Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -11 December
കോൺഗ്രസ് നേതാവിനെതിരെ ബിജെപി എം പി പരാതി നൽകി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ നിയമനടപടിയുമായി ബി ജെ പി എം പി അമര്‍ സാബ്ലെ. പുനെയിലെ നിഗ്ദി…
Read More » - 11 December
ജിഷ വധക്കേസ്; സുപ്രധാന വിധി നാളെ
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നാളെ വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറയുന്നത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നുള്ള 100 സാക്ഷികളും…
Read More » - 11 December
രജിസ്റ്റര്‍ ചെയ്യാന്‍ ഇനി നാലു ദിവസം കൂടി; അടച്ചുപൂട്ടേണ്ട ഭീതിയില്‍ ആയിരത്തോളം അനാഥാലയങ്ങള്‍
തിരുവനന്തപുരം: ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അനാഥാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി ഈ വെള്ളിയാഴ്ച അവസാനിക്കും. അതോടെ സംസ്ഥാനത്തെ ആയിരത്തോളം അനാഥാലയങ്ങള്‍ക്ക് പൂട്ട് വീഴും. ആക്ട് പ്രകാരം…
Read More » - 11 December
നീലക്കുറിഞ്ഞി ഉദ്യാന സന്ദർശനത്തിനായി മന്ത്രിമാർ ഇന്ന് മൂന്നാറിലേക്ക്
മൂന്നാര്‍:നീലക്കുറിഞ്ഞി ഉദ്യാന സന്ദർശനത്തിനായി മന്ത്രിമാർ ഇന്ന് മൂന്നാറിലേക്ക്. റവന്യൂ, വനം വകുപ്പ് മന്ത്രിമാര്‍ക്ക് പുറമേ സ്ഥലത്തെ മന്ത്രിയെന്ന നിലയില്‍ എം.എം മണിയും സ്ഥലം സന്ദര്‍ശിക്കും.ഉദ്യാനത്തിന്റെ അതിർത്തി നിർണയവുമായി…
Read More » - 11 December
ഭൂചലനം അനുഭവപ്പെട്ടു
ശ്രിനഗര്‍: നേരിയ ഭൂചലനം അനുഭവപെട്ടു.റിക്ടര്‍ സ്കെയിലില്‍ 4.5 രേഖപ്പെടുത്തിയതായി ഭൂചലനമാണ് ഇന്ന് രാവിലെ 4:48ന് ഉണ്ടായത്. നാശനഷ്ടമോ, ആളപായമോ തുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 4.7 രേഖപ്പെടുത്തിയ ഭൂകമ്പം…
Read More » - 11 December
രാജ്യത്തെ കോടതികളില്‍ തീര്‍പ്പാക്കാനുള്ളത് രണ്ടരക്കോടിയിലധികം കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ കീഴ്ക്കോടതികളിലുമായി തീര്‍പ്പാക്കാനുള്ളത് രണ്ടരക്കോടിയില്‍ അധികം കേസുകളാണെന്ന് നാഷണല്‍ ജുഡീഷ്യല്‍ ഡേറ്റാ ഗ്രിഡിന്റെ കണക്ക്. പത്തുവര്‍ഷത്തിലധികം പഴക്കമുള്ള കേസുകള്‍ 22.5 ലക്ഷമാണ്. ഇത്തരം കേസുകളുടെ…
Read More » - 11 December
തദ്ദേശ തൊഴിലാളികളെ അവഗണിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് പിറകെ ട്രേഡ് യൂണിയനുകൾ
പാലക്കാട്: സംസ്ഥാനത്തെ പരമ്പരാഗത തൊഴിലാളികളെ ട്രേഡ് യൂണിയനുകൾ കൈവിടുകയും ഇതര സംസ്ഥാന തൊഴിലാളികളുടെ പിന്നാലെ പായുകയും ചെയ്യുന്നതായി ആരോപണം. തദ്ദേശീയ തൊഴിലാളികൾക്ക് പിന്തുണ നല്‍കാതെ സര്‍ക്കാരുകളും ഇവര്‍ക്കായി…
Read More » - 11 December
വാടകവീട്ടില്‍ നിന്നും പെൺകുട്ടിയെ രാത്രിയില്‍ ഇറക്കിവിട്ടു ; നടപടിയെടുക്കാതെ പോലീസ്
തൊടുപുഴ : വാടവീട്ടിൽ നിന്നും രാത്രിയിൽ പതിനെട്ടുകാരിയെ ഒരുകൂട്ടം ആളുകൾ ചേർന്ന് ഇറക്കിവിട്ടു.തൊടുപുഴയ്ക്കു സമീപം കരിങ്കുന്നം പഞ്ചായത്തിലെ മഞ്ഞക്കടമ്പില്‍ ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം.ഇല്ലാത്ത കോടതിയുത്തരവിന്റെ പേരുപറഞ്ഞാണ്…
Read More » - 11 December
എയ്ഡഡ് സ്കൂളുകളില്‍ ലക്ഷങ്ങള്‍ കൊടുത്ത് കയറിയ അധ്യാപകര്‍ക്ക് തിരിച്ചടിയായി ഹൈക്കോടതി നടപടി : ആയിരത്തോളം അധ്യാപകര്‍ക്ക് ജോലി പോകും
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം മാനേജ്മെന്റുകള്‍ നിയമനം നല്കിയ ആയിരത്തോളം അധ്യാപകര്‍ പുറത്തേക്ക്. കേരള വിദ്യാഭ്യാസച്ചട്ടം പരിഷ്കരിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി അംഗീകരിച്ചതോടെയാണിത്. നിയമനാംഗീകാരം…
Read More » - 11 December
പുതിയ കാർ വാങ്ങാനുള്ള ഒരുക്കത്തിലാണോ ? എങ്കിൽ ഈ കാര്യം ശ്രദ്ധിക്കുക
പുതിയ കാർ വാങ്ങാനുള്ള ഒരുക്കത്തിലാണോ. എങ്കിൽ ഈ മാസം തന്നെ വാങ്ങാൻ ശ്രമിക്കുക. വർഷവസാനം ആയതിനാൽ നിരവധി ഓഫറുകളാണ് വിവിധ കമ്പനികൾ പ്രഖ്യാപിക്കുക. പുതിയ വര്‍ഷം തുടങ്ങുന്നതിന്…
Read More » - 11 December
അഞ്ചു വയസ്സുകാരിയെ 16 കാരൻ ക്രൂര ബലാത്സംഗം ചെയ്തു കൊന്നു: കുട്ടിയുടെ ഗർഭപാത്രവും കുടലും തകർന്നു: : ഇതിന് പ്രേരിപ്പിച്ച കാരണം കേട്ടു ഞെട്ടലോടെ പോലീസ്
ഹിസാര്‍: അമ്മ തല്ലിയതിലുള്ള ദേഷ്യം തീര്‍ക്കാനാണ് അഞ്ചു വയസ്സുകാരിയെ ക്രൂരബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് 16 കാരന്റെ കുറ്റസമ്മതം. ഹരിയാനയില്‍ കഴിഞ്ഞ ദിവസമായിരുന്നു 16 കാരൻ അഞ്ചു വയസ്സുകാരിയെ…
Read More » - 11 December
ചൈനക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജര്‍മനി
ബെര്‍ലിന്‍: ചൈന വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആക്ഷേപവുമായി ജര്‍മനി. ഉന്നത തലത്തിലുള്ള ജര്‍മന്‍ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന വ്യാജ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍…
Read More » - 11 December
അപൂർവ്വ ശസ്ത്രക്രിയയുമായി അബുദാബിയിലെ ഡോക്ടർമാർ
അബുദാബിയിലെ ഡോക്ടർമാരുടെ ഒരു സംഘം 58 വയസുള്ള രോഗിക്ക് അപൂർവ്വവും സങ്കീർണ്ണവുമായ ഹെർണിയ ശസ്ത്രക്രിയ വിജയകരമായി നടത്തി.മാസങ്ങളോളം തന്റെ പരിമിതമായ ചലനങ്ങളുമായി ജീവിച്ച കമൽ ഖുറേഷിയുടെ എന്ന…
Read More » - 11 December
പലസ്തീനിലെ പ്രതിഷേധങ്ങൾ ; നിലപാട് വ്യക്തമാക്കി നെതന്യാഹു
പാരീസ്: ജറുസലമിനെ ഇസ്രേയൽ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജറുസലം പ്രഖ്യാപനത്തിനെതിരെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നെതന്യാഹു. “പലസ്തീൻ ജനത യഥാർഥ്യം ഉൾക്കൊള്ളണം. അധികം…
Read More » - 11 December
യു.എസ് നഗരങ്ങള്‍ യു.എസ് പൗരന്മാര്ക്കുള്ളതാണ് : വിദേശ ക്രിമിനലുകള്‍ക്ക് വേണ്ടിയല്ല
വാഷിങ്ടണ്‍: കുടിയേറ്റ നയത്തോട് എതിര്‍പ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. അമേരിക്കന്‍ നഗരങ്ങള്‍ വിദേശികളായ ക്രിമിനലുകള്‍ക്കുള്ള അഭയസ്ഥാനമല്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് നഗരങ്ങള്‍ അമേരിക്കക്കാര്‍ക്കുള്ളതാണെന്നും ട്രംപ് പറഞ്ഞു.…
Read More » - 11 December
എം.എം.മണിയും എസ്.രാജേന്ദ്രനും കയ്യേറ്റക്കാരെന്ന് സിപിഐ : ഡി വൈ എസ് പി ഓഫീസിലേക്ക് പ്രകടനം
ഇടുക്കി: മൂന്നാറില്‍ സിപിഎമ്മിനെതിരെ സിപിഐയുടെ പ്രകടനം. എം എം മണിയും എസ് രാജേന്ദ്രനും കയ്യേറ്റക്കാരാണെന്നും സി പി ഐ ആരോപിച്ചു. സിപിഐ പ്രവർത്തകരെ സിപിഎം നേതൃത്വം കള്ളക്കേസിൽ…
Read More » - 11 December
കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കാന്‍ പെൺസേനയെ ഒരുക്കി കേരളാ പോലീസ്
തിരുവനന്തപുരം: കേരളത്തിലെ കുറ്റകൃത്യങ്ങൾ തടയാൻ വിദ്യാര്‍ഥിനികളും വീട്ടമ്മമാരുമടങ്ങുന്ന സന്നദ്ധസേന ഒരുക്കി കേരളാ പോലീസ്. സംസ്ഥാനത്തെ അഞ്ച് സിറ്റി പോലീസ് ജില്ലകളില്‍ ഇതിന് തുടക്കമിട്ടു. പദ്ധതി മാതൃകാ പോലീസ്…
Read More » - 11 December
കനത്ത മഞ്ഞു വീഴ്ച ; ജനജീവിതം ദുസഹമാകുന്നു
ലണ്ടൻ ; കനത്ത മഞ്ഞു വീഴ്ച യിൽ യുകെയിലെ ജനജീവിതം ദുസഹമാകുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ 11 അടി ഉയരത്തില്‍ മഞ്ഞ് വീണതായാണ് റിപ്പോർട്ട്. ഇതേ തുടർന്ന് വിവിധയിടങ്ങളില്‍…
Read More » - 11 December
ഇന്ത്യൻ കരസേനയിൽ ചേർന്ന് രാജ്യത്തിനു വേണ്ടി പോരാടാനായി അമേരിക്കയിലെ ഉന്നത ജോലി വേണ്ടെന്നു വെച്ച് യുവാവ്
ഹൈദരാബാദ്: ഇന്ത്യൻ കരസേനയിൽ ചേരുക എന്ന തന്റെ എക്കാലത്തെയും ആഗ്രഹം പൂവണിയുന്നതിനായി അമേരിക്കയിലെ ഉന്നത ശമ്പളമുള്ള ഐടി ജോലിയും പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി നേടിയെടുത്ത ഇൻഡോർ…
Read More » - 11 December
പൊതുവേദിയില്‍ മന്ത്രി സുധാകരന് ക്ഷുഭിതനായി
അമ്പലപ്പുഴ: പൊതുവേദിയില്‍ കോര്പ്പറേഷന് ചെയര്‍പഴ്സണോടു മന്ത്രി ക്ഷുഭിതനായി. പരാതിയുമായി ചെയര്‍പഴ്സണ്‍ രംഗത്ത്. മന്ത്രി ജി. സുധാകരനാണ് സംസ്ഥാന പൗള്‍ട്രി വികസന കോര്പ്പറേഷന് ചെയര്‍പഴ്സണും സി.പി.ഐ. ദേശീയ കൗണ്‍സിലംഗവുമായ…
Read More » - 11 December
കുറ്റാലം കൊട്ടാരം സ്വകാര്യ വ്യക്തികൾ സ്വന്തമാക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്
തിരുവനന്തപുരം: കുറ്റാലം കൊട്ടാരത്തിന്റെ ഭാഗം സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏഴ്, 36, 39 നമ്ബറുകളിലുള്ള കൊട്ടാരംവക കെട്ടിടങ്ങളുടെ വീട്ടുകരം, സസ്പെന്‍ഷനിലായ…
Read More » - 11 December
ദുരൂഹ സാഹചര്യത്തിൽ മരിച്ച ഷെറിന് മാത്യൂസിന്റെ അന്ത്യവിശ്രമസ്ഥലത്തെക്കുറിച്ചുള്ള വിവരം പരസ്യപ്പെടുത്തി
ഹൂസ്റ്റണ്‍: അമേരിക്കയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂന്ന് വയസുകാരി ഷെറിന് മാത്യൂസിന്റെ അന്ത്യവിശ്രമസ്ഥലത്തെക്കുറിച്ചുള്ള വിവരം പരസ്യപ്പെടുത്തി. ടെക്സാസിലെ ടുറാന്റണ് ജാക്സണിലെ സെമിത്തേരിയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായാണ് ഷെറിന്റെ കല്ലറ…
Read More » - 11 December
ഐ.എ.എസ്സുകാര്‍ പൊട്ടന്മാര് – വീണ്ടും വികട സരസ്വതിയുമായി മന്ത്രി എം.എം.മണി
ഉപ്പുതറ: വികട സരസ്വതിയില്ലാതെ മന്ത്രി എം.എം. മണിയുടെ പ്രസംഗമില്ല. ഇത്തവണ അടച്ചാക്ഷേപിച്ചിരിക്കുന്നത് ഐ.എ.എസ്സുകാരെയാണ്. രാജമാണിക്യം അടക്കമുള്ള മറുനാട്ടിലെ ഐ.എ എസ്സുകാര്‍ ശുദ്ധ പൊട്ടന്മാരാണെന്നാണ് വൈദ്യുതി മന്ത്രി…
Read More » - 11 December
ആയുധശാലയിൽ സൗദി വ്യോമാക്രമണം; നിരവധിപേർ കൊല്ലപ്പെട്ടു
സനാ: ആയുധശാലയിൽ സൗദി വ്യോമാക്രമണം നിരവധിപേർ കൊല്ലപ്പെട്ടു. യെമനിലെ ഹജ്ജാ പ്രവിശ്യയിൽ അബ്സ് ജില്ലയിലെ അൽ റാബോയിൽ ഹൗതിയുടെ നിയന്ത്രണത്തിലുള്ള ആയുധശാലയിൽ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ…
Read More » - 11 December
ഫോണിലൂടെ വരുന്ന സമ്മാന തട്ടിപ്പ്: ഹെല്‍പ്ലൈനുമായി ആര്.ബി.ഐ
ന്യൂഡല്‍ഹി: ലോട്ടറി, സമ്മാനത്തുക എന്നിവ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണിലൂടെ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് രംഗത്ത്. ജനങ്ങളെ ബോധവത്കരിക്കാന്‍ എസ്.എം.എസ് കാമ്പയിന് നടത്തുന്നതിനൊപ്പം ‘മിസ്ഡ് കാള്‍’ ഹെല്പ്ലൈനിനും…
Read More »