Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -26 August
ഗുര്‍മീതിന്റെ അനുഗ്രഹം തേടി രണ്ട് ക്രിക്കറ്റ് താരങ്ങൾ ; വീഡിയോ വൈറലാകുന്നു
ന്യൂ ഡൽഹി ; ബലാത്സംഗ കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആൾ ദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിംഗിന്റെ അനുഗ്രഹം തേടിയെത്തുന്ന…
Read More » - 26 August
കോളേജുകൾക്ക് അവധിയില്ല
തിരുവനന്തപുരം ; കോളേജുകൾക്ക് അവധിയില്ല. അയ്യങ്കാളി ദിനമായ ഓഗസ്റ്റ് 28ന് പൊതു അവധി ആണെങ്കിലും കോളേജുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
Read More » - 26 August
മത്സരിക്കാന്‍ ഭയം; രണ്ടു ചിത്രങ്ങള്‍ പിന്മാറി…!
ഈ വര്‍ഷം ഓണം തിയേറ്ററില്‍ ആഘോഷിക്കാന്‍ നാല് ചിത്രങ്ങള്‍ മാത്രം. ഓണം റിലീസായി പറഞ്ഞിരുന്ന രാണ്ടു ചിത്രങ്ങള്‍ പിന്മാറിയെന്നാണ് വാര്‍ത്ത. ദുല്‍ഖര്‍ സല്‍മാന്റെ പറവ, നീരജ് മാധവും…
Read More » - 26 August
ആരാധകരെ ഇളക്കിമറിക്കാന്‍ പോക്കിരിപ്പാട്ട് വീഡിയോ ടീസര്‍
തമിഴ് സൂപ്പർ താരം ഇളയദളപതി വിജയ് ‘യുടെ കടുത്ത ആരാധകരുടെ കഥ പറയുന്ന ‘പോക്കിരി സൈമണി’ലെ ആദ്യ ഓഡിയോ ഗാനം വിജയ് ആരാധകരെ ഇളക്കിമറിച്ചുകൊണ്ട് യൂറ്റൂബില്‍…
Read More » - 26 August
ട്രംപിനു പത്തു വയസുകാരന്റെ വധഭീഷണി
സിറിയ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വധഭീക്ഷണിയുമായി പത്തു വയസുകാരന് രംഗത്ത്. ഐ എസില്‍ ചേര്‍ന്ന പത്ത് വയസ്സുകാരനായ യൂസഫാണ് ട്രംപിനു എതിരെ ഭീഷണിയുമായി രംഗത്തു വന്നത്.…
Read More » - 26 August
ഇരുന്ന് ജോലി ചെയ്യുന്നവർ സൂക്ഷിക്കുക
ഇരുന്നുള്ള ജോലി ചെയാനാണ് ഭൂരിഭാഗം ആളുകൾക്കും ഇഷ്ടം. എന്നാൽ ഏറ്റവും അപകടവും നമ്മുടെ ആരോഗ്യത്തെ ഇത് ദോഷമായി ബാധിക്കുമെന്ന് പലരും ചിന്തിക്കുന്നില്ല. നടുവേദന.കഴുത്തു വേദന ഇരുന്ന് ജോലി…
Read More » - 26 August
താജ്മഹൽ ശിവക്ഷേത്രമാണോ;ആര്‍ക്കിയോളജി വകുപ്പിന്റെ സത്യവാങ്മൂലം ഇങ്ങനെ
ന്യൂഡല്‍ഹി: താജ്മഹല്‍ ശിവക്ഷേത്രമല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒാഫ് ഇന്ത്യ സത്യവാങ്മൂലം നൽകി. ആഗ്ര ജില്ലാ കോടതിയിലാണ് താജ്മഹല്‍ ശവകുടീരമാണെന്ന് ആര്‍ക്കിയോളജി വകുപ്പ് സത്യവാങ്മൂലം നൽകിയത്. 2015 ഏപ്രിലില്‍…
Read More » - 26 August
സംസ്ഥാനത്ത് ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ യോഗം
തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ യോഗം കേരളത്തില്‍ നടക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. തിരുവനന്തപുരത്താണ് യോഗം നടക്കുന്നത്. ഈ മാസം 30 നാണ് ദക്ഷിണേന്ത്യന്‍…
Read More » - 26 August
കുഞ്ഞന്‍ ഫയര്‍ എന്ജിന് സംസ്ഥാനത്തും
സംസ്ഥാനത്ത് ഇനി മുതല്‍ അഗ്നിബാധ തടയാന്‍ കുഞ്ഞന്‍ ഫയര്‍ എന്‍ജിനുകളും. അഗ്നിരക്ഷാ സേനയ്ക്ക് 30 പുതിയ മിനി ഫയര്‍ എന്ജിന് (വാട്ടര്‍ മിസ്ഡ് ടെണ്ടര്‍) വാങ്ങിയതോടെയാണ് ഇത്.…
Read More » - 26 August
രാജീവ് ഗാന്ധി വധക്കേസ് പ്രതി നിരാഹാര സമരത്തിന് ഒരുങ്ങുന്നു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നിരാഹാര സമരത്തിന് ഒരുങ്ങുന്നു. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനിയാണ് വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ…
Read More » - 26 August
ഷാര്‍ജയില്‍ ഈദ് പ്രമാണിച്ച് 80 ശതമാനം വരെ ഡിസ്കൗണ്ട് നല്കാന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ്
ഷാര്‍ജയില്‍ ഈദ് പ്രമാണിച്ച് വന്‍ ഡിസ്കൗണ്ട്. പ്രമുഖ് ബ്രാന്‍ഡുകള്‍ എല്ലാം 80 ശതമാനം വരെ ഡിസ്കൗണ്ടവുമായിട്ടാണ് ഈദ് ആഘോഷത്തില്‍ പങ്കുചേരുന്നത്.ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി…
Read More » - 26 August
സംസ്ഥാനത്ത് മദ്യമൊഴുക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യമൊഴുക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതിയുടെ വിശദീകരണം സൗകര്യമായി എടുത്ത് ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ മദ്യശാലകള്‍…
Read More » - 26 August
ഗര്‍ഭിണിയായ താരസുന്ദരി വീണ്ടും വിവാഹിതയായി
മുംബൈ•ബോളിവുഡ് താരവും മുതിര്‍ന്ന താരം ഹേമമാലിനിയുടെ മകളുമായ ഇഷ ഡിയോള്‍ നിറവയറുമായി വീണ്ടും വിവാഹിതയായി. ഇത്രയും കേട്ട് സംശയിക്കേണ്ട. ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒന്നുമല്ല പുതിയ വിവാഹം. ഭര്‍ത്താവ്…
Read More » - 26 August
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കനത്തമഴയും വെള്ളപ്പൊക്കവും കാരണം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് പുറപ്പെടേണ്ട തിരുവനന്തപുരം- ഗുവാഹത്തി…
Read More » - 26 August
എയര്‍ഇന്ത്യ വിമാനം ടേക്ക് ഓഫിന് നിമിഷങ്ങള്‍ക്ക് മുന്‍പ് റദ്ദാക്കി
മുംബൈ•സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ മുംബൈ-കൊച്ചി വിമാനം ടേക്ക് ഓഫിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ റദ്ദാക്കി. സാങ്കേതിക തകരാര്‍ എന്താണെന്ന് വ്യക്തമല്ല. എയര്‍ബസ് എ-319 വിമാനത്തില്‍…
Read More » - 26 August
രാജ്യത്തെ കോളിളക്കങ്ങൾക്കിടയിൽ രാഹുൽ വിശ്രമത്തിനായി നോർവേയ്ക്ക്
ന്യൂഡൽഹി: രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിന്റെ റാലി ഞായറാഴ്ച പട്നയിൽ നടക്കാനിരിക്കേ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നോർവേക്ക് പോയി. നോർവേ സർക്കാരിന്റെ ക്ഷണപ്രകാരം…
Read More » - 26 August
യു എ ഇ വിസ അപേക്ഷ നിരസിക്കാന്‍ കാരണമാകുന്ന ഏഴു കാരണങ്ങള്‍
എല്ലാ വര്‍ഷവും ലോകമെമ്പാടും നിന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ യുഎഇ സന്ദര്‍ശിക്കുന്നു. വിനോദയാത്ര, ജോലിക്കും മറ്റുമായുള്ള യാത്ര തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് സാധാരണ യുഎഇയില്‍ വിദേശികള്‍ എത്തുന്നത്. വര്‍ഷംതോറും…
Read More » - 26 August
കോടീശ്വരനായ ഇറച്ചി വ്യാപാരി അറസ്റ്റില്‍
ന്യൂഡല്‍ഹി•200 കോടി രൂപയുടെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കോടീശ്വരനായ ഇറച്ചി വ്യാപാരി മോയിന്‍ ഖുറേഷിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഖുറേഷിയെ…
Read More » - 26 August
ബാറുകളും പബ്ബുകളും തുറക്കാന്‍ സുപ്രീം കോടതിയുടെ അനുമതി
ബംഗളൂരു: ബംഗളൂരുവിലെ ബാറുകളും പബ്ബുകളും തുറക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. എഴുനൂറിലധികം മദ്യശാലകളാണ് ശനിയാഴ്ച തുറക്കുക. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ബംഗളൂരുവിലെ പബുകളും ബാറുകളും വീണ്ടും…
Read More » - 26 August
ഡിസിപിയ്ക്ക് സസ്പെന്ഷന്
ചണ്ഡിഗഡ് : ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനു പിന്നാലെ സംഘര്‍ങ്ങള്‍ ഉണ്ടായ സംഭവത്തില്‍ പഞ്ച്കുല ഡിസിപിയെ സസ്പെന്റ് ചെയ്തു. പഞ്ച്കുല ഡിസിപി…
Read More » - 26 August
കൊല്ലത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കപ്പലിടിച്ചു
കൊല്ലം: മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കപ്പലിടിച്ചു. കൊല്ലം തീരത്ത് നിന്നും 39 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടമുണ്ടായത്. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.30യോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിന്…
Read More » - 26 August
ഖത്തര്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി
ഹൈദരാബാദ്•ജീവനക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ദോഹയില്‍ നിന്ന് ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോയ ഖത്തര്‍ എയര്‍വേയ്സ് വിമാനം ക്യു.ആര് 964 ആണ് അര്‍ദ്ധരാത്രിയോടെ…
Read More » - 26 August
വയര്‍ കളയാന്‍ വെറും ചൂടുവെള്ളമോ ? ഇതൊന്ന് നിങ്ങള്‍ പരീക്ഷിച്ച് നോക്കൂ ഫലം അപ്പോള്‍ തന്നെ അറിയാം
വയര്‍ പലരേയും അലട്ടുന്ന സൗന്ദര്യ, ആരോഗ്യപ്രശ്നമാണ്. ശരീരത്തിന്റെ സാധാരണ ഭാഗത്തെ കൊഴുപ്പു പോലെയല്ല, വയറ്റിലെ കൊഴുപ്പ്. കൊഴുപ്പടിഞ്ഞു കൂടാന്‍ എളുപ്പം, പോകാന്‍ ബുദ്ധിമുട്ടും. ഒരു ഗ്ലാസ്…
Read More » - 26 August
ഗുര്‍മീത് സിംഗിന്റെ ആശ്രമം ജനക്കൂട്ടം ആക്രമിച്ചു
ഭുവനേശ്വര്‍•പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള് ദൈവം ഗുര്‍മീത് സിംഗിന്റെ ദേരാ സച്ചാ സൗധയുടെ പുരിയിലെ ആശ്രമത്തിന് നേരെ ജനക്കൂട്ടം ആക്രമണം നടത്തി.…
Read More » - 26 August
വിരമിച്ച ഉദ്യോഗസ്ഥർക്കും സ്ഥലം മാറ്റം നൽകി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് നടത്തിയ കൂട്ട സ്ഥലംമാറ്റത്തില്‍ വന്‍ പിഴവുണ്ടായതായി ആരോപണം. കൂട്ട സ്ഥലം മാറ്റത്തിൽ മൂന്നു വര്‍ഷം മുൻപ് വിരമിച്ച ഗ്രേഡ് വണ്‍…
Read More »