളലോകമാക്കി ചിത്രീകരിക്കാനുള്ള ആസൂത്രിതനീക്കത്തിലാണ് സംഘപരിവാർ എന്നും ഈ ശ്രമത്തിൻറെ ഏറ്റവും ഒടുവിലത്തെ ഉല്പന്നമാണ് കേരള സ്റ്റോറി എന്ന പ്രൊപ്പഗൻഡാ സിനിമ എന്നും സിപിഎം നേതാവ്…
Read More » - 20 May
സംസ്ഥാനത്ത് താപനില ഉയരുന്നു, ഈ ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം
വേനൽ മഴ അകന്നതോടെ സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു. സാധാരണയെക്കാൾ രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ ചൂടാണ് അനുഭവപ്പെടാൻ സാധ്യത. അതിനാൽ, ജനങ്ങൾ ജാഗ്രത…
Read More » - 20 May
കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ശനിദശ മാറുന്നില്ല, അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു: വീട്ടിലേയ്ക്ക് ഇടിച്ചുകയറി ബസ്
തൊടുപുഴ: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടത്തില്‍ പെടുന്നത് പതിവാകുന്നു. നെല്ലാപ്പാറ വളവില്‍ ഇന്നലെ പുലര്‍ച്ചെ 4.20ന് ബസ് വീട്ടിലേയ്ക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് കട്ടപ്പനയിലേക്ക് സര്‍വീസ്…
Read More » - 20 May
കായംകുളത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബാർ ജീവനക്കാരൻ മരിച്ചു: പ്രതി കസ്റ്റഡിയില്‍
ആലപ്പുഴ: കായംകുളത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബാർ ജീവനക്കാരൻ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി പ്രകാശൻ(68) ആണ് മരിച്ചത്. കായംകുളം ബസ് സ്റ്റാൻഡിന് സമീപത്തെ ബാറിലെ സുരക്ഷാ ജീവനക്കാരനായിരുന്നു മരിച്ച…
Read More » - 20 May
മൈക്രോസോഫ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ട്വിറ്റർ രംഗത്ത്! കാരണം ഇതാണ്
ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ട്വിറ്റർ രംഗത്ത്. അനുവാദമില്ലാതെ മൈക്രോസോഫ്റ്റ് ട്വിറ്ററിന്റെ ഡാറ്റ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ഡാറ്റ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് കരാർ ലംഘനം…
Read More » - 20 May
റെക്കോർഡ് നേട്ടത്തിലേറി ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം, കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം
രാജ്യത്തെ ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം വീണ്ടും നേട്ടത്തിന്റെ പാതയിൽ. ചരിത്രത്തിലാദ്യമായാണ് കഴിഞ്ഞ വർഷം ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം ഒരു ലക്ഷം കോടി രൂപ കവിഞ്ഞത്. കേന്ദ്ര പ്രതിരോധ…
Read More » - 20 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു: തമിഴ്നാട് സ്വദേശി പിടിയില്‍
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ തമിഴ്നാട് സ്വദേശി പിടിയില്‍. തൃശൂർ എരുമപ്പെട്ടി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. കന്യാകുമാരി കുലശേഖരം സ്വദേശി അഭിഷേകിനെയാണ്…
Read More » - 20 May
യാത്രയ്ക്കിടയിൽ ട്രെയിൻ ടിക്കറ്റ് നഷ്ടപ്പെട്ടോ? ടെൻഷൻ വേണ്ട, പരിഹാരവുമായി ഇന്ത്യൻ റെയിൽവേ
ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. യാത്രാവേളയിൽ ടിക്കറ്റ് നഷ്ടപ്പെടുകയോ, കീറി പോവുകയോ ചെയ്താൽ ഇനി ടെൻഷൻ വേണ്ട. ഇത്തരത്തിൽ ടിക്കറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ പരിഹാരവുമായാണ്…
Read More » - 20 May
വൈഫ് സ്വാപ്പിങ്: മാസങ്ങളോളം അകന്ന ഭാര്യയുമായി രമ്യതയിലെത്തി ഒന്നിച്ചു, വീണ്ടും കൈമാറ്റത്തിന് നിർബന്ധിച്ചു, എതിർത്തത് പക
അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. യുവതിയുടെ മക്കൾ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിന് പുറത്തായിരുന്നു. പോലീസ് എത്തി യുവതിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും…
Read More » - 20 May
കശ്മീരില്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ
ശ്രീനഗര്‍: കശ്മീരിലെ ഏഴ് ജില്ലകളില്‍ എന്‍ഐഎ പരിശോധന നടത്തുന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ 15 സ്ഥലങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. ശ്രീനഗര്‍, പുല്‍വാമ, അവന്തിപ്പോറ, അനന്ത്നാഗ്, ഷോപ്പിയാന്‍,പൂഞ്ച്,കുപ്വാര…
Read More » - 20 May
ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, 23ന് ഓൺലൈനായി കോടതിയിൽ ഹാജരാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 23 വരെയാണ് കസ്റ്റഡി കാലാവധി. പ്രതിയെ 23 ന് ഓൺലൈനായി കോടതിയിൽ ഹാജരാക്കണമെന്നും…
Read More » - 20 May
ഉയരങ്ങൾ കീഴടക്കാൻ ആകാശ എയർ, കൊൽക്കത്തയിൽ നിന്നും പ്രതിദിന സർവീസുകൾ ആരംഭിച്ചു
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ആകാശ എയർ കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നും നിന്നും പ്രതിദിന സർവീസുകൾ ആരംഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ്…
Read More » - 20 May
തങ്ങളുടെ വിധിയെഴുത്ത് തെറ്റായി പോയെന്ന് മലയാളികള്‍ മനസിലാക്കിയതായി അനില്‍ ആന്റണി
തിരുവനന്തപുരം: കേരളത്തില്‍ ഇടത് സര്‍ക്കാരിന് ബദലായി ഒരു ഡബിള്‍ എഞ്ചിന് ഭരണം വരണമെന്ന് അനില്‍ ആന്റണി. രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനം കരിദിനമായി…
Read More » - 20 May
‘കർണാടകയിൽ കോൺഗ്രസ് ജയിച്ചതിന് ഒറ്റ കാരണം മാത്രം’: തുറന്നു പറഞ്ഞ് രാഹുൽ ഗാന്ധി
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി. പാവങ്ങളുടെയും ദുർബ്ബലരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും ഒപ്പം നിന്നതിനാലാണു നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതെന്ന് രാഹുൽ പറഞ്ഞു.…
Read More » - 20 May
മുടി കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
അഴകും ആരോഗ്യവുമുള്ള മുടി ആഗ്രഹിക്കാത്ത സ്ത്രീകള്‍ കുറവാണെന്ന് പറയാം. എന്നാല്‍, താരനും മുടികൊഴിച്ചിലും കാരണം വിഷമിക്കുന്നവരാണ് പലരും. പല കാരണങ്ങള്‍ കൊണ്ടാകാം മുടികൊഴിച്ചിലുണ്ടാകുന്നത്. മുടി കൊഴിയുന്നത് തടയാനും…
Read More » - 20 May
പുതിയ പാര്‍ലമെന്റ് മന്ദിരം സെന്‍ട്രല്‍ വിസ്ത മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും
ന്യൂഡല്‍ഹി: അത്യാധുനിക സൗകര്യത്തൊടെ നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം സെന്‍ട്രല്‍ വിസ്ത മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. 2020 ഡിസംബറിലാണ്…
Read More » - 20 May
മൂന്ന് യുവതികളെ കാണാതായതായി പരാതി: സംഭവം കാസർഗോഡ്
കാഞ്ഞങ്ങാട്: വ്യത്യസ്ത സംഭവങ്ങളില്‍ മൂന്ന് യുവതികളെ കാണാതായതായി പരാതി. ആശുപത്രിയിലേക്ക് പുറപ്പെട്ട മുറിയനാവിയിലെ 20കാരിയായ ജീവനക്കാരിയാണ് കാണാതായവരിൽ ഒരാൾ കഴിഞ്ഞദിവസം രാവിലെ എട്ടുമണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു.…
Read More » - 20 May
പുതിയ വേഷത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്
ലണ്ടന്‍: പാര്‍ട്ടി പ്രവര്‍ത്തകരും മലയാളികളും കണ്ടു ശീലിച്ച വേഷത്തില്‍ നിന്നും വ്യത്യസ്തനായി പ്രത്യക്ഷപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷയുടെ ആറാം…
Read More » - 20 May
‘ഞാൻ പോകുവാടോ, മരിക്കും, ആയിരം കിലോയുള്ള ഒരുത്തനാ എന്നെ കുത്തിയത്’: കാട്ടുപോത്തിന്റെ കുത്തേറ്റ തോമസ് അവസാനം പറഞ്ഞത്
കോട്ടയം: ‘ഞാൻ പോകുവാടോ…മരിക്കും. ആയിരം കിലോയുള്ള ഒരുത്തനാ എന്നെ ഇടിച്ചത്’- മരിക്കും മുമ്പ് കണമല പ്ലാവനാകുഴിയില്‍ തോമസ് തന്റെ സുഹൃത്തായ വെട്ടിക്കല്‍ ഓലിക്കല്‍ ജോസഫിനോട് പറഞ്ഞ വാക്കുകള്‍…
Read More » - 20 May
ഓൺലൈനായി നെതർലൻഡിൽ നിന്ന് ലഹരിമരുന്ന് വരുത്തിച്ച യുവാവ് അറസ്റ്റിൽ
കണ്ണൂർ: ഓൺലൈനായി നെതർലൻഡിൽ നിന്ന് ലഹരിമരുന്ന് വരുത്തിച്ച യുവാവ് അറസ്റ്റിൽ. നെതർലൻഡിലെ റോട്ടർഡാമിൽ നിന്നും ലഹരിമരുന്നായ 70 എൽഎസ്ഡി സ്റ്റാംപുകൾ വരുത്തിച്ച കൂത്തുപറമ്പ് പാറാൽ സ്വദേശി കെപി…
Read More » - 20 May
സച്ചിന്റെയും സ്റ്റെവിന്റേയും ജീവിതം മാറിമറിഞ്ഞത് നിമിഷനേരം കൊണ്ട്: കൈമാറ്റം എതിർത്ത ഭാര്യയെ കൊന്നതോടെ അനാഥരായി മക്കൾ
കോട്ടയം: ആ കുരുന്നുകളുടെ ജീവിതം മാറിമറിഞ്ഞത് നിമിഷനേരം കൊണ്ടായിരുന്നു. അയൽവീട്ടിൽ ഉറുമ്പുംകൂട് ഉണ്ടാക്കി കളിക്കുകയായിരുന്നു മൂന്നാം ക്ലാസുകാരൻ സച്ചിനും എൽകെജി വിദ്യാർത്ഥിയായ സ്റ്റെവിനും. എന്നാൽ തിരികെയെത്തിയ ഇരുവരെയും…
Read More » - 20 May
അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ഓറഞ്ച് ജ്യൂസ്
ഓറഞ്ചിന് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കാനുമുള്ള കഴിവുണ്ടെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. ദിവസം രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നത് മധ്യവയസ്കരായ ആളുകളിലെ അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ്…
Read More » - 20 May
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് പിടിയിൽ
പാണ്ടിക്കാട്: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. നിലമ്പൂർ വരമ്പൻപൊട്ടി സ്വദേശി പറമ്പാട്ടിൽ ദലീലിനെയാണ് (31) അറസ്റ്റ് ചെയ്തത്. പാണ്ടിക്കാട് പൊലീസ് ആണ്…
Read More »