![Saudi1](/wp-content/uploads/2017/05/Saudi1.jpg)
റിയാദ്•സൗദി രാജുമാരന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അന്തരിച്ചു. മയ്യിത്ത് നമസ്കാരം മക്കയിലെ ഗ്രാന്‍ഡ് മോസ്കില്‍ മേയ് 4, വ്യാഴാഴ്ച വൈകുന്നേരം ഇസ്ഹാ നമസ്കാരത്തിന് ശേഷം നടക്കുമെന്നും സൗദി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.

Post Your Comments