Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -24 August
ഗ്രഹപ്രവേശന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പ്രധാനപ്പെട്ട ചടങ്ങാണ് പാലു കാച്ചല്. ജാതിമത ഭേദമെന്യേ എല്ലാവരും ഈ ചടങ്ങ് നടത്താറുണ്ട്. എന്നാല്‍ എങ്ങനെയാണീ ചടങ്ങ് നടത്തേണ്ടത് എന്ന് പലര്‍ക്കുമറിയില്ല.…
Read More » - 24 August
വീണ്ടും ട്രെയിന്‍ അപകടം: നൂറു പേര്‍ക്കു പരിക്ക്.
ലക്ക്നൌ: ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി 100 യാത്രക്കാര്‍ക്ക് പരിക്ക്. ഔറിയയില്‍ കൈഫിയത് എക്സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്. അസംഗഡില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ട്രെയിന്‍ പാട്ട-…
Read More » - 24 August
ശ്രീലങ്കയില്‍ മന്ത്രിയെ പുറത്താക്കി.
കൊളംബോ: സര്‍ക്കാര്‍നടപടികളെ വിമര്‍ശിച്ച മന്ത്രിയെ ശ്രീലങ്ക പുറത്താക്കി. നീതിന്യായവകുപ്പുമന്ത്രി വിജയദാസ രാജപക്സൈയയാണ് പാര്‍ട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കിയത്. നഷ്ടത്തിലായ ഹംബന്തോട്ട തുറമുഖത്തിന്റെ ഭൂരിപക്ഷം ഓഹരികളും…
Read More » - 24 August
അഫ്ഗാനിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ ഓസ്ട്രേലിയ
കാന്‍ബെറ: അഫ്ഗാനില്‍ ഭീകരര്‍ക്കെതിരേ പോരാടുന്ന യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ പ്രധാനപങ്കാളിയായ ഓസ്ട്രേലിയ അഫ്ഗാനിസ്താനിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ ഒരുങ്ങുന്നു. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സൈനികരെ യു.എസ്.…
Read More » - 24 August
പ്രമുഖ രാജ്യങ്ങളുടെ 10 കമ്പനികള്‍ക്ക് യുഎസ് വിലക്ക്
വാഷിങ്ടണ്‍: ഉത്തരകൊറിയയുമായി സഹകരിക്കുന്ന 10 റഷ്യന്‍, ചൈനീസ് കമ്ബനികള്‍ക്കും ആറു വ്യക്തികള്‍ക്കും യു.എസ്. വിലക്കേര്‍പ്പെടുത്തി.ചൊവ്വാഴ്ചയാണ് വിലക്ക് പ്രഖ്യാപിച്ചത്. അതേസമയം, യു.എസിന്റെ തീരുമാനത്തില്‍ ചൈനയും റഷ്യയും അതൃപ്തി രേഖപ്പെടുത്തി.…
Read More » - 24 August
യമനില്‍ വ്യോമാക്രമണം; 35 മരണം
സനാ: യമനില്‍ വ്യോമാക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തലസ്ഥാനമായ സനായില്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിലാണ് വ്യോമാക്രമണം ഉണ്ടായത്. സൌദിയുടെ നേതൃത്വത്തിലുള്ള…
Read More » - 24 August
എന്തുവന്നാലും മതില് നിര്‍മിക്കുമെന്നു ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: എന്തു പ്രതിബന്ധം നേരിട്ടാലും മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മതില് നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറുന്ന സാഹചര്യം ഇല്ല.…
Read More » - 24 August
ട്രംപ് വിലകുറച്ചു കണ്ടെന്ന് പാകിസ്ഥാന്.
കറാച്ചി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ മറുപടിയുമായി പാകിസ്ഥാന് രംഗത്ത്. ഭീകരതെ വളര്‍ത്തുന്ന പാക് നയം തിരുത്തണമെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഭീകരതയ്ക്കെതിരെയുള്ള യുദ്ധത്തില്‍ പാകിസ്ഥാന്റെ…
Read More » - 24 August
യുസി ബ്രൗസറിനെതിരേ അന്വേഷണം
ന്യൂഡല്‍ഹി: യുസി ബ്രൗസറിനെതിരേ അന്വേഷണം. ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ മൊബൈല്‍ ബ്രൗസറുകള്‍ നിരവധിയാണ് ഉള്ളത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചിരുന്നതു ചൈനീസ് വ്യവസായി ആലിബാബയുടെ കീഴിലുള്ള യുസി…
Read More » - 24 August
ശശികലയുടെ റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളി
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല സുപ്രീംകോടതിയില്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി തള്ളി. അനധികൃത സ്വത്ത്സന്പാദനത്തിന്റെ പേരില്‍ തനിക്കെതിരായ നാലു വര്‍ഷ തടവുശിക്ഷാ വിധിക്കെതിരെയായിരുന്നു പുനര്‍പരിശോധനാ…
Read More » - 24 August
ഉയര്‍ന്ന യോഗ്യതയുള്ളവരെ താഴ്ന്ന തസ്തികകളില്‍ പരിഗണിക്കണം.
ന്യൂഡല്‍ഹി: നിയമനങ്ങളില്‍ താഴ്ന്ന തസ്തികളിലേക്ക് ഉയര്‍ന്ന യോഗ്യതയുള്ളവരെക്കൂടി പരിഗണിക്കണമെന്നു സുപ്രീംകോടതി. കേരളത്തിലെ 14 14 ജില്ലാ സഹകരണ ബാങ്കുകളിലെ നിയമനങ്ങളിലാണ് സുപ്രീം കോടതി പുതിയ നിര്‍ദ്ദേശം മുന്നോട്ട്…
Read More » - 23 August
ഷാര്‍ലി എബ്ദോ വീണ്ടും ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണുമായി രംഗത്ത്
പാരിസ്: ഫ്രഞ്ച് വാരിക ഷാര്‍ലി എബ്ദോ വീണ്ടും ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണുമായി രംഗത്ത്. ഇസ് ലാം വിരുദ്ധ കാര്‍ട്ടൂണിൽ ഇത്തവണ പരിഹസിക്കുന്നത് ബാഴ്സലോണ ഭീകരാക്രമണമാണ്. കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്…
Read More » - 23 August
സ്വാശ്രയ മെഡിക്കൽ പ്രവേശനം ; സുപ്രധാന നീക്കത്തിനൊരുങ്ങി സ്വകാര്യ മാനേജ്മെന്റുകൾ
തിരുവനന്തപുരം ; സാശ്രയ മെഡിക്കൽ പ്രവേശനം ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ മാനേജ്മെന്റുകൾ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ബോണ്ടിന് പകരം ബാങ്ക് ഗ്യാരണ്ടി…
Read More » - 23 August
അഖിലയുടെ ചിത്രമെടുത്ത സംഭവത്തെക്കുറിച്ച് രാഹുൽ ഈശ്വർ പറയുന്നത് ഇങ്ങനെ
കൊച്ചി: അഖിലയുടെ ചിത്രമെടുത്തതു വീട്ടുകാരുടെ സമ്മതത്തോടെയാണെന്നു രാഹുൽ ഈശ്വർ. ചില ഹിന്ദു തീവ്രവാദക്കാരുടെ സമ്മര്‍ദമാണ് അഖില എന്ന ഹാദിയയുടെ അച്ഛൻ അശോകൻ തനിക്കെതിരേ പരാതി നൽകിയതിനു പിന്നിലെന്ന്…
Read More » - 23 August
കൂടുതൽ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നു
ദോഹ ; കൂടുതൽ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നു. ഖത്തർ എംബസ്സി അടച്ച് പൂട്ടി നയതന്ത്രജ്ഞർ 10 ദിവസത്തിനകം രാജ്യം വിടണമെന്ന് മധ്യ ആഫ്രിക്കൻ രാജ്യമായ…
Read More » - 23 August
ജിയോ ഫോൺ നാളെ മുതൽ സ്വന്തമാക്കാം
മുംബൈ: ജിയോ ഫോൺ നാളെ മുതൽ സ്വന്തമാക്കാനുള്ള അവസരം ലഭ്യമാകും. ആദ്യഘട്ടത്തിൽ ജിയോ ഫോൺ ബുക്കിംഗ് നടത്താണ് കമ്പനി അവസരം ഒരുക്കുന്നത്. വ്യാഴാഴ്ച ആരംഭിക്കുന്ന ജിയോ ഫോൺ…
Read More » - 23 August
ഗര്‍ഭണിയായ സ്ത്രീക്ക് രക്തത്തിനു പകരം കുത്തിവെച്ച ദ്രാവകം മരണത്തിനു കാരണമായി
രക്തത്തിനു പകരം ലവണാംശമുള്ള ദ്രാവകം നല്കിയ കാരണം ഗര്‍ഭണി മരിച്ചതായി ആരോപണം. ഗുംല ജില്ലയിലെ ഉര്മിദേവിയാണ് മരിച്ചത്. വിളര്‍ച്ച ബാധിച്ചത് കാരണം യുവതിയെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 23 August
ഡിവില്ലിയേഴ്സ് സ്ഥാനം ഒഴിഞ്ഞു
കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം എബി ഡിവില്ലിയേഴ്സ് ഒഴിഞ്ഞു.ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ…
Read More » - 23 August
യുവാവ് മെട്രോയുടെ മുന്നില്‍ ചാടി ജീവനൊടുക്കി
ദുബായിലെ മെട്രോ സ്റ്റേഷനില്‍ ഉഗാണ്ട സ്വദേശി ആത്മഹത്യ ചെയ്തു. നൂര്‍ ബാങ്ക് മെട്രോ സ്റ്റേഷനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.പ്രഥദൃഷ്ടാ ആത്മഹത്യ ചെയ്ത വ്യക്തിക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി…
Read More » - 23 August
എയർ ഇന്ത്യയുടെ പുതിയ മേധാവിയെ നിയമിച്ചു
ന്യൂ ഡൽഹി ; രാജീവ് ബെൻസലിനെ എയർ ഇന്ത്യയുടെ പുതിയ ഇടക്കാല ചെയർമാനായും മാനേജിംഗ് ഡയറക്ടറായും നിയമിച്ചു. അശ്വനി ലോഹനി റെയിൽവെ ബോർഡ് ചെയർമാനായ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ…
Read More » - 23 August
റെയില്‍വെ ബോര്‍ഡ് ചെയര്‍മാനായി അശ്വനി ലൊഹാനി
ന്യൂഡല്‍ഹി: റെയില്‍വെ ബോര്‍ഡ് ചെയര്‍മാനായി അശ്വനി ലൊഹാനിയെ നിയമിച്ചു. എയര്‍ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായാണ് അശ്വനി ലൊഹാനി. റെയില്‍വെ ബോര്‍ഡ് ചെയര്മാന് സ്ഥാനത്തുനിന്ന് എ.കെ മിത്തല്‍ രാജിവച്ചതിനെ തുടര്‍ന്നാണ്…
Read More » - 23 August
പ്രീ ക്വാർട്ടറിൽ കടന്ന് കിഡംബി ശ്രീകാന്ത്
ഗ്ലാസ്ഗോ: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രീ ക്വാർട്ടറിൽ കടന്നു. നേരിട്ടുള്ള ഗെയിമുകൾക്ക് ഫ്രഞ്ച് താരം ലൂക്കാസ് കോർവിയെ പരാജയപ്പെടുത്തിയാണ്ശ്രീകാന്ത് പ്രീക്വാർട്ടർ സ്വന്തമാക്കിയത്. സ്കോർ:…
Read More » - 23 August
വിയര്‍പ്പില്‍ നിന്നും വൈദ്യുതി
ഇനി വൈദ്യുതി ഉത്പാദിക്കാന്‍ വിയര്‍പ്പ് മതി. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ വിദ്യ വികസിപ്പിച്ചത്. മനുഷ്യ വിയര്‍പ്പില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാന് സാധിക്കുന്ന തരത്തിലാണ് കണ്ടുപിടിത്തം. സ്ട്രെച്ചബിള്‍…
Read More » - 23 August
മുത്തലാഖ് നിരോധനം; പ്രമുഖരുടെ പ്രതികരണം
മുത്തലാഖ് കേസ് ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായത് സൈറാ ബാനു എന്ന യുവതിയുമായി ബന്ധപ്പെട്ട കേസ് ആണ്. ഉത്തര്‍ പ്രദേശുകാരിയായ ബാനുവിന്റെ വിവാഹ ജീവിതം അവസാനിച്ചത് ഫോണ്‍…
Read More » - 23 August
ചായയുണ്ടാക്കാനിതാ ഒരു എളുപ്പവഴി
ചായയുണ്ടാക്കാനിതാ ഒരു എളുപ്പവഴിയുമായി ഒരു കൂട്ടം ഗവേഷകർ. സെക്കൻഡുകൾക്കുള്ളിൽ ചായ ഉണ്ടാക്കാൻ സാധിക്കുന്ന മില്‍ക്ക് കാപ്സ്യൂള്‍സ് അഥവാ പാല് കട്ടികള്‍ ജര്‍മനിയിലെ ഹലെ വിറ്റന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍…
Read More »