Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -25 October
ഷെറിന് മാത്യൂസിന്റെ മരണം; കൂടുതല്‍ അറസ്റ്റിനു സാധ്യതയെന്ന് റിച്ചാര്ഡ്സണ് പോലീസ്
മൊയ്തീന് പുത്തന്‍ചിറ റിച്ചാര്ഡ്സണ് (ടെക്സസ്): ഷെറിന് മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റിനു സാധ്യതയെന്ന് റിച്ചാര്ഡ്സണ് പോലീസ് വക്താവ് കെവിന് പെര്‍ലിച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഷെറിന്റെ മൃതദേഹം…
Read More » - 25 October
അനധികൃത പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അടച്ചുപൂട്ടി
ഷാര്‍ജ: ഷാര്‍ജയിലെ നാല്പത്തിരണ്ട് അനധികൃത പാര്‍ക്കിംഗ് സ്ഥലങ്ങള്‍ മുനിസിപ്പാലിറ്റി അധികൃതര്‍ അടച്ചുപൂട്ടി. ഉയര്‍ന്ന നിരക്ക് ഈടാക്കുകയും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും നിയമങ്ങള്‍ ലംഘിക്കുകയും ചെയ്ത കേന്ദ്രങ്ങളാണ്…
Read More » - 25 October
ഇന്ത്യന്‍ ഓഹരി വിപണി ചരിത്ര നേട്ടത്തില്‍
മുംബൈ: ഓഹരി സൂചികകളില്‍ വ്യാപാരം ആരംഭിച്ചത് ചരിത്ര നേട്ടത്തോടെ. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് വ്യാപാരം ആരംഭിച്ച ഉടന്‍ 509.99 പോയന്റ് ഉയര്‍ന്ന് 33,117.33 കടന്നു. ദേശീയ…
Read More » - 25 October
വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കരുത് : പുതിയ മുന്നറിയിപ്പുമായി ദുബൈ പോലീസ്
ദുബൈ: വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി ദുബൈ പോലീസ്. അപകട സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും ദുബൈ പോലീസ് അറിയിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍…
Read More » - 25 October
ലോകരാഷ്ട്രങ്ങളെ അത്ഭുതപ്പെടുത്തി സൗദി കിരീടാവകാശിയുടെ പുതിയ പ്രഖ്യാപനം : അതെ സൗദി ചരിത്രത്തില്‍ ഇടം നേടുകയാണ്
ജിദ്ദ: സൗദിയുടെ പുതിയ കിരീടാവകാശി ചരിത്രം തന്നെ പൊളിച്ചെഴുതുകയാണ്. സൗദിയിലെ കര്‍ശനമായ മത നിയന്ത്രണങ്ങളില്‍ ആയവ് വരുത്തുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ലോകത്തിന് മുഴുവന്‍ മുന്പില്…
Read More » - 25 October
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം: കലക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി
കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന റിപ്പോര്‍ട്ട് ആലപ്പുഴ കലക്ടര്‍ ഹൈക്കോടതിയില്‍ നല്കി. കായല്‍ മണ്ണിട്ട് നികത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 64…
Read More » - 25 October
ഐ.എസിൽ ചേർന്ന മൂന്നു പേർ കണ്ണൂരില്‍ പിടിയില്‍
കണ്ണൂർ: ഐ.എസ് ബന്ധമുള്ള മൂന്നു പേർ കണ്ണൂരില്‍ പിടിയില്‍. വളപട്ടണം ചക്കരക്കല്ല് സ്വദേശികളാണ് പിടിയിലായത്. ഇവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല. ഐ.എസില്‍ ചേര്‍ന്ന ഇവര്‍ തുര്‍ക്കിയിലായിരുന്നു. നാട്ടില്‍…
Read More » - 25 October
ഇന്റര്‍നെറ്റ് വഴിയുള്ള ഫോണ്‍വിളികള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി ട്രായ്
ന്യൂഡല്‍ഹി:ഇന്റര്‍നെറ്റ് വഴിയുള്ള ഫോണ്‍വിളികള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). സാധാരണ ലാന്‍ഡ് ലൈന്‍ ഫോണ്‍ വിളികളുടെ മാതൃകയില്‍ ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ക്കും കൃത്യമായ പ്രവര്‍ത്തന…
Read More » - 25 October
ബിവറേജസ് ഔട്ട്ലറ്റുകളില് ഇനി മുതല്‍ സ്ത്രീകളെ നിയമിയ്ക്കുന്നു
തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലറ്റുകളില് ജോലിക്ക് ഇനി സ്ത്രീകളും. പി.എസ്.സിയുടെയും ഹൈക്കോടതിയുടേയും നിര്‍ദേശം മാനിച്ചാണ് തീരുമാനം. ഏഴ് സ്ത്രീകള്‍ ബിവറേജസില്‍ നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.…
Read More » - 25 October
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു . ഡിസംബര്‍ 9, 14 എന്നീ രണ്ടു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ അറിയിച്ചു. ഡിസംബര്‍…
Read More » - 25 October
ഉപഭോക്താക്കളെ ഞെട്ടിച്ച് ജിയോ വീണ്ടും താരിഫ് നിരക്കുകള്‍ ഇരട്ടിയായി വര്‍ധിപ്പിക്കുന്നു
മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ ഇന്‍ഫോകോം തങ്ങളുടെ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രോക്കറേജ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്സാണ് ഈ…
Read More » - 25 October
വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി ദുബൈ പോലീസ്
ദുബൈ: വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി ദുബൈ പോലീസ്. അപകട സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും ദുബൈ പോലീസ് അറിയിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍…
Read More » - 25 October
ഉത്തര കൊറിയ ഉപയോഗിയ്ക്കുന്നത് രണ്ടാംലോക മഹായുദ്ധക്കാലത്തെ പഴഞ്ചന്‍ ട്രക്കുകള്‍ : ഉത്തര കൊറിയയുടേത് വെറും ഭീഷണി മാത്രം
വാഷിങ്ടണ്‍: അണ്വായുധങ്ങളുമായി അയല്‍രാജ്യങ്ങള്‍ക്കു ഭീഷണി മുഴക്കുന്ന ഉത്തര കൊറിയയുടേത് വെറും ജ്വല്‍പ്പനങ്ങള്‍ മാത്രം. ഉത്തര കൊറിയ ഇപ്പോഴും ഉപയോഗിയ്ക്കുന്നത് രണ്ടാംലോക മഹായുദ്ധക്കാലത്തെ ട്രക്കുകള്‍. ഇതോടെ ഉത്തര…
Read More » - 25 October
അരലക്ഷത്തോളം രൂപ ബാങ്ക് അക്കൗണ്ടില്വർധിച്ചു: പൾസർ സുനിയുടെ അമ്മയെ ചോദ്യം ചെയ്തു
പെരുമ്പാവൂർ; നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സുനിയുടെ അമ്മയേയും ബന്ധുവിനെയും പോലീസ് ഇന്നലെ ചോദ്യം ചെയ്തു. പണമിടപാടുകളില്‍ വ്യക്തവരുത്താന്‍ അമ്മ ശോഭന ഇവരുടെ സഹോദരിയുടെ മകന് വിഷ്ണു…
Read More » - 25 October
ഉറി ഭീകരാക്രമണ മാതൃകയില്‍ വീണ്ടുമൊരു ഭീകരാക്രമണത്തിന് സാധ്യതയെന്ന് കരസേന മോധാവി
ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണ മാതൃകയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നല്കി കരസേന മോധാവി ബിപിന്‍ റാവത്ത്. ഉള്‍പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്കി. ഷോപ്പിയാന്‍ ജില്ലയില്‍…
Read More » - 25 October
ഭക്ഷണവും വെള്ളവുമില്ലാത്ത ജീവിതം : ഒടുവില്‍ ആ നിലവിളി കേട്ടു : നിഷാദിന്റെ ആടുജീവിതത്തിന് വിരാമമായി
റിയാദ് : ഭക്ഷണമില്ല, പച്ചവെള്ളമില്ല, പല്ലുപോലും തേച്ചിട്ടില്ല, മരിച്ചുപോകുമെന്ന് തോന്നുന്നു. എന്റെ ട്രാവല്‍ ഏജന്‍സികള്‍ ഒറ്റയ്ക്കാക്കി പോയതാണ്. വിശന്നിട്ട് കണ്ണുകാണുന്നില്ല, കൊടുംചൂടാണ് തലകറങ്ങുന്നു, എങ്ങനെയെങ്കിലും ആ…
Read More » - 25 October
മെയ്ക് ഓവറിൽ ബാഹുബലി താരം
തന്റെ പുതിയ ചിത്രത്തിനുവേണ്ടി മെയ്ക് ഓവർ നടത്തിരിക്കുകയാണ് ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി.ഇന്ത്യയുടെ ആദ്യ 1000 കോടി ചിത്രം ബാഹുബലിയിലെ വില്ലന്റെ പുതിയ ഗെറ്റപ്പ് കണ്ട് ആരാധകര്‍…
Read More » - 25 October
ഐസിസിയുടെ പുതിയ ക്രിക്കറ്റ് നിയമത്തെക്കുറിച്ച് രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണം ഇങ്ങനെ
ബംഗളൂരു: ബാറ്റുകളുടെ ഭാരം നിയന്ത്രിക്കുന്ന ഐസിസിയുടെ പുതിയ നിയമത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. പുതിയ നിയമം വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ…
Read More » - 25 October
ഡല്‍ഹിയില്‍ യുവതിയെ വെടിവെച്ചുകൊന്നു; രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് അഞ്ചാമത്തെ കൊലപാതകം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ വെടിവെച്ചു കൊന്നു. രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് മൂന്നു മാസത്ത്തിണ്ടേ ഇന്ത് അഞ്ചാമത്തെ കൊലപാതകമാണ് ഷാലിമാര്‍ ബാഗില്‍ ചൊവ്വാഴ്ച വൈകിട്ടുണ്ടായത്. ഭര്‍ത്താവിനും ഒരു വയസ്സുള്ള…
Read More » - 25 October
വീണ്ടും പുതിയ പ്രഖ്യാപനവുമായി ചരിത്രം തിരുത്തി കുറിച്ച സൗദിയുടെ പുതിയ രാജകുമാരന്
ജിദ്ദ: സൗദിയുടെ പുതിയ കിരീടാവകാശി ചരിത്രം തന്നെ പൊളിച്ചെഴുതുകയാണ്. സൗദിയിലെ കര്‍ശനമായ മത നിയന്ത്രണങ്ങളില്‍ ആയവ് വരുത്തുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ലോകത്തിന് മുഴുവന്‍ മുന്പില്…
Read More » - 25 October
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം സിബിഐക്ക്…
Read More » - 25 October
ബസ് കയറുന്നതിനിടെ തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
ബദിയടുക്ക: ബസ് കയറുന്നതിനിടെ തെറിച്ചുവീണ് കോളജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ബേള ചേടിക്കാനം കോളനിയിലെ പരേതനായ ശുക്രപ്പയുടെയും മീനാക്ഷിയുടെയും മകള്‍ ഉഷാലത (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ…
Read More » - 25 October
ഒാടുന്ന തീവണ്ടിയില്‍ നിന്ന് ബന്ധു തള്ളിയിട്ടു: ഏഴു വയസുകാരിക്ക് ദാരുണാന്ത്യം
ലഖ്നോ: ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ഒാടുന്ന തീവണ്ടിയില്‍ നിന്ന് ബന്ധു തള്ളിയിട്ട മൂന്നു സഹോദരിമാരില്‍ ഏഴു വയസുകാരി മരിച്ചു. രണ്ടു പേര് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം യാത്രചെയ്ത സഹോദരിമാരെ…
Read More » - 25 October
കോപ്പിയടിയെന്ന് പരാമർശം :കേസുമായി മുന്നോട്ട് പോകാനൊരുങ്ങി ഉണ്ണി ആർ
സനല്‍ കുമാര്‍ ശശിധരന് ഒരുക്കിയ ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തിന്റെ കഥ മോഷണമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേരള സംസ്ഥാന പുരസ്കാരം നേടിയ ആ ചിത്രം ചെറുകഥാകൃത്തും…
Read More » - 25 October
മകള്‍ കാമുകന്റെ കൂടെ ഒളിച്ചോടി ; ഫേസ്ബുക്ക് ലൈവായി പിതാവിന്റെ ആത്മഹത്യ : ആത്മഹത്യാദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍
മകള്‍ കാമുകനൊപ്പം ഒളിച്ചോടിയതിന്, ഫേസ്ബുക്ക് ലൈവില്‍ പിഴവ് ഏറ്റുപറഞ്ഞ് പിതാവ് സ്വയം വെടിവെച്ചു മരിച്ചു. ആത്മഹത്യയുടെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മകളെക്കുറിച്ച് വിഷമം പറഞ്ഞ…
Read More »