Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -29 June
നെല്ല് നല്കുന്ന കര്‍ഷകര്‍ പണത്തിനായി കാത്തിരിക്കേണ്ടി വരില്ലെന്നു കൃഷിമന്ത്രി
കോട്ടയം : വരുന്ന സീസണ് മുതല്‍ നെല്ല് നല്കുന്ന കര്‍ഷകര്‍ പണത്തിനായി കാത്തിരിക്കേണ്ടി വരില്ലെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കുമരകം മെത്രാന് കായലില്‍ ഉല്പാദിപ്പിച്ച അരി മെത്രാന്…
Read More » - 29 June
എയര്‍ഇന്ത്യയെ സ്വന്തമാക്കുവാന്‍ കമ്പനികള്‍ രംഗത്ത്
ന്യൂഡല്‍ഹി : എയര്‍ഇന്ത്യയെ സ്വന്തമാക്കുവാന്‍ കമ്പനികള്‍ രംഗത്ത്. എയര്‍ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ എയര്‍ഇന്ത്യയെ സ്വന്തമാക്കുവാന്‍ ടാറ്റയും ഇന്‍ഡിഗോയും ജെറ്റ് എയര്‍വെയ്സുമാണ് രംഗത്ത്…
Read More » - 29 June
സഹതാരത്തിന്റെ ജീവൻ രക്ഷിച്ച് കുക്കിന്റെ ക്യാച്ച് ; അമ്പരപ്പിക്കുന്ന വീഡിയോ കാണാം
സഹതാരത്തിന്റെ ജീവൻ രക്ഷിച്ച കുക്കിന്റെ ക്യാച്ച് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇംഗ്ലീഷ് ടെസ്റ്റ് താരം അലിസ്റ്റര്‍ കുക്ക് പിടിച്ച ഈ ക്യാച്ചിന് ജീവന്റെ വിലയാണുള്ളത്. കൗണ്ടി ക്രിക്കറ്റ്…
Read More » - 29 June
4 ജിയിലും വേഗതയേറിയ ഇന്റര്‍നെറ്റുമായി 5ജി എത്തുന്നു
ന്യൂഡല്‍ഹി : 4 ജിയിലും വേഗതയേറിയ ഇന്റര്‍നെറ്റുമായി 5ജി എത്തുന്നു. ഭാരതി എന്റര്‍പ്രൈസസ് ചെയര്മാന് സുനില്‍ മിത്തലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ, ചൈന, ജപ്പാന്, കൊറിയ തുടങ്ങിയ…
Read More » - 29 June
ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം ചൈനയുടെ യുദ്ധ ടാങ്ക് പരീക്ഷണം
ബെയ്ജിങ്: ഇന്ത്യന്‍ അിര്ത്തിക്ക് സമീപനം ചൈനയുടെ പ്രകോപനം തുടരുന്നു. ചൈനയുടെ യുദ്ധ ടാങ്ക് പരീക്ഷണവും നടന്നു. 35 ടണ്ണുള്ള ടാങ്ക് വിവിധ തരത്തിലുള്ള നീക്കങ്ങളും മേഖലയില്‍ നടത്തി.…
Read More » - 29 June
വാരണസിയില്‍ ഫ്രഞ്ച് വനിത പീഡനത്തിനിരയായി
വാരണസി : പുണ്യനഗരമായ വാരാണസിയില്‍ ഫ്രഞ്ച് വനിത പീഡനത്തിനിരയായി. വീടിന്റെ സുരക്ഷയ്ക്കു നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥനാണ് വയോധികയെ മാനഭംഗപ്പെടുത്തിയത്. 40 വര്‍ഷമായി ഫ്രഞ്ച് വനിത വാരാണസിയിലാണ് താമസിച്ചിരുന്നത്. ഒരു…
Read More » - 29 June
ജിഎസ്ടി ഉദ്ഘാടനത്തിന് കെഎം മാണിക്ക് ക്ഷണം
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ബിജെപിയുടെ ഒരു ചടങ്ങില്‍ കെഎം മാണി പങ്കെടുത്തത് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജിഎസ്ടി ഉദ്ഘാടനത്തിന് മാണി എത്തുമെന്ന വിവരം ലഭിക്കുന്നത്. ജിഎസ്ടി…
Read More » - 29 June
കുംബ്ലെ-കോഹ്ലി പോര്; ഒടുവിൽ പ്രതികരണവുമായി ഒരു ഇന്ത്യൻ താരം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ സമീപകാലത്തുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ച് ടീം ഇന്ത്യയിലേക്ക് തിരിച്ചുവരവ് ഗംഭീരമാക്കിയ ശിഖര്‍ ധവാൻ. ഡെക്കാണ് ക്രോണിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിൽ കുംബ്ലെയും…
Read More » - 29 June
കൊച്ചി മെട്രോയ്ക്കെതിരെ പരാതിയുമായി പോലീസ് അസോസിയേഷൻ
കൊച്ചി : കൊച്ചി മെട്രോയ്ക്കെതിരെ പരാതിയുമായി പോലീസ് അസോസിയേഷൻ. മെട്രോയിൽ പോലീസുകാർ ടിക്കറ്റെടുക്കാതെ യാത്ര നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് കേരള പോലീസ് അസോസിയേഷൻ പരാതിയുമായി രംഗത്തെത്തിയത്. പോലീസുകാർ…
Read More » - 29 June
താര സംഘടനയ്ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ ഡോ.ബിജു
താര സംഘടനയ്ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ ഡോ.ബിജു. “താമശക്കാരും വിവരമില്ലാത്തവരുമായ വ്യക്തികളാണ് ചില സംഘടനകളുടെ നേതൃസ്ഥാനത്തുള്ളതെന്നും, ഈ സാഹചര്യത്തിൽ മലയാള സിനിമാരംഗം കോമാളിത്തം നിറഞ്ഞതാണെന്നും സംവിധായകൻ പറഞ്ഞു. “വെറും…
Read More » - 29 June
ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയിലെ അവസാന വാക്ക് ഇനി ഇതാണ്
ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയിലെ അവസാന വാക്ക് ഇനി ‘സിസിവ’ (zyzzyva) ആണ്. ഡിക്ഷണറിയിലെ അക്ഷരമാലാക്രമത്തിലുള്ള പദവിന്യാസത്തില്‍ ‘സിതം’ (zytham) എന്ന വാക്കാണ് ‘സിസിവ’യ്ക്കു വേണ്ടി വഴിമാറിക്കൊടുത്തത്. ഇംഗ്ലീഷ്…
Read More » - 29 June
ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവ്! ഓഗസ്റ്റ് ഒന്നിന് ഹാജരാകാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടറും നിലവില്‍ ഐഎംജി ഡയറക്ടറുമായ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ ലോകായുക്തയുടെ നിര്‍ദ്ദേശം. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന…
Read More » - 29 June
പ്രേഷകർ കാത്തിരുന്ന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു
പ്രേക്ഷകർ കാത്തിരുന്ന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. കേരള വര്‍മ്മ പഴശ്ശിരാജക്ക് ശേഷം ഹരിഹരനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിന്റെ ചര്‍ച്ചകള്‍…
Read More » - 29 June
ജി.എസ്.ടി; പാർലമെന്റ് സമ്മേളനം ബഹിഷ്ക്കരിക്കാൻ കോൺഗ്രസ് തീരുമാനം
ന്യൂഡല്‍ഹി: ജൂണ്‍ 30ന് ജി.എസ്.ടി നിലവിൽ വരുന്നതിന് മുൻപ് നടക്കുന്ന പാര്‍ലമെൻറ് സമ്മേളനം ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം കോണ്‍ഗ്രസ് വക്താവ് ഗുലാം…
Read More » - 29 June
പ്രമുഖ രാഷ്ട്രീയ സംഘടനയുടെ ഓഫീസിലേക്ക് ബസ് ഇടിച്ച് കയറി
കോട്ടയം ; എൻസിപി ഓഫീസിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി. ആർക്കും പരിക്കില്ല. കോട്ടയം സ്റ്റാർ ജംഗ്ഷനിലായിരുന്നു സംഭവം. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.കൂടുതൽ…
Read More » - 29 June
ഇന്ത്യന്‍ വംശജന് കൊല്ലപ്പെട്ട നിലയില്‍
ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ഇന്ത്യന്‍ വംശജന് കൊല്ലപ്പെട്ട നിലയില്‍. ശരണ്‍ജിത് സിങ്ങ് 26 ആണ് സ്വന്തം വസതിയില്‍ കെല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 26 നായിരുന്നു കേസിനാസ്പദമായ…
Read More » - 29 June
കര്‍ണാടകയ്ക്ക് 795 കോടിയുടെ കേന്ദ്രധനസഹായം
ബെംഗളൂരു: വരള്‍ച്ച നേരിടുന്ന കര്‍ണാടകത്തിന് കേന്ദ്രത്തിന്റെ ധനസഹായം. 795.54 കോടി രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ ഉന്നതതല സമിതിയാണ് ധനസഹായം പ്രഖ്യാപിച്ചത്.…
Read More » - 29 June
വിനയന് ഏർപ്പെടുത്തിയ വിലക്ക് നീക്കി അമ്മ
കൊച്ചി ; സംവിധായകൻ വിനയന് ഏർപ്പെടുത്തിയ വിലക്ക് നീക്കി താരസംഘടനയായ അമ്മ. താരങ്ങള്‍ക്ക് ഇനി വിനയന്റെ ചിത്രങ്ങളില്‍ അഭിനയിക്കാം. ഇതിന്റെ ഭാഗമായി കലാഭവന്‍ മണിയുടെ ജീവിതം പ്രമേയമാക്കിയുള്ള…
Read More » - 29 June
പോലീസ് സ്റ്റേഷനിൽ കൈക്കൂലിയുമായി അഞ്ച് വയസുകാരി; കാരണമറിഞ്ഞാൽ ആരുടേയും കണ്ണ് നനയും
മീററ്റ്: രണ്ടു മാസം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച അമ്മയുടെ മരണകാരണം കണ്ടെത്താനായി പോലീസ് സ്റ്റേഷനിൽ കൈക്കൂലിയുമായി ഒരു അഞ്ചുവയസുകാരി. കൈക്കൂലി നല്‍കിയാലേ പോലീസ് നടപടിയെടുക്കൂ എന്ന്…
Read More » - 29 June
നടി ആക്രമിക്കപ്പെട്ട സംഭവം: മൗനം മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും നിര്‍ദ്ദേശം മാനിച്ചെന്ന് ഇന്നസെന്റ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ ചര്‍ച്ച നടത്താതിരുന്നതിനെക്കുറിച്ച് പ്രസിഡന്റ് ഇന്നസെന്റ്. മൗനം പാലിച്ചത് മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും നിര്‍ദ്ദേശം മാനിച്ചാണെന്ന് ഇന്നസെന്റ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 29 June
മനുഷ്യക്കടത്ത് തടയാന്‍ ഇന്ത്യയ്ക്ക് കൃത്യമായ സംവിധാനമില്ലെന്ന് യുഎസ് റിപ്പോര്‍ട്ട്
യുഎസ് : മനുഷ്യക്കടത്ത് തടയാന്‍ ഇന്ത്യയ്ക്ക് കൃത്യമായ സംവിധാനമില്ലെന്ന് യുഎസ് റിപ്പോര്‍ട്ട്. മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയെ രണ്ടാം തലത്തില്‍ പട്ടികപ്പെടുത്തി. യുഎസിന്റെ വാര്‍ഷിക കോണ്‍ഗ്രഷണല്‍…
Read More » - 29 June
52,000 കോടി കടത്തിലായ എയര്‍ ഇന്ത്യ കര കയറുന്നു! എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ ഇന്റിഗോയ്ക്ക് താല്പര്യം
ഡല്‍ഹി: കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയ്ക്ക് ഇനി ആശ്വസിക്കാം. എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ സ്വകാര്യ വിമാന കമ്പനിയായ ഇന്റിഗോ താല്പര്യം അറിയിച്ചിട്ടുണ്ട്. അനൗദ്യോഗികമായി കമ്പനി സന്നദ്ധത…
Read More » - 29 June
ആരോഗ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു
കോഴിക്കോട് ; ആരോഗ്യമന്ത്രി കെ കെ കെ. കെ. ശൈലജയ്ക്കു നേരെ കരിങ്കൊടി കാണിച്ചു. സ്വാശ്രയ മെഡിക്കൽ ഫീസ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം…
Read More » - 29 June
ക്രിക്കറ്റ് കളിയിലെ തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍
ന്യൂഡല്‍ഹി : ക്രിക്കറ്റ് കളിയിലെ തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. 22 കാരനെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഡല്‍ഹി സബ്സി മാന്‍ഡി സ്വദേശി…
Read More » - 29 June
പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം: ജീവനക്കാരെ അടിയന്തരമായി മാറ്റി
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഹൗറയിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഫാക്ടറിയിലെ ജീവനക്കാരെ അടിയന്തരമായി മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. കസേര…
Read More »