
കൊച്ചി : കടലില്‍ ബോട്ടിലിടിച്ച കപ്പല്‍ ആംബര്‍ കപ്പല്‍ തന്നെയെന്ന്‍ സ്ഥിരീകരണം .മാര്‍ക്കന്റ്റ്യില്‍ മറൈന്‍ഡിപാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് നല്‍കി. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ അപകട സ്ഥലം കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് 14.1 നോട്ടിക്കല്‍ മൈല്‍ അകലെയെന്ന്‍ ധാരണ.
Post Your Comments