Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -21 December
സംസ്ഥാനത്ത് ഡ്യൂട്ടി ഫ്രീ ഷോപ്പ് പൂട്ടാന്‍ ഉത്തരവ്
തിരുവനന്തപുരം: ഡ്യൂട്ടി ഫ്രീ ഷോപ്പ് പൂട്ടാന്‍ ഉത്തരവ്. തിരുവനനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പൂട്ടാനാണ് നിര്‍ദേശം. കസ്റ്റംസ് കമ്മീഷണറാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. രണ്ടു…
Read More » - 21 December
എ.ബി.വി.പി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമിച്ചു
തിരുവനന്തപുരം•വഞ്ചിയൂർ കാലടി സംസ്കൃത സർവ്വകലാശാല സബ് സെന്ററിലെ കോളേജ് യൂണിയൻ ഇലക്ഷനിൽ എ.ബി.വി,പിക്ക് ഉജ്യലമായ വിജയം നേടിയതിൽ വിളറി പൂണ്ട എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം ,സി.ഐ.ടി.യു പ്രവര്‍ത്തകർ…
Read More » - 21 December
നിരോധിത ഫോണുമായി ഇന്ത്യയില്‍ വിദേശ യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: നിരോധിത ഫോണുമായി ഇന്ത്യയില്‍ വിദേശ യുവാവ് അറസ്റ്റില്‍. ഇസ്രയേലി യുവാവാണ് സംഭവത്തില്‍ പിടിയിലായത്. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ്…
Read More » - 21 December
ആദ്യ ആര്‍ത്തവ ദിനത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് രാധിക ആപ്തെ
അക്ഷയ് കുമാര്‍ നായകനാകുന്ന പാഡ് മാന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പത്രപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ ആദ്യ ആര്‍ത്തവ ദിനത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് രാധിക ആപ്തെ. ആദ്യ…
Read More » - 21 December
ആയുര്‍വേദ തെറാപ്പിസ്റ്റിൽ താത്കാലിക ഒഴിവ്
ആയുര്‍വേദ തെറാപ്പിസ്റ്റ് താത്കാലിക ഒഴിവ്. തൃശ്ശൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കാഴ്ചവൈകല്യമുള്ളവര്‍ക്ക് സംവരണം ചെയ്ത തസ്തികയിലെ ഒരു താത്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയോ തത്തുല്യ…
Read More » - 21 December
ഇരുനൂറിലേറെ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനൊരുങ്ങി പാകിസ്ഥാൻ
ഇസ്ലാമാബാദ്: തടവില്‍ കഴിയുന്ന 291 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ മോചിപ്പിക്കാനൊരുങ്ങി പാകിസ്ഥാൻ. വാഗാ അതിര്‍ത്തി വഴി ഡിസംബര്‍ 29, ജനുവരി എട്ട് തീയതികളിലായി മത്സ്യതൊഴിലാളികളെ വിട്ടയയ്ക്കുന്നതെന്ന് പാക് വിദേശകാര്യ…
Read More » - 21 December
ദുരിതം നിറഞ്ഞ പ്രവാസജീവിതത്തോട് വിടപറഞ്ഞ്, നവയുഗത്തിന്റെ സഹായത്തോടെ തമിഴ്നാട് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ജോലിസ്ഥലത്തെ ദുരിതങ്ങൾ കൊണ്ട് വലഞ്ഞു വനിതാഅഭയകേന്ദ്രത്തിൽ എത്തപ്പെട്ട തമിഴ്നാട് സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് കുറുമൻ…
Read More » - 21 December
രാജ്യത്തെ ആറു സര്‍ക്കിളുകളില്‍ നിന്നും സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ മൊബൈല്‍ സേവനദാതാക്കള്‍
രാജ്യത്തെ ആറു സര്‍ക്കിളുകളില്‍ നിന്നും സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ എയര്‍സെല്‍. ജനുവരി 30 മുതലാണ് കമ്പനി ആറു സര്‍ക്കിളുകളില്‍ നിന്നും സേവനം അവസാനിപ്പിക്കുക.…
Read More » - 21 December
ഓഖി ദുരിതബാധിത പ്രദേശങ്ങളിലെ ആശുപത്രികള്‍ മെച്ചപ്പെടുത്തും: മന്ത്രി
തിരുവനന്തപുരം : ഓഖി ദുരിതബാധിത പ്രദേശങ്ങളിലെ ആശുപത്രികളുടെ സ്ഥിതി മെച്ചപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഓഖി ദുരന്ത പാക്കേജില്‍ കേന്ദ്രത്തില്‍ നിന്ന്…
Read More » - 21 December
മൊബൈലില്‍ അശ്ലീലം കാണിച്ച് ശല്യം ചെയ്ത യുവാവിന് യുവതി കൊടുത്തത് എട്ടിന്റെ പണി
മൊബൈലില്‍ അശ്ലീലം കാണിച്ച് ശല്യം ചെയ്ത യുവാവിന് പണി കൊടുത്ത് യുവതി. സംഭവം നടന്നത് കൊല്‍ക്കത്തയിലാണ്. യുവാവിന് പണി കൊടുത്തത് അനന്യ ചാറ്റര്‍ജി എന്ന യുവതിയാണ്. അനന്യയെ…
Read More » - 21 December
ലാവലിന്‍ കേസ് : മുഖ്യമന്ത്രിയ്ക്കെതിരെ കൂടുതൽ ആരോപണവുമായി സി.ബി.ഐ
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ എസ്.എൻ.സി ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതൽ ആരോപണവുമായി സി.ബി.ഐ. ലാവ്ലിൻ കരാറുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയിൽ…
Read More » - 21 December
നിയമസഭ വജ്രജൂബിലി; ചിത്രമേള ജനുവരി ഒന്നിന്
തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് ചിത്രമേള ജനുവരി ഒന്നിന് മഞ്ചേശ്വരം ഗിളിവിണ്ടു മഹാകവി ഗോവിന്ദപൈ സ്മാരക മന്ദിരത്തില്‍ നടത്തും. ജില്ലയിലെ കലാകാരന്മാര് ഒന്നിച്ച് നിയമസഭയുടെ അറുപത്…
Read More » - 21 December
തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി പുതിയ പദ്ധതി
ന്യൂഡൽഹി: തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ സംവിധാനവുമായി കേന്ദ്ര വനിതാ, ശിശുവികസന മന്ത്രാലയം. ഷീ-ബോക്സ് എന്ന പേരില്‍ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ്…
Read More » - 21 December
ഹരിയാന മാപ്പ് ചോദിച്ചു
ദേശീയ സ്ക്കൂള് മീറ്റില്‍ കേരളാ ടീമിനു എതിരെ കൈയേറ്റം നടന്ന സംഭവത്തില്‍ ഹരിയാന കേരളത്തോട് മാപ്പ് ചോദിച്ചു. കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കുമെന്നു ഹരിയാന ഡിഇഒ അറിയിച്ചു.…
Read More » - 21 December
ലോകത്തിലെ ചെറിയ ഫോൺ വിപണിയിലെത്തുന്നു
ലോകത്തിലെ ഏറ്റവും ചെറിയ മൊബൈൽ ഫോൺ വിപണിയിലെത്തുന്നു. സാൻകോ ടിനി ടി1 യാണ് വരുന്നത്. മൊബൈൽ ക്യാംപയിന്റെ ഭാഗമായി കിക്ക്സ്റ്റാർട്ടറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ടിനി ടി1 ഫോൺ…
Read More » - 21 December
2 ജി സ്പെക്ട്രം അഴിമതി കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി അഡ്വ. എ ജയശങ്കര്‍
തിരുവനന്തപുരം : 2 ജി സ്പെക്ട്രം അഴിമതി കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ ജയശങ്കര്‍. ടു ജി സ്പെക്ട്രം അഴിമതി കേസില്‍…
Read More » - 21 December
സര്‍ക്കാര്‍ ജീവനക്കാര്‍ക്കു സന്തോഷം നല്കുന്ന തീരുമാനവുമായി ഗള്‍ഫിലെ ഈ രാജ്യം
ഷാര്‍ജ: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമി നിര്‍ദേശിച്ചു. പുതിയ നിയമമനുസരിച്ച് ബിരുദധാരിയായ സര്‍ക്കാര്‍ ജീവനക്കാരനു…
Read More » - 21 December
ബാലവേല-ബാല ഭിക്ഷാടന-തെരുവു ബാല്യ വിമുക്ത കേരളത്തിനായി ശരണബാല്യം പദ്ധതി
തിരുവനന്തപുരം: ബാലവേല-ബാല ഭിക്ഷാടന-തെരുവു ബാല്യ വിമുക്ത കേരളത്തിനായി കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന ശരണ ബാല്യം പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ-ശിശുവികസന…
Read More » - 21 December
ജയലളിതയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിനെതിരെ കേസെടുത്തു
ചെന്നൈ: ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിനെതിരെ കേസെടുത്തു. ചിത്രം പുറത്ത് വിട്ടത് എഐഎഡിഎംകെയിലെ ദിനകരന് പക്ഷ നേതാവ് വെട്രിവേലാണ്. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പിനെ ചിത്രം പുറത്ത്…
Read More » - 21 December
ഹണിമൂണിനിടെ ഇന്ത്യക്കാരിക്ക് ദുബായില്‍ നിന്നും ലഭിച്ചത് സൂപ്പര്‍ സമ്മാനം
ദുബായ്: ഹണിമൂണിനിടെ ഇന്ത്യക്കാരിക്ക് ദുബായില്‍ നിന്നും ലഭിച്ചത് സൂപ്പര്‍ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിലാണ് ഇന്ത്യക്കാരിക്കു സമ്മാനം കിട്ടിയത്. ഡ്യൂട്ടി ഫ്രീയുടെ 34ാം വാര്‍ഷിക ആഘോഷത്തിന്റെ…
Read More » - 21 December
കേരളാ ടീമിനു എതിരെ കൈയേറ്റം
ദേശീയ സ്ക്കൂള് മീറ്റില്‍ കേരളാ ടീമിനു എതിരെ കൈയേറ്റം. ഹരിയാന താരങ്ങളാണ് കേരളാ ടീമിനെ ആക്രമിച്ചത്. കേരളാ ടീമിന്റെ ക്യാമ്പില്‍ എത്തിയായിരുന്നു ഹരിയാന താരങ്ങളുടെ ആക്രമണം. കേരളത്തിന്റെ…
Read More » - 21 December
ഐഎസ്എല്ലിൽ പുതിയ നേട്ടവുമായി സി.കെ. വിനീത്
ഐഎസ്എല്‍ അഞ്ചാം ആഴ്ച്ചയിലെ ഏറ്റവും മികച്ച ഗോളായി സി.കെ. വിനീതിന്റെ ഗോള്‍ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നേടിയ ഗോളാണ് വിനീതിന് ഈ നേട്ടം…
Read More » - 21 December
വിപണിയിലും താരം ഇന്ത്യന്‍ നായകനാണ്
മുംബൈ: വിപണിയിലും താരം ഇന്ത്യന്‍ നായകനായ വിരാട് കോഹ്ലിയാണ്. താരം 2017-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിപണിമൂല്യമുള്ള വ്യക്തി നേട്ടവും സ്വന്തമാക്കി. വിപണി മൂല്യങ്ങളുടെ പട്ടികയില്‍ സൂപ്പര്‍സ്റ്റാര്‍…
Read More » - 21 December
വിവാഹേതര ബന്ധത്തില്‍ തകരുന്ന ദാമ്പത്യങ്ങളും കാത്തിരിക്കുന്ന കണ്ണീരും: കൌണ്സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നു
എതിർ ലിംഗത്തിൽ ഒരു സുഹൃത്ത് ഭാഗ്യം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാനും..ആരോഗ്യപരമാണ് എങ്കിൽ ..!! എഴുതപ്പെടാത്ത ചില വസ്തുതകളും കാരണങ്ങളും….മനുഷ്യമനസ്സിന്റെ അടിത്തട്ടിൽ വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിക്കുന്ന ചില…
Read More » - 21 December
കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
എഴുത്തുകാരന് കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.‘ദൈവത്തിന്റെ പുസ്തകം’ എന്ന കൃതിക്കാണ് പൂരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പരിഭാഷയ്ക്കുള്ള…
Read More »