Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -22 June
ചെക്പോസ്റ്റില്‍ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
പാറശ്ശാല: അമരവിള എക്സൈസ് ചെക്പോസ്റ്റില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് താലൂക്കില്‍ വട്ടപ്പാറ വില്ലേജില്‍ ചിറ്റാഴ ദേശത്ത് പുന്നക്കുന്ന് ജെബിന് നിവാസില്‍ ജസ്റ്റിന് രാജിനെയാണ് (21) അറസ്റ്റ്…
Read More » - 22 June
സ്ത്രീധനം ചോദിച്ച ബുള്ളറ്റും ഒരു ലക്ഷം രൂപയും ലഭിച്ചില്ല: വിവാഹത്തില്‍ നിന്ന് വരന് പിന്മാറി, കേസെടുത്ത് പോലീസ്
ലക്നൗ: സ്ത്രീധനം ചോദിച്ച ബുള്ളറ്റ് ബൈക്കും ഒരു ലക്ഷം രൂപയും ലഭിക്കാത്തതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറിയ വരനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിൽ നടന്ന…
Read More » - 22 June
20 പേരെ പരിക്കേല്പിച്ച് ‘ഭീകരാന്തരീക്ഷം’ സൃഷ്ടിച്ച് അക്രമിക്കുരങ്ങ്: പാരിതോഷികം പ്രഖ്യാപിച്ച് അധികൃതര്‍, പിടിയില്‍
ഡ്രോണിന്റെ സഹായത്തോടെ കണ്ടെത്തിയ ശേഷം മയക്കുവെടി വെച്ചാണ് അക്രമിക്കുരങ്ങിനെ സംഘം കീഴ്പ്പെടുത്തിയത്.
Read More » - 22 June
ജൂണ്‍ 27 വരെയുള്ള പൊതുപരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയൻ മാറ്റിവച്ചു: കാരണം ആരോഗ്യ പ്രശ്നങ്ങൾ
27-ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ നിയമനങ്ങള്‍ തീരുമാനിക്കുമെന്നും റിപ്പോർട്ടുണ്ട്.
Read More » - 22 June
അടൂർ നഗരത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി
അടൂർ: അടൂർ നഗരത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. 50 സെൻറീമീറ്റർ ഉയരവും മൂന്നുമാസം പ്രായവുമായ കഞ്ചാവ് ചെടി അടൂർ ബൈപ്പാസിൽ കരുവാറ്റ പള്ളിക്ക് സമീപം ഫുട്പാത്തിൽ വളർന്നുനിൽക്കുന്ന…
Read More » - 22 June
വ്യാജസര്‍ട്ടിഫിക്കറ്റ്, വ്യാജ ഒപ്പ്: കെ.എസ്.യു. നേതാവ് അന്‍സില്‍ ജലീലിനെതിരെ എഫ്.ഐ.ആറില്‍ ഗുരുതര വകുപ്പുകള്‍
സര്‍വകലാശാലയെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ജൂണ്‍ 14-ന് മുമ്പുള്ള ഏതോ ഒരു ദിവസം വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു
Read More » - 22 June
ഏഴ് വയസുകാരനെ പീഡനത്തിനിരയാക്കി: പിതാവിന് 90 വർഷം കഠിന തടവും പിഴയും
കണ്ണൂര്‍: ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ കേസിൽ പിതാവിന് 90 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. തളിപ്പറമ്പ്…
Read More » - 22 June
സിനിമയില്‍ മാര്‍ക്കറ്റ് കുറയുമ്പോള്‍ രാഷ്ട്രീയത്തിലേക്ക്, വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ വിമർശനം
തമിഴ്നാട്ടില്‍ മാത്രമാണ് ഈ ശാപമുള്ളത്.
Read More » - 22 June
മുങ്ങിമരിച്ച യുവതികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്ത്, ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
ശ്രീനഗര്‍: ആകസ്മികമായി മുങ്ങിമരിച്ച രണ്ടു യുവതികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമത്വം കാട്ടിയ സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. കശ്മീരിലെ ഷോപ്പിയാനില്‍ മുങ്ങിമരിച്ച ആസ്യ, നീലോഫര്‍ എന്നിവരുടെ…
Read More » - 22 June
‘ഭാവി കേരളത്തിന്റെ സംരക്ഷകരാണ് എസ്എഫ്ഐ’: കരിവാരിത്തേയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഭാവി കേരളത്തിന്റെ സംരക്ഷകരാണ് എസ്എഫ്ഐ എന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റാഗിംഗും അരാജകത്വവുമില്ലാതെ കേരളത്തിലെ ക്യാമ്പസുകളെ സംരക്ഷിക്കുന്നത് എസ്എഫ്ഐ ആണെന്നും എസ്എഫ്ഐയെ കരിവാരിത്തേക്കാൻ മനഃപ്പൂർവ്വമായ…
Read More » - 22 June
അശ്ലീല പദപ്രയോഗം നടത്തി: മലപ്പുറത്തെ വിവാദ ഉദ്ഘാടന പരിപാടിയിൽ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്
മലപ്പുറം: മലപ്പുറത്തെ വിവാദ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട്, ‘തൊപ്പി’ എന്ന പേരിലറിയപ്പെടുന്ന യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറത്തെ വളാഞ്ചേരിയിലെ കട ഉദ്ഘാടന പരിപാടിയുടെ ഇടയ്ക്ക് ഗതാഗതം തടസപ്പെടുത്തി,…
Read More » - 22 June
ബയോഡാറ്റ എഴുതിയത് താനാണെന്ന് സമ്മതിച്ച വിദ്യ പക്ഷേ വ്യാജസര്‍ട്ടിഫിക്കറ്റ് കണ്ടിട്ടേയില്ല
കോഴിക്കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്ന ആരോപണം പൊലീസിനോട് നിഷേധിച്ച് മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ. ഒളിവില്‍ പോയത് കുറ്റം ചെയ്തതു കൊണ്ടല്ലെന്ന് വിദ്യ പറയുന്നു. അഭിഭാഷകന്റെ…
Read More » - 22 June
പൊതുമുതല്‍ നശിപ്പിച്ചു: മന്ത്രി റിയാസ് ഉള്‍പ്പെട്ട കേസിൽ 3.8 ലക്ഷം നഷ്ടപരിഹാരം അടച്ച് ഡിവൈഎഫ്ഐ
കോഴിക്കോട്: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നഷ്ടപരിഹാരം അടച്ച് ഡിവൈഎഫ്ഐ. മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട പഴയ കേസിലാണ് ഡിവൈഎഫ്ഐ നഷ്ടപരിഹാരം അടച്ചത്. വടകര കോടതിയിലാണ് 3,81,000…
Read More » - 22 June
കമ്യൂണിസ്റ്റ് നേതാവിനെ പ്രണയിച്ചു വിവാഹം ചെയ്ത കുറ്റത്തിന് ശിക്ഷയിൽ നിന്നു മോചനം! പ്രിയാവർഗ്ഗീസിനോട് അശോകൻ ചരുവിൽ
പ്രിയാ വർഗ്ഗീസിന് അഭിവാദ്യങ്ങൾ
Read More » - 22 June
‘എല്‍ഡിഎഫ് ശിഥിലമാകുന്നതിന്റെ ആരംഭമാണ് ഇപ്പോള്‍ നടക്കുന്നത്, പോലീസിന് പ്രതികളുടെ കണ്ണിൽപ്പെടാതെ നടക്കേണ്ട ഗതി’
കൊച്ചി: നിരവധി പ്രശ്നങ്ങളില്‍പ്പെട്ട് സര്‍ക്കാര്‍ നില്ക്കുമ്പോള് എല്‍ഡിഎഫ് ശിഥിലമാകുന്നതിന്റെ ആരംഭമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി നിഖില്‍ തോമസും,…
Read More » - 22 June
ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് നീട്ടി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ദീർഘിപ്പിച്ച് സംസ്ഥാന സർക്കാർ. ഒരു വർഷത്തേക്ക് കൂടിയാണ് ഉത്തരവ് നീട്ടിയത്. ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ…
Read More » - 22 June
ലോറാസെപാം മരുന്ന് നല്കി മയക്കി കിടത്തി ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അവസരം നല്കിയ ഭര്‍ത്താവ് അറസ്റ്റില്‍
പാരിസ്: ഭാര്യയെ എല്ലാ ദിവസവും മയക്കുമരുന്ന് നല്കി അന്യപുരുഷന്മാര്ക്ക് ബലാത്സംഗം ചെയ്യാന്‍ സൗകര്യം നല്കിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാരിസിലാണ് സംഭവം. ദ ടെലിഗ്രാഫാണ് വാര്‍ത്ത…
Read More » - 22 June
പത്ത് വർഷമായി ലഹരിമരുന്ന് നൽകി ഉറക്കി ഭാര്യയെ രാത്രികളിൽ കാഴ്ച വെച്ചത് 92 പേർക്ക്: യുവതി അനുഭവിച്ചത് ക്രൂര ബലാത്സംഗം
ഭാര്യയെ ലഹരിമരുന്ന് നൽകി ദിവസവും നിരവധിപ്പേർക്ക് കാഴ്ച വെച്ച ഞെട്ടിക്കുന്ന സംഭവം. ഫ്രാൻസിൽ നിന്നാണ് ഈ ക്രൂരതയുടെ വാർത്ത പുറത്ത് വന്നത്. ഭാര്യയ്ക്ക് ഒട്ടും സംശയം വരാതെ…
Read More » - 22 June
കഴിഞ്ഞ 5വര്‍ഷമായി ഇന്‍കം ടാക്സും ജിഎസ്ടിയുമെല്ലാംകൃത്യമാണ്: ആദായനികുതി റെയ്ഡ് വാര്‍ത്ത നിഷേധിച്ച് സുജിത് ഭക്തന്
സിംഗപ്പൂര്‍-മലേഷ്യാ യാത്രയിലാണെന്നും തന്റെ വീട്ടിലോ ഓഫീസിലോ ആദായനികുതി റെയ്ഡ് നടക്കുന്നില്ലെന്നും പ്രമുഖ യൂട്യൂബറും വ്ളോഗറുമായ സുജിത് ഭക്തന്. സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ…
Read More » - 22 June
സംസ്ഥാനത്ത് തെരുവുനായ പ്രശ്നം ഗുരുതരം, തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും: മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ പ്രശ്നം ഗുരുതരമാണെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ്. തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും. തെരുവുനായ നിയന്ത്രണത്തിനുള്ള മൊബൈല്‍ എബിസി (അനിമല്‍ ബെര്‍ത്ത്…
Read More » - 22 June
അമേരിക്കയുടെ നേവിയും കോസ്റ്റ് ഗാർഡും, കൊളംബിയൻ സൈന്യവും നാണം കെട്ടു, ലോകത്തിന് മാതൃകയാണ് നമ്പർ വൺ കേരളം- ഹരീഷ് പേരടി
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ എസ്എഫ്ഐ വനിതാ നേതാവ് കെ.വിദ്യ പിടിയിലായതിന് പിന്നാലെ കേരളാ പോലീസിനെ ട്രോളി നടൻ ഹരീഷ് പേരടി.…
Read More » - 22 June
ആദ്യമായി തൊഴിൽ തേടുന്നയാൾ ഈ പരിചയ സർട്ടിഫിക്കറ്റ് എങ്ങനെ ഹാജരാക്കും? യുവാക്കളെ കളവു ചെയ്യാൻ പ്രേരിപ്പിക്കുന്നു’- അശോകൻ
കെ വിദ്യയുടെ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി അശോകൻ ചരുവിൽ. ആദ്യമായി ജോലി തേടുന്ന ആളുകൾക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതാണ് യുവാക്കളെ കളവ്…
Read More » - 22 June
വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിലപാടിലുറച്ച് മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ
പാലക്കാട്: വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിലപാടിലുറച്ച് മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ. മാധ്യമങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ച കേസാണിത്. കേസ് നിയമപരമായി തന്നെ നേരിടും.…
Read More » - 22 June
വാണിജ്യാടിസ്ഥാനത്തിൽ ലഹരി മരുന്ന് വിതരണം : യുവാവ് പിടിയിൽ
കൊല്ലം: വാണിജ്യാടിസ്ഥാനത്തിൽ ജില്ലയിലേക്ക് ലഹരി മരുന്ന് എത്തിച്ചുവിതരണം നടത്തി വന്ന യുവാവ് അറസ്റ്റിൽ. പേരൂർ കോടൻവിള പുത്തൻവീട്ടിൽ പൃഥ്വിരാജ് (19) ആണ് പിടിയിലായത്. കൊല്ലം വെസ്റ്റ് പൊലീസും…
Read More » - 22 June
ദഹനം കൂട്ടാൻ ഇഞ്ചി
നാട്ടുവൈദ്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഇഞ്ചി. പ്രമേഹരോഗികൾക്കുള്ള ഉത്തമമരുന്നാണ് ഇഞ്ചി. രണ്ടു ഗ്രാം ഇഞ്ചി അടുപ്പിച്ചു ഒരു മാസം കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍…
Read More »