
ആൽബർട്ട് ഐൻസ്റ്റീൻ സ്വന്തം കൈപ്പടയിലെഴുതിയ കത്തുകൾ ലേലത്തിന്. ഐൻസ്റ്റീൻ 1951-1955 കാലഘട്ടത്തിലെഴുതിയ അഞ്ച് കത്തുകൾ ജെറുസലേമിലെ വിന്നേഴ്സ് ഓക്ഷൻ ഹോബ്സ് എന്ന കമ്പനിയാണ് ലേലത്തിൽ വെക്കുന്നത്. അഞ്ച് കത്തുകൾക്കും കൂടി ഏകദേശം 31,000 ഡോളർ മുതൽ 46,000 രൂപ വരെയാണ് വില നിശ്‌ചയിച്ചിരിക്കുന്നത് .
Post Your Comments