Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -31 May
അരിക്കൊമ്പനുമായി കിഴക്കമ്പലത്തേക്ക്’ ട്വന്റി-20ക്കെതിരെ പരിഹാസവുമായി പി.വി. ശ്രീനിജന് എം.എല്‍.എ
കൊച്ചി: അരിക്കൊമ്പന് വിഷയത്തില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ച ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതോടെ സാബുവിനെ ട്രോളി പി.വി ശ്രീനിജന് എംഎല്‍എ…
Read More » - 31 May
ഡിജിറ്റൽ വായ്പാ സൗകര്യം സുഗമമാക്കാനൊരുങ്ങി മണപ്പുറം ഫിനാൻസ്, മാ-മണി ആപ്പ് അവതരിപ്പിച്ചു
ഡിജിറ്റൽ വായ്പകൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാൻ പുതിയ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ്. മണപ്പുറം ഫിനാൻസിന്റെ എല്ലാ ഉൽപ്പന്നങ്ങളും സേവനങ്ങളും…
Read More » - 31 May
എല്ലാ സ്ത്രീകള്‍ക്കും ബസുകളില്‍ സൗജന്യ യാത്ര: പ്രഖ്യാപനവുമായി കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: കര്‍ണാടകയില്‍ ഇനി മുതല്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ബസുകളിലും എല്ലാ സ്ത്രീകള്‍ക്കും ഏത്…
Read More » - 31 May
നിയന്ത്രണം വിട്ട് കാർ കൊക്കയിലേക്ക് മറിഞ്ഞു: ബോളിവുഡ് നടി വൈഭവി ഉപാധ്യായ കാറപകടത്തില്‍ മരിച്ചു
മുംബൈ: ടെലിവിഷൻ താരം വൈഭവി ഉപാധ്യായ (34) കാറപകടത്തിൽ മരിച്ചു. നിർമാതാവും നടനുമായ ജെഡി മജീതിയ നടിയുടെ മരണവാർത്ത പുറത്തുവിട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഹിമാചൽ പ്രദേശിൽ വച്ചാണ്…
Read More » - 31 May
2000 രൂപ നോട്ടിനേക്കാൾ കള്ളനോട്ടുകൾ പ്രചാരത്തിലിള്ളത് ഈ നോട്ടിൽ, വ്യക്തത വരുത്തി ആർബിഐ
രാജ്യത്ത് 2000 രൂപ നോട്ടിനേക്കാൾ ഏറ്റവും അധികം വ്യാജ നോട്ടുകൾ പ്രചാരത്തിലുള്ളത് 500 രൂപയുടെ നോട്ടുകളിലാണെന്ന് ആർബിഐ. അടുത്തിടെ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കണക്കുകൾ…
Read More » - 31 May
പെട്രോളിനും ഡീസലിനും ഡിസ്കൗണ്ട് ഓഫറുമായി നയാര എനർജി, കൂടുതൽ വിവരങ്ങൾ അറിയാം
പെട്രോളിനും ഡീസലും ഡിസ്കൗണ്ട് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ എണ്ണവിതരണ കമ്പനിയായ നയാര എനർജി. പെട്രോളിന്റെയും ഡീസലിന്റെയും വിലയാണ് നയാര കുറച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 31 May
മുടി നീട്ടി വളര്‍ത്തിയ ആണ്‍കുട്ടിയ്ക്ക് സ്കൂളില്‍ എല്‍കെജിക്ക് അഡ്മിഷന് നല്‍കിയില്ല,സ്കൂള്‍ അധികൃതര്‍ ഇറക്കിവിട്ടു
മലപ്പുറം: മലപ്പുറം തിരൂരില്‍ മുടി നീട്ടി വളര്‍ത്തിയ ആണ്‍കുട്ടിക്ക് സ്കൂളില്‍ അഡ്മിഷന് നല്‍കിയില്ലെന്ന് പരാതി. തിരൂര്‍ എംഇടി സ്കൂളിന് എതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കുട്ടിയെ എല്‍കെജി ക്ലാസില്‍…
Read More » - 31 May
ട്രാക്ക് സ്യൂട്ടും ഹെൽമറ്റും ധരിച്ചു, പുരുഷവേഷത്തിൽ ഭർതൃമാതാവിനെ കൊലപ്പെടുത്തിയ 28കാരി അറസ്റ്റിൽ
തിരുനെൽവേലി: പുരുഷവേഷത്തിൽ ഭർതൃമാതാവിനെ കൊലപ്പെടുത്തിയ 28കാരി അറസ്റ്റിൽ. പുരുഷവേഷത്തിൽ തലയിൽ ഹെൽമറ്റ് ധരിച്ച് ഭർതൃമാതാവ് സീതാലക്ഷ്മിയെ കൊലപ്പെടുത്തിയ മരുമകൾ മഹാലക്ഷ്മിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ…
Read More » - 31 May
സൂചികകൾ നിറം മങ്ങി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. നാല് നാൾ നീണ്ട നേട്ടക്കുതിപ്പിന് വിരാമമിട്ടാണ് ആഭ്യന്തര സൂചികകൾ നഷ്ടത്തിലേക്ക് വീണത്. വൻകിട ഓഹരികളിൽ ഉണ്ടായ…
Read More » - 31 May
സംസ്ഥാനത്ത് കെ ഫോണിന്റെ ഉദ്ഘാടനത്തിന് മാത്രം സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത് 4.35 കോടി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
തിരുവനന്തപുരം: സംസ്ഥാനത്ത് കെ ഫോണിന്റെ ഉദ്ഘാടനത്തിന് മാത്രം പിണറായി സര്‍ക്കാര്‍ ചെലവിടുന്നത് 4.35 കോടിയാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. നിയമസഭാ ഹാളില്‍ നടക്കുന്ന…
Read More » - 31 May
ഉൽപ്പന്നങ്ങൾ ഓഫർ വിലയിൽ വാങ്ങാം! അജിയോയിൽ ‘ഫാഷൻസ് മോസ്റ്റ് വാണ്ടഡ്’ ക്യാമ്പയിനിന് ഇന്ന് മുതൽ തുടക്കം
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ അജിയോ. ഇത്തവണ ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ‘അജിയോ ബിഗ് ബോൾഡ്…
Read More » - 31 May
കോഴിക്കോട് 400ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവിൽ 400ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് പോലീസ് പിടിയിൽ. കൊണ്ടോട്ടി സ്വദേശി നൗഫൽ, ഫറോക്ക് സ്വദേശി ജംഷീദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ലഹരി ഒളിപ്പിച്ച് കടത്തിയ ലോറിയും…
Read More » - 31 May
കഴിഞ്ഞ 9 വര്‍ഷത്തെ പ്രധാനമന്ത്രി മോദിയുടെ ഭരണത്തില്‍ ലോകക്രമത്തില്‍ ഇന്ത്യ നിര്‍ണായക സ്ഥാനത്ത് എത്തി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ പ്രശംസിച്ച് അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ മോര്ഗന് സ്റ്റാലിയുടെ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇന്ത്യ നിര്‍ണായക സ്ഥാനത്ത് എത്തിയെന്നും…
Read More » - 31 May
മണിപ്പൂർ സംഘർഷം: കുക്കി ഗോത്രവർഗ്ഗ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
മണിപ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുക്കി ഗോത്രവർഗ്ഗ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചൂരാചന്ദ്പൂർ ജില്ലയിലാണ് ചർച്ചകൾ സംഘടിപ്പിച്ചത്. മണിപ്പൂരിലെ സ്ഥിതിഗതികൾ സാധാരണ…
Read More » - 31 May
ഡോ. വന്ദനയുടെയും രഞ്ജിത്തിന്റെയും കുടുംബങ്ങള്‍ക്ക് 25 ലക്ഷംവീതം അനുവദിച്ച് സര്‍ക്കാര്‍: മന്ത്രിസഭാ യോഗ തീരുമാനം
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ കുടുംബത്തിനും കെ.എം.എസ്.സി.എൽ തിപിടിത്തം അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ കുടുംബത്തിനും…
Read More » - 31 May
ജമ്മുകാശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: 3 ഭീകരരെ പിടികൂടി
ജമ്മുകാശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമായാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ പിടികൂടിയിട്ടുണ്ട്. ഇവരുടെ കൈയിൽനിന്ന് ആയുധങ്ങളും…
Read More » - 31 May
ലോക പുകയില വിരുദ്ധ ദിനത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: ലോക പുകയില വിരുദ്ധ ദിനത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം. ഇനി മുതല്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ പുകയില വിരുദ്ധ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാണെന്ന് മന്ത്രാലയം…
Read More » - 31 May
വമ്പൻ മാറ്റങ്ങളുമായി ജിയോസിനിമ! പുതിയ കണ്ടെന്റുകൾ ഉടൻ എത്തും, ലക്ഷ്യം ഇതാണ്
റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ജിയോസിനിമ വമ്പൻ മാറ്റങ്ങളുമായി എത്തുന്നു. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പുതിയ കണ്ടെന്റുകൾ ഉൾപ്പെടുത്താനാണ് ജിയോസിനിമയുടെ പദ്ധതി. ഇതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസിന്റെയും, പാരാമൗണ്ട് ഗ്ലോബലിന്റെയും…
Read More » - 31 May
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തു വ്യാപകമായി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ കോട്ടയം…
Read More » - 31 May
‘നിങ്ങൾക്ക് ധൈര്യമുണ്ടെങ്കില്‍ ചൈനയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തൂ’: കേന്ദ്രത്തിനെതിരെ വെല്ലുവിളിയുമായി ഒവൈസി
ഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വെല്ലുവിളിയുമായി എഐഎംഐഎം തലവൻ അസദുദ്ദീന്‍ ഒവൈസി. തെലങ്കാനയില്‍ ഓൾഡ് സിറ്റിയില്‍ സർജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സഞ്ജയിന്റെ പ്രസ്താവനക്കെതിരെയാണ്…
Read More » - 31 May
നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
കിളിമാനൂർ: നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയായ യുവാവിനെ കാപ നിയമപ്രകാരം നാടുകടത്തി. വഞ്ചിയൂർ വൈദ്യശാലമുക്ക് പണയിൽ വീട്ടിൽ ധീരജിനെയാണ് നാടുകടത്തിയത്. Read Also : മകൾ ടെറസിൽ…
Read More » - 31 May
വീട്ടില്‍ നില്ക്കാന് ഭയമാണെന്ന് കുട്ടി കൂട്ടുകാരിയോട് പറഞ്ഞതോടെ ചുരുളഴിഞ്ഞത് അമ്മാവന്റെ ലൈംഗികവൈകൃതങ്ങള്‍
തിരുവനന്തപുരം: സഹോദരിയുടെ എട്ടുവയസ്സുകാരിയായ മകളെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഭിന്നശേഷിക്കാരനായ യുവാവിനെ 40 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.…
Read More » - 31 May
ആലപ്പുഴയില്‍ വ്യാപക പരിശോധന: രണ്ട് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു, 6 എണ്ണത്തിന് പിഴയടക്കാൻ നോട്ടീസ്
ആലപ്പുഴ: ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു. പുന്നമടയില്‍ തുറമുഖവകുപ്പും പൊലീസും നടത്തിയ പരിശോധനയിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്. നിയമാനുസൃതമായ ഒരു രേഖകളും ബോട്ടുകളിലില്ല. ബോട്ടുകള്‍ തുറമുഖ വകുപ്പിന്റെ…
Read More » - 31 May
ഉറുമ്പിന്റെ ശല്യം ഇല്ലാതാക്കാൻ
വീടുകളിൽ മിക്കപ്പോഴും നമ്മെ അലട്ടുന്ന ഒരു പ്രശ്നമാണ് ഉറുമ്പുകളുടെ ശല്യം. പഞ്ചസാരപ്പാത്രത്തിലും മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങൾക്കിടയിലും ഇടിച്ചു കയറുന്ന ഉറുമ്പുകളെ തുരത്താൻ ധാരാളം രാസവസ്തുക്കൾ വിപണിയിൽ ലഭ്യമാണ്.…
Read More » - 31 May
മകൾ ടെറസിൽ കിടന്നുറങ്ങുന്നതിനെ ചൊല്ലി തർക്കം, കുപിതനായ പിതാവ് അമ്മയെയും മകളെയും കുത്തി, 25 തവണ കുത്തേറ്റ് മകൾ മരിച്ചു
അഹമ്മദാബാദ്: കുടുംബവഴക്കിനിടെ മകളെ അതിക്രൂരമായി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്ത് സത്യനഗര്‍ സൊസൈറ്റിയില്‍ താമസിക്കുന്ന രാമാനുജ സാഹുവാണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ ഭാര്യ രേഖയ്ക്കും ഗുരുതരമായി…
Read More »