Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -27 April
ആന്റി റോമിയോ സ്ക്വാഡ് അതിരുകടക്കാൻ അനുവദിക്കില്ല; പെരുമാറ്റ ചട്ടം വരുന്നു
ലക്നൗ: യുപി പോലീസിന്റെ ആന്റി റോമിയോ സ്ക്വാഡിനു ഒന്നിച്ചുനടക്കുന്ന യുവതീയുവാക്കളെ അകാരണമായി അപമാനിക്കുന്നതിന്റെ പേരിൽ ഏറെ പഴികേൽക്കേണ്ടി വന്നിട്ടുണ്ട്. അവയ്ക്ക് തടയിടാനായി പുതിയ ‘പെരുമാറ്റച്ചട്ട’വുമായി ഡിജിപി രംഗത്ത്.…
Read More » - 27 April
വാളയാറിൽ കാറപകടം
വാളയാര്‍ : വേങ്ങര സ്വാദേശികൾ സഞ്ചരിച്ച കാറ് വാളയാറിൽ അപകടത്തിൽ പെട്ട് ഒരു മരണം. വേങ്ങര ചേറൂർ റോഡ് മിനി ബസാർ സ്വദേശി പുല്ലമ്പലവൻ മുഹമ്മദ് മുസ്തഫയുടെ…
Read More » - 27 April
ഡല്‍ഹി തീന്‍മൂര്‍ത്തി റോഡ് ഇനി തീന്‍മൂര്‍ത്തി ഹൈഫ ആകുന്നു: കാരണം ഇതുകൊണ്ട്
ന്യൂഡല്‍ഹി: പേരുകേട്ട ഡല്‍ഹിയിലെ തീന്‍മൂര്‍ത്തി റോഡിന്റെയും തീന്‍മൂര്‍ത്തി ചൗക്കിന്റെയും പേരു മാറുന്നു. തീന്‍മൂര്‍ത്തി ഹൈഫ എന്നാണ് ഇനി അറിയപ്പെടുക. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെ സ്മാരകമാണ് ഹൈഫ…
Read More » - 27 April
ഉത്തപ്പയുടെയും ഗംഭീറിന്റെയും മികച്ച പ്രകടനത്തിൽ കൊൽക്കത്തയ്ക്ക് തകർപ്പൻ ജയം
പൂനൈ : ഉത്തപ്പയുടെയും ഗംഭീറിന്റെയും മികച്ച പ്രകടനത്തിൽ റൈസിംഗ് പൂനൈ സൂപ്പർ ജയന്റിനെതിരെ കൊൽക്കത്തയ്ക്ക് തകർപ്പൻ ജയം. ആദ്യ ബാറ്റിങ്ങിനിറങ്ങിയ പൂനൈ 5 വിക്കറ്റ് നഷ്ടത്തിൽ 182…
Read More » - 26 April
മഹാനായ ഭരണാധിപന്; മോദിയെ വാഴ്ത്തി ബില്‍ ഗേറ്റ്സ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി ലോക പ്രശസ്ത വ്യവസായി. മറ്റാരുമല്ല ഐടി രാജാവ് ബില്‍ ഗേറ്റ്സ് ആണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്.…
Read More » - 26 April
ദേശീയ സബ് ജൂനിയര്‍ ഫുട്ബോള്‍ ; കേരളത്തിന് നിരാശ
കോഴിക്കോട് : ദേശീയ സബ് ജൂനിയര്‍ ഫുട്ബോള്‍ കേരളത്തിന് നിരാശ. ചാമ്പ്യൻഷിപ്പില്‍ ഫൈനലിൽ കടക്കാനാകാതെ കേരളവും നിലവിലെ ചാംപ്യന്മാരായ ബംഗാളും മത്സരത്തിൽ നിന്നും പുറത്തായി. നിശ്ചിതസമയത്ത് മേഘാലയയും കേരളവും…
Read More » - 26 April
കെജ്രിവാള് രാജി വയ്ക്കണം – അണ്ണ ഹസാരെ
ന്യൂഡൽഹി : ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന്…
Read More » - 26 April
ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി
ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഏപ്രില്‍ 19 മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താഴ്വരയില് നിരോധിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ഇക്കാര്യം…
Read More » - 26 April
യുവതി നടുറോഡില്‍ കുഞ്ഞിനു ജന്മം നല്കി
മലപ്പുറം : മലപ്പുറത്ത് നടുറോഡില്‍ യുവതി കുഞ്ഞിനു ജന്മം നല്കി. മലപ്പുറം കരുവാരക്കുണ്ടില്‍ ആദിവാസി യുവതി വീട്ടിക്കുന്ന് പറയന്മേട് രാധിക(20)യാണു നടു റോഡില്‍ കുഞ്ഞിനു ജന്മം നല്‍കിയത്.…
Read More » - 26 April
ആ ‘വിശേഷം’പുറത്തായത് അബദ്ധംപറ്റിയെന്ന് സെറീന
ന്യൂയോര്‍ക്ക്: താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പുറംലോകമറിഞ്ഞത് തനിക്ക് പറ്റിയ അബദ്ധത്താലാണെന്ന് ലോക ടെന്നീസ് വനിതാ സൂപ്പര്‍താരം സെറീന വില്യംസ്. കഴിഞ്ഞയാഴ്ചയാണ് താരം 20 ആഴച ഗര്‍ഭിണിയാണെന്ന വാര്‍ത്ത…
Read More » - 26 April
സ്മാര്‍ട്ട് ഹോം സര്‍വീസ് പാക്കേജുമായി മൊബൈല്‍ സേവന കമ്പനി
ദുബായി: യുഎഇയിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ ഡു, സ്മാര്‍ട്ട് ഹോം സര്‍വീസ് പാക്കേജുമായി രംഗത്ത്. വിവിധ പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ളതാണ് ഡുവിന്റെ ഈ…
Read More » - 26 April
കാര്‍ഷിക വരുമാനത്തില്‍ നികുതി എന്ന അഭ്യൂഹങ്ങള്‍ക്ക് ജെയ്റ്റ്ലിയുടെ വിശദീകരണം
ന്യൂഡൽഹി : കാര്‍ഷിക വരുമാനത്തില്‍ നികുതി എന്ന അഭ്യൂഹങ്ങള്‍ക്ക് ജെയ്റ്റ്ലിയുടെ വിശദീകരണം. കാർഷിക വരുമാനത്തിനു നികുതിയേർപ്പെടുത്താൻ കേന്ദ്രത്തിന് പദ്ധതിയില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി. ഇത്തരത്തിൽ പുറത്തുവരുന്ന…
Read More » - 26 April
തോൽവിയിൽ ഷീല ദീക്ഷിത്തിന് കോൺഗ്രസ്സുകാരോട് പറയുവാനുള്ളത്
ന്യൂ ഡൽഹി : ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്ക് ഉപദേശവുമായി മുതിർന്ന നേതാവും, ഡൽഹി മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്. ജനങ്ങളുടെ വിധിയെഴുത്തായതിനാൽ…
Read More » - 26 April
തെര്‍മോകോള്‍ പദ്ധതിയുടെ ആശയം തന്റേതല്ലെന്ന് സെല്ലൂര്‍ രാജ
ചെന്നൈ : വൈഗ ഡാമിലെ ബാഷ്പീകരണം തടയാന്‍ ജലോപരിതലത്തില്‍ തെര്‍മോകോള്‍ നിരത്തിയ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനം വന്നതോടെ ആ ആശയത്തിനുടമ താനല്ല എന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി…
Read More » - 26 April
വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല…, കമിതാക്കള്‍ കടുംകൈ ചെയ്തു
ലഖ്നോ: വിവാഹത്തിന് കാമുകിയുടെ വീട്ടുകാര്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് കമിതാക്കള്‍ ക്ഷേത്രത്തില്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ അട്ടാരിയയ്ക്ക് സമീപം പാസ്ചിം ഗ്രാമത്തിലാണ് സംഭവം. 25 വയസുകാരനായ മോഹന്‍, കാമുകിയും 20…
Read More » - 26 April
തമിഴ്നാട്ടിൽ വാഹനാപകടം ; മൂന്ന് മലയാളികൾ മരിച്ചു
നാഗർകോവിൽ: തമിഴ്നാട്ടിൽ വാഹനാപകടം മൂന്ന് മലയാളികൾ മരിച്ചു. നാഗർകോവിലിലുണ്ടായ വാഹനാപകടത്തിൽ വട്ടപ്പാറ സ്വദേശി അനിൽ കുമാർ, ഡ്രൈവർ അഖിൽ, അനിൽ കുമാറിന്റെ ആറു വയസ്സുകാരിയായ മകൾ എന്നിവരാണ്…
Read More » - 26 April
മന്ത്രി എം എം മണിക്ക് പരസ്യ ശാസന
തിരുവനന്തപുരം ; മന്ത്രി എം എം മണിക്ക് പരസ്യ ശാസന. സിപി എം സംസ്ഥാന സമിതി യോഗത്തിലാണ് എം എം മണിക്ക് പരസ്യ ശാസന നൽകാൻ തീരുമാനമായത്.…
Read More » - 26 April
നോക്കിയ 3310 പുറത്തിറങ്ങുന്ന തീയ്യതി പ്രഖ്യാപിച്ചു
നോക്കിയ 3310 പുറത്തിറങ്ങുന്ന തീയ്യതി പ്രഖ്യാപിച്ചു. കിടിലൻ ഫീച്ചറുകളുമായി പഴയ പുതിയ നോക്കിയ 3310 ഫോണ്‍ ഏപ്രില്‍ 28 ന് ജര്‍മനിയിലും ഓസ്ട്രിയയിലും ആദ്യം പുറത്തിറങ്ങുമെന്നാണ് നിലവിൽ…
Read More » - 26 April
സംസ്ഥാനത്ത് ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാന്‍ തീരുമാനം. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് മാറ്റി നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിക്കും. ആംബുലന്‍സ്,ഫയര്‍ഫോഴ്സ്, പോലിസ് വാഹനങ്ങളില്‍…
Read More » - 26 April
ശബരിമല ആചാരലംഘനം: ജയറാമിനെതിരേ റിപ്പോര്‍ട്ട്
പത്തനംതിട്ട: ശബരിമലയില്‍ ആചാരലംഘനം നടന്നതുമായി ബന്ധപ്പെട്ട് നടന് ജയറാമിനെതിരേ ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. കൊല്ലം സ്വദേശിയായ വ്യവസായി സുനിലിനെതിരേയും ദേവസ്വം മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വിഷു…
Read More » - 26 April
ദമ്പതികളെയും മകളെയും മര്‍ദ്ദിച്ച ബ്ലേഡ് മാഫിയ തലവന്‍ അറസ്റ്റില്‍
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ദമ്പതികളെയും മകളെയും മര്‍ദ്ദിച്ച കേസില്‍ ബ്ലേഡ് മാഫിയ തലവനെ പൊലീസ് അറസ്റ്റു ചെയ്തു. നെയ്യാറ്റിന്‍കര മണലുവിള സ്വദേശി വിമല്‍കുമാറാണ് പിടിയിലായത്. നെയ്യാറ്റിന്‍കര കവളാകുളം…
Read More » - 26 April
ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട്ട് ഫോണിന് അധികനികുതി ഏര്‍പ്പെടുത്തുന്നു
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നരുന്നതോടെ മൊബൈല്‍ ഫോണുകള്‍ക്ക് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്താന്‍ ആലോചന. പാദേശിക ത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചുങ്കം ഏര്‍പ്പെടുത്താനുള്ള നീക്കം. ഇതോടെ…
Read More » - 26 April
മാലിന്യ കൂമ്പാരത്തില്‍ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
റാഞ്ചി : മാലിന്യ കൂമ്പാരത്തില്‍ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ദിയോഘാറിയിലാണ് സംഭവം. നാട്ടുകാരിയായ സ്ത്രീയാണ് ഇത്തരമൊരു കാഴ്ച ആദ്യം കണ്ടത്. തുടര്‍ന്ന് സമീപവാസികളെ വിവരം…
Read More » - 26 April
ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയം ; നന്ദി അറിയിച്ച് പ്രധാനമന്ത്രി
ന്യൂ ഡൽഹി : ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയം വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി. ട്വിറ്ററില്‍ കൂടിയാണ് അദ്ദേഹം നന്ദി അറിയിച്ചത്. കൂടാതെ മികച്ച…
Read More » - 26 April
ദിനകരനെ തെളിവെടുപ്പിന് കേരളത്തിലേക്ക് കൊണ്ടുവരുന്നു
ന്യൂ ഡല്‍ഹി : ദിനകരനെ തെളിവെടുപ്പിന് കേരളത്തിലേക്ക് കൊണ്ടുവരുന്നു. ടി ടി വി ദിനകരൻ ഉൾപ്പെട്ട കോഴ ഇടപാട് കേസിൽ കേരളം,ബെംഗളൂരു,ചെന്നൈ എന്നിവിടങ്ങളിൽ ദിനകരനെ എത്തിച്ച് തെളിവെടുപ്പ്…
Read More »