Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -24 September
കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത നിഷേധിച്ച് 24കാരി
ന്യൂഡല്‍ഹി: നോയിഡയില്‍ ഒാടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത നിഷേധിച്ച് 24കാരി. യുവതി വാര്‍ത്ത നിഷേധിച്ച വിവരം നോയിഡ റൂറല്‍ എസ്.പി സുനിതിയാണ് ദേശീയ മാധ്യമങ്ങളെ അറിയിച്ചത്.…
Read More » - 24 September
തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളെ കുറിച്ച് ഉമ്മന്‍ ചാണ്ടി പറയുന്നത്
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളെ കുറിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത് ഇങ്ങനെ. ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ളതടക്കം…
Read More » - 24 September
അഭിനയകലയുടെ പെരുന്തച്ചന്; തിലകന്റെ ഓര്‍മ്മകള്‍ക്ക് അഞ്ചാണ്ട്
''നിന്റെ അച്ഛനാടാ മോനേ പറയുന്നെ കത്തി താഴെയിടാന്‍..'' എന്ന് കിരീടത്തിലെ സേതു മാധവനോട് ഹൃദയം തകര്‍ന്ന് യാചിക്കുന്ന അച്ഛന് കോണ്‍സ്റ്റബിള്‍ അച്യുതന് നായരുടെ മുഖം മലയാളികളുടെ മനസ്സില്‍…
Read More » - 24 September
മലയാളികള്‍ ആശങ്കയില്‍ : ബംഗളൂരുവിലെത് പോലെ സമാന സംഭവം ഡല്‍ഹിയിലും : മലയാളിയുടെ മകനെ തട്ടിക്കൊണ്ടു പോയി
ന്യൂഡല്‍ഹി: ബംഗളൂരുവിലേത് പോലെ സമാന സംഭവം ഡല്‍ഹിയിലും അരങ്ങേറി. ബാംഗ്ലൂരില്‍ 50 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി കൊന്നതിന് പിന്നാലെ…
Read More » - 24 September
ഹാദിയ കേസ്: വനിതാ കമ്മീഷന് സുപ്രീംകോടതിയെ സമീപിയ്ക്കുന്നു
കൊച്ചി: ഹാദിയ കേസിൽ സംസ്ഥാന വനിതാ കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഹാദിയ സ്വന്തം വീട്ടില്‍ അവകാശലംഘനം നേരിടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്റെ നടപടി. ഹാദിയയേയും കുടുംബാംഗങ്ങളെയും…
Read More » - 24 September
അടുത്തയാഴ്ച തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി
തൃശൂര്‍: അടുത്തയാഴ്ച തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി ദിവസങ്ങള്‍ അടുപ്പിച്ച് വന്നതാണ് അവധിക്ക് കാരണം. ഇത് ബാങ്ക് ഇടപാടുകാരെ ബാധിക്കാന്‍…
Read More » - 24 September
ഹണി പ്രീതിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം
ചണ്ഡിഗഢ്: ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളർത്തുമകൾ ഹണി പ്രീതിനെ കുടുക്കാൻ കരുക്കൾ നീക്കി പോലീസ്. ഹണി പ്രീതിനെയും ദേര…
Read More » - 24 September
ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വധിയ്ക്കാനുള്ള ശ്രമം ഇന്ത്യ തകര്‍ത്തു
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ഭീകരരുടെ ശ്രമം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു. ഗാര്‍ഡുമാരും ഭീകരരുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ത്തിയ ഇന്ത്യന്‍ ഏജന്‍സികള്‍ വിവരങ്ങള്‍…
Read More » - 24 September
ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പ് നല്കി ബോംബര്‍ വിമാനങ്ങള്‍ പറത്തി അമേരിക്ക
സോള്‍ : ലോകത്തെ ആശങ്കയിലാഴ്ത്തി ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയോ എന്ന സംശയം ശക്തമായി നിലനില്‍ക്കെ, കൊറിയന്‍ മുനമ്പിനു സമീപം യുഎസ് ബോംബര്‍ വിമാനങ്ങളുടെ…
Read More » - 24 September
മുസ്ലീം പള്ളിക്കു നേരെ ആക്രമണം
പത്തനംതിട്ട: അടൂരില്‍ മുസ്ലീം പള്ളിക്കു നേരെ ആക്രമണം. ആക്രമണത്തില്‍ പള്ളിയുടെ ജനല്‍ ചില്ലുകളും ഇമാമിന്റെ മുറിയും അടിച്ചു തകര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ…
Read More » - 24 September
എഴുത്തുകാരന് നേരെ ചെരിപ്പേറ്
ഹൈദരാബാദ്: പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയ്ക്കു നേരെ ചെരിപ്പേറ്. വാറങ്കലിലെ പാര്‍ക്കലില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഐലയ്യയ്ക്കു നേരെ ചിലര്‍ ചെരിപ്പെറിഞ്ഞത്. ഐലയ്യയുടെ പുസ്തകമായ…
Read More » - 24 September
വീട് എന്ന സ്വപ്നം സാധാരണക്കാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു : സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്രപദ്ധതി ഉടന്‍
ന്യൂഡല്‍ഹി : വീട് എന്ന സ്വപ്നം സാധാരണക്കാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു. 2022 ആകുമ്പോള്‍ രാജ്യത്ത് എല്ലാവര്ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തോടെ, സാധാരണക്കാര്‍ക്കു വീടു പണിയാന്‍ സ്വകാര്യ മേഖലയുടെ…
Read More » - 24 September
മുന്നണിയിലും സി.പി.എമ്മിലും തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചുള്ള നിലപാടിനു വ്യക്തത വരുന്നു
തിരുവനന്തപുരം: മുന്നണിയിലും സി.പി.എമ്മിലും തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചുള്ള നിലപാടിനു വ്യക്തത വരുന്നു. ചാണ്ടിയെയും സര്‍ക്കാരിനെയും കലക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ ഭരണ-പ്രതിപക്ഷങ്ങളില്നിന്നുണ്ടായ പ്രതിഷേധം ശക്തമായതോടെ കടുത്ത പ്രതിരോധത്തിലായി. മുന്നണിയിലും…
Read More » - 24 September
പെട്രോളും ഡീസലും അന്‍പതു രൂപയില്‍ താഴെ വില്ക്കാന് കഴിയും; കെ. സുരേന്ദ്രന്
കോട്ടയം: രാജ്യത്ത് പെട്രോളും ഡീസലും അന്‍പതു രൂപയില്‍ താഴെ വില്ക്കാന് കഴിയുമെന്ന് ബിജെപി സംസ്ഥാന നേതാവ് കെ. സുരേന്ദ്രന്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 24 September
ഓണം ബമ്പർ നറുക്കെടുപ്പ്; ധനമന്ത്രിക്കും സമ്മാനം
തൃശൂർ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംബർ നറുക്കെടുപ്പിൽ ധനമന്ത്രി ടി.എം. തോമസ് ഐസക്കിനും സമ്മാനം. 500 രൂപയാണ് സമ്മാനമായി ലഭിച്ചത്. തിരൂരിൽ പ്രവർത്തിക്കുന്ന ജില്ലാ ലേബർ…
Read More » - 24 September
സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കി ദുബായ് കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു
ദുബായ്: സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കി സ്മാര്‍ട്ടാകാനൊരുങ്ങി ദുബായ്. എ ഡേ വിത്തൗട്ട് സര്‍വീസ് സെന്റേഴ്സ് എന്ന പദ്ധതിയിലൂടെയാണ് സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. പദ്ധതിയ്ക്ക് യുഎഇ വൈസ് പ്രസിഡന്റും…
Read More » - 24 September
തുടർച്ചയായ ആറാം ജയവും സ്വന്തമാക്കി ബാഴ്സ
മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ തുടർച്ചയായ ആറാം ജയവും സ്വന്തമാക്കി ബാഴ്സ . ശനിയാഴ്ച നടന്ന മത്സരത്തിൽ ജിറോണയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു ബാഴ്സ പരാജയപ്പെടുത്തി. സീസണിലെ ആറു…
Read More » - 24 September
മുഖ്യമന്ത്രിയുടെ ഭരണമികവ് വേങ്ങരയില്‍ വോട്ടായി മാറുമെന്ന് വൈദ്യുതി മന്ത്രി
മലപ്പുറം: പിണറായി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണമികവ് വേങ്ങരയില്‍ വോട്ടായി മാറുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. വേങ്ങരയില്‍ പ്രചരണാര്‍ഥം എത്തിയ മന്ത്രി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ്…
Read More » - 24 September
അവയവദാനത്തില്‍ കുറവ്; കാരണങ്ങള്‍ കണ്ടെത്തി ആരോഗ്യ വകുപ്പ്
കേരളത്തില്‍ നിലനിന്നു വരുന്ന അവയവദാന ചടങ്ങുകള്‍ക്ക് കുറവുണ്ടാതായി കണക്കുകള്‍. അവയവദാനം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ധേശത്തോടെ 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ മൃതസഞ്ജീവനി പദ്ധതി നടപ്പിലാക്കിയത്. പദ്ധതി പ്രകാരം ഈ…
Read More » - 24 September
അവിദഗ്ധ തൊഴിലാളികൾ; സുപ്രധാന നീക്കവുമായി കുവൈറ്റ്
കുവൈറ്റ്: അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ ശക്തമാക്കാനൊരുങ്ങി കുവൈറ്റ്. ആഭ്യന്തര മന്താലയവും സിവിൽ ഐഡി വകുപ്പും മാൻപവർ അതോറിറ്റിയും സംയുക്തമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷി, മത്സ്യമേഖല,…
Read More » - 24 September
പത്താം ക്ലാസ് വിദ്യാര്‍ത്ഥി ക്ലാസില്‍ തോക്കുമായി എത്തി : അധ്യാപകരും സഹവിദ്യാര്‍ത്ഥികളും ഞെട്ടലില്‍
ചെന്നൈ: പത്താംക്ലാസ് വിദ്യാര്‍ഥി തോക്കുമായി ക്ലാസിലെത്തിയത് സഹവിദ്യാര്‍ഥികളില്‍ ഭീതിപരത്തി. കോടമ്പാക്കത്തെ ലയോള സ്കൂളിലാണ് വിദ്യാര്‍ഥി എയര്‍ ഗണ്ണുമായി എത്തിയത്. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ പിതാവിന്റെ പേരില്‍ പോലീസ്…
Read More » - 24 September
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാമങ്കം ഇന്ന് : പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ
ഇൻഡോർ: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനം ഇന്ന്. ആദ്യ രണ്ട് ഏകദിനങ്ങളിലെ വിജയത്തോടെ 2-0 ലീഡ് നേടിയ ഇന്ത്യക്ക് ഇന്നു ജയിക്കാൻ സാധിച്ചാൽ പരമ്പര സ്വന്തമാക്കാം. ഉച്ചയ്ക്ക് 1.30…
Read More » - 24 September
നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങൾക്ക് മറുപടിയുമായി വിഎസ് ശിവകുമാര്‍
തിരുവനന്തപുരം: നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ എംഎല്‍എ രംഗത്ത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്…
Read More » - 24 September
കെഎസ്ആര്‍ടിസി ജീവനക്കാര്‍ കടുത്ത മാനസിക പിരിമുറുക്കത്തിലെന്നു സിഐടിയു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ വന്‍ രീതിയിലുള്ള മാനസികപിരിമുറുക്കത്തിലാണെന്ന് സിഐടിയു റിപ്പോര്‍ട്ട്. മാനേജുമെന്റിന്റെ ഏകപക്ഷീയ തീരുമാനങ്ങളാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ജീവനക്കാരുടെ പ്രശ്നങ്ങള്‍ സ്ഥപനത്തിന്റെ തകര്‍ച്ചയിലേക്കാണ് വിരല്‍…
Read More » - 24 September
ഗള്‍ഫിലേയ്ക്ക് പുതുതായി ജോലിയ്ക്ക് വരുന്നവര്‍ക്ക് ഒമാന്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
മസ്ക്കറ്റ് : ഗള്‍ഫിലേയ്ക്ക് പുതിയതായി ജോലിയ്ക്ക് വരുന്നവര്‍ക്ക് ഒമാന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്കി. വ്യാജയോഗ്യത സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നവരുടെ വലയില്‍ കുടുങ്ങരുതെന്ന് ഒമാന്‍ ഉന്നത വിദ്യാഭ്യാസ…
Read More »