ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാനാകില്ലെന്ന് ബിസിസിഐ. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. ശ്രീശാന്ത് നൽകിയ റിവ്യൂ ഹർജിയിലാണ് ബിസിസിഐയുടെ മറുപടി. സ്കോട്ടിഷ് ലീഗിൽ കളിക്കുവാൻ അനുമതി തേടിയാണ് ശ്രീശാന്ത് ഹർജി നൽകിയത്.

Post Your Comments