Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -17 June
പാപപരിഹാരത്തിന്റെ റമദാൻ നാളുകൾ
റമദാൻ പ്രാർഥനകൾക്ക് മാത്രമല്ല സ്വയം തിരിച്ചറിവിന്റെയും പാപപരിഹാരത്തിന്റെയും കാലം കൂടിയാണ്. സ്വന്തം ജീവിതത്തെ ഒന്ന് അവലോകനം ചെയ്യാനും നല്ല മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരാനും വേണ്ടി റമദാൻ മാസത്തെ…
Read More » - 16 June
രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ആറുപേര്‍ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു
ന്യൂഡൽഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വെള്ളിയാഴ്ച ആറുപേർ നാമനിർദേശങ്ങൾ സമർപ്പിച്ചു. ആറു നാമനിർദേശങ്ങളും റിട്ടേണിംഗ് ഓഫീസർ തള്ളി. ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് നാമനിർദേശങ്ങൾ തള്ളിയത്.…
Read More » - 16 June
നിത്യജീവിതത്തിൽ ചെയ്യാവുന്ന ചില യോഗാസനങ്ങൾ
യോഗ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവർക്ക് നിത്യജീവിതത്തിൽ ചെയ്യാനാകുന്ന ചില യോഗാസനങ്ങൾ നോക്കാം. യോഗയുടെ അടിസ്ഥാനമാണ് ശവാസനം. യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിക്കുന്നതും ശവാസനത്തോടു കൂടിയാവണം.ശരീരത്തിനും മനസ്സിനും ക്ഷീണം തോന്നുന്ന ഏത്…
Read More » - 16 June
പിടികിട്ടാപ്പുള്ളി പിടിയിൽ
നെടുമ്പാശേരി: പിടികിട്ടാപ്പുള്ളി പിടിയിൽ. കൊച്ചി വിമാനത്താവളത്തിൽനിന്ന് വിദേശത്തേക്കു കടക്കാൻ ശ്രമിച്ച പിടികിട്ടാപ്പുള്ളി കോഴിക്കോട് സ്വദേശി ഷംസുദീൻ പനയംകണ്ടിയെയാണ് എമിഗ്രേഷൻ വിഭാഗം അറസ്റ്റുചെയ്തത്. സൗദി അറേബ്യയിലെ റിയാദിലേക്ക് കടക്കാനായിരുന്നു…
Read More » - 16 June
പെണ്‍കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു
സീതാപുർ : ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത മൂന്നു പെണ്‍കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. ലോഖൻപൂരിലെ മിസ്രികിലായിരുന്നു അപകടം. സജൽ(7), സോനം, സതി(ഇരുവരും ആറ്) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്…
Read More » - 16 June
ദേശവിരുദ്ധ ചിത്രങ്ങള്‍ : സംവിധായകര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി : കശ്മീര്‍ വിഘടനവാദം, ജെഎന്‍യു പ്രശ്നം, രോഹിത് വെമുല വിഷയം എന്നിവ പ്രമേയമായ, കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച ചിത്രങ്ങളുടെ സംവിധായകര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി…
Read More » - 16 June
ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന ദൗത്യവുമായി ആംബുലൻസ് ഡ്രൈവറും സംഘവും
ആലപ്പുഴ : ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന ദൗത്യവുമായി ആംബുലൻസ് ഡ്രൈവറും സംഘവും. സ്റ്റെയർ കെയ്സിൽ നിന്നും താഴെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുള്ള കുഞ്ഞിനെ…
Read More » - 16 June
ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുമായി ഇന്ത്യ
ന്യൂഡല്‍ഹി : ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുമായി ഇന്ത്യ. യുദ്ധവേളയില്‍ ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന മിസൈല്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യ. പ്രതിരോധ ഗവേഷണ…
Read More » - 16 June
വർക്കലയിൽ അറവുശാലയെ ചൊല്ലി സംഘർഷം
തിരുവനന്തപുരം. വർക്കല: വർക്കല കണ്വാശ്രമത്തിനു സമീപം പ്രവർത്തിക്കുന്ന അറവുശാലക്കു സമീപം സംഘർഷം. മൂന്നു പേർക്ക് പരിക്കേറ്റു , ഒരാൾക്കു തലയ്ക്കു അടിയേറ്റതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 16 June
ജേക്കബ് തോമസ് വീണ്ടും അവധി നീട്ടുമെന്ന് സൂചന
വിജിലന്‍സ് ഡയറക്ടറായിരിക്കെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് വീണ്ടും അവധി നീട്ടുമെന്ന് സൂചന. തിരികെ ജോലിയില്‍ എത്തുന്നതില്‍ നിന്നും ജേക്കബ് തോമസിനെ പിന്തിരിപ്പിക്കുന്ന പോലീസ് ആസ്ഥാനത്ത്…
Read More » - 16 June
പൊന്മലയെ തുരന്നു തിന്നുന്നവർക്കെതിരെ – കുമ്മനം
പത്തനംതിട്ട. കോഴഞ്ചേരി: “പരിപാവനമായ ആധ്യാത്മിക സാധനാകേന്ദ്രമാണ് പൊന്‍മലയെന്ന്” ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പൊന്മല ശിവ വിഷ്ണു ക്ഷേത്രത്തിലെ ബലാലയപ്രതിഷ്ഠയും ഇലഞ്ഞിത്തറയിലെ കൊടുംകാളി പ്രതിഷ്ഠയും സന്ദര്‍ശിച്ചശേഷം…
Read More » - 16 June
കർഷകരെ വെടിവെച്ച് കൊല്ലുന്ന നടപടി അവസാനിപ്പിക്കണം
വയനാട്. മാനന്തവാടി: “ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന കർഷകരെ വെടിവെച്ച് കൊല്ലുന്ന ഭരണകൂട നടപടി അവസാനിപ്പിക്കണമെന്ന്” പോരാട്ടം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ”രാജ്യത്ത് മൂന്ന് ലക്ഷത്തോളം കർഷകരാണ്…
Read More » - 16 June
കേരളത്തിന്റെ ഭക്ഷ്യധാന്യ പ്രശ്നം :പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്ന് മന്ത്രി തിലോത്തമൻ
വയനാട് കൽപ്പറ്റ: “കേരളത്തിന് അർഹതപ്പെട്ട ഭക്ഷ്യധാന്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിവേദനം നൽകുമെന്ന്” ഭക്ഷ്യ സിവിൽ-സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു.…
Read More » - 16 June
വിവാദ ആള് ദൈവം പരോളിനിടെ പൊലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞു
അഹമ്മദാബാദ് : വിവാദ ആള് ദൈവം പരോളിനിടെ പൊലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞു. സ്വര്‍ണവ്യാപാരിയെ വഞ്ചിച്ചകേസില്‍ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിവാദ ആള് ദൈവം സ്വാധി ജയശ്രീ…
Read More » - 16 June
ഇന്ന് സംസ്ഥാനത്ത് എട്ടാമത്തെ പനിമരണം
ഇന്ന് സംസ്ഥാനത്ത് എട്ടാമത്തെ പനിമരണം. ഇരിങ്ങാലക്കുട കാട്ടൂർ പള്ളിപ്പുറത്ത് സനോജിന്റെ ഭാര്യ പ്രിയയാണ് പകർച്ച പനി ബാധിച്ച് മരിച്ചത്.
Read More » - 16 June
രക്തം നൽകൂ സമ്മാനം നേടൂ
മലപ്പുറം. പെരിന്തൽമണ്ണ: രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ രക്തം നൽകുന്ന യുവ ജനസംഘടനകൾക്ക് പ്രോത്സാഹന തുക നൽകുന്നു.പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ എം മുഹമ്മദ് സലീമാണ് തുക നൽകുന്നത്. ലോക…
Read More » - 16 June
ഭീകരാക്രമണം 5 പേർ കൊല്ലപ്പെട്ടു
ജമ്മു ; ഭീകരാക്രമണം 5 പേർ കൊല്ലപ്പെട്ടു. അനന്ത്നഗറിൽ പട്രോളിംഗ് വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 5 പോലീസുകാരാണ് കൊല്ലപ്പെട്ടത്.
Read More » - 16 June
നഴ്സുമാർക്ക് നീതി ലഭ്യമാക്കണം: യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രകാശ് ബാബു
കണ്ണൂർ•സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.കെ.പി. പ്രകാശ് ബാബു. കേന്ദ്ര സര്‍ക്കാരിന്റെയും സുപ്രീംകോടതിയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നഴ്സുമാര്‍ക്ക്…
Read More » - 16 June
ഏറ്റുമുട്ടൽ ; ലഷ്കർ ഇ ത്വയ്ബ ഭീകരർ കൊല്ലപ്പെട്ടു
ശ്രീ നഗർ ; സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരർ കൊല്ലപ്പെട്ടു. കൊടുംഭീകരൻ ജുനൈദ് മട്ടു അടക്കം രണ്ടു തീവ്രവാദികളാണ് ജമ്മു കാഷ്മീരിൽ…
Read More » - 16 June
കരുതിയിരിയ്ക്കുക ഈ നിശബ്ദകൊലയാളിയെ
വൈദ്യശാസ്ത്രത്തില്‍ തന്നെ നിശ്ശബ്ദനായ കൊലയാളി എന്നാണ് രക്തസമ്മര്‍ദ്ദത്തെ വിളിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിന് പിന്നിലും രക്തസമ്മര്‍ദ്ദമുണ്ട്. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ കാരണങ്ങളില്‍ 50…
Read More » - 16 June
നാളെ കണ്ണൂരിൽ ഓട്ടോ റിക്ഷ പണിമുടക്ക്
കണ്ണൂർ: കണ്ണൂർ കലക്ടറേറ്റ് പടിക്കൽ ഓട്ടോ റിക്ഷ തൊഴിലാളികൾ നടത്തിവരുന്ന സത്യാഗ്രഹ സമരം ഒത്തുതീർപ്പാക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ സംയുക്ത ട്രേഡ്…
Read More » - 16 June
ആശ്രിത സന്ദര്‍ശനവിസയില്‍ ചില ഭേദഗതികള്‍ക്ക് കുവൈത്ത് തയ്യാറാവുന്നു
കുവൈത്ത് സിറ്റി : ആശ്രിത സന്ദര്‍ശനവിസയില്‍ ചില ഭേദഗതികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാവുന്നു. ആഭ്യന്തരമന്ത്രാലയം കുടിയേറ്റ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഷേഖ് മസാന് അല്‍…
Read More » - 16 June
ഇന്ത്യ വികസന സ്വപ്നങ്ങൾക്ക് രാജീവ് ചന്ദ്രശേഖർ നൽകിയ സംഭാവന: അധികം ആരുമറിയാത്ത കഥ
നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യ വികസന സ്വപ്നങ്ങൾ ഒന്നൊന്നായി യാഥാർഥ്യമാക്കുമ്പോൾ അതിൽ മലയാളിയും, എൻ.ഡി.എ കേരളം വൈസ് ചെയർമാനും ആയ രാജീവ് ചന്ദ്രശേഖർ നൽകിയ…
Read More » - 16 June
ജയിലില്‍ നിന്ന് പാക് പതാക കണ്ടെത്തി
ചെന്നൈ: ജയിലില്‍ നിന്ന് പാക് പതാക കണ്ടെത്തി. തമിഴ്നാട് തലസ്ഥാനമായ ചെന്നൈയിലെ പുഴല്‍ ജയിലില്‍ നിന്ന് പാകിസ്ഥാന് പതാക കണ്ടെത്തി. ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍…
Read More » - 16 June
‘അമുസ്ലിങ്ങളോട് ചിരിക്കരുത്’ : വിവാദ പ്രസംഗം നടത്തിയ ഷംസുദ്ദീന് പാലത്ത് പിടിയില്‍
കൊച്ചി•അമുസ്ലിങ്ങളായവരോട് ചിരിക്കരുതെന്നും സഹകരിക്കരുതെന്നും പ്രസ്താവന നടത്തിയ വിവാദ മതപ്രഭാഷകന് ഷംസുദ്ദീന് പാലത്ത് അറസ്റ്റില്‍. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍…
Read More »