Latest NewsNewsIndia

തുടർച്ചയായ നാല് ദിവസം ബാങ്ക് അവധി

ന്യൂഡല്‍ഹി: ആഗസ്റ്റ് 12 മുതല്‍ തുടർച്ചയായ നാല് ദിവസം രാജ്യത്തെ ബാങ്കുകൾക്ക് അവധി. ആഗസ്റ്റ് 12-രണ്ടാം ശനിയും 13- ഞായറും 14 തിങ്കള്‍- ജന്‍മാഷ്ടമിയും 15 ചൊവ്വ സ്വാതന്ത്ര്യദിനവുമാണ്. ഇതിന് പുറമെ നാലു ദിവസത്തേക്ക് എടിഎമ്മുകളിലും പണം കുറവായിരിക്കും. എടിഎമ്മുകളിലെ ക്യാഷ് ലോഡിങ് മിക്ക ബാങ്കുകളും സ്വകാര്യവകത്കരിച്ചെങ്കിലും എടിഎമ്മുകളില്‍ പണത്തിന് കുറവ് അനുഭവപ്പെടുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button