Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -25 December
കുൽഭൂഷൺ ജാദവിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ് ; കുൽഭൂഷൺ ജാദവിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പാകിസ്ഥാൻ. കുൽഭൂഷൺ ജാദവ് ഭീകരവാദി തന്നെ എന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം. ജാദവ് പലവട്ടം ഇക്കാര്യം സമ്മതിച്ചു.…
Read More » - 25 December
ഓഖി ദുരന്തത്തില്‍ പുതിയ പട്ടികയുമായി സര്‍ക്കാര്‍
ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതാവുകയോ തകരുകയോ ചെയ്ത ബോട്ടുകളുടെയും അവയില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെയും പുതിയ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. കൊച്ചിയില്‍ നിന്ന് പോയ 9 ബോട്ടുകളുടെ വിവരങ്ങളാണ്…
Read More » - 25 December
ഡിസംബര്‍ 31 മുതല്‍ ഈ ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ മെസേജിംഗ് ആപ്പായ വാട്സ് ആപ്പ് ഡിസംബര്‍ 31 മുതല്‍ ചില ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല. ‘ബ്ലാക്ക് ബെറി ഒഎസ്’, ‘ബ്ലാക്ക് ബെറി 10’, ‘വിന്‍ഡോസ്…
Read More » - 25 December
കെട്ടിപ്പിടിക്കല്‍ വിവാദം; ‘ഞാനും കണ്ടിട്ടുണ്ട് മൂത്രപ്പുരയ്ക്ക് പിന്നിലെ ആലിംഗനം; എഴുത്തുകാരി ശാരദക്കുട്ടി
സ്കൂളില്‍ വച്ച് കെട്ടിപ്പിടിച്ചെന്ന പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കിയ സ്കൂള്‍ മാനേജ്മെന്റിന്റെ നടപടിക്കെതിരെയും അധ്യാപകരുടെയും മനോഭാവത്തിനെതിരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വിമര്ശങ്ങളുയര്ന്നിരുന്നു. ഇപ്പോളിതാ എഴുത്തുകാരി ശാരദകുട്ടി ഈ കാര്യത്തിൽ…
Read More » - 25 December
പ്രശസ്ത തുമ്പി ഗവേഷകന് അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത തുമ്പി ഗവേഷകനും പ്രകൃതി നിരീക്ഷകനുമായ സി ജി കിരണ്‍(40) അന്തരിച്ചു.പൊന്മുടി നിഴല്‍ തുമ്പി ‘ എന്ന പുതിയ ഇനം തുമ്പിയെ കണ്ടെത്തിയതും കിരൺ ആണ്.…
Read More » - 25 December
എ.എല്‍.എയുടെ നിയമലംഘനങ്ങളെത്തുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം
കൊച്ചി: പി.വി അന്‍വര്‍ എ.എല്‍.എയുടെ നിയമലംഘനങ്ങളെത്തുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം. അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ആരോപണം.…
Read More » - 25 December
ഈ പത്തു മാർഗങ്ങൾ കാറിന്റെ ഇന്ധനക്ഷമത വർധിപ്പിക്കാൻ നിങ്ങളെ സഹായിക്കും
നിങ്ങളുടെ കാറിന് വിചാരിച്ച മൈലേജ് കിട്ടാനും അത് ഏറെകാലം നിലനിർത്താനും സഹായിക്കുന്ന പത്തു മാർഗങ്ങൾ ചുവടെ ചേർക്കുന്നു. 1. ഗിയര്‍ മാറ്റം കൃത്യമായ രീതിയിൽ ഗിയർ മാറണം.…
Read More » - 25 December
ഉപതെരഞ്ഞെടുപ്പുകള്‍ നല്കുന്ന പാഠം: രാഹുല്‍ ഗാന്ധി പ്രസിഡന്റ് ആയതിന് ശേഷം കോണ്‍ഗ്രസ് ഉജ്ജ്വല ഫോമിലാണ് എന്ന് പറഞ്ഞ് നടക്കുന്ന കോണ്‍ഗ്രസുകാരോട് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസിന് പറയാനുള്ളത്
കഴിഞ്ഞ ദിവസം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ രാജ്യത്തെ രാഷ്ട്രീയസ്ഥിതിഗതികൾ സംബന്ധിച്ച വ്യക്തമായ ചില സൂചനകളാണ് നൽകുന്നത് എന്നതിൽ രാഷ്ട്രീയ നിരീക്ഷകർക്ക് സംശയമുണ്ടാവാനിടയില്ല. ഇന്ത്യയുടെ വിവിധ കോണുകളിലാണ് ആ…
Read More » - 25 December
ഡല്‍ഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു: യോഗിക്കൊപ്പം ആദ്യ യാത്ര
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ കല്‍കാജിയെയും നോയിഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഡല്‍ഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ചു. നോയിഡയില്‍ നിന്ന് ഓഖ്ല…
Read More » - 25 December
കുൽഭൂഷൺ ജാദവിനു അനുവദിച്ച കൂടിക്കാഴ്ച അവസാനിച്ചു
ഇസ്ലാമാബാദ് ; കുൽഭൂഷൺ ജാദവിനു കുടുംബവുമായി അനുവദിച്ച കൂടികാഴ്ച അവസാനിച്ചു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിലാണ് അമ്മയെയും ഭാര്യയെയും കുൽഭൂഷൺ കണ്ടത്. മുപ്പതു മിനിറ്റത്തേക്ക് അനുവദിച്ച കൂടിക്കാഴ്ച ഒരു…
Read More » - 25 December
വലിയ ഡിസ്പ്ലെയോടുകൂടി ഷവോമി എംഐ മാക്സ് 3 വരുന്നു
ഷവോമിയുടെ ‘ഫാബ്ലെറ്റ്’ ഹാൻഡ്സെറ്റ് എംഐ മാക്സ് 3 ഉടൻ പുറത്തിറങ്ങും. വലിയ സ്ക്രീനോടെയാണ് ഈ ഫോൺ എത്തുക. എംഐ മാക്സ് 3 യ്ക്ക് 18: 9 അനുപാതത്തിലുള്ള…
Read More » - 25 December
തമിഴക രാഷ്ട്രീയത്തെ ഞെട്ടിച്ച തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍
തമിഴ്നാട് രാഷ്ട്രീയത്തില്‍ ദിശാമാറ്റം. തമിഴകത്ത് നെറ്റിപ്പട്ടം ചാര്‍ത്തി നിന്ന ദ്രാവിഡ പാര്‍ട്ടികളെ തളച്ചു കൊണ്ട് ശശികലയുടെ ചാണക്യ തന്ത്രവുമായി ദിനകരന് വിജയിച്ചു കയറി. ജയലളിതയുടെ മണ്ഡലമായ ആര്…
Read More » - 25 December
ട്വന്റി-20യില്‍ പാകിസ്താന്റെ റെക്കോര്‍ഡ് മറികടന്ന് ഇന്ത്യ
ഡല്‍ഹി: ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരിയ ഇന്ത്യ ട്വന്റി-20യില്‍ പാകിസ്താന്റെ റെക്കോര്‍ഡ് മറികടന്നു. ഈ കലണ്ടര്‍ വര്‍ഷം ട്വന്റി-20യില്‍ ഏറ്റവുമധികം വിജയം നേടുന്ന ടീം എന്ന റെക്കോര്‍ഡാണ് ഇന്ത്യ…
Read More » - 25 December
ജിയോയെ നേരിടാന്‍ ഐഡിയ ഡേറ്റാ നിരക്ക് കുറച്ചു
ജിയോയെ നേരിടാന്‍ ഐഡിയ ഡേറ്റാ നിരക്ക് കുത്തനെ കുറച്ചു. 198, 199 എന്നീ രണ്ടു പ്ലാനുകളാണ് ഐഡിയ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. 198 രൂപയുടെ പ്ലാൻ കഴിഞ്ഞ ദിവസം…
Read More » - 25 December
സ്കൂളില്‍ ഹിജാബിനും ബുര്‍ഖയ്ക്കും കര്‍ശന വിലക്ക് : കാരണം വ്യക്തമാക്കി സ്കൂൾ അധികൃതർ
മുംബൈ: മുംബ്രൈയിലെ സ്വകാര്യ സ്കൂളില്‍ മുഖം മറയ്ക്കുന്ന ശിരോവസ്ത്രങ്ങളായ ബുര്‍ഖയ്ക്കും ഹിജാബിനും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തി. സ്കൂള്‍ കൊമ്പൌണ്ടില് കയറണമെങ്കില്‍ ഇനി മുതല്‍ ഇത്തരം ശിരോവസ്ത്രങ്ങള്‍ പാടില്ല.…
Read More » - 25 December
കുല്ഭൂഷണ് ജാദവ് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി : വിശദ വിവരങ്ങള്‍ പുറത്തുവിടാതെ പാകിസ്ഥാന്
ഇസ്ലാമാബാദ്: കുല്ഭൂഷണ് ജാദവിന്റെ അമ്മയും ഭാര്യയും പാക് വിദേശകാര്യമന്ത്രാലയത്തിലെത്തി ജാദവുമായി കൂടിക്കാഴ്ച നടത്തി. കനത്ത സുരക്ഷയിലായിരുന്നു കൂടിക്കാഴ്ച. പാകിസ്ഥാന്റെ കസ്റ്റഡിയിലായ ശേഷം ആദ്യമായാണ് കുല്ഭൂഷണ് കുടുംബാംഗങ്ങളെ കാണുന്നത്.…
Read More » - 25 December
ട്രെയിനിൽ നിന്ന് വീണു മരിച്ച യുവതിയെ തിരിച്ചറിയാനാവാതെ പോലീസ് : കാസർഗോഡ് സ്വദേശിനിയെന്ന് സംശയം
കാസർഗോഡ്: പയ്യോളിയില്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ച യുവതിയെ തിരിച്ചറിയാനാവാതെ പോലീസ്. ഞായറാഴ്ച രാവിലെ 11.30 ന് എഗ്മോര്‍ എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് യുവതി വീണു മരിച്ചത്.…
Read More » - 25 December
‘ഭരണഘടന ഭേദഗതി ചെയ്യാന്‍ ഞങ്ങൾ ഇവിടെയുണ്ട്’; കര്‍ണാടക മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ. രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ യെല്‍ബുര്‍ഗയില്‍ നടന്ന ഒരു…
Read More » - 25 December
ഗൗരിയമ്മ മഹാതന്റേടി, ഈശനെയും ബ്രഹ്മനെയും വകവെക്കില്ല, പിന്നെയാണ് ഇഎംഎസ്….
കൊച്ചി: ഗൗരിയമ്മ മഹാതന്റേടിയെന്നും ഈശനെയും ബ്രഹ്മനെയും വകവെക്കില്ല, പിന്നെയാണ് ഇഎംഎസ് എന്നുമുള്ള ഫേസ് ബുക്ക് പോസ്റ്റുമായി അഡ്വ. ജയശങ്കര്‍ രംഗത്ത്. തന്നെ മുഖ്യമന്ത്രിയാക്കാഞ്ഞത് ഇ.എം.എസിന്റെ ജാതി…
Read More » - 25 December
ആർഎസ്എസ് കാര്യാലയം കത്തിക്കാൻ ശ്രമം
കോട്ടയം : ഏറ്റുമാനൂരിൽ ആർ എസ് എസ് കാര്യാലയം കത്തിക്കാൻ ശ്രമം. സമീപ വാസികൾ തീയണച്ചത് കൊണ്ട് കാര്യാലയത്തിന് കാര്യമായ കേടുപാടുകൾ ഉണ്ടായില്ല. ഇന്നലെ രാത്രി പതിനൊന്ന്…
Read More » - 25 December
ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
കൊല്ലം : കൊല്ലം കണ്ണനല്ലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.കണ്ണനല്ലൂരിൽ സ്വദേശി സുനിത (35 )ആണ് മരിച്ചത്.ഭർത്താവ് സജീഷ് പോലീസ് കസ്റ്റഡിയിലാണ്.
Read More » - 25 December
കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്
അബുദാബി: സൗദിയില്‍ നിന്നുള്ള പക്ഷികള്‍ക്കും പക്ഷി മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്. യുഎ ഇ പരിസ്ഥിതി മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. റിയാദില്‍ പക്ഷിപനിയുണ്ടെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നാണ് വിലക്ക്. വളര്‍ത്തു…
Read More » - 25 December
ഫഹദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
തിരുവനന്തപുരം: വാഹന രജിസ്ട്രേഷന് തട്ടിപ്പ് കേസില്‍ നടന് ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. അന്‍പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ഫഹദിനെ വിട്ടയച്ചത്. മൂന്ന് മണിക്കൂര്‍…
Read More » - 25 December
നാളെ ഹര്‍ത്താല്‍
കോട്ടയം: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ നാളെ രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറുമണിവരെ ബിജെപി ഹര്‍ത്താല്‍. ആര്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Read More » - 25 December
ബ്രോയിലര്‍ കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്
അബൂദാബി: കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്. യുഎ ഇ പരിസ്ഥിതി മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. സൗദിയില്‍ നിന്നുള്ള കോഴികള്‍ക്കും മുട്ടകള്‍ക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വളര്‍ത്തു പക്ഷികള്‍, വന്യ…
Read More »