CinemaLatest NewsMovie SongsEntertainmentKollywood

ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി സൂപ്പര്‍താരം

 
അമേരിക്കയിലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി തമിഴ് സൂപ്പര്‍താരം മാധവനെത്തുന്നു. ഈ സന്തോഷ വാര്‍ത്ത ആരാധകര്‍ക്കായി പങ്ക് വെച്ചത് താരം തന്നെയാണ്. ഇത്തവണത്തെ സ്വദേശ് ഇന്‍ഡിപെന്റന്‍സ് ഡേ ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ക്ഷണിച്ച് തന്നെ അംഗീകരിക്കുന്നു. ഈ സന്തോഷം ഞാന്‍ നിങ്ങളുമായി പങ്ക് വെക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നു മാധവന്‍ പറയുന്നു.
 
അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ ബഹുസ്വരതയെയും സാസ്‌കാരികവുമായ സവിശേഷതയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി രൂപം കൊണ്ട സംഘടനയാണ് അസോസിയേഷന്‍ ഓഫ് ഇന്‍ഡോ- അമേരിക്കന്‍സ്. ഈ സംഘടനയാണ് അമേരിക്കയിലെ ഇന്ത്യന്‍ സ്വാതന്ത്യദിനാഘോഷ ചടങ്ങ് സംഘടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button