Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -16 May
ബാഹുബലിയുടെ മൂന്നാം ഭാഗം വരുമെന്ന് സൂചന!
പ്രദര്‍ശന വിജയം നേടി ആയിരം കോടിയിലധികം കളക്ഷന്‍ നേടിയ ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ബഹുമതിയുമായി മുന്നേറുന്ന ബാഹുബലി മൂന്നാം ഭാഗം വരുന്നുവെന്ന് സൂചന.
Read More » - 16 May
നരേന്ദ്രമോദി നല്ല അയൽക്കാരൻ; ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല അയൽക്കാരനാണെന്ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. മാങ്ങാനം സെന്റ്. പീറ്റേഴ്സ് മാർത്തോമ്മാ ഇടവക സംഘടിപ്പിച്ച മാർ ക്രിസോസ്റ്റം ജന്മശതാബ്ദി…
Read More » - 16 May
പ്രസിദ്ധ കുറുംകുഴല്‍ പ്രമാണി കൊടകര ശിവരാമന് നായര്‍ അന്തരിച്ചു
മഹേഷ് പനമണ്ണ കൊടകര : പ്രസിദ്ധ കുറുംകുഴല്‍ പ്രമാണി കൊടകര ശിവരാമന് നായര്‍ (64) അന്തരിച്ചു. ഞായറാഴ്ച്ച കൂടല്‍മാണിക്യം ക്ഷേത്രോത്സവ മേളത്തില്‍ പങ്കെടിത്തിരുന്നു. ഞായറാഴ്ച്ച രാത്രി ഇരിങ്ങാലക്കുട…
Read More » - 16 May
മലബാർ അഗ്രി ഫെസ്റ്റ് :സ്റ്റാൾ ബുക്കിംഗ് ആരംഭിച്ചു
അനിൽകുമാർ അയനിക്കോടൻ കൽപ്പറ്റ: നബാർഡിന് കീഴിൽ രൂപീകരിച്ച ഉത്പാദക കമ്പനികളുടെ സംയുക്താഭിമുഖ്യത്തിൽ മെയ് 23- മുതൽ 28 വരെ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നടക്കുന്ന മലബാർ…
Read More » - 16 May
സാത്താന് സേവ കേരളത്തിലും : ആയിരം കന്യകമാരുടെ രക്തം വീഴ്ത്തിയുള്ള പ്രത്യേക പൂജ : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊച്ചി : കേരളത്തില്‍ സാത്താന്‍സേവ വിശ്വാസിക്കളെ ഒന്നിച്ചു ചേര്‍ത്ത് കൊച്ചിയിൽ മാസ് പ്രെയര്‍ നടത്താന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ടുകൾ. ക്രിസ്തുമത വിശ്വാസികളായ ആയിരം കന്യമാരുടെ രക്തം വീഴ്ത്തിയുള്ള…
Read More » - 16 May
പ്ലസ് ടു റിസൾട്ട് കാത്തിരിക്കെ വിദ്യാർത്ഥിനിയെ കാണാതായി
രഞ്ജിനി ജഗന്നാഥൻ അടൂർ: പ്ലസ് ടു വിദ്യാർത്ഥിനിയെ ഇന്നലെ ഉച്ചമുതൽ കാണ്മാനില്ല. പരീക്ഷാ ഫലം കാത്തിരുന്ന ഇളമണ്ണൂർ ജിനുഭവനിൽ നന്ദന രാജീവിനെ (17) (പൊന്നു) യാണ് ഉച്ചയ്ക്ക്…
Read More » - 16 May
പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ; ഇനി പറച്ചിലില്ല പ്രവർത്തിമാത്രമെന്ന് രാജ് നാഥ് സിംഗ്
ഡൽഹി: പാക്കിസ്ഥാന് വീണ്ടും ഇന്ത്യയുടെ മുന്നറിയിപ്പ്. പ്രകോപനം തുടര്‍ന്നാല്‍ ഇനി നോക്കിയിരിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്. ഭീകരസംഘടനകളെ അമര്‍ച്ചചെയ്യാന്‍ പാക്കിസ്ഥാന് കഴിയുന്നില്ലെങ്കില്‍…
Read More » - 16 May
അടൂർ ഗവ. ആശുപത്രി പ്രസവ മുറികൾ അടച്ചുപൂട്ടി സ്വകാര്യ ലോബിയെ സഹായിക്കുന്നു
ശരത് പത്തനംതിട്ട അടൂർ: സ്വകാര്യ ലോബിയെ സഹായിക്കാനായി ദിവസം നാൽപതിലധികം പ്രസവങ്ങൾ നടന്നിരുന്ന അടൂർ ഗവ. ആശുപത്രിയിലെ പ്രവമുറികൾ പൂട്ടിച്ചതായി പരാതി. സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദി അടൂർ…
Read More » - 16 May
മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ വീട്ടില്‍ റെയ്ഡ്
ചെന്നൈ : മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ വീട്ടില്‍ റെയ്ഡ്. നുങ്കപാക്കത്തെ വീട് ഉള്‍പ്പെടെ 16 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ വീട്ടിലും…
Read More » - 16 May
“ചാത്തന്നൂർ ഇത്തിക്കര പാലം..!!! ഒരു മരണം ബാക്കി വെച്ചു പോയ ജീവിതത്തിന്റെ കൈയൊപ്പ്
ചാത്തന്നൂർ: ഒരു വിലാപയാത്രാ വാഹനം കടത്തിവിട്ടു ഉദ്ഘാടനം ചെയ്യപ്പെട്ട പാലം കേരളത്തില്‍ ഉണ്ട്, അറിയാമോ? ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു പാലം…
Read More » - 16 May
കേരള ടീം വിടില്ല : രാഹുല്‍ ദ്രാവിഡിന്റെ പ്രോത്സാഹനം കരുത്തായി :സഞ്ജു സാംസണ് പ്രതികരിക്കുന്നു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം വിടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സഞ്ജു വി സാംസണ്. സഞ്ജു വി സാംസണ് കേരള ടീമില്‍ നിന്ന് മാറുന്നതുകൊണ്ട് റോബിന് ഉത്തപ്പയെ പോലുള്ള…
Read More » - 16 May
ബാഹുബലിക്ക് മുറുക്കാൻ കടകളെ ഇല്ലാതാക്കാൻ കഴിയുമോ ? ജോയ് മാത്യു
തിരുവനന്തപുരം: ബാഹുബലിക്ക് മുറുക്കാൻ കടകളെ ഇല്ലാതാക്കാൻ കഴിയുമോ എന്ന ചോദ്യവുമായി സംവിധായകനും നിർമ്മാതാവുമായ ജോയ് മാത്യു. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുണ്ടാക്കിയ സുനാമിയില്‍ ഒലിച്ചുപോയ നല്ല മലയാള സിനിമകളെക്കുറിച്ച്…
Read More » - 16 May
റാൻസംവെയർ ആക്രമണം; പോലീസ് മുൻകൂട്ടി കണ്ടിരുന്നുവെന്ന് ഐജി: മനോജ് എബ്രഹാം
തിരുവനന്തപുരം: കേരള പോലീസിനു കീഴിലെ ‘സൈബർ ഡോം’ സൈബർ ആക്രമണം നേരിടുന്നതു തടയാൻ നേരത്തെ മുൻകരുതൽ എടുത്തിരുന്നുവെന്ന് ഐജി: മനോജ് എബ്രഹാം. സൈബർ ഡോമിൽ ഇതിനു വേണ്ടി…
Read More » - 16 May
ഉത്സവ സീസണിലെ ഗള്‍ഫ് വിമാന നിരക്ക്; നടപടിയുമായി കേന്ദ്രം
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യത്തിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുകൂല പ്രതികരണം. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉത്സവ സീസണില്‍ വിമാന നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന പ്രവണത തിരുത്തണമെന്ന…
Read More » - 16 May
വൈറസ് ആക്രമണത്തിൽ ഉണ്ടായ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത്
വാനാക്രൈ റാന്‍സംവെയറിന്റെ ആക്രമണത്തില്‍ ഉണ്ടായ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത്. വൈറസ് ആക്രമണം മൂലം 25,600 കോടിയുടെ നഷ്ടമുണ്ടായതായി മതിപ്പ് കണക്ക്. ചൈനയില്‍ മാത്രം രണ്ടുലക്ഷം കംപ്യൂട്ടറുകളെയാണ് ബാധിച്ചത്.…
Read More » - 16 May
മുത്തശ്ശിയുടെ വീട്ടിൽ മോഷണം നടത്തിയ ചെറുമകന് സംഭവിച്ചത്
ദുബായ്: 23 വയസ്സുകാരൻ സ്വന്തം മുത്തശ്ശിയുടെ വില്ലയിൽ നിന്നും 560,000 ദർഹവും 40,000 ദർഹം വില വരുന്ന സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ചു. കൂടാതെ മോഷണം നടന്നത് ഏപ്രിൽ അഞ്ചാം…
Read More » - 16 May
കുല്ഭൂഷണ് ജാദവ് കേസ് : വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ പാകിസ്താനെ സമ്മതിക്കാതെ കോടതി
ഹേഗ്: ചാരപ്രവര്‍ത്തനം ആരോപിച്ച് ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിനെ പാകിസ്താന് വധശിക്ഷയ്ക്ക് വിധിച്ച സംഭത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വാദം നടന്നു. പാകിസ്താന് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ്…
Read More » - 16 May
മധ്യപ്രദേശില്‍ വാഹനാപകടം; നിരവധി മരണം
ഷാദോള്‍: മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ നിരവധി മരണം. ഒരു കുടുംബത്തിലെ ഒമ്പത് പേരാണ് മരിച്ചത്. അപകടമുണ്ടായത് ഷാദോള്‍ ജില്ലയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ചാണ് അപകടം സംഭവിച്ചത്.…
Read More » - 16 May
കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവറും കണ്ടക്ടറും കാട്ടിയ മഹനീയ മാതൃക
പാമ്പാടി: ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മറ്റുള്ളവർ മാതൃകയാക്കേണ്ട കാര്യമാണ് ഒരു കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ചെയ്തത്. ശനിയാഴ്ച രാത്രി 10 മണിയോടെ അങ്കമാലിയിൽ നിന്നും…
Read More » - 16 May
വെന്‍ഡിങ്ങ് മെഷീന് വഴി കാറുകളും ഇന്നുമുതല്‍ ലഭിക്കുന്നു
സിംഗപ്പൂര്‍ : വെന്‍ഡിങ്ങ് മെഷീന് വഴി കാറുകളും ഇന്നുമുതല്‍ ലഭിക്കുന്നു. സിംഗപ്പൂര്‍ നഗരത്തില്‍ ഓട്ടോബാന്‍ മോട്ടോഴ്സ് സ്ഥാപിച്ച വമ്പന്‍ മെഷീന് വഴിയാണ് കാറുകള്‍ വില്‍ക്കുന്നത്. 15 നിലകളിലായി…
Read More » - 16 May
കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിന്റെ സാധ്യതകള്‍ തേടണമെന്ന് ആര് എസ് എസ്
ഭരണത്തിന്റെ പിന്‍ബലത്തില്‍ കണ്ണൂരിലടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന സിപിഎമ്മിന്റെ നരനായാട്ട് അംഗീകരിക്കാനാകില്ലെന്ന് ആര്‍എസ്എസ് കേന്ദ്ര നേതൃത്വം. കണ്ണൂരില്‍ അഫ്സ്പ നടപ്പാക്കാനോ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനോ…
Read More » - 16 May
ആഴ്ച വ്രതം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആഴ്ച വ്രതമെടുക്കുന്നവർ ധാരാളമാണ്. ഓരോ ദിവസത്തെ വ്രതത്തിനും ഓരോ കാരണങ്ങൾ കാണും. നല്ല ഭര്‍ത്താവിനെ കിട്ടാന്‍ തിങ്കളാഴ്ച വ്രതമെടുക്കുന്ന നിരവധി പെണ്‍കുട്ടികളുണ്ട്, ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും മറ്റുമായും…
Read More » - 15 May
മുസ്ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : മുസ്ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എല്ലാത്തരം തലാക്കുകളും ഭരണാഘടനാവിരുദ്ധമെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് അവസാനിപ്പിച്ചാലാണ് പുതിയനിയമമെന്നും വ്യക്തമാക്കി.…
Read More » - 15 May
ഭരണഘടന മാനിക്കണം: ബി.ജെ.പി സംസ്ഥാന നേതാക്കളോട് കേന്ദ്രം
ന്യൂഡല്‍ഹി• ബി.ജെ.പി സംസ്ഥാന നേതൃത്വം നല്കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത് ചട്ടങ്ങള്‍ പാലിച്ചാണെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. നേതാക്കള്‍ ഭരണഘടനാ പദവി മാനിക്കണം. അതാണ്…
Read More » - 15 May
പോസ്റ്റ്മാന് ചോദ്യപേപ്പര്‍ ചോർച്ച; കേസ് അട്ടിമറിക്കാൻ നീക്കം
കാസർഗോഡ്: പോസ്റ്റ്മാന്, മെയില്‍ഗാര്‍ഡ് പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോർന്ന കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ ഹരിയാന സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ചോദ്യപേപ്പര്‍…
Read More »