കോട്ടയം ; എൻസിപി ഓഫീസിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി. ആർക്കും പരിക്കില്ല. കോട്ടയം സ്റ്റാർ ജംഗ്ഷനിലായിരുന്നു സംഭവം. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Post Your Comments