Latest NewsInternational

ഹാഫിസ് സയീദ് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നു

ഇസ്ലാമാബാദ്: ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നു. സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം സംബന്ധിച്ച അഭ്യൂഹങ്ങളില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ ആശങ്ക രേഖപ്പെടുത്തി.

അന്വേഷണ ഏജന്‍സികള്‍ 10 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ തലയ്ക്ക് വിലയിട്ട ഭീകരനാണ് ഹാഫിസ് സയിദ്. പാകിസ്ഥാന്‍ വളരെ അപകടകരമായ നിലയിലേക്കാണ് നീങ്ങുന്നതെന്ന് വാര്‍ത്താ ഏജന്ഡസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പാക് സ്വാതന്ത്രദിനത്തില്‍ നടക്കുമെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button