
അബുദാബി•അബുദാബി ബിഗ് ടിക്കറ്റ് റാഫിള്‍ ഡ്രോയില്‍ ഇന്ത്യന്‍ പ്രവാസിയയ്ക്ക് 5 മില്യണ്‍ ദിര്‍ഹം (ഏകദേശം 8.67 കോടി ഇന്ത്യന്‍ രൂപ) സമാനം. കൃഷ്ണം രാജു തോകാചിച്ചു എന്നയാളാണ് സമ്മാനാര്‍ഹനായത്. 021051 എന്ന ടിക്കറ്റ് നമ്പരാണ് കൃഷ്ണം രാജുവിനെ സമ്മാനാര്‍ഹാനാക്കിയത്.
ബിഗ് ടിക്കറ്റിന്റെ 182 ാമത് നറുക്കെടുപ്പാണ് ഞായറാഴ്ച നടന്നത്. രാജു ഉള്‍പ്പെടെ 15 പേരാണ് ബിഗ് ടിക്കറ്റില്‍ വിജയികളായത്.
Post Your Comments