Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -8 April
വൈകാരികമായ തെറ്റ് തിരുത്തി ബൗദ്ധികമായ ശരിയുമായി എം.എ ബേബി
മലപ്പുറം: വൈകാരികമായ തെറ്റ് തിരുത്തി ബൗദ്ധികമായ ശരിയുമായി എം.എ ബേബി. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കെതിരായ പോലീസ് നടപടി സംബന്ധിച്ച നടത്തിയ അഭിപ്രായ പ്രകടനം തിരുത്തിയിരിക്കുകയാണ് സി.പി.എം പോളിറ്റ് ബ്യൂറോ…
Read More » - 8 April
സുപ്രീം കോടതി വിധി മറികടക്കാന്‍ ബാറുടമ കണ്ടെത്തിയ മാര്‍ഗം ആരെയും രസിപ്പിക്കുന്നത്
കൊച്ചി: സംസ്ഥാന-ദേശീയ പാതയോരങ്ങളിലെ മദ്യവില്‍പ്പന ശാല നിരോധനം മറികടക്കുന്നതിന് ഒരു ബാറുടമ കണ്ടെത്തിയ മാര്‍ഗം ആരെയും രസിപ്പിക്കുന്നത്. എറണാകുളം പറവൂരിലെ ഒരു ബാറുടമയാണ് ദൂരപരിധി മറികടക്കാൻ ഒരു…
Read More » - 8 April
സ്വന്തം ഭര്‍ത്താവിന്റെ മരണവാര്‍ത്ത ലോകത്തെ അറിയാതെ അറിയിക്കേണ്ടി വന്ന നിര്ഭാഗ്യവതിയായ യുവതി
റായ്പുര്‍ : സ്വന്തം ഭര്‍ത്താവിന്റെ മരണവാര്‍ത്ത ലോകത്തെ അറിയാതെ അറിയിക്കേണ്ടി വന്ന നിര്ഭാഗ്യവതിയായ യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ ആരുടെയും കണ്ണിനെ ഈറനണിയിക്കുന്നത്. ചത്തീസ്ഗഡിലെ സ്വകാര്യ ചാനലായ ഐബിസി…
Read More » - 8 April
ശിവസേന എം.പി കാട്ടിയതുപോലെ ചട്ടമ്പിത്തരം കാട്ടുന്നവരെ നിലയ്ക്കു നിർത്താൻ വിമാനകമ്പനികൾ;വരുന്നു നോ ഫ്ലൈ ലിസ്റ്റ്
ഡൽഹി: പ്രശ്നക്കാരായവരെ നിലയ്ക്കു നിർത്താൻ വിമാനകമ്പനികൾ. ഇത്തരക്കാരെ വിമാനയാത്രയിൽ നിന്ന് വിലക്കുന്നതിനായി നോ ഫ്ളൈ ലിസ്റ്റ് പുറത്തിറക്കുമെന്ന് കേന്ദ്രവ്യോമയാന സഹമന്ത്രി അറിയിച്ചു. എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ടടിച്ച…
Read More » - 8 April
14 വയസുകാരിയുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയ യുവതിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കൊല്ലം: കൊല്ലത്തു സ്കൂള്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ പിടിയിലായ റംസീലയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്. പിടിയിലായ മൈനാഗപ്പള്ളി സ്വദേശി റംസീന പെണ്‍കുട്ടികളെ സൗഹൃദം നടിച്ചു വലയിലാക്കി ആവശ്യക്കാർക്ക് വലിയ…
Read More » - 8 April
ഇന്ന് മുതല്‍ ദുബായില്‍ എത്തിച്ചേരുന്നവരുടെ ശ്രദ്ധയ്ക്ക്
ദുബായ്• ദുബായ് വിമാനത്താവളത്തില്‍ പുതിയ ബാഗേജ് നിയമം നിന്ന് മുതല്‍ നിലവില്‍ വന്നു. സേവനം മെച്ചപ്പെടുത്തുന്നതിനും, ബാഗേജുകള്‍ തെറ്റായി കൈകാര്യം ചെയ്യുന്നത് കുറയ്ക്കാനും, ചെക്ക്-ഇന്‍ ബാഗേജുകള്‍ കൈകാര്യം…
Read More » - 8 April
ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജി.സുധാകരന്
മലപ്പുറം : ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തുന്ന സമരം ആസൂത്രിതമെന്ന് സുധാകരന് ആരോപിച്ചു. മലപ്പുറത്ത്…
Read More » - 8 April
രാഹുൽ ഗാന്ധി അധ്യക്ഷനാകും: എ.കെ.ആന്റണി
മലപ്പുറം: കോൺഗ്രസിൽ ഉടൻ അഴിച്ചുപണിയുണ്ടാകുമെന്ന് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി. മാത്രമല്ല രാഹുൽ ഗാന്ധി പ്രസിഡന്റ് ആകുമെന്നും അദ്ദേഹം പറഞ്ഞു. അഴിച്ചുപണിയിൽ ചെറുപ്പക്കാർക്കും അവസരം നൽകുമെന്നും അടുത്ത ലോക്സഭാ…
Read More » - 8 April
ഭര്‍ത്താവറിയാതെ യുവതി രണ്ടുമാസം പ്രായമായ കുഞ്ഞിനെ വിറ്റു
ഹൈദരാബാദ് : ഭര്‍ത്താവറിയാതെ യുവതി രണ്ടുമാസം പ്രായമായ കുഞ്ഞിനെ വിറ്റു. തെലങ്കാനയിലെ സെക്കന്തരാബാദിലാണ് സംഭവം. ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുക്കാരാംഗേറ്റില് താമസിക്കുന്ന കവിത…
Read More » - 8 April
മൂന്നാർ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും; സി.ആര് ചൗധരി
മൂന്നാര്‍: മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്ര സഹമന്ത്രി സി.ആര് ചൗധരി. അദ്ദേഹം മൂന്നാറില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. മൂന്നാറില്‍ ആര്…
Read More » - 8 April
ഈതൈല്‍ ക്ലോറൈഡ് ഉപയോഗിക്കുന്ന യുവാക്കള്‍ക്ക് മുന്നറിയിപ്പ്
ദുബായ്•ഈതൈല്‍ ക്ലോറൈഡ് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മുന്നറിയിപ്പുമായി യു.എ.ഇ ആരോഗ്യമന്ത്രാലയം. സമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് യുവാക്കള്‍ ഇത് വാങ്ങുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ശരീരം തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ സ്പ്രേ,…
Read More » - 8 April
സ്നാപ്ഡീലിന്റെ സി.ഇ.ഒയ്ക്കെതിരെ വഞ്ചനക്കേസ് ചുമത്താന്‍ ഉത്തരവ്
ബംഗളൂരു: ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖ കമ്പനിയായ സ്നാപ്ഡീലിന്റെ സി.ഇ.ഒ കുനാല്‍ ബാലിനെതിരെ വഞ്ചനക്കേസ് ചുമത്താന്‍ ഉത്തരവിട്ടു. ബംഗളൂരുവിലെ കോടതിയാണ് വഞ്ചനക്കേസ് ചുമത്താന്‍ ഉത്തരവിട്ടത്. സ്റ്റെയിന്‍സ്റ്റല്ല സഹസ്ഥാപകന്‍…
Read More » - 8 April
ഇന്ത്യ ഭരിക്കുന്നത് വർഗീയവാദികളാണല്ലോയെന്നു പരിതപിച്ചുകൊണ്ടു ഇടതുപക്ഷ ബുദ്ധിജീവി എം.എ ബേബി
തിരുവനന്തപുരം: ഇന്ത്യ ഭരിക്കുന്നത് വർഗീയവാദികളാണല്ലോയെന്നു പരിതപിച്ചുകൊണ്ടു ഇടതുപക്ഷ ബുദ്ധിജീവി എം.എ ബേബി. ഇന്ത്യ ആര്.എസ്.എസുകാരായ വര്‍ഗീയവാദികള്‍ക്കും വംശീയമേധാവികളും ഭരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു.…
Read More » - 8 April
ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇയില്‍ വിസ-ഓണ്‍-അറൈവല്‍ ലഭിക്കും
ലോകത്തിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് യു.എ.ഇ. പുരാതനമായ ബീച്ചുകള്‍ ആസ്വദിക്കാനും, പുതുവര്‍ഷത്തിലെ വെടിക്കെട്ട് കാണാനും, ഷോപ്പിംഗിനും ഒക്കെയായി ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും രാജ്യത്തേക്ക് പറന്നെത്തുന്നത്.…
Read More » - 8 April
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പ്രചോദനം: സിനിമകള്‍ക്കെതിരെ ആഞ്ഞടിച്ച് മനേക ഗാന്ധി
പനജി : സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടത്താന്‍ പുരുഷന്മാര്ക്ക് ആത്മവിശ്വാസം ലഭിക്കുന്നത് സിനിമകളില്‍ നിന്നാണെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. സിനിമകളില്‍ സ്ത്രീകളെ മാന്യമായി ചിത്രീകരിക്കണമെന്നും ജീവിതത്തിലും, ജോലി സ്ഥലത്തും…
Read More » - 8 April
മലയാളികൾ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു ; നിരവധി പേർക്ക് പരിക്ക്.
മണ്ഡി: മലയാളികൾ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. ഹിമാചൽപ്രദേശിലെ കുളുവിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച മിനിബസ്സാണ് മണ്ഡിയിൽ അപകടത്തിൽപെട്ടത്. 16 പേർക്ക്…
Read More » - 8 April
ഭൂമിക്കടിയിലെ അത്ഭുത കാഴ്ച: 18നില കെട്ടിടങ്ങള്‍, പള്ളികള്‍
ഭൂമിക്കടിയിലെ ഈ നഗരം ആരെയും അമ്പരിപ്പിക്കും. ലോകത്തിന് അത്ഭുതമായി മാറിയ നഗരം തുര്‍ക്കിയിലാണ്. ആയിരം വര്‍ഷമെങ്കിലും പഴക്കമുണ്ട് ഈ നഗരത്തിന്. വിനോദ സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്നത് ഡെരിന്കുയു എന്ന…
Read More » - 8 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷേഖ് ഹസീന കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നാലുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതാണ് ഷേഖ് ഹസീന. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വച്ചായിരുന്നു…
Read More » - 8 April
ഈ പുലിയെ കുറ്റിപ്പുറത്ത് ഒരിക്കല്‍ കൂട്ടിലടച്ചതാണ്: കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് വിഎസ്
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്. കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറത്ത് വിഎസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ഐസ്ക്രീം പാര്‍ലര്‍ കേസ് ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍…
Read More » - 8 April
മന്ത്രി ആയ ശേഷം ആദ്യത്തെ പത്രസമ്മേളനത്തില്‍ തന്നെ തോമസ് ചാണ്ടി പരമോന്നത കോടതിക്കെതിരെ
തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീം കോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടി രംഗത്ത്.ഏത് മണ്ടന്‍ പറഞ്ഞിട്ടാണ് സുപ്രീംകോടതി പാതയോരത്തെ മദ്യശാലക്ക്…
Read More » - 8 April
ഇന്ത്യയുടെ പ്രധാന ഹൈക്കോടതികളെ ഇനി വനിതാ ജഡ്ജിമാര്‍ നയിക്കും
ന്യൂഡല്‍ഹി : ഇന്ത്യയിലെ നാല് പ്രധാന ഹൈക്കോടതികളുടെ തലപ്പത്ത് വനിതാ ജഡ്ജിമാര്‍ സ്ഥാനമേറ്റു.മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നീ പ്രധാനപ്പെട്ട ഹൈക്കോടതികളുടെ തലപ്പത്തേയ്ക്കാണ് വനിതാ ജഡ്ജിമാര്‍ നിയമിതരായത്.…
Read More » - 8 April
യാത്ര ബോട്ട് മുങ്ങി നിരവധി പേർ മരിച്ചു
യാങ്കൂണ്‍: യാത്ര ബോട്ട് മുങ്ങി നിരവധി പേർ മരിച്ചു. മ്യാൻമാറിൽ പതേയിനിലെ നദിയിൽ ബോട്ട് മുങ്ങി 20 പേരാണ് മരിച്ചത്. ഒൻപത് പേരെ കാണാതായി. വെള്ളിയാഴ്ച രാത്രിയിലായിരുന്നു…
Read More » - 8 April
മകള്‍ക്ക് പുത്തനുടുപ്പ് വാങ്ങാന്‍ രണ്ട് വര്‍ഷം പണം കൂട്ടിവെച്ച് ഒരച്ഛന്: കണ്ണുനനയിക്കുന്ന ജീവിതം
ന്യൂഡല്‍ഹി: താന്‍ ഉണ്ണില്ലെങ്കിലും ഉടുത്തില്ലെങ്കില്‍ മക്കള്‍ നല്ല രീതിയില്‍ നടക്കണം ജീവിക്കണം എന്നു കരുതുന്ന നല്ല അച്ഛനമ്മമാര്‍ ഈ സമൂഹത്തിലുണ്ട്. മക്കള്‍ക്ക് വേണ്ടി ഒരുപാട് ദുരിതങ്ങള്‍ താണ്ടി…
Read More » - 8 April
വിസ തട്ടിപ്പ് : പുറംകടലില്‍ ദുരിത ജീവിതം നയിച്ച് മലയാളി ഉള്‍പ്പെടെ 18 ഇന്ത്യന്‍ യുവാക്കള്‍
റാസല്‍ഖൈമ: ഒരു മലയാളി ഉള്‍പ്പെടെ 18 ഇന്ത്യന്‍ യുവാക്കള്‍ യു.എ.ഇ പുറംകടലില്‍ ദുരിത ജീവിതം നയിച്ച് വരികയാണെന്ന് റിപ്പോര്‍ട്ട്. മലയാളിയായ തൂത്തുക്കുടി സ്വദേശി മൈക്കിള്‍ ഒരു മാധ്യമത്തോട്…
Read More » - 8 April
തൂക്കുകയറിന് മുന്നില്‍ നിന്ന പ്രവാസി മലയാളികള്‍ക്ക് ശിക്ഷയിളവ്
കുവൈത്ത് സിറ്റി•മയക്കുമരുന്ന് കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മൂന്നു മലയാളികൾക്ക് ശിക്ഷയിളവ്. മലപ്പുറം ചീക്കോട് വാവൂർ മാഞ്ഞോട്ടുചാലിൽ ഫൈസൽ (33), പാലക്കാട് മണ്ണാർക്കാട് സ്വദേശി മുസ്തഫ…
Read More »