Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -22 August
ദിലീപിന്റെ ജാമ്യാപേക്ഷ : മെമ്മറി കാർഡ് കണ്ടെടുത്തതായി അന്വേഷണ സംഘം : വിധി ഉടൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി കോടതി നീട്ടി. എന്നാൽ ദിലീപിന്റെ ജാമ്യഅപേക്ഷയിൽ ഹൈക്കോടതി വിധി വരാനിരിക്കുന്നതേയുള്ളൂ. ഹൈക്കോടതി ജാമ്യം നൽകിയില്ലെങ്കിൽ ദിലീപിന്റെ…
Read More » - 22 August
മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി ഇങ്ങനെ
ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി മാറി മറിഞ്ഞു.. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് മൂന്നിൽ രണ്ടു ജഡ്ജിമാർ നിരീക്ഷിച്ചു. അടുത്ത ആറു മാസത്തേക്ക് മുത്തലാഖ്…
Read More » - 22 August
സാരി ധരിച്ച് മാരത്തൺ ഒാടി 44കാരി
ഹൈദരാബാദ്: ട്രാക്ക് സ്യൂട്ടില്‍ മാത്രമാണ് മാരത്തണ്‍ ഒാടാന്‍ കഴിയുകയെന്നാണ് നമ്മൾ തെറ്റിദ്ധരിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ 42 കാരി. ഹൈദരാബാദ് മാരത്തണില്‍ സാരി ധരിച്ച് 42…
Read More » - 22 August
മക്ഡൊണാള്‍ഡ്സ് 169 റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുന്നു
ന്യൂഡല്‍ഹി: ആഗോള വന്‍കിട റസ്റ്റോറന്റ് ശൃംഖലയായ മക്ഡൊണാള്‍ഡ്സ് ഇന്ത്യയിലെ 169 റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുന്നു. കൊണാട്ട് പ്ലാസ റസ്റ്റോറന്റ് ലിമിറ്റഡ്(സിപിആര്‍എല്‍) കരാറെടുത്തിരുന്ന ഔട്ട് ലെറ്റുകളാണ് അടച്ചുപൂട്ടുന്നത്. സിപിആര്‍എല്‍ ഫ്രാഞ്ചൈസിയുമായുള്ള…
Read More » - 22 August
മുത്തലാഖ് ഭരണഘടനാവിരുദ്ധം തന്നെ : നിരോധിച്ചു
ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി മാറി മറിഞ്ഞു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് മൂന്നിൽ രണ്ടു ജഡ്ജിമാർ നിരീക്ഷിച്ചു. അടുത്ത ആറു മാസത്തേക്ക് മുത്തലാഖ്…
Read More » - 22 August
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; സ്കൂള്‍ ഹെഡ്മാസ്റ്റര് അറസ്റ്റില്‍
കാരയ്ക്കല്‍: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് അറസ്റ്റില്‍. തമിഴ്നാട്ടിലെ കാരയ്ക്കലില്‍ ആണ് സംഭവം. കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹെഡ്മാസ്റ്റര് പക്കിരിസാമിയെ പോലീസ്…
Read More » - 22 August
തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ പ്രതിസന്ധി: 19 എം എൽ എ മാർ പിന്തുണ പിൻവലിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. ഓ പി എസ് ഇ പി എസ് പക്ഷങ്ങളുടെ ലയനങ്ങൾക്ക് ശേഷം 19 എം എൽ എ മാർ സർക്കാരിനുള്ള…
Read More » - 22 August
നടിയെ ആക്രമിച്ച കേസിൽ ‘മാഡ’ത്തിനുള്ള പങ്കിനെക്കുറിച്ച് പൾസർ സുനി
പ്രമുഖ നടിയെ ആക്രമിച്ച കേസിൽ ‘മാഡ’ത്തിന് യാതൊരു പങ്കുമില്ലെന്ന് പൾസർ സുനി. പ്രസ്തുത കേസിൽ ‘മാഡം’ നിരപരാധിയാണെന്നും സുനി പറയുന്നു. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് പള്‍സര്‍…
Read More » - 22 August
റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെല്‍
ന്യൂഡല്‍ഹി: ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെലിന്റെ സ്മാര്‍ട്ട് ഫോണ്‍ ഉടന്‍ വിപണിയിലെത്തും. ദീപാവലിയോടനുബന്ധിച്ച് 2,500 രൂപയ്ക്കാണ് എയര്‍ടെല്‍ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നത്. 4ജി സൗകര്യമുള്ള ഫോണില്‍ ഡാറ്റ, കോള്‍…
Read More » - 22 August
കോടതിക്കു പുറത്തുവച്ച് ജഡ്ജിക്കു നേരെ വെടിവെപ്പ്; ജഡ്ജി തിരിച്ചു വെടിവെച്ചു
വാഷിങ്ടണ്‍: കോടതിക്കു പുറത്തുവച്ച് ജഡ്ജിക്കു നേരെ വെടിവെപ്പ്. അമേരിക്കയിലാണ് സംഭവം നടന്നത്. ജഡ്ജിയും സുരക്ഷാ ഉദ്യാഗസ്ഥനും ചേര്‍ന്ന് തിരികെ വെടിവയ്പ്പ് നടത്തി. സംഭവത്തിൽ അക്രമി കൊല്ലപ്പെട്ടു. വധശ്രമമുണ്ടായത്…
Read More » - 22 August
രക്ഷിതാവെന്ന നിലയിലുള്ള സുരക്ഷയെക്കുറിച്ച് ആശങ്ക പങ്കുവച്ച് ഐശ്വര്യ
ബോളിവുഡിലെ താര സുന്ദരി ഐശ്വര്യ റായ് രരക്ഷിതാവെന്ന നിലയിലുള്ള സുരക്ഷയെക്കുറിച്ച് ആശങ്കയിലാണെന്ന് വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ അതിഥിയായി എത്തിയതായിരുന്നു ആഷ്. മകള്‍ ആരാധ്യയോടോപ്പമാണ്…
Read More » - 22 August
കനയ്യകുമാറിന് നേരെ ചീമുട്ടയേറ്
കൊല്‍ക്കത്ത: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായ കനയ്യകുമാറിന് പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരുടെ ചീമുട്ടയേറ്. കനയ്യകുമാര്‍ ഐഎസ് ഭീകരരുടെ ഏജന്റാണെന്നും ദേശവിരുദ്ധ പ്രവര്‍ത്തകനാണെന്നും ആരോപിച്ചാണ് നൂറോളം വരുന്ന ബിജെപി…
Read More » - 22 August
കേരളത്തിലെ പട്ടികജാതി വിഭാഗങ്ങള്‍ തെരുവിലിറങ്ങേണ്ട അവസ്ഥയാണ്; ബിജെപി സംസ്ഥാന അധ്യക്ഷന്‍
തിരുവനന്തപുരം: പട്ടികജാതിക്കാര്‍ക്ക് അര്‍ഹതപ്പെട്ട മിച്ചഭൂമി സംസ്ഥാനത്തെ മന്ത്രിമാരും എംഎല്‍എമാരും ചേര്‍ന്നു തട്ടിയെടുക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇന്ത്യയില്‍ ഏറ്റവുമധികം ദളിത് പീഡനം നടക്കുന്ന സംസ്ഥാനമായി…
Read More » - 22 August
മുത്തലാഖ് :നിർണ്ണായക വിധിയുമായി സുപ്രീം കോടതി
ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. അടുത്ത ആറു മാസത്തേക്ക് മുത്തലാഖ് വഴിയുള്ള വിവാഹമോചനം ഒഴിവാക്കാനും…
Read More » - 22 August
ആഷിക്കിന്റെ ആത്മഹത്യ; ബ്ലൂ വെയ്ല് ഗെയിമെന്ന സംശയവുമായി അമ്മ
പാലക്കാട്: നാലു മാസം മുൻപ് യുവാവ് ആത്മഹത്യ ചെയ്തത് ബ്ലൂവെയ്ൽ ഗെയിം കളിച്ചാണെന്നു മാതാവ്. പിരായിരി പള്ളിക്കുളം കുളത്തിങ്കൽ വീട്ടിൽ അസ്മയുടെ മകൻ ആഷിക്കിനെ കഴിഞ്ഞ മാർച്ച്…
Read More » - 22 August
ദിലീപിനെതിരെ പുറത്തുപറയാനാവാത്ത തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ: ജാമ്യ വിധി അല്പസമയത്തിനകം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ക്കുന്നു.ദിലീപിനെതിരെ തുറന്ന കോടതിയില്‍ പറയാനാവാത്ത തെളിവുകള്‍ ഉണ്ടെന്നും അത് മുദ്ര വച്ച കവറില്‍ കോടതിയില്‍…
Read More » - 22 August
കെഎസ്ആര്‍ടിസിയുടെ എണ്ണത്തിന് വീണ്ടും മാറ്റമോ; പ്രതിദിന വരുമാനത്തെക്കുറിച്ചു മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡ്യൂട്ടിസമയത്തിന് മാറ്റം വരുത്തിയത് വഴി ജീവനക്കാര്‍ക്ക് പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രി തോമസ് ചാണ്ടി നിയസഭയില്‍ അറിയിച്ചു. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍…
Read More » - 22 August
ബസ് കാത്ത് നിന്നു മടുത്തു, യുവാവ് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു
കൊല്ലം: ബസ് കാത്ത് നിന്നു മടുത്ത യുവാവ് കെഎസ്ആര്‍ടിസി ബസുമായി കടന്നു കളയാന്‍ ശ്രമിച്ചു. കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ആറ്റിങ്ങല്‍ മണബൂര്‍ സ്വദേശിയായ അലോഷാണ് ബസുമോടിച്ച്…
Read More » - 22 August
പ്രകാശത്തിന്റെ കാന്തികസ്വഭാവം വഴി മെമ്മറി റിക്കോര്‍ഡിങ്; മലയാളി ഗവേഷകന്റെ കണ്ടെത്തല്‍ ആരെയും അത്ഭുതപ്പെടുത്തുന്നത്
കോഴിക്കോട്: പ്രകാശത്തിന്റെ കാന്തികസ്വഭാവം വഴി മെമ്മറി റിക്കോര്‍ഡിങ്. മലയാളി ഗവേഷകന്റെ കണ്ടെത്തൽ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ജര്‍മനിയില്‍ ഗ്രെയ്ഫ്സ്വാള്ഡ് സര്‍വ്വകലാശാലയിലെ മലയാളി ഗവേഷകന് റോബിന് ജോണും സംഘവുമാണ് ‘ഒരു…
Read More » - 22 August
ഒരാള്‍ക്കും എന്നോട് മോശമായി പെരുമാറാനുള്ള അവകാശമല്ല അത്; ഇലിയാന
തരങ്ങള്‍ക്ക് ആരാധകരെയും ഫാന്സുകരെയും വല്യ ഇഷ്ടമാണ്. എന്നാല്‍ ഈ ആരാധകര്‍ തരന്ഗലൂദ്ദെ സ്വകാര്യതയെ പോലും കവര്‍ന്നെടുക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ആരാധകരുടെ മോശം പെരുമാറ്റത്തിന് ഇരയായിരിക്കുകയാണ് ബോളിവുഡ്…
Read More » - 22 August
കെ കെ ഷൈലജയുടെ രാജി: നിയമസഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന് നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിശിത വിമര്‍ശനം നേരിട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുകളുമായി എത്തിയ…
Read More » - 22 August
പച്ചക്കറി വിലക്കയറ്റം: ഓണവിപണിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: ഓണക്കാലത്ത് പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാനായി പ്രത്യേക ഓണ വിപണിയുടെ എണ്ണം ഇരട്ടിയാക്കി കേരളാ സര്‍ക്കാര്‍. ഹോര്‍ട്ടികോര്‍പ്പിനു പുറമേ ഇത്തവണ 4315 ഓണച്ചന്തകള്‍ സംസ്ഥാനത്ത് തുടങ്ങാന്‍ കൃഷി…
Read More » - 22 August
വന്ദേമാതരത്തെ എതിര്‍ക്കുന്നവരുടെ വോട്ടവകാശം റദ്ദുചെയ്യണമെന്ന് ശിവസേന
മുംബൈ: വന്ദേമാതരം ആലപിയ്ക്കുന്നത് എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കണമെന്ന് ശിവസേന. മുഖപത്രമായ സാമ്നയില്‍ എഴുതിയ മുഖപ്രസംഗത്തിലൂടെയാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കി ശിക്ഷിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടത്. വന്ദേമാതരത്തെ എതിര്‍ക്കുന്നവരുടെ…
Read More » - 22 August
ലിഫ്റ്റ് അപകടം: പ്രസവ ശേഷം റൂമിലേക്ക് മാറ്റുന്നതിനിടയിൽ മാതാവിന് ദാരുണാന്ത്യം ( video)
മാഡ്രിഡ്: വാതില്‍ അടയുന്നതിനെ മുൻപേ ലിഫ്റ്റ് ഉയര്‍ന്നതിനെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. പ്രസവശേഷം സ്ട്രെച്ചറില്‍ കിടക്കുകയായിരുന്ന സ്പാനിഷ് യുവതിയാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്ന് നാലാം നിലയിലേക്ക്…
Read More » - 22 August
അഫ്ഗാനിന്റെ ആധുനികവത്ക്കരണത്തിൽ ഇന്ത്യയ്ക്ക് വഹിക്കാവുന്നത് വലിയ പങ്ക്; അമേരിക്ക
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാന്റെ ആധുനികവത്കരണത്തിൽ ഇന്ത്യയ്ക്ക് വഹിക്കാവുന്നത് വലിയ പങ്കാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ. അഫ്ഗാനിന്റെ രാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങൾക്കായി അമേരിക്ക മുൻകൈയ്യെടുക്കമ്പോൾ അതിനോടൊപ്പം ചേര്‍ന്ന്…
Read More »