Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -22 August
വന്ദേമാതരത്തെ എതിര്‍ക്കുന്നവരുടെ വോട്ടവകാശം റദ്ദുചെയ്യണമെന്ന് ശിവസേന
മുംബൈ: വന്ദേമാതരം ആലപിയ്ക്കുന്നത് എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കണമെന്ന് ശിവസേന. മുഖപത്രമായ സാമ്നയില്‍ എഴുതിയ മുഖപ്രസംഗത്തിലൂടെയാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കി ശിക്ഷിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടത്. വന്ദേമാതരത്തെ എതിര്‍ക്കുന്നവരുടെ…
Read More » - 22 August
ലിഫ്റ്റ് അപകടം: പ്രസവ ശേഷം റൂമിലേക്ക് മാറ്റുന്നതിനിടയിൽ മാതാവിന് ദാരുണാന്ത്യം ( video)
മാഡ്രിഡ്: വാതില്‍ അടയുന്നതിനെ മുൻപേ ലിഫ്റ്റ് ഉയര്‍ന്നതിനെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. പ്രസവശേഷം സ്ട്രെച്ചറില്‍ കിടക്കുകയായിരുന്ന സ്പാനിഷ് യുവതിയാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്ന് നാലാം നിലയിലേക്ക്…
Read More » - 22 August
അഫ്ഗാനിന്റെ ആധുനികവത്ക്കരണത്തിൽ ഇന്ത്യയ്ക്ക് വഹിക്കാവുന്നത് വലിയ പങ്ക്; അമേരിക്ക
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാന്റെ ആധുനികവത്കരണത്തിൽ ഇന്ത്യയ്ക്ക് വഹിക്കാവുന്നത് വലിയ പങ്കാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ. അഫ്ഗാനിന്റെ രാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങൾക്കായി അമേരിക്ക മുൻകൈയ്യെടുക്കമ്പോൾ അതിനോടൊപ്പം ചേര്‍ന്ന്…
Read More » - 22 August
അമേരിക്കയില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായി
ന്യൂയോര്‍ക്ക്: അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമായി. ഗ്രേറ്റ് അമേരിക്കന്‍ എക്ലിപ്സ് എന്ന് വിളിക്കപ്പെട്ട ഗ്രഹണം അല്പനേരത്തേക്ക് 14 സംസ്ഥാനങ്ങളെ പൂര്‍ണമായും ഇരുട്ടിലാക്കി. സൂര്യന് ചന്ദ്രന്…
Read More » - 22 August
കേരളം തിരിച്ചുപിടിക്കാന്‍ യുഡിഎഫിന്റെ ഹൈക്കമാന്റ് പാക്കേജ് ഒരുങ്ങുന്നു: എസ്എന്‍ഡിപിയെയും ഒപ്പം കൂട്ടാന്‍ നീക്കം!
ഡല്‍ഹി: കേരളം തിരിച്ചുപിടിക്കാന്‍ ആന്റണിയും ഉമ്മന്‍ചാണ്ടിയെയും മുരളീധരനെയും മുന്നില്‍ നിര്‍ത്തിയുള്ള ഹൈക്കമാന്റ് പായ്ക്കേജ് ഒരുങ്ങുന്നു. പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ഇ.കെ ആന്റണി കേരള രാഷ്ട്രീയത്തിലേക്ക്…
Read More » - 22 August
ജയലളിതയുടെ ചിതയാറും മുന്നേ മോദിയോട് വിലപേശിയ ശശികലയുടെ അത്യാർത്തികൾ വിനയായതിങ്ങനെ
ചെന്നൈ: എന്തിനും കണക്കെണ്ണി വിലപറയുന്ന ശശികലയുടെ ശീലമാണ് അവരുടെ ഈ പരാജയത്തിന് കാരണം തന്നെ. ജയലളിത ബാക്കി വെച്ചുപോയ പാർട്ടിയെ ഏറ്റെടുക്കുന്നതിന്റെ പ്രതീകമായി പ്രധാനമന്ത്രി ശശികലയുടെ തലയിൽ…
Read More » - 22 August
എസ്ബിഐ എടിഎം കാര്‍ഡുകള്‍ കൂട്ടത്തോടെ അസാധുവാക്കുന്നു
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം കാര്‍ഡുകള്‍ കൂട്ടത്തോടെ അസാധുവാക്കുന്നു. ഓണ്‍ലൈന്‍ ബാങ്കിംഗുകളെ ലക്ഷ്യമിട്ടുളള തട്ടിപ്പുകള്‍ തടയാന്‍ വേണ്ടിയാണ് എസ്ബിഐ സുരക്ഷിതമല്ലാത്തതും പഴയതുമായ എടിഎം കാര്‍ഡുകള്‍…
Read More » - 22 August
ക്ഷമയ്ക്കും ഒരു പരിധിയുണ്ട്; പാകിസ്ഥാന് മുന്നറിയിപ്പുമായി ട്രംപ്
വാഷിംഗ്ടണ്‍: പാക്കിസ്ഥാനെതിരെ തുറന്നടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്ത്. പാകിസ്ഥാന്റെ നടപടിയോട് അമേരിക്ക ശക്തമായി പ്രതികരിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്, ഭീകരര്‍ക്ക് താവളമൊരുക്കുന്നുവെന്ന് നേരത്തെ ട്രംപ്…
Read More » - 22 August
റസ്റ്റോറന്റിൽ സഹോദരിമാരെ ആക്രമിച്ചു വീഡിയോ ഫേസ് ബുക്കിലിട്ടു: പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യക്കു ശ്രമിച്ചു
വർക്കല: പാപനാശത്തെ റെസ്റ്റോറന്റിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന സഹോദരിമാരെ അഞ്ചാംഗ സംഘം ആക്രമിച്ച സംഭവത്തിൽ സഹോദരിമാരിലൊരാൾ ആത്മഹത്യക്കു ശ്രമിച്ചു. ഇവരുടെ സാരി വലിച്ചു കീറുകയും മാല പൊട്ടിക്കുകയും ചെയ്ത…
Read More » - 22 August
ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന
കൊച്ചി: ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന. അവധിയാഘോഷിച്ച് സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ഗള്‍ഫിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ക്കാണ് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്. കമ്പനികള്‍ കേരളത്തില്‍നിന്നുള്ള ടിക്കറ്റ് നിരക്കില്‍ ആറിരട്ടിവരെ…
Read More » - 22 August
റിമാന്‍ഡ് പ്രതികള്‍ ജയില്‍ചാടി: കടന്നു കളഞ്ഞത് അന്യ സംസ്ഥാനക്കാർ
പത്തനംതിട്ട: കഞ്ചാവ് കടത്ത് കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതികള്‍ ജയില്‍ചാടി രക്ഷപ്പെട്ടു. പത്തനംതിട്ട ജില്ലാ ജയിലില്‍ ആണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശികളായ ജയദേവ് സാഹു, ഗോപാല്‍ എന്നിവരാണ് കടന്നു…
Read More » - 22 August
വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രശസ്ത കൗണ്‍സിലറുമായ ഡോ.കെ.ഗിരീഷിനെതിരെ കേസെടുത്തു. 13കാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. ഡോക്ടറുടെ സ്വകാര്യ…
Read More » - 22 August
ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്
അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് എംഎല്‍എമാരുടെ വോട്ട് അസാധുവാക്കിയ നടപടിയെ ചോദ്യ ചെയ്തു സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നോട്ടീസ്. തെരഞ്ഞെടുപ്പു കമ്മീഷനും കോണ്‍ഗ്രസ് നേതാവ് അഹമ്മദ്…
Read More » - 22 August
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ആൻഡ്രോയ്ഡിന് എട്ടാം പതിപ്പ് പുറത്ത്
ന്യൂയോർക്ക്: ഗൂഗിൾ ആൻഡ്രോയ്ഡിന്റെ എട്ടാം പതിപ്പിനു പേര് ‘ഓറിയോ’. ഗൂഗിൾ ഓട്ട്മീൽ കുക്കീ, ഒക്ടോപസ്, ഓറഞ്ച് തുടങ്ങിയ പേരുകളെ പിന്തള്ളിയാണ് ഓറിയോയെ തിരഞ്ഞെടുത്തത്. ഓറിയോ ഓപറേറ്റിങ് സിസ്റ്റത്തിന്റെ…
Read More » - 22 August
ഇന്ത്യയെ ‘അമ്ബരപ്പിക്കാന്‍’ ചൈനയുടെ ‘രഹസ്യ’ സൈനികാഭ്യാസം
ബീജിങ്: ഇന്ത്യയെ ‘അമ്ബരപ്പിക്കാന്‍’ ചൈനയുടെ ‘രഹസ്യ’ സൈനികാഭ്യാസം. ദോക് ലാമില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ മുഖാമുഖം തുടരുന്നതിനിടെയാണ് ചൈനയുടെ പുതിയ നടപടി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പീപ്പിള്‍സ് ലിബറേഷന്‍…
Read More » - 22 August
മാക്രോണിന്റെ പത്നിക്ക് പ്രഥമ വനിതാ സ്ഥാനമില്ല.
പാരീസ്: മാക്രോണിന്റെ പത്നിക്ക് പ്രഥമ വനിതാ സ്ഥാനമില്ല. ബ്രിഗിറ്റ് മാക്രോണിന് ഔദ്യോഗിക പദവി നല്കാന് തീരുമാനമായെങ്കിലും അവരെ പ്രഥമവനിതയായി പരിഗണിക്കില്ല.. പ്രസിഡന്റിനെക്കാള്‍ 24 വയസ്സ് കൂടുതലുള്ള ബ്രിഗിറ്റിനെ പ്രഥമ വനിതയാക്കുന്നതിന്…
Read More » - 22 August
യുഎഇയിൽ ഇൗ മാസാവസാനം വരെ ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം.
ദുബായ്: യുഎഇയിൽ ചൂട് ഇൗ മാസാവസാനം വരെ തുടരുമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പൊടിക്കാറ്റും മൂടൽമഞ്ഞും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം. താപനില ഉയർന്നുതന്നെ…
Read More » - 22 August
ദോഹ മെട്രോയ്ക്കായി ജപ്പാൻ നിർമിത ട്രെയിനുകള്‍.
ദോഹ: ദോഹ മെട്രോയ്ക്കു വേണ്ടി ജപ്പാനിൽ നിർമിച്ച ട്രെയിനുകള്‍. ട്രെയിനുകളിൽ ആദ്യത്തേത് ഖത്തറിലെത്തി.ദോഹ മെട്രോയ്ക്കായി നിർമിക്കുന്ന 75 ട്രെയിനുകളിൽ നാലു ട്രെയിനുകളാണു ശനിയാഴ്ച ഹമദ് തുറമുഖത്തെത്തിച്ചത്. ജപ്പാനിലെ…
Read More » - 22 August
ആദ്യ ‘സൗദി ഹോളിവുഡ്’ സിനിമ അടുത്തമാസം.
ദുബായ്: ആദ്യ സൗദി ഹോളിവുഡ് സിനിമ ‘മൈക്ക് ബോയ്’ അടുത്തമാസം പ്രദർശനത്തിനെത്തും. ഓസ്കാർ പരിഗണനാപട്ടികയിൽ ഇടംപിടിച്ചിട്ടുള്ള സിനിമയാണ് അനാഥനായ ഹോട്ടൽ വെയ്റ്ററുടെ കഥ പറയുന്ന ‘മൈക്ക് ബോയ്’.…
Read More » - 22 August
സൗദിയില്‍ അറഫാ ദിനം വ്യാഴാഴ്ച ; ബലിപെരുന്നാള്‍ 1ന്.
ജിദ്ദ: സൗദിയില്‍ എവിടേയും മാസപ്പിറവി കാണാത്തതിനാല്‍ നാളെ ദുല്‍ഹജ്ജ് ഒന്നായി പരിഗണിക്കും. സൗദി സുപ്രിം കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ഇതു പ്രകാരം ആഗസ്ത് 31ന് വ്യാഴാഴ്ചയാണ് അറഫാ…
Read More » - 22 August
രക്തസാംപിൾ കേസ്: കുവൈത്തിൽ മലയാളി നഴ്സിന് ജാമ്യം.
കുവൈത്ത് സിറ്റി: രക്തസാംപിളിൽ കൃത്രിമം കാണിച്ചെന്ന കേസിൽ കുവൈത്തിൽ മലയാളി നഴ്സിന് ജാമ്യം. ഒരാൾക്കു മെഡിക്കൽ സർട്ടിഫിക്കറ്റ് നേടിക്കൊടുക്കാൻ കൃത്രിമം കാട്ടിയെന്നാണു കേസ്. തൊടുപുഴ കരിങ്കുന്നം മാറ്റത്തിപ്പാറ…
Read More » - 22 August
ചൈനീസ് വ്യാപാര കുത്തക തകര്‍ക്കാനൊരുങ്ങി അമേരിക്ക.
ബെയ്ജിങ്: ചൈനീസ് വ്യാപാര കുത്തക തകര്‍ക്കാനൊരുങ്ങി അമേരിക്ക. ചൈനയുടെ ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടതിനെ കടുത്തഭാഷയിലാണ് ചൈന വിമര്‍ശിച്ചത്. അപൂര്‍വമായി…
Read More » - 22 August
യു.എസ് യുദ്ധക്കപ്പല്‍ എണ്ണക്കപ്പലിലിടിച്ച് 10 നാവികരെ കാണാതായി.
വാഷിങ്ടണ്‍: യു.എസ് യുദ്ധക്കപ്പല്‍ എണ്ണക്കപ്പലിലിടിച്ച് 10 യു.എസ് നാവികരെ കാണാതായി. നാവിക സേനയുടെ യുദ്ധക്കപ്പലും ലൈബീരിയന്‍ പതാകയുള്ള എണ്ണക്കപ്പലും തമ്മിലാണ് കൂട്ടിയിടിച്ചത്. സിംഗപ്പൂരിനടുത്ത് മലാക്ക കടലിലായിരുന്നു അപകടം…
Read More » - 22 August
റഷ്യന്‍ വിസകള്‍ക്ക് അമേരിക്കയുടെ താല്‍ക്കാലിക നിയന്ത്രണം.
മോസ്കോ: റഷ്യയില്‍ നിന്നുള്ള കുടിയേറ്റ ഇതര വിസകള്‍ അനുവദിക്കുന്നത് അമേരിക്ക താല്‍ക്കാലിക നിയന്ത്രണം. ഒന്‍പതു ദിവസത്തേക്കാണ് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യയിലെ അമേരിക്കന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.…
Read More » - 21 August
കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം. അപ്രന്റിസ്ഷിപ്പ് തസ്തികയിലേക്ക് ഇപ്പോൾ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കും, ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. ബിരുദത്തലത്തിൽ 72 ഒഴിവുകളും ഡിപ്ലോമക്കാര്‍ക്ക് 100 ഒഴിവുകളുമാണുള്ളത്. കാറ്റഗറി I -ഗ്രാജുവേറ്റ്…
Read More »