Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -20 June
കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദൻ(22) ആണ് മരിച്ചത്. മൂന്ന് അതിഥി തൊഴിലാളികൾക്ക് പരുക്കേറ്റു. ഇന്ന് വെളുപ്പിനെ അഞ്ചരയോടെയാണ്…
Read More » - 20 June
പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സംഭവം: ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
കോട്ടയം: കോട്ടയത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന 8 മാസം പ്രായമായ കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കോട്ടയം മണര്‍കാട് സ്വദേശിയായ ജോഷ്…
Read More » - 20 June
‘കലിംഗയില്‍ പോയി പരിശോധിക്കാനായില്ല, നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ കയ്യിൽ പെട്ടോ എന്ന് പരിശോധിക്കും’: ആർഷോ
തിരുവനന്തപുരം: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ആരോപണം നേരിടുന്ന ആലപ്പുഴയിലെ SFI നേതാവ് നിഖില്‍ തോമസിന് എതിരായി കേരള സര്‍വകലാശാല വിസിയുടെയും കലിംഗ സര്‍വകലാശാലയുടെയും വെളിപ്പെടുത്തല്‍ വന്നതോടെ മലക്കം…
Read More » - 20 June
ഈ എക്സ്റ്റൻഷനുകളിലുള്ള ഫയലുകൾ ഡൗൺലോഡ് ചെയ്യരുത്! പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്
സൈബർ ലോകത്ത് വിവിധ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പോലീസ്. റിപ്പോർട്ടുകൾ പ്രകാരം, കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ആക്രമണകാരിയായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് തന്ത്രപ്രധാനമായ…
Read More » - 20 June
സമുദ്ര സമ്പത്തിന്റെ സുസ്ഥിരത മെച്ചപ്പെടുത്തും: പ്രത്യേക പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം
കേരള തീരത്ത് നിന്നും പിടിക്കുന്ന സമുദ്ര സമ്പത്തിന്റെ സുസ്ഥിരത മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. റിപ്പോർട്ടുകൾ പ്രകാരം, ട്രോൾ വല ഉപയോഗിച്ച് 11…
Read More » - 20 June
‘നീ ഞങ്ങടെ സഖാവിനെ തോൽപിക്കും അല്ലേടാ’: ശ്രീലങ്കൻ താരം മലിംഗയ്ക്ക് പൊങ്കാലയുമായി മലയാളികൾ, ട്രോൾ
എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ കലിംഗ സർവകലാശാല വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനിടെ കലിംഗ യൂണിവേഴ്സിറ്റി തങ്ങളുടെ സ്റ്റുഡൻറ് അല്ല നിഖിൽ എന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ ശ്രീലങ്കൻ പേസ്…
Read More » - 20 June
പൂജപ്പുര രവിക്ക് കലാലോകത്തിന്റെ അന്ത്യാഞ്ജലി: സംസ്കാരം ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: അന്തരിച്ച സിനിമാ, നാടക നടന് പൂജപ്പുര രവിയുടെ സംസ്കാരം ഇന്ന് തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം ശാന്തികവാടത്തില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. പൂജപ്പുര…
Read More » - 20 June
തിരൂർ റെയിൽവേ സ്റ്റേഷന്റെ പേര് പുനർനാമകരണം ചെയ്യാൻ സാധ്യത, പുതിയ പേര് അറിയാം
കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ റെയിൽവേ സ്റ്റേഷന്റെ പേര് പുനർനാമകരണം ചെയ്തേക്കും. റിപ്പോർട്ടുകൾ പ്രകാരം, തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ…
Read More » - 20 June
ബസിന് മുന്നിൽ സിഐടിയു കൊടികുത്തി: അതേബസിന് മുന്നിൽ ലോട്ടറി കച്ചവടവുമായി പ്രവാസിയായിരുന്ന ബസുടമ
കോട്ടയം: ബസിന് മുന്നിൽ കൊടികുത്തി സിഐടിയു സമരം. ജീവിക്കാനായി അതേബസിന് മുന്നിൽ ലോട്ടറി കച്ചവടം തുടങ്ങി ബസുടമയും. തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്മോഹനാണ് സ്വന്തം ബസിന് മുന്നിൽ ലോട്ടറി…
Read More » - 20 June
2000 രൂപ നോട്ട് പിൻവലിച്ചതിന് പിന്നാലെ ബാങ്ക് നിക്ഷേപങ്ങളിൽ വർദ്ധനവ്, കണക്കുകൾ പുറത്തുവിട്ട് എസ്ബിഐ
രാജ്യത്ത് 2000 രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ നിക്ഷേപങ്ങളിൽ വൻ വർദ്ധനവ് ഉണ്ടായതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 2000 രൂപ നോട്ട് പിൻവലിച്ച്…
Read More » - 20 June
വ്യാജരേഖ കേസ്; കെ. വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും, സംസ്ഥാന സർക്കാർ നിലപാട് അറിയിക്കും
തിരുവനന്തപുരം: വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാരും ഇന്ന് കോടതിയെ നിലപാട് അറിയിക്കും.…
Read More » - 20 June
അന്താരാഷ്ട്ര യോഗാ ദിനം: യുനെസ്കോ ആസ്ഥാനത്ത് ആത്മീയ നേതാവ് സദ്ഗുരുവിന്റ പ്രസംഗം സംഘടിപ്പിക്കും
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രമുഖ ആത്മീയ നേതാവ് സദ്ഗുരുവിന്റ പ്രസംഗം സംഘടിപ്പിക്കും. പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് ജൂൺ 21ന് നടക്കുന്ന പരിപാടിയിൽ ‘ ക്രാഫ്റ്റിംഗ് എ കോൺഷ്യസ്…
Read More » - 20 June
ആലപ്പുഴ കാണാത്ത മലപ്പുറം സ്വദേശിക്ക് ക്യാമറ പിഴ വന്നത് ആലപ്പുഴയില്‍ നിന്നും; പരാതി
മലപ്പുറം: ആലപ്പുഴ ജില്ല ജീവിതത്തിൽ ഇതുവരെയും കണ്ടിട്ടില്ലാത്ത വ്യക്തിക്ക് ആലപ്പുഴയിലെ ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പിഴയടക്കാൻ നോട്ടീസ്. മലപ്പുറം വണ്ടൂർ കാരാട് സ്വദേശി കിഴക്കുവീട്ടിൽ ശിവദാസനാണ്…
Read More » - 20 June
കോവിഡ് അനുബന്ധ അവധി ഇനിയില്ല! ഉത്തരവിറക്കി സർക്കാർ
സംസ്ഥാനത്ത് ഇനി മുതൽ കോവിഡ് അനുബന്ധ അവധി ഇല്ല. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അനുവദിച്ചിരുന്ന പ്രത്യേക അവധിയാണ് ഇത്തവണ പിൻവലിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലയളവിൽ സർക്കാർ/ പൊതുമേഖലാ…
Read More » - 20 June
സംസ്ഥാനത്ത് 15 ഇടങ്ങളില്‍ ഇഡി റെയ്ഡ്
കൊച്ചി: സംസ്ഥാനത്ത് 15 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഹവാല ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ്. എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ അടക്കമുള്ള ഇടങ്ങളിലാണ് ഇ ഡി റെയ്ഡ്…
Read More » - 20 June
കാലവർഷം ദുർബലമാകുന്നു! ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല
സംസ്ഥാനത്ത് ഇക്കുറി കാലവർഷം ദുർബലമാകുന്നു. ജൂൺ മാസം പകുതി പിന്നിട്ടിട്ടും ഇത്തവണ മഴയുടെ ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും അവസാനം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം,…
Read More » - 20 June
കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29ന്
കോഴിക്കോട്: ഞായറാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 29 വ്യാഴാഴ്ച ബലിപെരുന്നാളായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി…
Read More » - 20 June
വണ്ണം കുറച്ച് കിടിലൻ മേക്കോവറിൽ ജോജു ജോർജ്: വൈറലായി ചിത്രങ്ങൾ
കൊച്ചി: നടൻ ജോജു ജോർജിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വണ്ണം കുറച്ച് കിടിലൻ മേക്കോവറിലാണ് താരം എത്തിയത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും…
Read More » - 20 June
മൂന്നാം ക്ലാസുകാരിയെ തെരുവുനായ നിലത്തിട്ട് കടിച്ചുവലിച്ചു
ആള്‍താമസമില്ലാത്ത ഒരു വീടിന്റെ പരിസരത്തുവച്ചായിരുന്നു ജാൻവിയ്ക്ക് നേരെ നായ്ക്കളുടെ ആക്രമണം ഉണ്ടായത്
Read More » - 20 June
അന്താരാഷ്ട്ര യോഗാ ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം ആചരിക്കാന്‍ തയ്യാറെടുത്ത് യു.എന്‍
വാഷിംഗ്ടണ്‍: അന്താരാഷ്ട്ര യോഗാദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം ആഘോഷിക്കുന്നതില്‍ ആകാംക്ഷഭരിതയാണെന്ന് യുഎന്‍ ജനറല്‍ അസംബ്ലി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അമിനാ ജെ മുഹമ്മദ്. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്താണ്…
Read More » - 19 June
കേരളത്തില്‍ ബലിപെരുന്നാള്‍ 29ന്
കോഴിക്കോട്: ഞായറാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 29 വ്യാഴാഴ്ച ബലിപെരുന്നാളായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി…
Read More » - 19 June
ശരീര ദുർഗന്ധം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ ചില എളുപ്പവഴികൾ ഇവയാണ്
ശരീര ദുർഗന്ധം കുറയ്ക്കുന്നതിന്, സഹായകരമായ എളുപ്പവഴികൾ ഇവയാണ്; 1. ശരിയായ ശുചിത്വം പാലിക്കുക: നിങ്ങളുടെ ശരീരം വൃത്തിയായി സൂക്ഷിക്കാൻ നേരിയ സോപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് പതിവായി…
Read More » - 19 June
ഗ്രീസ് കപ്പല്‍ ദുരന്തം: മുങ്ങി മരിച്ച 400 പേരും പാക് സ്വദേശികള്‍
ഗ്രീസ്: ഗ്രീസ് ബോട്ടപകടത്തില്പെട്ടത് നാനൂളോറം പാക് സ്വദേശികളെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ 12 പേര് മാത്രമാണ് രക്ഷപെട്ടത്. അഭയാര്‍ത്ഥികളുമായി പോകുകയായിരുന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. ആകെ 700 പേരാണ്…
Read More » - 19 June
കടം വാങ്ങിയ രണ്ടായിരം രൂപ മുതലാക്കാൻ ഹോട്ടലിൽ മുറിയെടുക്കാൻ യുവാവിനോട് പറഞ്ഞത് മനീഷ
കൊച്ചി: യുവാവിനെ ഹണി ട്രാപ്പിൽ കുരുക്കാൻ ശ്രമിച്ച യുവതിയും കൂട്ടാളിയും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കടം വാങ്ങിയ രണ്ടായിരം രൂപ മുതലാക്കാൻ ഹോട്ടലിൽ മുറിയെടുക്കാൻ…
Read More » - 19 June
ഉത്തര കൊറിയന്‍ ജയിലുകളില്‍ കൊടിയ പീഡനം, മന:സാക്ഷിയെ മരവിപ്പിക്കുന്ന റിപ്പോര്‍ട്ട്
പോങ്യാംഗ്: ലോകത്ത് ഏറ്റവും ക്രൂരതയേറിയ സ്വേച്ഛാധിപത്യം നടക്കുന്നുണ്ടെങ്കില്‍ അത് ഉത്തര കൊറിയയില്‍ മാത്രമായിരിക്കും. ഏറ്റവും നിഗൂഢതയേറിയ രാജ്യമാണ് വടക്കന്‍ കൊറിയ. ഒറ്റപ്പെട്ട സാമ്രാജ്യം എന്ന വിളിപ്പേര് പോലും…
Read More »