ThiruvananthapuramLatest NewsKeralaNattuvarthaNews

നി​ര​വ​ധി മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

വ​ഞ്ചി​യൂ​ർ വൈ​ദ്യ​ശാ​ല​മു​ക്ക് പ​ണ​യി​ൽ വീ​ട്ടി​ൽ ധീ​ര​ജി​നെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്

കി​ളി​മാ​നൂ​ർ: നി​ര​വ​ധി മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ലെ പ്ര​തി​യായ യുവാവിനെ കാ​പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​. വ​ഞ്ചി​യൂ​ർ വൈ​ദ്യ​ശാ​ല​മു​ക്ക് പ​ണ​യി​ൽ വീ​ട്ടി​ൽ ധീ​ര​ജി​നെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്.

Read Also : മകൾ ടെറസിൽ കിടന്നുറങ്ങുന്നതിനെ ചൊല്ലി തർക്കം, കുപിതനായ പിതാവ് അമ്മയെയും മകളെയും കുത്തി, 25 തവണ കുത്തേറ്റ് മകൾ മരിച്ചു

ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ആ​ർ. നി​ശാ​ന്തി​നി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ന​ഗ​രൂ​ർ പൊ​ലീ​സ് ആണ് ഇക്കാര്യം അ​റി​യി​ച്ചത്.

Read Also : ‘എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടുകൂടാ’: ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ടൊവിനോ തോമസ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button