തിരുവനന്തപുരം : കേരളത്തെ സംഘര്‍ഷ ഭൂമിയാക്കി ചിത്രീകരിയ്ക്കുന്നത് ശരിയല്ലെന്ന് പിണറായി വിജയന്‍ . സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ക്രിമിനലുകള്‍ക്ക് രാഷ്ട്രീയബന്ധം ഉണ്ടെങ്കിലും അവരെ ക്രിമിനലുകളായി തന്നെ കാണണം. ക്രിമിനലുകള്‍ക്കു നേരെ മുഖം നോക്കാതെ നടപടിയെടുക്കും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് കുറേക്കൂടി ജാഗ്രത കാണിയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Post Your Comments