Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -29 September
ട്രഷറികള്‍ പ്രവര്‍ത്തിയ്ക്കും : ശമ്പളം തടസപ്പെടില്ലെന്ന് ധനവകുപ്പ്
തിരുവനന്തപുരം : ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും ജീവനക്കാരുടെ ശമ്പള വിതരണം തടസ്സപ്പെടില്ലെന്നും ധനവകുപ്പ് അറിയിച്ചു. ഗാന്ധി ജയന്തി ദിനത്തിലാണ് ട്രഷറികള്‍ പ്രവര്‍ത്തിയ്ക്കുക. ഈ മാസത്തെ അവസാന…
Read More » - 29 September
ഗെയ്ല് പദ്ധതി; പഞ്ചായത്ത് പ്രസിഡന്റിന് ഭീഷണിക്കത്ത്
ഗെയ്ല് വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ നിലപാടെടുത്തതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റിന് ഭീഷണിക്കത്ത്. കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റിനാണ് ഇത്തരത്തിലൊരു ഭീഷണിക്കത്ത് ലഭിച്ചത്. പ്രസിഡന്റ് ഇ.ടി…
Read More » - 29 September
തൃഷ്ണ ശാക്യ; നേപ്പാളിലെ ജീവിക്കുന്ന ദേവത
കാഠ്മണ്ഡു: നേപ്പാളിലെ പുതിയ ജീവിക്കുന്ന ദേവതയായി മൂന്നു വയസുകാരി തൃഷ്ണ ശാക്യയെ തെരഞ്ഞെടുത്തു. കുമാരി എന്നറിയപ്പെടുന്ന ദേവതയെ ഹിന്ദുക്കളും ബുദ്ധമതക്കാരും ആരാധിക്കും. നാലു നൂറ്റാണ്ടിലേറെയായി തുടരുന്ന വിശ്വാസ മനുസസരിച്ച്,…
Read More » - 29 September
സിംപതിയുടെ ആവശ്യമില്ല ,കരുത്തുള്ള സ്ത്രീയാണവർ ; ദീപ്തി സതി
മാസങ്ങൾക്ക് മുൻപ് നടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേരളമൊന്നാകെ ഞെട്ടിയിരുന്നു. കേട്ട് കേൾവി പോലുമില്ലാത്ത ഒരു സംഭവമായിരുന്നു അത്.അഭിനയ രംഗത്തു നിൽക്കുന്ന സ്ത്രീകൾക്ക് അത് ഏല്പിച്ച ആഘാതം ചെറുതല്ല.…
Read More » - 29 September
വേങ്ങര ഉപതെരഞ്ഞെടുപ്പ്: സോളാര്‍ വിവാദം ആയുധമാക്കി സിപിഎം
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി എഫിനെ തിരെ സോളാര്‍ വിവാദം പ്രചരണ ആയുധമാക്കി സിപിഎം. കഴിഞ്ഞ ദിവസം ജസ്റ്റിസ് ജി. ശിവരാജന് കമീഷന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 29 September
യുവതിയെ പട്ടാപ്പകൽ ബലാത്സംഗം ചെയ്തത് 23 പേര്
ജയ്പുര്‍: 28കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി 23 പേര് ചേർന്ന് ബലാത്സംഗം ചെയ്തു. രാജസ്ഥാനില ബികാനേറില്‍ സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം നടന്നത്. യുവതി ബികാനേറിലെ…
Read More » - 29 September
പാകിസ്ഥാനെ ഇന്നും ഭയപ്പെടുത്തുന്ന ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിന് ഒരു വയസ്
ന്യൂഡല്‍ഹി : പാകിസ്ഥാന് അത് ഓര്‍ക്കുമ്പോള്‍ ഞെട്ടലാണ്. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് പാകിസ്ഥാനെ അത്രമാത്രം ബാധിച്ചിരിക്കുന്നു. പാക്ക് അധിനിവേശ കശ്മീരില്‍ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതിന്റെ ഒന്നാംവാര്‍ഷികമാണ്…
Read More » - 29 September
തെരഞ്ഞെടുപ്പ്; പ്രചരണം സജീവമാക്കാനൊരുങ്ങി യൂത്ത് ലീഗ്
വേങ്ങര മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം സജീവമാക്കാന്‍ യൂത്ത് ലീഗ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികള്‍ ആവിഷ്കരിക്കാന്‍ നേതൃയോഗം വിളിച്ചു ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് യൂത്ത്…
Read More » - 29 September
ഹണിപ്രീത് ഇന്ന് കീഴടങ്ങുമെന്ന് സൂചന
ന്യൂഡല്‍ഹി: ബലാത്സംഗകേസില്‍ 20 വര്‍ഷം ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്ന് കീഴടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. കോടതിയില്‍…
Read More » - 29 September
ശരീര പുഷ്ടിയുളളവര് മാത്രം അല്ലടാ ഇതും പെണ്ണ്’- കൂട്ടിക്കല്‍ ജയചന്ദ്രന്റെ പോസ്റ്റ് വിവാദത്തില്‍
വീണ്ടു വിവാദത്തില്‍ ആയിരിക്കുകയാണ് നടന് കൂട്ടിക്കല്‍ ജയചന്ദ്രന്. ശരീര പുഷ്ടിയുളളവര് മാത്രം അല്ലടാ ഇതും പെണ്ണ്’ എന്ന കമന്റോടു കൂടി കൊല്ലത്ത് ഏഴു വയസ്സുകാരി ലൈംഗിക പീഡനത്തിനുശേഷം…
Read More » - 29 September
കഴുതയ്ക്ക് നാലു ലക്ഷത്തിലധികം രൂപ പിഴശിക്ഷ!
ബെർലിൻ: മക്ലാരൻ സ്പൈഡർ കാറിൽ കടിച്ച് കേടുപാടുണ്ടാക്കിയ കഴുതയ്ക്ക് നാലു ലക്ഷത്തിലധികം രൂപ പിഴശിക്ഷ. വിറ്റസ് എന്ന കഴുതയ്ക്കാണ് കാറിന്റെ പെയിന്റ് പോയെന്ന പരാതിയിൽ ജർമനിയിലെ ഗീസൻ…
Read More » - 29 September
ലോകത്തെ പരിഭ്രാന്തിയിലാഴ്ത്തി മരിച്ചുവെന്ന് കരുതിയ ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ പുതിയ ശബ്ദസന്ദേശം
ബെയ്റൂട്ട്: ആഗോള ഭീകര സംഘടനയായ ഐ.എസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പുതിയ ശബ്ദ സന്ദേശം പുറത്തുവന്നു. 2014ല്‍ ഖിലാഫത്ത് രാജ്യം പ്രഖ്യാപിക്കാനായി…
Read More » - 29 September
മാധ്യമപ്രവര്‍ത്തകയെ സുരക്ഷാജീവനക്കാര്‍ മര്‍ദ്ദിച്ചു
ബംഗലൂരു: മാധ്യമപ്രവര്‍ത്തകയെ സുരക്ഷാജീവനക്കാര്‍ മര്‍ദ്ദിച്ചു. ബംഗലൂരുവിലാണ് സംഭവം. ഏഷ്യാനെറ്റ് ന്യൂസെബിള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ രോഷ്നി ജേക്കബിനാണ് മര്‍ദനമേറ്റത്. വൈറ്റ്ഫീല്‍ഡിലുളള ഒരു ഐടി കമ്പനിയില്‍ ശശി തരൂര്‍…
Read More » - 29 September
യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
തിരുപ്പൂര്‍: ഊത്തുക്കുളിയില്‍നിന്ന് കോയമ്ബത്തൂരിലേക്ക് പോകുന്ന ബൈപ്പാസ് റോഡിന് സമീപം യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. 30 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹത്തിനരികെ കരഞ്ഞുകൊണ്ട് രണ്ടുവയസ്സുകാരനായ ഒരു കുട്ടി…
Read More » - 29 September
വ്യത്യസ്തമായ രാത്രിനിയമവുമായി ജാമിയ സര്‍വകലാശാല
ന്യൂഡല്‍ഹി: വ്യത്യസ്തമായ രാത്രിനിയമവുമായി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പെണ്‍കുട്ടിയെ പോലീസ് ആക്രമിച്ചതിനെതിരേ വന്‍പ്രതിഷേധം ഉയരുന്നതിനിടെയാണ് ജാമിയ പുതിയ ചട്ടവുമായി രംഗത്തെത്തിയത്. രാത്രി…
Read More » - 29 September
ബിഎസ്എഫ് ജവാനെ കൊലപ്പെടുത്തിയത് ലഷ്കര്‍ ഇ ത്വയ്ബ
ശ്രീനഗര്‍: കശ്മീരില്‍ ബിഎസ്എഫ് ജവാനെ വീട്ടില്‍ അതിക്രമിച്ചു കയറി വെടിവച്ചുകൊലപ്പെടുത്തിയതിന് പിന്നില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകര സംഘടനയാണെന്ന് സൂചന ലഭിച്ചതായി കശ്മീര്‍ പോലീസ് . നാലു…
Read More » - 29 September
ജയില്‍ മോചിതരായ 149 ഇന്ത്യാക്കാര്‍ ഇന്ന് നാട്ടിലെത്തും
തിരുവനന്തപുരം: ഷാര്‍ജയില്‍ തടവില്‍ കഴിയുന്ന മലയാളികളടക്കം 149 ഇന്ത്യക്കാര്‍ മോചിതരായി. ഷാര്‍ജ ഭരണാധികാരി ഡോ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 29 September
ലോകമെങ്ങും വിമാനങ്ങള്‍ വൈകി
മാഡ്രിഡ്: ലോകമെങ്ങും വിമാനങ്ങള്‍ വൈകി. ചെക് ഇന്‍ സംവിധാനം നിലച്ചതോടെ പ്രവര്‍ത്തിക്കുന്ന പ്രധാന സാങ്കേതിക വിദ്യ തകരാറിലായതിനെ തുടര്‍ന്നാണ് ലോകത്തെമ്പാടും വിമാനങ്ങള്‍ വൈകിയത്. സ്പെയിന് കേന്ദ്രമായി…
Read More » - 29 September
പുത്തന്‍ നടപടിയുമായി ആര്.എസ്.എസ്; അമല്‍ ഇനി ജീവിക്കുന്ന രക്തസാക്ഷി’യാകും
തിരുവനന്തപുരം: സംസ്ഥാനത്ത് സംഘപ രിവാറിനെതിരെ സി.പി.എം ആക്രമണം അഴിച്ചുവിടുന്നതായി ആരോപിച്ചുള്ള പ്രചാരണത്തിന് ആര്.എസ്.എസ്. ദേശീയനേതൃത്വം വിജയദശമി ദിനത്തില്‍ തുടക്കമിടും.ആര്.എസ്.എസ്. ദേശീയ നേതൃത്വത്തിലെ മൂന്നാമനും ജോയന്റ് ജനറല്‍ സെക്രട്ടറിയുമായ…
Read More » - 29 September
ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; സ്റ്റോക്സിനും ഹെയ്ല്‍സിനും സസ്പെന്ഷന്
ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയ്ക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. മദ്യപിച്ച് തല്ലുണ്ടാക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്ത ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെയും ഓപ്പണര്‍ അലക്സ്…
Read More » - 29 September
ഇനി മുതല്‍ സ്പോണ്‍സര്‍മാരില്ലാതെ ഒമാനില്‍ പോകാം : നിയമം പൊളിച്ചെഴുതി ഒമാന്‍
മസ്കറ്റ്: ഇനി മുതല്‍ സ്പോണ്‍സര്‍മാരില്ലാതെ ഒമാനില്‍ പോകാം. നിയമം പൊളിച്ചെഴുതി ഒമാന്‍. സ്പോണ്‍സര്‍മാരില്ലാതെ ഇന്ത്യ, ചൈന,റഷ്യ എന്നീ രാഷ്ട്രങ്ങളിലെ പൗരന്മാര്ക്ക് ഒമാന്‍ സന്ദര്‍ശിക്കാമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്…
Read More » - 29 September
മുസ്ലിം ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാവിന് ജീവപര്യന്തം
കയ്റോ: മുസ്ലിം ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാവ് മുഹമ്മദ് ബാദിക്കും മറ്റു 15 പേര്‍ക്കും ഈജിപ്ഷ്യന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജൂലൈയില്‍ മുഹമ്മദ് മുര്‍സിയെ പുറത്താക്കി പ്രസിഡന്റ്…
Read More » - 29 September
സിഗരറ്റ് വില്പന ഇനി മുഴുവന്‍ പായ്ക്കറ്റ് മാത്രം; പുതിയ നിയമവുമായി ഒരു സംസ്ഥാനം
ബാംഗ്ലൂര്‍: കര്‍ണ്ണാടക സര്‍ക്കാര്‍ പുകയില ഉപഭോഗം കുറക്കുന്നതിനായി പുതിയ നയങ്ങള്‍ ആവിഷ്കരിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സിഗരറ്റിന്റെ ചില്ലറ വില്‍പ്പന നിരോധിച്ചു. പുതിയ നിയമത്തോടെ സിഗരറ്റ് ഒന്നോ…
Read More » - 29 September
പൊലീസ് സഹായത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍
തിരുവനന്തപുരം: ഏത് ആപത്തില്‍പ്പെട്ടാലും പൊലീസിനെ വിളിയ്ക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ നിലവില്‍ വന്നു. പോലീസിനെ സംബന്ധിച്ച വിവരങ്ങള്‍ക്കും അടിയന്തര സഹായത്തിനും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്. ‘രക്ഷ’ എന്ന…
Read More » - 29 September
പ്രമുഖ വ്യാപാരകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു
മൊഗാദിഷു: പ്രമുഖ വ്യാപാരകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു. സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ പ്രമുഖ വ്യാപാരകേന്ദ്രത്തില്‍ തിരക്കേറിയ ഹമര്വെയ്ന് ചന്തയില്‍ കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആഡംബര കാറാണ്…
Read More »