Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -31 May
താമസസ്ഥലത്ത് തൊഴിലാളി വെട്ടേറ്റ് മരിച്ച നിലയില്‍ : തമിഴ്നാട് സ്വദേശി പിടിയിൽ
കൊച്ചി: താമസസ്ഥലത്ത് തൊഴിലാളിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണന് ആണ് കൊല്ലപ്പെട്ടത്. കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൂത്താട്ടുകുളത്താണ് സംഭവം. ഇറച്ചിക്കടയിലെ…
Read More » - 31 May
തന്നെ വേട്ടയാടുന്നത് രാഷ്ട്രീയലക്ഷ്യം വച്ച്: കര്ഷകആത്മഹത്യയില് ആരോപണങ്ങള്‍ തള്ളി ബാങ്ക് മുന്‍പ്രസിഡന്റ് കെകെ എബ്രഹാം
വയനാട്: പുല്‍പ്പള്ളിയിലെ സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസില്‍ പരാതിക്കാരനായ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണങ്ങള്‍ തള്ളി ബാങ്ക് മുന്‍ പ്രസിഡന്റ് കെകെ എബ്രഹാം.…
Read More » - 31 May
മുസ്തഫയുടെ വീട്ടിൽ ഒരു പ്രദേശം മുഴുവൻ തകർക്കാൻ കഴിയുന്ന വെടിക്കോപ്പുകൾ, സൂക്ഷിച്ചത് കട്ടിലിലുംഅടുക്കളയിലും
കാസർഗോഡ് : ഒരു പ്രദേശത്തെ മുഴുവൻ തകർക്കുമായിരുന്ന അപകടമാണ് കഴിഞ്ഞ ദിവസം എക്സൈസ് സംഘം ഒഴിവാക്കിയത്. വെടിക്കോപ്പുകളുടെ വിപുലമായ ശേഖരവുമായി എക്സൈസ് സംഘത്തിന്റെ വലയിൽ കുരുങ്ങിയത് കേരളത്തിലും…
Read More » - 31 May
ഒന്നര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേറ്റ സംഭവം: ബാലാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കും
കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ ഒന്നര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേറ്റ സംഭവത്തിൽ ബാലാവകാശ കമ്മീഷന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മെഡിക്കൽ സൂപ്രണ്ട്, പന്നിയങ്കര പോലീസ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ…
Read More » - 31 May
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുതിച്ചുചാട്ടം, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് സ്വർണവില വീണ്ടും മുകളിലേക്ക്. ഇന്നലെയുണ്ടായ ഇടിവിനു ശേഷമാണ് ഇന്ന് വില കുതിച്ചുയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 320 രൂപയാണ് കൂടിയത്. ഇതോടെ, ഒരു…
Read More » - 31 May
നിലമ്പൂരിൽ വലിയ ഗർത്തങ്ങളുണ്ടാക്കി സ്വർണ്ണഖനനം : പമ്പുസെറ്റുകളും ഉപകരണങ്ങളും പിടിച്ചെടുത്തു
നിലമ്പൂര്‍: നിലമ്പൂർ ചാലിയാര്‍ പുഴയുടെ മമ്പാട് കടവില്‍ സ്വര്‍ണം ഖനനം ചെയ്തെടുക്കാൻ ശ്രമം. ഒമ്പത് മോട്ടോറുകളും ഉപകരങ്ങളും പൊലീസ് പിടിച്ചെടുത്തു. സ്വര്‍ണ്ണഖനനം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ്…
Read More » - 31 May
നാലാം പാദഫലങ്ങളിൽ മികച്ച പ്രകടനം, കോടികളുടെ സംയോജിത വരുമാനം നേടി വി-ഗാർഡ്
മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളായ വി-ഗാർഡ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം, ജനുവരിയിൽ ആരംഭിച്ച് മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ…
Read More » - 31 May
ഷാജൻ കാണിക്കുന്ന ധീരത പറയാതെ വയ്യ, അയാൾക്ക് പിന്തുണ നൽകാത്തത് ഷാജൻ ഒരു ഹീറോ ആയിപ്പോയാലോ എന്ന് കരുതിയാകും: ജോയ് മാത്യു
കൊച്ചി: ഷാജൻ സ്കറിയയ്ക്ക് നേരെ വിമാനത്താവളത്തിൽ വെച്ചുണ്ടായ അതിക്രമത്തിൽ കേരളത്തിലെ സാംസ്കാരിക നായകരോ മാധ്യമപ്രവർത്തകരോ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. പകരം ഷാജന് നേരെയുണ്ടായ കൈയ്യേറ്റത്തിലും തെറിവിളിയിലും ആഘോഷിക്കുന്നവരെയാണ്…
Read More » - 31 May
ബ്രഹ്മപുരം പ്ലാന്റ്: ബയോമൈനിംഗിന് സോൺട ഇൻഫ്രാടെക്കുമായുള്ള കരാർ റദ്ദ് ചെയ്ത് കൊച്ചി കോർപ്പറേഷൻ
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ ബയോമൈനിംഗുമായി ബന്ധപ്പെട്ട് സോൺട ഇൻഫ്രാടെക് കമ്പനിയുമായുള്ള കരാർ റദ്ദ് ചെയ്ത് കൊച്ചി കോർപ്പറേഷൻ. റിപ്പോർട്ടുകൾ പ്രകാരം, മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന…
Read More » - 31 May
മതപഠന കേന്ദ്രത്തിലെ പെൺകുട്ടി പീഡനത്തിനിരയായത് എപ്പോൾ? പൂന്തുറ സ്വദേശിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തിരുവനന്തപുരം : മതപഠനകേന്ദ്രത്തിൽ വിദ്യാർഥിനി മരിച്ച സംഭവത്തിൽ പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പൂന്തുറ സ്വദേശി ഹാഷിം ഖാൻ (20)അറസ്റ്റിൽ. ഇയാളെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 31 May
ഡിജിറ്റൽ രൂപയുടെ ആവശ്യകത വർദ്ധിക്കുന്നു, പരീക്ഷണാടിസ്ഥാനത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് ഉടൻ വ്യാപിപ്പിച്ചേക്കും
രാജ്യത്ത് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ (സിബിഡിസി) ആവശ്യകത വർദ്ധിക്കുന്നു. വിവിധ സവിശേഷതകൾ സംയോജിപ്പിച്ച് പുറത്തിറക്കിയ ഡിജിറ്റൽ കറൻസി നടപ്പ് സാമ്പത്തിക വർഷം പരീക്ഷണാടിസ്ഥാനത്തിൽ കൂടുതൽ നഗരങ്ങളിലേക്കും,…
Read More » - 31 May
വൈറ്റ്ഹെഡ്സ് പൂര്‍ണമായും ഇല്ലാതാക്കാന്‍
ഓട്സ് ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍, ഓട്സ് ഉപയോഗിക്കുന്നത് സൗന്ദര്യത്തിനാണെങ്കില്‍ അതുണ്ടാക്കുന്ന സൗന്ദര്യ ഗുണങ്ങളും ചില്ലറയല്ല. രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്സ് അല്പം നാരങ്ങ നീര്…
Read More » - 31 May
‘തൃഷ മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം, ഒടുവിൽ പോലീസ് വരെയെത്തി’; തൃഷയെ കുറിച്ച് വിവാദ പരാമർശവുമായി ബയിൽവൻ രംഗനാഥൻ
തെന്നിന്ത്യൻ സൂപ്പർതാരം തൃഷ കൃഷ്ണയെ കുറിച്ച് വിവാദപരാമർശവുമായി മാധ്യമപ്രവർത്തകൻ ബയിൽവൻ രംഗനാഥൻ. നടി മദ്യപിക്കുന്ന വ്യക്തിയാണെന്ന് ഇയാൾ പറയുന്നു. ഏതെങ്കിലും സാധാരണ നടി വെള്ളമടിച്ച് റോഡിൽ കിടന്നാൽ…
Read More » - 31 May
വഴിയെ നടന്നുപോകവെ തെരുവുനായ ആക്രമണം : പ്രവാസിയ്ക്ക് പരിക്ക്
ആലപ്പുഴ: തെരുവുനായ ആക്രമണത്തിൽ വഴിയെ നടന്നുപോയ പ്രവാസിയ്ക്ക് പരിക്കേറ്റു. ജില്ലാകോടതി വാര്‍ഡില്‍ കോര്‍ത്തശേരി പള്ളിക്കു സമീപത്തു വച്ച് മാത്യുവിനെ ആണ് നായ ആക്രമിച്ചത്. Read Also :…
Read More » - 31 May
തടി കുറയ്ക്കാന്‍ ബദാമും തൈരും
ബദാം പൊതുവെ ആരോഗ്യകരമായ ഡ്രൈ നട്സില്‍ പെടുന്ന ഒന്നാണ്. ഇത് ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടവുമാണ്. ബദാം തൈരിനൊപ്പം ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. തൈരിലെ ചില പ്രത്യേക വിറ്റാമിനുകള്‍…
Read More » - 31 May
പുതിയ അധ്യായന വർഷം നാളെ മുതൽ, ലഹരിയെ തകർക്കാൻ സംയുക്ത ആക്ഷൻ പ്ലാനുമായി എക്സൈസ്
സംസ്ഥാനത്ത് പുതിയ അധ്യായന വർഷം നാളെ ആരംഭിക്കാനിരിക്കെ ലഹരി മാഫിയകളെ തകർക്കാൻ സംയുക്ത ആക്ഷൻ പ്ലാനുമായി എക്സൈസ് വകുപ്പ് രംഗത്ത്. എല്ലാ സ്കൂളുകളിലും ജാഗ്രതാ സമിതി രൂപീകരിച്ച…
Read More » - 31 May
ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവേ പിക്കപ് വാൻ ഇടിച്ചു : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
കൊടുമൺ: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവേ പിക്കപ് വാൻ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചന്ദനപ്പള്ളി തേരകത്ത് ഫീൽഡ് വ്യൂ ബംഗ്ലാവിൽ മാത്യു കോശി(64)യാണ് മരിച്ചത്. ജനുവരി 12-ന്…
Read More » - 31 May
മൂന്ന് പേരെ ഒരുമിച്ച് പ്രേമിച്ചു; കൈയ്യോടെ പൊക്കിയ കാമുകിമാർ കാമുകന് കൊടുത്തത് എട്ടിന്റെ പണി
ഒരേസമയം മൂന്ന് സ്ത്രീകളെ പ്രേമിച്ച് പറ്റിച്ച യുവാവിനെ ജയിലിടച്ച് പോലീസ്. ചൈനയിലാണ് സംഭവം. കാമുകിമാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് ഷാങ്ഹായ് സ്വദേശിയായ ഹീ ഷീവേ എന്ന…
Read More » - 31 May
രാവിലെ ഇഞ്ചിച്ചായ കുടിയ്ക്കൂ : അറിയാം ഗുണങ്ങൾ
രാവിലെ ഒരു ചായ എല്ലാവര്ക്കും പതിവുള്ള കാര്യമാണ്. എന്നാല്‍, ചായയ്ക്ക് പകരം ഇഞ്ചിച്ചായ കുടിച്ചു നോക്കിയിട്ടുണ്ടോ? ചായയ്ക്കു തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ ഇഞ്ചി ചതച്ചിട്ടാല്‍ മതിയാകും. രാവിലെ തന്നെ…
Read More » - 31 May
ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
അടൂര്‍: ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പട്ടാഴി മരുതമണ്‍ഭാഗം വട്ടക്കാലായില്‍ നിഷാ ഭവനില്‍ അനന്തരാജനാ(27)ണ് മരിച്ചത്. Read Also : മിനി ടാങ്കര്‍ ലോറിയില്‍ എത്തിച്ച…
Read More » - 31 May
ചോറ് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നവർ അറിയാൻ
ഫ്രിഡ്ജില്‍ മിച്ചം വെക്കുന്ന ചോറ് വീണ്ടും എടുത്ത് ചൂടാക്കി കഴിക്കുന്നവരാണ് പലരും. എന്നാല്‍, ചോറ് വീണ്ടും ചൂടാക്കി ഉപയോഗിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഫുഡ് സ്റ്റാന്റേഡ് ഏജന്‍സി പറയുന്നതനുസരിച്ച്…
Read More » - 31 May
സംസ്ഥാനത്ത് മഴ കനക്കുന്നു, അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത നാല് ദിവസം ഇടിമിന്നലും ശക്തമായ കാറ്റോടും കൂടിയ മഴ അനുഭവപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ, മഴയുടെ തീവ്രതയനുസരിച്ച്…
Read More » - 31 May
ധോണിയുടെ അടുത്ത സ്റ്റെപ്പ് രാഷ്ട്രീയത്തിലേക്ക്? ‘തല’യെ ഉപദേശിച്ച് ആനന്ദ് മഹീന്ദ്ര
ന്യൂഡൽഹി: ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി ഐ.പി.എല്‍ മത്സരത്തില്‍ അഞ്ചാം കിരീടം ഉയര്‍ത്തിയ നായകൻ എം.എസ് ധോണിയെ ഉപദേശിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. ധോണി ഉടന്‍ രാഷ്ട്രീയത്തില്‍…
Read More » - 31 May
ഗംഗാ ദസറ: ആരതി ചെയ്തും നദിയിൽ മുങ്ങിയും ദസറ ആഘോഷിച്ച് ഭക്തർ
ഗംഗാ ദസറ ആഘോഷിച്ച് ഭക്തർ. ഗംഗാ ദസറ ദിനത്തിൽ പതിനായിരക്കണക്കിന് ഭക്തരാണ് തീർത്ഥ ഘട്ടങ്ങളിൽ സ്നാനം ചെയ്യാൻ ഇത്തവണ എത്തിച്ചേർന്നത്. പ്രയാഗ് രാജ് മുതൽ ഹരിദ്വാർ വരെയുള്ള…
Read More » - 31 May
കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിൽ ഒരാളെ തിരയിൽപ്പെട്ട് കാണാതായി
വിഴിഞ്ഞം: ആഴിമല കാണാനെത്തിയ അഞ്ചംഗ സംഘത്തിൽ ഒരാളെ തിരയിൽപ്പെട്ട് കാണാതായി. രണ്ടുപേരാണ് തിരയിൽപ്പെട്ടത്. ഇതിൽ ഒരാളെ കൂടെയുള്ളവർ രക്ഷപ്പെടുത്തി. കണ്ടല അഴകം കാട്ടുവിള രാജേഷ് ഭവനിൽ രാകേന്ദി(27)നെയാണ്…
Read More »