ശ്രിനഗര്‍: നേരിയ ഭൂചലനം അനുഭവപെട്ടു.റിക്ടര്‍ സ്കെയിലില്‍ 4.5 രേഖപ്പെടുത്തിയതായി ഭൂചലനമാണ് ഇന്ന് രാവിലെ 4:48ന് ഉണ്ടായത്. നാശനഷ്ടമോ, ആളപായമോ തുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 4.7 രേഖപ്പെടുത്തിയ ഭൂകമ്പം കഴിഞ്ഞ ശനിയാഴ്ചയും ജമ്മു കാശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments