Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -25 October
മന്ത്രിസഭാ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിസഭാ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയത് സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ വിവരങ്ങള്‍ പുറത്തു പോയതിലാണ്. അദ്ദേഹം…
Read More » - 25 October
അത് പറഞ്ഞത് വിപ്ലവപ്പാര്‍ട്ടി വളര്‍ത്തിയ കുഞ്ഞാട്; ചിന്തയ്ക്കെതിരെ വിമർശനവുമായി ശാരദക്കുട്ടി
കോഴിക്കോട്: ഷാന്‍ റഹ്മാന് ഈണമിട്ട ജിമ്മിക്കി കമ്മല്‍ എന്ന ഗാനം കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് ചിന്ത ജെറോം. ജിമിക്കി കമ്മല്‍ പാട്ടിനെ കീറി മുറിച്ചതോടെ ട്രോള്‍ ഗ്രൂപ്പുകാര്‍ക്ക്…
Read More » - 25 October
താനുമൊരു വലിയ വിജയ് ഫാൻ എന്ന് വെളിപ്പെടുത്തി ബോളിവുഡ് സുന്ദരി
നടൻ വിജയ്യുടെ വലിയൊരു ഫാൻ ആണ് താനെന്ന് താര ജാഡകൾ ഏതുമില്ലാതെ തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര.പറഞ്ഞുവരുമ്പോൾ വിജയ് യുമായി പ്രിയങ്കയ്ക്ക്അടുത്ത ഒരു ബന്ധമുണ്ട്.അധികമാരും…
Read More » - 25 October
ക്രിസ് ഗെയിലിനു എതിരെ ഗുരുതര ആരോപണവുമായി വനിതാ മസാജര്‍
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനു എതിരെ ഗുരുതര ആരോപണവുമായി വനിതാ മസാജര്‍. തന്നെ ക്രിസ് ഗെയില്‍ നഗ്നത കാട്ടിയെന്നാണ് മസാജറുടെ പരാതി. 2015ലെ ഏകദിന…
Read More » - 25 October
സ്വാശ്രയ ഫീസ് നിർണയം: നിലപാട് വ്യക്തമാക്കി ജ. രാജേന്ദ്ര ബാബു
തിരുവനന്തപുരം: ഒരു മാസത്തിനകം സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണയം പൂർത്തിയാക്കുമെന്നു ഫീസ് നിർണയ സമിതി അധ്യക്ഷൻ ജസ്റ്റിസ് രാജേന്ദ്രബാബു. നാലു കോളജുകളിലെ ഫീസ് ഈ മാസം…
Read More » - 25 October
മെർസൽ വിവാദം; പ്രതികരണവുമായി നടൻ വിജയ്
ഡിജിറ്റൽ ഇന്ത്യയുടെയും ബിജെപി ഗവൺമെന്റിന്റെയും പരാജയത്തെ മെർസലിലൂടെ വരച്ചുകാട്ടിയതിൽ ക്ഷുഭിതരായ ബി ജെ പി അംഗങ്ങളും നേതാക്കളും വിവാദങ്ങൾ സൃഷ്ടിക്കുമ്പോള്‍ ഈ വിഷയത്തിൽ ആദ്യ പ്രതികരണവുമായി നടന്…
Read More » - 25 October
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകൾ
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 623 ഒഴിവുകളുണ്ട്. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം, കമ്പ്യൂട്ടർ വേഡ്പ്രൊസസിങ് പരിജ്ഞാനം.…
Read More » - 25 October
ഫോണ്‍ ആധാറുമായി ലിങ്ക് ചെയുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മമതാ ബനാര്‍ജി
കൊല്‍ക്കത്ത: തന്റെ ഫോണ്‍ ആധാറുമായി ലിങ്ക് ചെയുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനാര്‍ജി . താന്‍ ഫോണ്‍ ആധാറുമായി ലിങ്ക് ചെയ്യില്ലെന്നാണ് മമതാ…
Read More » - 25 October
അതിവേഗ റെയിൽപാത; സംസ്ഥാന സർക്കാരിന്റെ പുതിയ നിർദേശം തിരിച്ചടിയാകും
തിരുവനന്തപുരം: അതിവേഗ റെയിൽപാതയുടെ പ്രവർത്തനങ്ങൾ തൽക്കാലം നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചു. ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾക്കായി നടപടികൾ പുരോഗമിക്കുകയാണ്. അതിനിടെയാണ് അതിവേഗപാതയ്ക്കായി സർവേ നടത്തേണ്ടതില്ലെന്നാണു…
Read More » - 25 October
“ഒരു വർഷത്തെ കഠിനാധ്വാനമാണ് സ്ക്രീനിൽ കാണാൻ കഴിഞ്ഞത് ” വില്ലനെക്കുറിച്ച് ബി. ഉണ്ണികൃഷ്ണൻ
മലയാളി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലൻ. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍, മോഹന്‍ലാല്‍ നായകനായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. പ്രിവ്യു കണ്ടതിനു…
Read More » - 25 October
ലോകകപ്പിനും മെസ്സിക്കും ഭീഷണിയുമായി ഐഎസ്
മോസ്കോ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനും അര്‍ജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസ്സിക്കും ഐഎസ് ഭീഷണി. മെസ്സിയുടെ കണ്ണിൽ നിന്ന് രക്തം ഒഴുകുന്ന ചിത്രം…
Read More » - 25 October
വായില്‍ പുഴുക്കളുമായി എത്തിയ രോഗിയുടെ ദൃശ്യങ്ങള്‍ വൈറല്‍
രോഗിയുടെ വായില്‍ പുഴുകളെ കണ്ട ദന്തഡോക്ടര്‍ ഞെട്ടി. ഒരു സ്ത്രീയുടെ വായിലാണ് നിരവധി പുഴുക്കള്‍ ഉണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഈ ദൃശ്യം ഇതിനകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ദന്തഡോക്ടറാണ്…
Read More » - 25 October
ഹാര്‍ദിക്ക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
അഹമ്മദാബാദ്: പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. 2016ല്‍ ബിജെപി എംഎല്‍എ റിഷികേശിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മേഹ്സന ജില്ലയിലെ വീസനഗര്‍ കോടതിയാണ് അറസ്റ്റ്…
Read More » - 25 October
മുഖ്യമന്ത്രിക്കു അതൃപ്തി
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ ചര്‍ച്ചയിലെ വിവരങ്ങള്‍ പുറത്തു പോകുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി രേഖപ്പെടുത്തി. വിവരങ്ങള്‍ പുറത്തു പോകാന്‍ പാടില്ലെന്നു പിണറായി നിര്‍ദേശം നല്കി. സോളാര്‍…
Read More » - 25 October
ഐഎസ് ആക്രമണം; കാണാതായ ഇന്ത്യാക്കാർക്കായി വി കെ സിങ് ഇറാഖില്‍
ന്യൂഡല്‍ഹി: ഐഎസ് ആക്രമണത്തിനിടെ കാണാതായ ഇന്ത്യാക്കാർക്കായി വിദേശ കാര്യ സഹമന്ത്രി വി കെ സിങ്. 39 ഇന്ത്യക്കാർക്കായി വി കെ സിങ് ഇറാഖില്‍ എത്തി. 39 ഇന്ത്യക്കാരെയാണ്…
Read More » - 25 October
നഗരസഭായോഗത്തില്‍ സംഘര്‍ഷം
ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ കയ്യാങ്കളി. നഗരസഭ സെക്രട്ടറിക്കു എതിരെ എടുക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയാന്‍ വേണ്ടിയാണ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍…
Read More » - 25 October
വാർത്തകൾക്ക് വിരാമം ; ഒടുവിൽ പിണക്കം മറന്ന് അവർ കണ്ടുമുട്ടി
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറും അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് വിനോദ് കാംബ്ലിയും തമ്മില്‍ പിണക്കത്തിലാണെന്ന വാര്‍ത്തകള്‍ക്ക് വിരാമം. പ്രമുഖ മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി മുംബൈയില്‍ ഒരുക്കിയ…
Read More » - 25 October
തീവ്രവാദം; ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കൊപ്പം തീവ്രവാദത്തിനെതിരെ പോരാടുന്നതില്‍ നിലകൊള്ളുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേര്സണ്. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ടില്ലേര്സണ്…
Read More » - 25 October
ആധാറിന്റെ സമയപരിധിയില്‍ സുപ്രധാന തീരുമാനം
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കു നിര്ബന്ധമാക്കുന്നതിനു വേണ്ടിയുള്ള സമയപരിധി നീട്ടി. മാര്‍ച്ച് 31 വരെയാണ് സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കു ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയം നീട്ടിയത്. കേന്ദ്രസര്‍ക്കാര്‍…
Read More » - 25 October
റസാഖ് എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
കോഴിക്കോട്: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തു. എംഎല്‍എ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തിന്റെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ്…
Read More » - 25 October
ക്യൂറേറ്റര്ക്കു എതിരെ സുപ്രധാന നടപടിയുമായി ബിസിസിഐ
പൂനെ: ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ഏകദിനത്തിന്റെ പിച്ചിന്റെ വിവരങ്ങള്‍ വാതുവെപ്പുകാര്‍ക്ക് ചോര്‍ത്തി നല്കിയ എന്ന ആരോപണം നേരിടുന്ന ക്യൂറേറ്ററെ പുറത്താക്കി. ക്യൂറേറ്ററും മുന്‍ ക്രിക്കറ്റ് താരവുമായ പാണ്ദുര് സല്ഗോണ്ഡക്കരായിയെ …
Read More » - 25 October
ലോകത്തെ ശക്തമായ പാസ്പോര്‍ട്ട് ഇപ്പോള്‍ ഇതാണ്
ദുബായ്•159 വിസ ഫ്രീ സ്കോറോടെ സിംഗപൂര്‍ പാസ്പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി മാറി. സിംഗപൂര്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഇപ്പോള്‍ 173 രാജ്യങ്ങളില്‍ വിസ-ഫ്രീയായി യാത്ര ചെയ്യാം.…
Read More » - 25 October
പൃഥ്വിരാജിന്റെ മകളായി ആനന്ദത്തിലെ യുവതാരം
പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം വിമാനത്തില്‍ പൃഥ്വിരാജിന്റെ മകളായി ആനന്ദത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അനാര്‍ക്കലി എത്തുമെന്നാണ് സൂചന. പ്രദീപ് എം. നായര്‍ സംവിധാനം ചെയ്യുന്ന വിമാനം ഒരു…
Read More » - 25 October
ടിപ്പു സുല്‍ത്താന്റെ മരണത്തെക്കുറിച്ച് രാഷ്ട്രപതി പറയുന്നത് ഇങ്ങനെ
ബെംഗളൂരു: മൈസൂര്‍ രാജ്യം ഭരിച്ച ടിപ്പു സുല്‍ത്താന്റെ മരണം ചരിത്രപ്രാധാന്യമുള്ള സംഭവമാണെന്നു വിശേഷിപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രംഗത്ത്. ബ്രിട്ടീഷുകാരമായി പോരാടിയ ടിപ്പു ടൈഗര്‍ ഓഫ് മൈസൂര്‍…
Read More » - 25 October
ട്രോളില്‍ മുങ്ങി ശിവരാജ് സിങ് ചൗഹാന്
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രസ്താവനയ്ക്ക് ട്വിറ്ററില്‍ വൻ ട്രോള്‍. മധ്യപ്രദേശിലെ റോഡുകള്‍ക്ക് അമേരിക്കയിലെ റോഡുകളെക്കാള്‍ നിലവാരമുണ്ടെന്ന പ്രസ്താവനയ്ക്കാണ് ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നത്. മധ്യപ്രദേശിലെ…
Read More »