Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -21 December
വിവേകാനന്ദ സ്പര്ശത്തിന് നാളെ സമാപനം
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വിവേകാനന്ദ സപര്‍ശം, നവോത്ഥാന ദൃശ്യയാത്ര എന്നീ പരിപാടികളുടെ സമാപനം നാളെ (ഡിസംബര്‍ 22) വൈകിട്ട് ടാഗോര്‍ ഹാളില്‍ നടക്കും. സാംസ്ക്കാരിക വകുപ്പ് മന്ത്രി…
Read More » - 21 December
വി.എച്ച്.എസ്.ഇ പരീക്ഷ: ജനുവരി അഞ്ചുവരെ ഫീസടയ്ക്കാൻ അവസരം
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി 2018 മാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ ഫീസടയ്ക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചു. പരീക്ഷാ ഫീസ് ഫൈന്‍ ഇല്ലാതെ ജനുവരി അഞ്ചുവരെയും 20…
Read More » - 21 December
ആരോഗ്യ വകുപ്പില്‍ ഒഴിവ്
മലപ്പുറം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവര് എസ്.എസ്.എല്‍.സി, എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്…
Read More » - 21 December
2ജി വിധിയില്‍ പ്രതികരണവുമായി അഡ്വ. എ ജയശങ്കര്‍
തിരുവനന്തപുരം : 2 ജി സ്പെക്ട്രം അഴിമതി കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ ജയശങ്കര്‍. ടു ജി സ്പെക്ട്രം അഴിമതി കേസില്‍…
Read More » - 21 December
ഐഎസ്ആര്‍ഒ ചാരക്കേസില്‍ പുതിയ വഴിത്തിരിവ്
മാലദ്വീപ്: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസില്‍ പുതിയ വഴിത്തിരിവ്. മാലിദ്വീപ് സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസ്സന് എന്നിവരെ പോലീസ് പിടികൂടുന്നതോടെയാണ് ഏറെ കോളിളക്കമുണ്ടാക്കിയ…
Read More » - 21 December
ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട
ആലുവ: പത്തുകിലോ കഞ്ചാവുമായി മൈസൂര്‍ സ്വദേശി ആലുവയിൽ എക്സൈസിന്റെ പിടിയിൽ. ആലുവ റെയില്‍വേ സ്ക്വയറില്‍ നിന്നാണു സഈദ് ഇര്ഫാൻ (30) എന്ന യുവാവിനെ പിടികൂടിയത്. മൈസൂരില്‍ നിന്നാണു…
Read More » - 21 December
കാഴ്ചപരിമിതിയുള്ളവര്‍ക്കുള്ള സ്കൂളില്‍ സൗജന്യ വൈജ്ഞാനിക പ്രദര്‍ശനം ജനുവരി നാലിന്
തിരുവനന്തപുരം: ബ്രയില്‍ ലിപിയുടെ ഉപജ്ഞാതാവ് ലൂയിബ്രയിലിന്റെ 208 ാമത് ജന്മദിനത്തോടനുബന്ധിച്ച് ‘വൈജ്ഞാനിക പ്രദര്‍ശനം 2018’ പൊതുജനങ്ങള്‍ക്കും വിദ്യര്ത്ഥികള്ക്കുമായി പ്രദര്‍ശനം ജനുവരി നാലിന് തൈക്കാട് കാഴ്ചപരിമിതിയുള്ളവര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍…
Read More » - 21 December
അമേരിക്കയെ തള്ളി യുഎന്‍
അമേരിക്കയുടെ ജറുസലേം പ്രഖ്യാപനം തള്ളി യുഎന്‍. പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു. അറബ്, മുസ്ലിം രാഷ്ട്രങ്ങളുടെ ആവശ്യപ്രകാരമാണ് അടിയന്തരമായി യു.എന്‍ ജനറല്‍ അസംബ്ലി ചേര്‍ന്നത്. അമേരിക്കയുടെ പേര് എടുത്തു…
Read More » - 21 December
ഹൈപ്പര്‍ ലൂപ്പ് മൂന്നാം ഘട്ടപരീക്ഷണവും വിജയിച്ചു
മണിക്കൂറില്‍ 387 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ഹൈപ്പര്‍ ലൂപ്പുകള്‍ പരീക്ഷണം വിജയിച്ചു. ഇപ്പോഴത്തെ വേഗത പ്രകാരം തിരുവനന്തപുരത്തുനിന്നും കാസര്‍കോട് വരെ എത്താന്‍ ഇവയെടുക്കുന്നത് വെറും ഒന്നര മണിക്കൂര്‍…
Read More » - 21 December
പൊതുമരാമത്ത് വകുപ്പ് മേഖലാ ഡിസൈന്‍ ഓഫീസ് ഉദ്ഘാടനം നാളെ
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രവൃത്തികള്‍ ആധുനിക രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഡിസൈന്‍ വിഭാഗം ശക്തിപ്പെടുത്താന്‍ എറണാകുളത്ത് ആരംഭിക്കുന്ന മേഖലാ ഡിസൈന്‍ ഓഫീസ് നാളെ (ഡിസംബര്‍ 22) രാവിലെ…
Read More » - 21 December
മത്സ്യഫെഡ് ഉത്പന്നങ്ങളുടെ പ്രത്യേക വില്പന: സംസ്ഥാനതല ഉദ്ഘാടനം നാളെ
ക്രിസ്മസ് പുതുവത്സര ആഘോഷത്തില്‍ മത്സ്യഫെഡ് മത്സ്യവിഭവങ്ങളുടെ പ്രത്യേക വില്പന നാളെ മുതല്‍ 2018 ജനുവരി മൂന്ന് വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം…
Read More » - 21 December
മൊബൈലില്‍ അശ്ലീലം കാണിച്ച് ശല്യം ചെയ്ത യുവാവിന് സംഭവിച്ചത്
മൊബൈലില്‍ അശ്ലീലം കാണിച്ച് ശല്യം ചെയ്ത യുവാവിന് പണി കൊടുത്ത് യുവതി. സംഭവം നടന്നത് കൊല്‍ക്കത്തയിലാണ്. യുവാവിന് പണി കൊടുത്തത് അനന്യ ചാറ്റര്‍ജി എന്ന യുവതിയാണ്. അനന്യയെ…
Read More » - 21 December
ക്രിക്കറ്റ് താരം പാണ്ഡ്യ വിവാഹിതനാകുന്നു
പാണ്ഡ്യ സഹോദരങ്ങളില്‍ മൂത്ത സഹോദരനായ ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യ വിവാഹിതനാകുന്നു. അനുജന് ഹാര്‍ദ്ദിക പാണ്ഡ്യ നിലവില്‍ ഇന്ത്യന്‍ ടീമിലെ നിറസാന്നിധ്യമാണ്. മൂത്ത സഹോദരനായ ക്രുണാല്‍ പാണ്ഡ്യ…
Read More » - 21 December
വരണ്ട ചര്‍മ്മത്തിന്റെ ലക്ഷണങ്ങൾ
നിങ്ങളുടേത് വരണ്ട ചര്‍മമാണോയെന്നു തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ. ചര്‍മത്തില്‍ മുറക്കം, ടൈറ്റ്നസ് അനുഭവപ്പെടുന്നുണ്ടെങ്കില്‍. പ്രത്യേകിച്ചു കുളിച്ചതിനോ നീന്തിയതിനോ ശേഷം. ചര്‍മത്തില്‍ വരള്‍ച്ച തോന്നുക, മൃദുവല്ലെന്നു തോന്നുക. ഇതും…
Read More » - 21 December
ഐ.എസ്.എൽ; അഞ്ചാം ആഴ്ച്ചയിലെ ഏറ്റവും മികച്ച ഗോൾ സി.കെ വിനീതിന്റേത്
ഐഎസ്എല്‍ അഞ്ചാം ആഴ്ച്ചയിലെ ഏറ്റവും മികച്ച ഗോളായി സി.കെ. വിനീതിന്റെ ഗോള്‍ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നേടിയ ഗോളാണ് വിനീതിന് ഈ നേട്ടം…
Read More » - 21 December
71.82 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി
കൊണ്ടോട്ടി: കരിപ്പൂരില്‍ 71.82 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. വിമാനത്താവളം വഴി ദുബായിലേക്ക് കടത്താൻ ശ്രമിച്ച വിദേശകറൻസി ഡിആർഐ സംഘം പിടികൂടി. ഇയാളുടെ ബാഗേജിനകത്ത് പ്രത്യേക…
Read More » - 21 December
കരി ഓയിലും ബ്രഷും ഉപയോഗിച്ച് ക്രമസമധാനം പരിപാലിക്കാന്‍ കേരളാ പോലീസ്
കണ്ണൂര്‍: കരി ഓയിലും ബ്രഷും ഉപയോഗിച്ച് ക്രമസമധാനം പരിപാലിക്കാന്‍ കേരളാ പോലീസ് രംഗത്ത്. കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ആക്രമണങ്ങള്‍ ചുമരെഴുത്തുകളുടെ പേരില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ്…
Read More » - 21 December
പടഹധ്വനി ബേഡകം സ്റ്റേജ് ഷോയും സംഗീത നിശയും നാളെ
കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കുണ്ടംകുഴി ജിഎച്ച്എസ്എസില്‍(വയലാര്‍ നഗറില്‍) നാളെ (22) വൈകിട്ട് ആറുമുതല്‍ പടഹധ്വനി ബേഡകം സ്റ്റേജ് ഷോ നടക്കും. പാട്ടബാക്കി, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി,…
Read More » - 21 December
കുല്ഭൂഷണ് ജാദവിനെ തൂക്കിലേറ്റുന്ന വിഷയത്തിൽ പാകിസ്ഥാന്റെ പ്രതികരണം ഇങ്ങനെ
ഇസ്ലാമാബാദ്: ചാരനെന്ന് ആരോപിച്ച് തടവിലിട്ടിരിക്കുന്ന മുന്‍ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ ധൃതി പിടിച്ച് തൂക്കിലേറ്റില്ലെന്ന് പാകിസ്ഥാന്. കുല്ഭൂഷണ് ജാദവിനെ ജയിലിലെത്തി കാണാന്‍ അദ്ദേഹത്തിന്റെ അമ്മയ്ക്കും…
Read More » - 21 December
കോടതിയും മാധ്യമങ്ങളും ലക്ഷ്യമിടുന്നത് സാധാരണക്കാരന്റെ നീതി: ജസ്റ്റിസ് ബസന്ത്
കാസര്‍ഗോഡ്: നിയമം എന്നത് ഏറ്റവും സാധാരണക്കാരനായ വ്യക്തിക്കും പ്രാപ്യമാകേണ്ടതും ബാധകമാകേണ്ടതുമായ കാര്യമാണെന്നും മാധ്യമധര്‍മ്മവും അപ്രകാരം തന്നെയാണെന്നും ഹൈക്കോടതി മുന്‍ജഡ്ജിയും രണ്ടാം ദേശീയജുഡീഷ്യല്‍ ശമ്പള കമ്മീഷന് അംഗവുമായ ജസ്റ്റിസ്…
Read More » - 21 December
ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ്
കൊച്ചി: അടുത്ത 24 മണിക്കൂറിനുളളില്‍ കിഴക്കുദിശയില്‍ നിന്നും കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45-55 കി.മീ. വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ…
Read More » - 21 December
സംസ്ഥാനത്ത് ബേക്കറികള്‍ക്കു എതിരെ കര്‍ശന നടപടി
സംസ്ഥാനത്ത് 43 ബേക്കറികള്‍ പൂട്ടിച്ചു. ക്രിസ്മസ് – പുതുവത്സരം എന്നി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് നടപടി. 1862 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 34…
Read More » - 21 December
മാസ്റ്റര്‍ പീസ് സിനിമാ റിവ്യൂ
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി വലിയ ഒരു ആഘോഷ ചിത്രത്തിന്റെ ഭാഗമാകുന്നത്. ‘രാജാധിരാജ’ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന മാസ്റ്റര്‍പീസിന്റെ…
Read More » - 21 December
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്ക
ജനുവരിയില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന് ഗ്രേയം സ്മിത്ത്. ഇന്ത്യയുടെ ലോകോത്തര ബാറ്റിങ് നിരയെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന മികച്ച…
Read More » - 21 December
ഇനിമുതല്‍ രാസവളങ്ങളുടെ വില്‍പ്പന പിഒഎസ് മെഷീന് വഴിമാത്രം
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാന പ്രകാരം 2018 ജനുവരി ഒന്നു മുതല്‍ സബ്സിഡിയോടെയുള്ള രാസവളങ്ങളായ യൂറിയ, സിംഗിള്‍ സൂപ്പര്‍ ഫോസ്ഫേറ്റ്, എന്‍.പി.കെ. കോംപ്ലക്സ് വളങ്ങള്‍, ഡൈ അമോണിയം ഫോസ്ഫേറ്റ്,…
Read More »