Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -9 December
തന്റെ പ്രണയം ആരോടെന്നു വെളിപ്പെടുത്തി പ്രഭാസ്: അനുഷ്കയാണോ എന്ന് ഉറ്റു നോക്കി ആരാധകർ
ഹൈദരാബാദ്: ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ പ്രഭാസ്- അനുഷ്ക ജോഡികൾ ആരാധകരുടെ ഇഷ്ടജോഡികളാണ്. ഇരുവരുടെയും പേരുകൾ ചേർത്തു പ്രനുഷ്ക എന്ന പേജ് പോലും ഉണ്ട്. ചിത്രം…
Read More » - 9 December
ജോലിയുടെ കാര്യത്തില്‍ പ്രവാസികള്‍ക്ക് ആശങ്ക : സര്‍ക്കാര്‍ ജോലികളില്‍ നിന്ന് പ്രവാസികളെ നീക്കണമെന്ന് ആവശ്യം
അബുദാബി: യുഎഇയിലെ അഡ്മിനിസ്ട്രേറ്റീവ് ജോലികളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് നല്‍കണമെന്ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സ്പീക്കര്‍ ഡോ. അമല്‍ അല്‍ ഖുബൈസിയുടെ നേതൃത്വത്തില്‍…
Read More » - 9 December
നിത്യജീവിതത്തിലെ ആരോഗ്യജീവനം: എട്ടുരസങ്ങളും അഥവാ രുചികളും അടങ്ങിയതായിരിക്കണം നമ്മുടെ ആഹാരം-ഷാജി യു.എസ് എഴുതുന്നു
ഷാജി യു.എസ് നിത്യജീവിതം രോഗങ്ങൾകൊണ്ട് പൊറുതിമുട്ടി ആശുപത്രി കളിലും ഡോക്ടർമാരുടെ പരിശോധനാമുറികളിലും ജനം തിങ്ങിനിറയുമ്പോൾ എന്താണ് ഇത്രയും രോഗികളുണ്ടാകാൻ കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ ?മെഡിക്കൽ കോളേജുകളിലെ തിരക്ക്…
Read More » - 9 December
പരസ്ത്രീബന്ധം ; പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പ് സംബന്ധിച്ച് സുപ്രീം കോടതി നിലപാട് ഇങ്ങനെ
ന്യൂ ഡൽഹി ; പരസ്ത്രീഗമനം പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പ് ഭരണഘടനാ വിരുദ്ധമാണോ എന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. പരുഷനോടൊപ്പം സ്ത്രീയും കുറ്റം ചെയ്താലും സ്ത്രീയെ…
Read More » - 9 December
ഉദ്ഘാടനം കഴിഞ്ഞ് അടുത്ത ദിവസം തടയണ പൊളിഞ്ഞു
കോഴിക്കോട് : മന്ത്രി ഉദ്ഘാടനം ചെയ്ത തടയണ ഒറ്റ ദിവസംകൊണ്ട് പൊളിഞ്ഞു.മുക്കം കാരശ്ശേരി പഞ്ചായത്തിലാണ് സംഭവം നടന്നത്.ഇന്നലെയാണ് മന്ത്രി മാത്യു ടി. തോമസ് തടയണയുടെ ഉദ്ഘാടനം നിർവഹിച്ചത്.
Read More » - 9 December
സമരം ഒത്തു തീർപ്പായി
കൊച്ചി ;ചെല്ലാനം സമരം ഒത്തുതീർപ്പായി. സമരക്കാരുമായുള്ള ചർച്ചയിലാണ് സമരം ഒത്തു തീർന്നത്. കടൽഭിത്തി നിർമാണം ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കുമെന്ന് കളക്ടർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഭിത്തി നിർമാണം…
Read More » - 9 December
തീവ്രവാദ ഭീഷണി ;പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്
വാഷിങ്ടണ്‍: തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ്. പാക്കിസ്ഥാനില്‍ തീവ്രവാദ-വര്‍ഗീയ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അമേരിക്കന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏതെങ്കിലും…
Read More » - 9 December
കെ.എസ്.ആര്.ടി.സി സ്കാനിയ കാറിലിടിച്ച് രണ്ട് മരണം (ചിത്രങ്ങള്‍)
ചേര്‍ത്തല•കെ.എസ്.ആര്.ടി.സി സ്കാനിയ ബസ് കാറിലിടിച്ച് കയറി രണ്ടുമരണം. കാര്‍ ഓടിച്ചിരുന്ന തണ്ണീര്‍മുക്കം സ്വദേശി ഹരീഷും സമീപത്ത് നില്‍ക്കുകയായിരുന്ന കഞ്ഞിക്കുഴി സ്വദേശി ശിവറാമുമാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക്…
Read More » - 9 December
കാണാതായ യുവതിയെയും മക്കളെയും ബംഗളുരുവിൽ ദർഗയിൽ കണ്ടെത്തി
മഞ്ചേശ്വരം: കാണാതായ യുവതിയെയും രണ്ട് മക്കളെയും കര്‍ണാടകയില്‍ കണ്ടെത്തി. അഞ്ച് ദിവസം മുമ്പ് ഇവരെ കാണാതായതായി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെ കര്‍ണാടകയിലെ…
Read More » - 9 December
കനത്ത മൂടല്‍മഞ്ഞ്; ട്രെയിനുകള്‍ വൈകിയോടുന്നു
മുംബൈ: മുംബൈയില്‍ മൂടല്‍മഞ്ഞ് രൂക്ഷമാകുന്നു. നഗരത്തിലെ റോഡുകളെല്ലാം മഞ്ഞ് മൂടിയിരിക്കുന്നതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ട്രെയിന്‍ ഗതാഗതത്തെയും മൂടല്‍മഞ്ഞ് സാരമായി ബാധിച്ചു. ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പകല്‍സമയത്ത്…
Read More » - 9 December
ലൈംഗികത സ്ത്രീകളുടെ ആയുസ് വർദ്ധിപ്പിക്കുമോ ഇല്ലയോ? എന്നതിനെ കുറിച്ച് അറിയാം
ലൈംഗികത സ്ത്രീകളുടെ ആയുസ് വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. സ്ത്രീകൾ ആഴ്ചയിലൊരിക്കൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ആയുസ്സ് വർധിപ്പിക്കുമെന്നും വാർധക്യത്തിലേക്കുള്ള പ്രക്രിയയെ ഇത് മന്ദഗതിയിലാക്കുമെന്നു സൈക്കോന്യറോ എൻഡോക്രൈനോളജി വിഭാഗം മാർച്ചിൽ…
Read More » - 9 December
ഗുജറാത്തില്‍ ബിജെപിക്ക് ചരിത്ര വിജയം നേടാന്‍ ഈ മൂന്ന് കാര്യങ്ങള്‍ മതി: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്ര വിജയം ഉറപ്പാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ചരിത്ര വിജയം നേടുമെന്ന് ഉറപ്പിച്ച് പറയാന്‍ വ്യക്തമായ മൂന്ന് കാരണങ്ങളുണ്ടെന്നും അദ്ദാഹം…
Read More » - 9 December
ബിജെപിയ്ക്ക് വോട്ടു ചെയ്യരുത്: ഗുജറാത്തില്‍ വ്യാപക പോസ്റ്ററുകൾ
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന് വ്യാപക പോസ്റ്ററുകൾ.പാട്ടീദാര്‍ സംവരണ പ്രക്ഷോഭത്തിനിടെ ജീവന് വെടിഞ്ഞ യുവാക്കളെ അനുസ്മരിച്ച് ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്നാണ് പോസ്റ്ററിലെ ആവശ്യം. പാട്ടീദാര്‍…
Read More » - 9 December
ലക്ഷദ്വീപില്‍ കുടുങ്ങിയ 302 പേര് തിരികെയെത്തുന്നു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ 302 പേര് കൊച്ചിയിലേക്ക് തിരിച്ചു. കല്‍പ്പേനി, കവരത്തി എന്നിവിടങ്ങളില്‍ അകപ്പെട്ടവരാണ് ഇവര്‍. സ്വന്തം നിലയില്‍ ബോട്ടുകളിലാണ് സംഘം ലക്ഷദ്വീപില്‍ നിന്ന്…
Read More » - 9 December
തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങി റഷ്യന്‍ പ്രസിഡന്റ്
മോസ്കോ: തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. ഡിസംബര്‍ 11നാണ് അദ്ദേഹം തുര്‍ക്കിയിലെത്തുന്നത്. തുര്‍ക്കി സന്ദര്സനത്തിന്റെ ഭാഗമായി അദ്ദേഹം തുര്‍ക്കി പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗനുമായി…
Read More » - 9 December
കൊല്ലം വിളക്കുപാറയില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
അഞ്ചല്‍•കൊല്ലം ഏരൂര്‍ വിളക്കുപാറയില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുപാറ ദര്‍ഭപ്പണ പൊയ്കയില്‍ വീട്ടില്‍ സുഭാഷ് (35) നെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ്…
Read More » - 9 December
മത്സ്യത്തൊഴിലാളികളുമായി എംവി കവരത്തി കപ്പൽ കൊച്ചിയിലെത്തി
കൊച്ചി: ലക്ഷദ്വീപില്‍ കുടുങ്ങിയ 51 മത്സ്യത്തൊഴിലാളികളുമായി എംവി കവരത്തിയെന്ന കപ്പല്‍ കൊച്ചിയിലെത്തി.കപ്പലില്‍ രണ്ട് മലയാളികളുമുണ്ട്. തിരുവനന്തപുരം സ്വദേശികളാണ് ഇരുവരും. 45 പേര് തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും…
Read More » - 9 December
സൗദിയുടെ സൈനിക ശക്തിയെ കുറിച്ച് അമേരിക്ക വെളിപ്പെടുത്തലില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്ക
റിയാദ് : അമേരിക്കയുടെ സൈനിക ശക്തിയെ കുറിച്ച് അമേരിക്ക ചില വെളിപ്പെടുത്തലുകള്‍ നടത്തിയത് ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. യെമനില്‍നിന്ന് ഹൂത്തി വിമതര്‍ തൊടുത്ത മിസൈല്‍ റിയാദിലെ ആഭ്യന്തര…
Read More » - 9 December
ഇന്റേണൽ മാർക്കിൽ പരാജിതരായ വിദ്യാർത്ഥികൾക്ക് പുതിയ അവസരവുമായി എം ജി
കോട്ടയം: ഇന്റേണൽ മാർക്കിൽ പരാജയപ്പെട്ട എം ജി സർവ്വകലാശാലയിലെ ബി ടെക് വിദ്യാർത്ഥികൾക്ക് ഇപ്രൂവ്മെന്റിന് അവസരം. വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കുന്നതിന് നടത്തിയ അദാലത്തിലായിരുന്നു പ്രഖ്യാപനം.1500 ഓളം കുട്ടികളുടെ…
Read More » - 9 December
സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം – പ്രകാശ് രാജ്
രാജ്യത്ത് ഉയര്‍ന്നുവരുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്ന സാഹചര്യത്തില്‍ ഭയമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണെന്ന് തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍…
Read More » - 9 December
ലക്ഷങ്ങള്‍ ചെലവഴിച്ച് വസ്തുവും സ്വര്‍ണവും വാങ്ങിയവര്‍ക്ക് തിരിച്ചടി
കൊച്ചി: ലക്ഷങ്ങള്‍ ചെലവഴിച്ച് വസ്തുവും സ്വര്‍ണ്ണവുമൊക്കെ വാങ്ങിക്കൂട്ടിയവര്‍ക്ക് തിരിച്ചടി. ആദായനികുതി വകുപ്പ് ഇത്തരക്കാരെ തിരഞ്ഞുപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നോട്ട് നിരോധനത്തിന് ശേഷം സംസ്ഥാനത്ത് വലിയ ഇടപാടുകള്‍ നടത്തിയവര്‍ക്ക്…
Read More » - 9 December
പതിമൂന്ന്കാരന് അമ്മയുടെ തലവെട്ടി ബക്കറ്റില്‍ സൂക്ഷിച്ചു; കൊലയ്ക്കു പിന്നിലെ കാരണം ഇതാണ്
വെന്‍സിങ്: പതിമൂന്ന്കാരന് അമ്മയുടെ തലവെട്ടി ബക്കറ്റില്‍ സൂക്ഷിച്ച ശേഷം ഡ്രെയിനേജില്‍ കളഞ്ഞു. ചൈനയിലെ സിന്ഹുവാന് പ്രവിശ്യയിലെ വെന്‍സിങ് നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അമ്മയും മകനുമായി എന്തോക്കെയോ…
Read More » - 9 December
ഒരു കോടി രൂപ കടത്താൻ ശ്രമം ; മൂന്നു പേർ പിടിയിൽ
കാസര്‍ഗോഡ്: കാറിൽ അനധികൃതമായി ഒരു കോടി രൂപ കടത്താൻ ശ്രമം മൂന്നു പേർ പിടിയിൽ . ഇന്നലെ രാത്രിയോടെ മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ തനാജി (54),അമുല്‍ മാലി…
Read More » - 9 December
അമ്മയെയും കുഞ്ഞു പെങ്ങളെയും കൊന്ന പത്താംക്ളാസുകാരൻ : കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം അറിഞ്ഞു ഞെട്ടി പോലീസ്
ന്യൂഡല്‍ഹി: അമ്മയെയും സഹോദരിയെയും ബാറ്റുകൊണ്ടു തലക്കടിച്ചും കുത്തിയും കൊലപ്പെടുത്തിയ പത്താം ക്ലാസുകാരൻ അറസ്റ്റിൽ. അഞ്ജലി അഗര്‍വാള്‍ (42), മകള്‍ മണികര്‍ണിക (11) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ ചൊവ്വാഴ്ച…
Read More » - 9 December
കേരള കോൺഗ്രസിന്റെ വിവിധ ഗ്രൂപ്പ് നേതാക്കൾ ഒന്നിക്കുന്നു ; കാരണം ഇതാണ്
കോട്ടയം ; കേരള കോൺഗ്രസിന്റെ വിവിധ ഗ്രൂപ്പ് നേതാക്കൾ ഒന്നിക്കുന്നു. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനാണ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ…
Read More »